©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KEraLa GaZEttE
കേരള ഗസററ്
pUBLISHED BY aUtHOrItY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
6th March 2012 2012 മാർച്ച് 6
No.
Vol. LVII
ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ
10
നമ്പർ
16th phalguna 1933 1933 ഫാൽഗുനം 16
വാല്യം 57 }
part III
Forest Department
തിരുവനന്തപുരം ഡിവിഷൻ
ലേല/ദർഘാസ് പരസ്യം
2012 നമ്പർ ആർ.59/2012. ഫെബ്രുവരി 17.
തിരുവനന്തപുരം ഡിവിഷന്റെ കീഴിലുള്ള താഴെപ്പറയുന്ന റെയിഞ്ചുകളിലെ വിവിധ ഫോറസ്റ്റു കേസുകളിൽപ്പെട്ട തൊ ി തടികൾ, വിറക്, കരിയന്ത്ര സാമഗ്രികൾ മുതലായവ 2011 വർഷത്തിലെ ജനുവരി മാസം മുതൽ ഓരോ മാസവും താഴെ കൊടുത്തിരിക്കുന്ന പട്ടികയിൽ അതാതു റെയിഞ്ചിൽ അതിനു നേരേ കാണിച്ചിരിക്കുന്ന തീയതികളിൽ പകൽ 11 മണിക്ക് തിരുവനന്തപുരം ഡിവിഷണൽ ഫോറസ്റ്റാഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ 16-11-1988 -ലെ സർക്കാർ ഉത്തരവ് (എംഎസ്.)100/88/വനം, 4-3-1999 -ലെ സർക്കാർ ഉത്തരവ് (എംഎസ്.) 18/99/വനം എന്നീ ഉത്തരവുകളും നിലവിലുള്ള മറ്റ് നിയമങ്ങൾക്കും ഉത്തരവു പ്രകാരം വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുന്നപക്ഷം അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ലേലം നടത്തുന്നതായിരിക്കും.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിനുമുമ്പായി ഈട്ടി/തേക്ക് തടികൾക്ക് ` 20,000, മറ്റു തടികൾക്ക് ` 10,000,~മറ്റു വനവിഭവങ്ങൾക്ക് ` 2,000 എന്ന ക്രമത്തിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ താണ്. ലേലത്തിൽ വിളിച്ചിട്ടുള്ള തൊ ി സാധനങ്ങളുടെ വില ഇരുപതിനായിരം രൂപയിൽ കവിയുന്നപക്ഷം ലേലത്തുകയുടെ 85 ശതമാനം അല്ലെങ്കിൽ ` 20,000 ഇതിൽ ഏതാണ് കൂടുതൽ ആയതു അന്ന് ലേലം കഴിഞ്ഞാലുടൻ കെട്ടിവെയ്ക്കേ താണ്. എന്നാൽ കോടതി ഉത്തരവനുസരിച്ച് കേ ു നിലവിലിരിക്കേ ലേലം ചെയ്യപ്പെടുന്ന തൊ ിവസ്തുക്കളുടെ മൊത്തം വില ലേല ദിവസം തന്നെ അടയ്ക്കേ താണ്.
ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലക്കാരനെ അറി യിക്കുന്ന നോട്ടീസിന്റെ തീയതി മുതൽ 60 ദിവസത്തിന കം ബാക്കി ലേലത്തുകയും നിയമാനുസൃത നികുതികളും മൊത്തസംഖ്യയ്ക്കു നിലവിൽ പ്രാബല്യത്തിലുള്ള ഫൈന ാൻസ് ആക്ട് പ്രകാരമുള്ള ആദായ നികുതിയും ഒടുക്കി ലേലത്തിൽ പിടിച്ചിട്ടുള്ള സാധനങ്ങൾ നീക്കം ചെയ്യേ താണ്. ലേലത്തുക ഈ കാലാവധിയ്ക്കുള്ളിൽ അടയ്ക്കാതിരുന്നാൽ ലേലം റദ്ദു ചെയ്യുന്നതും ലേലക്കാരൻ അടച്ചിട്ടുള്ള തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ടി ലേലത്തിൽ പിടിച്ച സാധനങ്ങൾ ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ ും ലേലം ചെയ്തു വിൽക്കുമ്പോൾ സർക്കാരിന് നഷ്ടം ഉാവുകയാണെ ങ്കിൽ അപ്രകാരമുള്ള നഷ്ടം, പരസ്യക്കൂലി മുതലായവ വ്യവസ്ഥയ്ക്ക് വിധേയമായി മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതും ലാഭമു ാവുകയാണെങ്കിൽ ആയതിനു മുൻ ലേലക്കാരനു യാതൊരു അവകാശവും ഇല്ലാത്തതും ആകുന്നു.
ലേലത്തിൽ പങ്കുകൊള്ളാൻ ഉദ്ദേശിക്കുന്നവർ ലേലം തുടങ്ങുന്നതിനുമുമ്പായി ലേലത്തിനു വച്ചിട്ടുള്ള സാധനങ്ങ ളുടെ നൽപ്പു നിൽപ്പു സ്ഥിതിയും അളവുകളും മറ്റു വിശദ വിവരങ്ങളും ബോദ്ധ്യപ്പെട്ടിരിക്കേ തും, ലേലത്തിനുശേഷം194 KERALA GAZETTE [Part III (ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഫോറസ്റ്റാഫീസർ. തിരുവനന്തപുരം. (കേരള ഗവർണ്ണർക്കു
WILDLIFE
വേ ി)
DIVISION, tHIrUVaNaNtHapUraM
ഈ വക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതികളും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. ലേലത്തിനുശേഷം കാലാവസ്ഥ കാരണമോ, അ·ി, വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ മുതലായ കെടുതികൾമൂലമോ, തടി, വിറക്, മറ്റ് സാധനങ്ങൾ എന്നിവയ്ക്കു ാകുന്ന നഷ്ടത്തിനോ അളവു വ്യത്യാസത്തിനോ, വനം വകുപ്പിനു ഉത്തരവാദിത്തം ഉായിരി ക്കുന്നതല്ല.
ലേലവ്യവസ്ഥകളിൽ എന്തെങ്കിലും മാറ്റങ്ങളോ കൂട്ടിച്ചേർക്കലുകളോ ആവശ്യമായി വരുന്നപക്ഷം ആയതു ലേലത്തിൽ പങ്കെടുക്കുന്നവരെ വായിച്ചു കേൾപ്പിച്ച് ബോധ്യ പ്പെടുത്തുന്നതായിരിക്കും.
പട്ടിക
ക്രമ റെയിഞ്ചിന്റെ പേരും ലേലത്തീയതി നമ്പർ സ്ഥലവും
1 കുളത്തുപ്പുഴ റെയിഞ്ചാഫീസ്, കുളത്തുപ്പുഴ 19-3-2012
18-4-2012 16-5-2012 18-6-2012 17-7-2012 7-8-2012 12-9-2012 16-10-2012 14-11-2012 10-12-2012 2 പരുത്തിപ്പള്ളി റെയിഞ്ചാഫീസ്, പരുത്തിപ്പള്ളി
20-3-2012
19-4-2012 17-5-2012 19-6-2012 19-7-2012 8-8-2012 13-9-2012 17-10-2012 15-11-2012 11-12-2012 3 പാലോട് റെയിഞ്ചാഫീസ്, 21-3-2012 പാലോട്
20-4-2012
18-5-2012 20-6-2012 20-7-2012 9-8-2012 14-9-2012 18-10-2012 16-11-2012 12-12-2012 ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അതാതു റെയിഞ്ചാഫീസുകളിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
TENdER NoTicE
No. A2-404/2012. 18th February 2012.
sealed competitive tenders superscribing the name of work is invited till 3 p. m. on 19-3-2012 for the following work by Wildlife Warden, Thiruvananthapuram Wildlife division for and on behalf of the Governor of Kerala from the contractors/firms having experience in similar works using standard materials of good quality for the Forest and Wildlife department or any department of the following work. The tenders will be opened at 3.30 p.m. in the presence of the bidders present on that date. The tenders can be sent by post also well in advance so as to reach this office in time.
Name of work with Approximate Estimate Amount—constructing checkdam at cheriyamanchadikanam in Thodayar section at Pepara Wildlife sanctuary during 2011-2012— ` 2,98,500.
EMd—` 7,500.
cost of tender form—` 600 + VAT.
Qualification of Contractor—3 Years experience in Government or Quasi Government firm.
Period before which works is to be completed—60 days from the date of agreement.
The details and necessary documents will be obtained from the office of the Wildlife Warden, Thiruvananthapuram on any working days till 1 p. m. of tender date. Tender forms can be obtained by remitting cash including sale tax with necessary application. The cost of tender form will not be returned. The terms and conditions applicable to tender formalities in store Purchase Rules will be applicable to this works also.
Tender forms are not transferable. G. o. (P.) 84/97/ P&T dated 19-8-1997 related to PWd tender is also applicable here. The Earnest Money deposit will be accepted only as demand draft from Nationalised or scheduled Bank. The Earnest Money deposit has to be pledged in the name of Wildlife Warden, Thiruvananthapuram and the name of work must be entered on it. A preliminary agreement in stamp Paper worth ` 100 in prescribed form should also6th March 2012] FoREsT dEPARTMENT 195 be submitted along with the tender. The tender without the preliminary agreement will be refused. The successful tenderer is liable to remit the taxes as per rules. If the tender date becomes holiday, the tender will be conducted on the next working day.
മായിരിക്കും.
19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ. (പ ി.) 84/97/പി. & റ്റി. വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Wildlife division, (sd.) Thiruvananthapuram. Wildlife Warden.
പുനലൂർ ഡിവിഷൻ
കേരള ഗവർണ്ണർക്കുവേ ി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ താഴെപ്പറയുന്ന പ്രവർത്തിയ്ക്ക് ഗുണനിലവാരമുളള സാധന സാമഗ്രികൾ ഉപയോ ഗിച്ച് വനം -വന്യജീവി വകുപ്പിലോ മറ്റ് വകുപ്പുകളിലോ ഇത്തരം പ്രവൃത്തി ചെയ്ത് മുൻപരിചയമുളള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മത്സരസ്വഭാവമുളള ദർഘാസുകൾ, പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ 19-3-201 2 -ന് വൈകുന്നേരം 3 മണി വരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്ന താണ്. ഏതെങ്കിലും കാരണവശാൽ ടി ദർഘാസ് അന്നേ ദിവസം നടക്കാതെ വന്നാൽ ആയത് അടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
പ്രവൃത്തിയുടെ പേരും ഉദ്ദേശ അട ങ്കൽ തുകയും— പേപ്പാറ വന്യജീവി സങ്കേതത്തിലെ തോട യാർ സെക്ഷനിൽപ്പെട്ട ചെറിയ മഞ്ചാടിക്കാനത്ത് ചെക്ക് ഡാം പണിയുന്നതിന്— ` 2,98,500.
നിരതദ്രവ്യം — ` 7,500.
ദർഘാസ് ഫോറത്തിന്റെ വില— ` 600 + വാറ്റ്.
യോഗ്യത—സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ 3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
ജോലി പൂർത്തിയാക്കേ കാലാവധി— എഗ്രിമെന്റ ് തീയതി മുതൽ 60 ദിവസത്തിനകം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും തിരുവനന്തപുരം വൈൽഡ്ലൈഫ് ഡിവിഷൻ ആഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസമായ 19-3-2012-ന് ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ താണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ താണ്.
നി›ിത നിരതദ്രവ്യം തിരുവനന്തപുരം വൈൽഡ്ലൈഫ് വാർഡന്റെ പേരിൽ πഡ്ജ് ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പ ാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പണമായോ ചെക്കായോ ഇന്ദിരാ വികാസ് പത്രമായോ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം ദേശസാത്കൃത/ഷെഡ്യൂൾഡ് ബാങ്കിലെ ഡി.ഡി.-യായി സ്വീകരിക്കുന്നതാണ്.
കേരള നിർമ്മാണ തൊഴിലാളി ക്ഷേമനിധി നിയമമനുസ രിച്ച് പ്രവൃത്തി ലഭിക്കുന്ന കരാറുകാരൻ പ്രവൃത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമനിധിയും നിലവിലുള്ള നിയമമനുസ രിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തിദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതു ദർഘാസ് പരസ്യം
നമ്പർ പി. ഡി.-4428/11. 2012 ഫെബ്രുവരി 23.
കേരള ഗവർണ്ണർക്കുവേ ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 9-3-2012-ന് വൈകുന്നേരം 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറു കാരിൽനിന്നും സീൽ ചെയ്ത ദർഘാസുകൾ സ്വീകരിയ്ക്കു ന്നതാണ്. അന്നേദിവസം പകൽ 3.30-ന ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഹാജ രായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപ ാൽവഴിയും അയയ്ക്കാവുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` 1 8/2011-12—പത്തനാപുരം െ റ യ ി ഞ്ചിൽ കറവൂർ കോട്ടക്കയം റോഡിൽ അപകടാവസ്ഥയിലുള്ള കലുങ്കുകളുടെ അറ്റകുറ്റപ്പണികൾ—` 15 ലക്ഷം 37,500 2 9/2011-12—പത്തനാപുരം റെയിഞ്ചിൽ വെള്ളംതെറ്റി സെക്ഷനിൽ വെരുകുഴിയിൽ ചെക്ക് ഡാം നിർമ്മാണ പ്രവൃത്തികൾ—` 2.50 ലക്ഷം 6,250 3 10/2011-12—പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ ഒന്നാം നിലയുടെ ഇലക്ട്രിക്കൽ വർക്കുകൾ—` 1.35 ലക്ഷം 3,400 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ1-ന് ` 2,300+വാറ്റ്, ക്രമനമ്പർ 2-ന് ` 500 + വാറ്റ്, ക്രമനമ്പർ 3-ന് ` 400 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—ക്രമനമ്പർ 1-നും 2-നും സി-യും ഉപരിയും, ക്രമനമ്പർ 3-ന് ഇലക്ട്രിക്കൽ കരാറുകാർ.
നിർമ്മാണ കാലാവധി— മൂന്ന് മാസം.
ദർഘാസിനാവശ്യമായ പ്രമാണങ്ങളും മറ്റ് വിവരങ്ങളും പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസിൽ നിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തിദിവസങ്ങളിലും, ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അയച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിയ്ക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതു മരാമത്തു വകുപ്പിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറു കാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ കൂടി സമർപ്പിയ്ക്കേ താണ്. പ്ര ാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ196 KERALA GAZETTE [Part III
വൈൽഡ് ലൈഫ് ഡിവിഷൻ, ശെന്തുരുണി
അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 16-3-2012-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.
ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, (ഒപ്പ്) പുനലൂർ പി. ഒ., കൊല്ലം-691 305. ഡിവിഷണൽ ഫോൺ-0475-2222621. ഫോറസ്റ്റാഫീസർ. കോട്ടയം ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എ5-6806/11. 2012 ഫെബ്രുവരി 22.
കോട്ടയം ഡിവിഷനിൽ എരുമേലി റെയ്ഞ്ചിലെ വിവിധ സ്ഥലങ്ങളിൽ നിന്നും അപകടകരമായി നിന്നിരുന്ന മര ങ്ങൾ മുറിച്ചതിൽ നിന്നു ശേഖരിച്ച വിവിധ ഇനം തടികളും, കാറ്റത്തു മറിഞ്ഞുവീണ മരങ്ങളിൽ നിന്ന് സ്റ്റോക്കിലെടുത്ത തടികളും താഴെപ്പറയുന്ന സ്ഥലത്തും സമയത്തും കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വനം വകുപ്പിലെ നിലവിലുള്ള ലേല നിബന്ധനകൾക്കു വിധേയമായി ലേലം ചെയ്തു വിൽക്കുന്നതാണ്. നിർദ്ദിഷ്ട ദിവസം പൊതു അവധിയായി രിക്കുന്ന പക്ഷം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ലേലം നടത്തുന്നതായിരിക്കും. ലേലത്തിൽ പങ്കെടു ക്കുവാൻ ആഗ്രഹിക്കുന്നവർ തടികൾക്ക് `10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ താണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കു വാൻ ആഗ്രഹിക്കുന്നവർ ലേലത്തിനു മുമ്പായി ഉൽപ്പന്നങ്ങ ളുടെ ഗുണനിലവാരവും അളവും നേരിൽക്ക ് ബോദ്ധ്യപ്പെട്ടു കൊള്ളേ താണ്. ആയതിനുശേഷം ഉൽപ്പന്നത്തിന്റെ ഗുണ നിലവാരം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്നതല്ല.
ഉൽപ്പന്നങ്ങളുടെ ഏകദേശ വില—` 5,00,000.
ലേലത്തീയതി—22-3-2012.
ലേലസ്ഥലം—റെയ്ഞ്ച് ഓഫീസ് കോമ്പൗ ്, എരുമേലി.
ക്രമ ഇനം വ്യാപ്തം നമ്പർ
1 ഇലവ് 3.75 2 തേമ്പാവ് 1.822 3 ഏഴിലംപാല 0.786 4 ആഞ്ഞിലി 16.596 5 ഗുൽമോഹർ 0.683 6 അൽബീസിയ 7.317 7 വെൺതേക്ക് 9.938 8 കുളമാവ് 22.973 9 മരുതി 4.24 10 വാക 1.28 11 മഹാഗണി 0.258
(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റ് ഫോറസ്റ്റാഫീസർ ആഫീസ്, കോട്ടയം. (കേരള ഗവർണ്ണർക്കുവേ ി).
ദർഘാസ് പരസ്യം
നമ്പർ എസ്.ഡി.iii-174/2012. 2012 ഫെബ്രുവരി 22.
കേരള ഗവർണ്ണർക്കുവേ ി വെൽഡ് ലൈഫ് വാർഡൻ താഴെപ്പറയുന്ന പ്രവൃത്തിക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള യോഗ്യതയുളള കരാറുകാ രിൽ നിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ വെവ്വേറെ ക്ഷണി ച്ചുകൊള്ളുുന്നു. ദർഘാസുകൾ 14-3-2012 ഉച്ചയ്ക്ക് 2 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകിട്ട് 3 മണിക്ക് താഴെ ഒപ്പുവെച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് ഹാജ രുളള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസ് തുറന്ന് പരിശോധിക്കുന്നതുമായിരിക്കും. നി›ിത ദി വസം എന്തെങ്കിലും കാരണവശാൽ ടെ ർ നടക്കാതിരുന്നാൽ 20-3-2012-നോ, 23-3-2012-നോ നി›ിത സ്ഥലത്തും സമയത്തും വീ ും ടെ ർ നടത്തുന്നതായിരിക്കും.
ജോലിയുടെ പേരും അടങ്കൽ തുകയും—ശെന്തുരുണി വന്യജീവി സങ്കേതത്തിൽ ഇ ൗ റ്റ പ്പ ട പ്പ ് െ സ ക്ഷ ന ി ൽ പള്ളിവാസൽ ഭാഗത്ത് ചെക്ക് ഡാമിന്റെ നിർമ്മാണം— ` 3.4 ലക്ഷം.
നിരതദ്രവ്യം—` 8,500.
ദർഘാസ് ഫോറത്തിന്റെ വില—` 680 + വാറ്റ്.
ജോലി തീർക്കേ പരമാവധി സമയം— എഗ്രിമെന്റ ് തീയതി മുതൽ 3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റ് വിശദവിവരങ്ങളും ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷന ാഫീസിൽ നിന്നും ദർഘാസ് സ്വീകരിക്കുന്ന അവ സാന ദിവസമായ 14-3-2012-ന് ഉച്ചയ്ക്ക് 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില വിൽപ്പന നികുതി അടക്കം രൊക്കം പണമായി അടച്ച,് രേഖാമൂലം ദർഘാസ് ഫോറത്തിന് അപേക്ഷിക്കേ താണ്.
ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരിച്ചു നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വില യുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഉള്ളടക്കം ചെയ്തിരിക്കേ താണ്. നി›ിത നിരതദ്രവ്യം ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ പ്ളഡ്ജ് ചെയ്തതും പ്ര വൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും നേരിട്ട് സമർപ്പിക്കാത്തതു മായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പ ണമായോ ചെക്കായോ ഇന്ദിരാവികാസ് പത്രമായോ സ്വീകരി ക്കുന്നതല്ല. നിരതദ്രവ്യം ദേശസാൽകൃത/ഷെഡ്യൂൾഡ് ബ ാങ്കിലെ വൈൽഡ് ലൈഫ് വാർഡന്റെ പേരിൽ തെൻമലയിൽ ഡി.ഡി.യായി സ്വീകരിക്കുന്നതാണ്. കേരള നിർമ്മാണ തൊഴി ലാളി ക്ഷേമനിധി നിയമമനുസരിച്ച് പ്രവൃത്തി ലഭിക്കുന്ന കരാ റുകാരൻ പ്രവർത്തിയുടെ മൊത്തം ചെലവിന്റെ 1% ക്ഷേമന6th March 2012] FoREsT dEPARTMENT 197 ിധിയും നിലവിലുള്ള നിയമമനുസരിച്ചുള്ള മറ്റ് നികുതികളും അടയ്ക്കുവാൻ ബാദ്ധ്യസ്ഥനാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിതസമയത്ത് ദർഘാസുകൾ സ്വീക രിക്കുന്നതും തുറക്കുന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 84/97/പി & റ്റി വ്യവസ്ഥ കൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധ കമായിരിക്കും.
വൈൽഡ്ലൈഫ് വാർഡന്റെ കാര്യാലയം, (ഒപ്പ്്) തെ∑ല, ഡാം പി. ഒ. വൈൽഡ് ലൈഫ് വാർഡൻ. വൈൽഡ് ലൈഫ് ഡിവിഷൻ, മൂന്നാർ
പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ ആർ-385/2009. 2012 ഫെബ്രുവരി 13.
കേരള വന നിയമം 1961-ലെ എ വകുപ്പ് പ്ര കാരം പിടിച്ചെടുത്ത താഴെ പട്ടികയിൽ വിവരിക്കുന്ന വാഹനങ്ങൾ ബഹു : കേരള ഹൈക്കോടതിയുടെ 2008 ഡിസം ബർ 2-ാം തീയതിയിലെ എം. എ. സി. എ. 1458/08-ാം നമ്പർ വിധിയുടെയും ബഹു: കേരള ചീഫ് സെക്രട്ടറിയുടെ 2009 ജനുവരി 5-ാം തീയതിയിലെ 89584/ജി3/08 ഹോം നമ്പർ സർക്കുലറിന്റെയും അടിസ്ഥാനത്തിൽ അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലത്ത് തത്സമയ അവസ്ഥയിലും സ്ഥിതിയിലും 14-3-2012 -ാം തീയതി പുനർ ദർഘാസ്/ലേലം മുഖേന വിൽക്കുന്ന തായിരിക്കും. ടി പുനർ ദർഘാസ്/ലേലത്തിൽ പങ്കെടു ക്കുവാൻ താൽപ്പര്യമുളളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3 മണിക്ക് വൈൽഡ് ലൈഫ് വാർഡനോ അല്ലെങ്കിൽ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷൻ ആഫീസിൽവച്ച് ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറന്ന് പരിശോധിക്കുന്ന തുമായിരിക്കും. പുനർ ദർഘാസിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാളുടെ പേരിൽ പുനർ ദർഘാസ്/ലേലം താത്കാലികമായി ഉറപ്പിക്കുന്നതായിരിക്കും. പട്ടിക
ക്രമ വാഹന രജിസ്റ്റർ വാഹനം ഇപ്പോൾ നമ്പർ ഇനം നമ്പർ സൂക്ഷിച്ചിരിക്കുന്ന സ്ഥലം 1 ടാറ്റ സുമോ TN.23 W-4656 ചിന്നാർ ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോമ്പൗ ് 2 മാരുതി ഓമിനി വാൻ TN. 7F.2497 ടി
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില— ` 150 + നികുതി (ഒരു വാഹനത്തിന്)
ഏതെങ്കിലും കാരണവശാൽ പുനർ ദർഘാസ്/ലേലം നടത്തുവാൻ സാധിക്കാതെ വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സമയത്ത് പുനർ ലേലം/ദർഘാസ് നടത്തു ന്നതായിരിക്കും. ദർഘാസ് ഫോറം ഉച്ചയ്ക്ക് ഒരു മണിവരെ മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷണൽ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
നിബന്ധനകൾ 1. താല്പര്യമുളളവർക്ക് മുകളിൽ പറയുന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനത്തിന്റെ ഗുണനില വാരം അസിസ്റ്റന്റ ് വൈൽഡ്ലൈഫ് വാർഡന്റെ സാന്നി ദ്ധ്യത്തിൽ പരിശോധിച്ച് ബോദ്ധ്യപ്പെടാവുന്നതാണ്. ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.
2. ദർഘാസുകൾ ആവശ്യമുളളവർ അവരെ ത ി ര ി ച്ച റ ി യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനോ ബന്ധപ്പെട്ട വില്ലേജാഫീസറോ നൽകിയിട്ടുളള തിരിച്ചറിയൽ കാർഡ്/സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ താണ്.
3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ഓഫീസിൽ ഒടുക്കേ താണ്. 4. പുനർ ദർഘാസ്/ലേലത്തിൽ പരിഗണിക്ക പ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതാണ്. 5. കൂടുതൽ തുകയ്ക്കുളള ദർഘാസുകൾ അംഗീകാര ത്തിനായി മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾത്തന്നെ തിരികെ നൽകുന്നതുമാണ്. 6. പുനർ ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% അല്ലെങ്കിൽ ` 10,000 ഏതാണോ കൂടുതൽ (നിരതദ്രവ്യം ഉൾപ്പെടെ) അത് അപ്പോൾ തന്നെ ഒടുക്കേതാണ്. 7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീ കാര ത്തിന് വിധേയമായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്ന തിനോ നിരസിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരംബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. പുനർ ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി
മലയാറ്റൂർ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ എ2-1000/2012.
2012 ഫെബ്രൂവരി 13. 2012-13 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ വിവരിക്കുന്ന ഭക്ഷ്യവസ്തുക്കൾ കോടനാട് ആന ക്യാമ്പിലെ ആനകൾക്കും കോടനാട് വൈൽഡ് അനിമൽ റസ്ക്യൂ സെന്ററിൽ പരിപാലിച്ചു വരുന്ന വന്യമൃഗങ്ങൾക്കും നൽകുന്നതിന് കോടനാട് റെയിഞ്ചാഫീസിൽ എത്തിച്ചുകൊടുക്കുന്നതിന് താൽപര്യമുള്ളവരിൽ നിന്നും മത്സരസ്വഭാവമുള്ളതും നിർദ്ദിഷ്ട ഫോറത്തിലുള്ളതുമായ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ ""കോടനാട് ആന ക്യാമ്പിലെ ആനകൾക്കും"വൈൽഡ് അനിമൽ റസ്ക്യൂ സെന്ററിലെ വന്യമൃഗങ്ങൾക്കും 2012-13 സാമ്പത്തിക വർഷത്തിൽ ആഹാരസാധനങ്ങൾ നൽകുന്നതിനുള്ള ദർഘാസ്ത്സത്സ എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവെച്ച് 2012 മാർച്ച് മാസം 15-ാം തീയതി വൈകുന്നേരം മൂന്ന് മണിക്ക് മുമ്പായി മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽ ലഭിച്ചിരിക്കേ താണ്.
ദർഘാസ് ഫോറങ്ങൾ 12-3-2012 മുതൽ 15-3-2012-ന് ഉച്ചയ്ക്ക് ~ഒരു മണിവരെ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസുകൾ 15-3-2012-ന് ഉച്ചതിരിഞ്ഞ് 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്.
198 KERALA GAZETTE [Part III15-3-2012-ലെ ദർഘാസിൽ ക്വാട്ട് ചെയ്യാത്ത ആഹാരസാധനങ്ങളുടെ പട്ടിക അന്നേദിവസം 4 മണിക്ക് ഓഫീസ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുന്നതാണ്. വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, മലയാറ്റൂർ ഡിവി ഷൻ, കോടനാട് എന്ന വിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. ദർഘാസുകൾ തുറക്കുന്ന ദിവസം പൊതു അവധിയോ ഹർത്താലോ ആയി വരികയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രത്യേക കാരണങ്ങൾ കാണിക്കാതെ നിരസിക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമുായിരിക്കുന്നതും ആയത് ചോദ്യം ചെയ്യാൻ പാടില്ലാത്തതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ 15-3-2012-ന് മുഴുവനായോ ഭാഗികമായോ നടക്കാതിരുന്നാൽ ടി ദർഘാസുകൾ 22-3-2012-നും 29-3-2012-നും നി›ിത സ്ഥലത്തും സമയത്തും നടത്തുന്നതാണ്.
പട്ടിക-i
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
അളവ്
1 isi/iso സർട്ടിഫിക്കറ്റുള്ള കമ്പനിയുടെ 75263 ആഴ്ചയിൽ ഒന്നാംതരം കാലിത്തീറ്റ കിലോഗ്രാം 1447 കിലോ വച്ച്
34,500 2 isi/iso സർട്ടിഫിക്കറ്റുള്ള കമ്പനിയുടെ 730 ആഴ്ചയിൽ ഒന്നാംതരം കോഴിത്തീറ്റ കിലോഗ്രാം 14 കിലോ വച്ച്
പട്ടിക-ii
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
അളവ്
1 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 16936 ആഴ്ചയിൽ ചെറുപയർ കിലോ 326 കിലോ വച്ച്
2 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 2810 ആഴ്ചയിൽ നിലക്കടല കിലോ 54 കിലോ വച്ച്
3 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 4745 ആഴ്ചയിൽ മുതിര കിലോ 91 കിലോ വച്ച്
4 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 7665 ആഴ്ചയിൽ റാഗി കിലോ 148 കിലോ വച്ച്
36,200 5 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 1428 ആഴ്ചയിൽ മിനറൽ മിക്സ്ചർ കിലോ 25 കിലോ വച്ച്
6 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 183 ആഴ്ചയിൽ ശർക്കര കിലോ 4 കിലോ വച്ച്
7 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 183 ആഴ്ചയിൽ ഉപ്പ് കിലോ 4 കിലോ വച്ച്
8 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 949 ആഴ്ചയിൽ നെല്ല് കിലോ 18 കിലോ വച്ച്
9 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 219 ആഴ്ചയിൽ അരി കിലോ 4.5 കിലോ വച്ച്6th March 2012] FoREsT dEPARTMENT 199 പട്ടിക-iii
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
അളവ്
പ്രതിദിനം 1 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 2190 മാട്ടിറച്ചി കിലോ 6 കിലോ വച്ച്
പ്രതിദിനം 2 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 438 മത്സ്യം കിലോ 1.200 കിലോ വച്ച്
15 ദിവസം 9,800 3 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 48 കോഴി ഇറച്ചി കിലോ കൂടുമ്പോൾ 2 കിലോ വച്ച്
പ്രതിദിനം 4 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 2555 കോഴിമുട്ട എണ്ണം 7 എണ്ണം വച്ച്
പ്രതിദിനം 5 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 3650 പാൽ ലിറ്റർ 10 ലിറ്റർ വച്ച്
പട്ടിക-iV
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
അളവ്
1 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 292
പ്രതിദിനം ഉള്ളി കിലോ 800 ഗ്രാം വച്ച്
പ്രതിദിനം 1,000 2 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 37 ക്യാരറ്റ് കിലോ 100 ഗ്രാം വച്ച്
പ്രതിദിനം 3 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 2.92 റെഡ് ക്യാപ്സിക്കം കിലോ 800 ഗ്രം വച്ച്
പ്രതിദിനം 4 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 402 ചെറുപഴം കിലോ 1.100 കിലോ വച്ച്
പ്രതിദിനം 5 നല്ല നിലവാരമുള്ളതും ഭക്ഷ്യയോഗ്യവുമായ 365 കപ്പ കിലോ 1 കിലോ വച്ച്
പട്ടിക-V
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
66,500
അളവ് }200 KERALA GAZETTE [Part III പ്രതിദിനം 1 നല്ല ഗുണ നിലവാരമുള്ളതും ഭക്ഷ്യയോഗ്യമായ 385319 തുമായ πാവില കിലോ 1055 കിലോ വച്ച്
പട്ടിക-Vi
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
അളവ്
പ്രതിദിനം 46,300 1 നല്ല ഗുണ നിലവാരമുള്ളതും ഭക്ഷ്യയോഗ്യമായ 385319 തുമായ തീറ്റപ്പുല്ല്/പച്ചപ്പുല്ല് കിലോ 1044 കിലോ വച്ച്
പട്ടിക- Vii
ക്രമ ഭക്ഷ്യവസ്തുക്കളുടെ ഒരു വർഷത്തേക്കുള്ള ആഴ്ചയിൽ/പ്രതിദിനം നിരതദ്രവ്യം നമ്പർ വിശദ വിവരങ്ങൾ ഉദ്ദേശ അളവ് വിതരണം ചെയ്യേ `
അളവ്
1 നല്ല ഗുണ നിലവാരമുള്ളതും ഭക്ഷ്യയോഗ്യമായ 13140
പ്രതിദിനം 18,100 തുമായ പനംകൈ/തെങ്ങിൻ കൈ (വെട്ടുതീറ്റ) കെട്ട് 36 കെട്ട് വച്ച്
മേൽ പട്ടികയിൽ ഒന്ന്, ര ്, മൂന്ന് എന്നീ പട്ടികയിൽപ്പെട്ട ഭക്ഷ്യ വസ്തുക്കൾ ആഴ്ചയിൽ ഒരിക്കലും, നാലു മുതൽ ഏഴുവരെയുള്ള പട്ടികയിൽ പറഞ്ഞിട്ടുള്ള ഭക്ഷ്യ വസ്തുക്കൾ പ്രതിദിനവും വിതരണം ചെയ്യേ താണ്.
ദർഘാസ് ഫോറത്തിന്റെ വില— പട്ടിക i-ന് `2,100 + വാറ്റ്, പട്ടിക ii-ന് `2,200 + വാറ്റ്, പട്ടിക iii-ന ് `800 + വാറ്റ്, പട്ടിക iV-ന് `300 + വാറ്റ്, പട്ടിക V-ന് `4,000 + വാറ്റ്, പട്ടിക Vi-ന ് `2,800 + വാറ്റ്, പട്ടിക Vii-ന ് `1,100 + വാറ്റ്.
ക്രമ ദർഘാസ് ദർഘാസ് ഫേറം പൂരിപ്പിച്ച ദർഘാസുകൾ ദർഘാസ് തുറക്കുന്ന നമ്പർ തീയതി വിൽക്കുന്ന സമർപ്പിക്കേ തീയതിയും സമയവും ദിവസങ്ങൾ തീയതിയും സമയവും
1 15-3-2012 12-3-2012 to 15-3-2012 15-3-2012, 3 മണി 15-3-2012, 3.30 മണി 2 22-3-2012 19-3-2012 to 22-3-2012 22-3-2012, 3 മണി 22-3-2012, 3.30 മണി 3 29-3-2012 26-3-2012 to 29-3-2012 29-3-2012, 3 മണി 29-3-2012, 3.30 മണി ഉടമ്പടി കാലാവധി — ഉടമ്പടി തീയതി മുതൽ 31-3-2013 വരെ. ഉദ്ദേശ അടങ്കൽ തുക — ` 85,00,000.
ഓരോ പട്ടികയ്ക്കും പ്രത്യേകം പ്രത്യേകം ദർഘാസ് സമർപ്പിക്കേ താണ്. പട്ടികയിലെ ഓരോ ഇനം ഭക്ഷ്യവസ്തുക്ക ളുടെ നിരക്ക് ക്വാട്ട് ചെയ്യേ ത് ഒരു കിലോ/ ഒരു ലിറ്റർ/ ഒരു എണ്ണം/ഒരു കെട്ട് എന്നിവയ്ക്ക് നികുതികൾ ഉൾപ്പെടെ കോടന ാട് റെയിഞ്ചാഫീസർ/കപ്രിക്കാട് റസ്ക്യൂ സെന്ററിൽ എത്തിച്ചു തരുന്നതിനുള്ള നിരക്കാണ്. ഭക്ഷ്യവസ്തുക്കൾ നി›ിത അള വിലും തൂക്കത്തിലും ഗുണമേ∑യിലും പട്ടികയിൽ വിവരിക്കുന്ന സമയത്ത് ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേ താണ്. അഞ്ചു മുതൽ ഏഴുവരെയുള്ള പട്ടികയിൽ പറഞ്ഞിരിക്കുന്ന ഭക്ഷ്യവസ്തുക്കൾ എത്തിച്ചു കൊടുക്കു മ്പോൾ അവ തൂക്കിയതിന് Weigh Bridge Receipt ബില്ലിനോടൊപ്പം ഹാജരാക്കേ താണ്. പട്ടികയിൽ കാണിച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ അളവ് പ്രതിദിനം/ഓരോ ആഴ്ചയിലും എത്തിച്ച് നൽകേ ഭക്ഷ്യവസ്തുക്കളുടെ അളവ് എന്നിവ 2010 ജനുവരി മാസം ടി സെന്ററിലുള്ള മൃഗങ്ങളുടെ എണ്ണം വച്ച് കണക്കാക്കിയാണ്. പിന്നീട് ടി സെന്ററിലെ മൃഗങ്ങളുടെ എണ്ണ ത്തിൽ വരുന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിൽ മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ കോടനാട് റെയിഞ്ചാഫീസറോ നിർദ്ദേശിക്കുന്ന പ്രകാരം ഭക്ഷ്യവസ്തുക്കളുടെ അളവിൽ മാറ്റം വരുത്തി നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനായിരി ക്കും. മേൽ ഉടമ്പടി കാലാവധിയ്ക്കുള്ളിൽ റസ്ക്യു സെന്ററിലെ മൃഗങ്ങളെ കപ്രിക്കാട് അഭയാരണ്യം പ്രോജക്ട് ഏരിയായിലെ സൂവിലേക്ക് മാറ്റിയാൽ ടി മൃഗങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കൾ, ഉടമ്പടി നിരക്കിൽ കപ്രിക്കാട് എത്തിച്ചുകൊടുക്കുവാൻ കരാറു കാരൻ ബാധ്യസ്ഥനായിരിക്കും.
ദർഘാസുകാരൻ എത്തിച്ചുകൊടുക്കുന്ന ഭക്ഷ്യവസ്തുക്കളുടെ പരിശോധനയിൽ ഗുണനിലവാരം, അളവ് എന്നിവയിൽ അപാകത ഉ ായാൽ ആയത് യാതൊരു മുന്നറിയിപ്പും കൂടാതെ അപ്പോൾ തന്നെ നിരാകരിക്കുന്നതും ദർഘാസുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുറമേ നിന്ന് നേരിട്ട് വാങ്ങുന്നതാണ്. ദർഘാസ് പ്രകാരം എത്തിച്ചു കൊടുത്ത ഭക്ഷ്യവസ്തുക്കളുടെ തുക/വില അവ റസ്ക്യൂ സെന്ററിൽ തൂക്കിയെടുത്തതിന്റെ അടിസ്ഥാനത്തിലും, ലൈവ് സ്റ്റോക്ക് ഹെÕിൽ എൽ. സി. ലഭ്യമാകുന്ന മുറയ്ക്കും മാത്രമെ നൽകുകയുള്ളൂ. ഇടയ്ക്കുവച്ച് കരാറുകാരൻ സാധനങ്ങൾ എത്തിച്ച് നൽകുന്നതിൽ വീഴ്ച വരുത്തിയാൽ, ടി സാധനങ്ങൾ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുറമേ നിന്ന് നേരിട്ട് വാങ്ങുന്നതും കരാറുകാരനെതിരെ മറ്റ് നിയമ നടപടികൾ സ്വീകരിക്കുന്നതും ആയിരിക്കും. സ്വീകാര്യമായ ദർഘാസ് സമർപ്പിച്ചിട്ടുള്ള ദർഘാസുകാരൻ അറിയിപ്പുകിട്ടി 15 ദിവസത്തിനുള്ളിൽ നിയമ പ്രകാരമുള്ള സെക്യൂരിറ്റി വച്ച് ഉടമ്പടിയിൽ ഏർപ്പെടേ താണ്. ദർഘാസ് സംബന്ധിച്ച് വനം വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇവിടെയും ബാധകമാണ്. ദർഘാസ് ഫോറത്തിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും6th March 2012] FoREsT dEPARTMENT 201 കോടനാടുള്ള മലയാറ്റൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലോ കോടനാട് റെയിഞ്ചിലോ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ 5 മണി വരെ അന്വേഷിക്കേതാണ്.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ. കോടനാട്.
(കേരള ഗവർണ്ണർക്കുവേ ി).
തൃശ്ശൂർ ഡിവിഷൻ
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ടി.എ4-3565/2010. 2012 ഫെബ്രുവരി 4.
തൃശ്ശൂർ ഡിവിഷനിൽ വിവിധ വനം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ക െത്തിയതിനെ തുടർന്ന് പിടിച്ചെടുത്ത് സർക്കാരിലേക്ക് ക ുകെട്ടിയതും സർക്കുലർ നമ്പർ 89584/G3/08/Hom തീയതി 5-1-2009 പ്രകാരം നിയമ നടപടികൾ പൂർത്തിയാക്കിയിട്ടു ള്ളതുമായ താഴെ പട്ടികയിൽ പറയുന്ന വാഹനങ്ങൾ ലേലത്തിൽ വാങ്ങുന്നതിന് താൽപ്പര്യമുള്ളവരിൽനിന്ന് സീൽവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകമായി സമർപ്പിക്കേ താണ്. ദർഘാസുകൾ 14-3-2012 ഉച്ചയ്ക്ക് 1 മണിവരെ അയ്യന്തോളിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്ന് ലഭിക്കുന്നതായിരിക്കും. പൂരിപ്പിച്ച സീൽ ചെയ്ത ദർഘാസുകൾ അന്നേദിവസം ഉച്ചകഴിഞ്ഞ് 3 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം ഉച്ചയ്ക്കുശേഷം 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരെ മാത്രം പങ്കെടുപ്പിച്ചുകൊ ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെ ടുത്തുന്ന മറ്റുദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ലഭിച്ച ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്തവരുടെ പേരിൽ മുഖ്യവനപാല കന്റെ അന്തിമ ഉത്തരവിന് വിധേയമായി വിൽപ്പന ഉറപ്പിക്കുന്നതായിരിക്കും. എന്തെങ്കിലും കാരണവശാൽ അന്നേ ദിവസം ലേലം നടന്നി ല്ലെങ്കിൽ 21-3-2012-ൽ ദർഘാസ്/ലേലം നിർദ്ദിഷ്ട സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതായിരിക്കും. അന്നേദിവസവും ദർഘാസ്/ ലേലം നടക്കാതെ വരികയാണെങ്കിൽ 28-3-2012-ന് മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും വീ ും ലേലം നടത്തുന്നതാണ്. മേൽപറഞ്ഞ നിബന്ധനകളെല്ലാം മാറ്റിവച്ച ദിവസങ്ങളിൽ നടത്തുന്ന ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.
നിരതദ്രവ്യം ദർഘാസിനോടൊപ്പം തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ തൃശ്ശൂരിൽ മാറാവുന്ന ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ താണ്. കൂടുതൽ വിവരങ്ങൾക്ക് അയ്യന്തോളിലുള്ള ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായോ പട്ടിക്കാട് റെയിഞ്ച് ആഫീസുമായോ പ്രവൃത്തി സമയങ്ങളിൽ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.
പട്ടിക
ക്രമ രജിസ്റ്റർ നമ്പരും നിരതദ്രവ്യം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന നമ്പർ വാഹനത്തിന്റെ മോഡലും
` സ്ഥലം
1 കെ.എൽ. 8 ഡി. 2142 മാറ്റാ ഡോർ ടെമ്പോ 900 മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ ് 2 കെ.എൽ. 5ജി. 5709 ടാറ്റാ 709 മിനി ലോറി 2,500 പട്ടിക്കാട് റെയിഞ്ചാഫീസ് കോമ്പൗ ് 3 കെ.എൽ. 10 പി. 8654 മഹീന്ദ്ര ടിപ്പർ ലോറി 1,500 പട്ടിക്കാട് റെയിഞ്ചാഫീസ് കോമ്പൗ ് 4 കെ.എൽ. 8 എ. 4244 മാറ്റാ ഡോർ ടെമ്പോ 1,000 മാന്ദാമംഗലം ഫോറസ്റ്റ് സ്റ്റേഷൻ കോമ്പൗ ് ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 4-നും ` 300 + വാറ്റ്, ക്രമനമ്പർ 2-നും 3-നും `—400 + വാറ്റ്. —
നിബന്ധനകൾ
1. വിൽപ്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ വാഹനം ബന്ധപ്പെട്ട അധികാരികളുടെ അനുവാദത്തോടെ ഓഫീസ് സമയങ്ങളിൽ പരിശോധിച്ച് ബോദ്ധ്യപ്പെടേ താണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
2. ദ ർഘ ാ സ ് േ ഫ ാ റ ം ആ വ ശ ്യ മ ു ള്ള വ ർ അ വ െ ര ത ി ര ി ച്ച റ ി യ ു ന്ന ത ി ന ് ബന്ധ െ പ്പ ട്ട വ ി േ ല്ല ജ ാ ഫ ീ സ േ റ ാ മ റ്റ ് അധികാരികളോ നൽകിയ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡോ പാസ്പോർട്ടിന്റെ കോപ്പിയോ സഹിതം അപേക്ഷിക്കേ താണ്.
3. ദർഘാസ് ഫോറം ലേല ദിവസം ഉച്ചയ്ക്ക് 1 മണിവരെ അപേക്ഷകന് ലഭിക്കുന്നതാണ്.
4. ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം ദർഘാസിനോടൊപ്പം അടക്കം ചെയ്യേ താണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
5. ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകൾ/ലേലം മേലധികാരത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റ് ദർഘാസുകാർ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരിച്ചു നൽകുന്നതുമാണ്.
6. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരതദ്രവ്യ സംഖ്യ ഉൾപ്പെടെ) വിജയിയായ ദർഘാസുകാരൻ അപ്പോൾ തന്നെ അടയ്ക്കേ താണ്.
202 KERALA GAZETTE [Part III7. ദർഘാസ്/ലേലവില്പന ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും. ദർഘാസുകാരെ മാത്രമേ തുടർന്നുള്ള ലേലത്തിൽ പങ്കെടുപ്പിക്കുകയുള്ളൂ.
8. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ താണ്.
9. മേൽപ്പറഞ്ഞ 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ തുകയും 18% പലിശയും ദിവസം ഒന്നിന് ` 20 നിരക്കിൽ ഇരിപ്പു വാടകയും വസൂലാക്കി മറ്റൊരു 15 ദിവസം സമയം കൂടി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റാഫീസർ അനുവദിക്കുന്നതാണ്. മേൽപ്പറഞ്ഞ 30 ദിവസത്തിനുശേഷം അവധി അനുവദി ക്കുന്നതല്ല. അപ്രകാരം സമയപരിധിക്കുള്ളിൽ തുക ഒടുക്കി വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസുകാർ ദർഘാസ്/ ലേല ദിവസം അടച്ച തുക സർക്കാരിലേക്ക് ക ുകെട്ടുന്നതും വാഹനം വീ ും ലേലവിൽപ്പന നടത്തുന്നതുമായിരിക്കും.
10. ലേലം/ദർഘാസ് സംബന്ധിച്ച പോസ്റ്റ് ഓഫറുകൾ ലേലം/ദർഘാസിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരു ലക്ഷത്തിൽ കുറവാണെങ്കിൽ 20 (ഇരുപത്) ശതമാനവും ഒരു ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ 10 ശതമാനവും കൂടുതലായിട്ടുള്ള വാഗ്ദാനങ്ങളെ സ്വീകരിക്കുകയുള്ളൂ. നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ െങ്കിൽ ആയത് ലേലം/ദർഘാസ് കഴിഞ്ഞ് 7 (ഏഴ്) ദിവസത്തിനകം ഈ ഓഫീസിൽ സമർപ്പിക്കേ താണ്.
11. മേൽപ്പറഞ്ഞ സമയ പരിധിക്കുള്ളിൽ നീക്കംചെയ്യാത്ത വാഹനം വീ ും ലേലത്തിലോ ടെ ർ അടിസ്ഥാനത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വിൽക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക ുകെട്ടുന്നതുമാണ്. ഈ ലേലംകൊ ് സർക്കാരിന് നഷ്ടം സംഭവിക്കുകയാണെങ്കിൽ അങ്ങനെ നഷ്ടം വരുന്ന തുക മുൻലേലക്കാരനിൽ നിന്ന് ഈടാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാണെങ്കിൽ മുൻലേലക്കാരന് ആയതിന് യാതൊരു അർഹതയും ഉായിരിക്കുന്നതല്ലാത്തതും ആയത് മുഴുവൻ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.
12. ദർഘാസ് സ്വീകരിക്കുന്ന ദിവസം പൊതു അവധി ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
13. മുകളിൽ പറഞ്ഞ വാഹനങ്ങൾക്കു പുറമെ ഏതെങ്കിലും കൂട്ടിച്ചേർക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമുായിരിക്കും.
14. വാഹനത്തിന്റെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തപക്ഷം അവ ലേലം വിളിച്ചെടുക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ താണ്.
15. ഓരോ വാഹനത്തിനും ദർഘാസും ലേലവും പ്രത്യേകം പ്രത്യേകമായിരിക്കും.
TENdER NoTicE
No. d-4800/2007. 21st February 2012.
competitive tenders in sealed separate covers superscribing the name of works are invited by the Divisional Forest Officer, Thrissur for and on behalf of the Governor of Kerala from registered contractors in P.W.d. ` 990 + VAT for sl. No. 2, ` 1,260 + VAT for sl. No. 3, and ` 600 + VAT for sl. No. 4.
Last date and time of sale of tender form—16-3-2012, 1 p. m.
Last date and time of receipt of tenders—16-3-2012, 3 p. m.
date and time of opening of tender—16-3-2012, 3.30 p. m.
Sl. Tender No. and EMD
No. name of work with PAC `
02/2011-12—Truss and maintenance 1 works of 4 nos. Type i quarters at Paravattani in Pattikkad Range 2012— ` 5,50,000
13,750 03/2011-12—Truss and maintenance
2 works of 2 nos. Type ii quarters at Paravattani in do.—` 4,95,000 12,400 04/2011-12—Truss and maintenance
3 works of Type V quarters at Paravattani in do.—` 6,30,000 15,750 4 05/2011-12—Additional works of Type Vi quarters at Paravattani in do.— ` 3,00,000
7,500 cost of tender form — ` 1,100 + VAT for sl. No. 1, other date of tenders, if tenders are not received on the previous dates—23-3-2012.
class of Registration—'c' and above for sl. No. 3 and 'd' and above for others.
Period of completion— 6 months.
All rules regarding tenders in Public Works department and Forest department will be applicable to this tender also. Further details can be had from the office of the Divisional Forest Officer, Thrissur,
കേരള ഗവർണ്ണർക്കുവേ ി തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന ജോലികൾക്ക് 16-3-2012 വൈകുന്നേരം 3 മണിവരെ പൊതുമരാമത്ത് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ടെറുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത6th March 2012] FoREsT dEPARTMENT 203 നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` 1 2 / 2 0 1 1 / 1 2— പട്ടിക്കാട് റെയിഞ്ചിലെ 13,750 പവറട്ടാനി (4 എണ്ണം) ടൈപ്പ് 1 ക്വാർട്ടേഴ്സു കളുടെ ട്രസ് മെയിന്റനൻസ് ജോലികൾ— ` 5,50,000
2 3/2011/12—ടി പവറട്ടാനി (2 എണ്ണം) 12,400 ടൈപ്പ് ii ക്വാർട്ടേഴ്സുകളുടെ ട്രസ് മെന്റനൻസ് ജോലികൾ—` 4,95,000
3 4/2011/12—ടി പവറട്ടാനി ടൈപ്പ് V 15,750 ക്വാർട്ടേഴ്സുകളുടെ ട്രസ് മെയിന്റനൻസ് ജോലികൾ—` 6,30,000
ടെ ർ ദിവസം പൊതു അവധിയായി വന്നാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തും ടെ ർ നടത്തുന്നതാണ്. ആ ദിവസവും ടെ ർ നടക്കാതെ വന്നാൽ 23-3-2012-ന് ടെ ർ നടത്തുന്നതായിരിക്കും. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള പൂർണ്ണ അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് ഈ ഓഫീസിൽനിന്നും അറിയാവുന്നതാണ്.
Divisional Forest Office, (Sd.) Thrissur. Divisional Forest Officer.
മണ്ണാർക്കാട് ഡിവിഷൻ
4 5/2011/12—ടി പവറട്ടാനി ടൈപ്പ് Vi 7,500 ക്വാർട്ടേഴ്സിന്റെ അഡീഷണൽ ജോലികൾ— ` 3,00,000
ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 990 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,260 + വാറ്റ്, ക്രമനമ്പർ 4-ന് ` 600 + വാറ്റ്.
കരാറുകാരന്റെ ക്ലാ ്— ക്രമനമ്പർ 3-ന് 'സി' യും അതിനു മുകളിലും മറ്റുള്ളവയ്ക്ക് 'ഡി' യും അതിനുമുക ളിലും.
പ്രവൃത്തി തീർക്കേ കാലാവധി—6 മാസം.
ദർഘാസ് പ്രമാണങ്ങൾ തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങ ളുടെ വില മടക്കികൊടുക്കുന്നതല്ല. പൂരിപ്പിച്ച ദർഘാസു കൾ ദർഘാസ് ദിവസം വൈകുന്നേരം 3 മണിവരെ സ്വീകരിക്കു ന്നതും ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ 3.30-ന് തുറക്കുന്നതുമാണ്. ദർഘാസ് ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ നിർദ്ദിഷ്ട മാതൃകയിൽ പ്രാഥ മിക കരാറും, തൃശ്ശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ റുടെ പേരിൽ πഡ്ജ് ചെയ്ത് തൃശ്ശൂരിൽ മാറത്തക്കവിധം നിരതദ്രവ്യവും സമർപ്പിക്കേ താണ്. നിരതദ്രവ്യം പ്രാഥമികകരാറും ഉൾക്കൊള്ളിക്കാത്ത ദർഘാസുകൾ ന ിരസിക്കുന്നതാണ്. മരാമത്ത് ജോലികളെ സംബന്ധിച്ച് കേരള വനം വകുപ്പിലേയും പൊതുമരാമത്ത് വകുപ്പിലേയും നിലവിലുള്ള നിയമങ്ങൾ ഇതിനും ബാധകമായിരിക്കും. ടി പ്രവൃത്തിക്ക് അനുവാദം ലഭിച്ചു കഴിഞ്ഞാൽ ടെ റുകാരനെ രേഖാമൂലം അറിയിക്കുന്നതും 15 ദിവസത്തിനകം ടി ജോലി യുടെ ആകെ തുകയുടെ 5% സെക്യൂരിറ്റി കെട്ടി വെച്ച് ഉടമ്പടി വയ്ക്കേ തും ജോലി നടത്തേ തുമാണ്.
ടെ ർ ലഭിച്ച ആൾ ഉടമ്പടി വയ്ക്കാതെ ഒഴിഞ്ഞു പോവുക യാണെങ്കിൽ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ റീ ടെർ ചെയ്യുന്നതും ഉടമ്പടി വെച്ചയാൾ ജോലി നിർദ്ദിഷ്ട സമയ ത്തിനകം പൂർത്തിയാക്കാതെ പോകുകയാണെങ്കിൽ അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ ജോലി നടത്തുന്നതും തൻമൂലം ഉാകുന്ന എല്ലാ കഷ്ടനഷ്ടങ്ങൾക്കും ടിയാൻ ഉത്തരവാദി യാകുന്നതുമാണ്.
ദർഘാസ് പരസ്യം
നമ്പർ ഡി-5062/2011. 2012 ഫെബ്രുവരി 21.
മണ്ണാർക്കാട് ഡിവിഷനിൽ 2011-12 സാമ്പത്തിക വർഷത്തിൽ ഏറ്റെടുത്ത് പൂർത്തീകരിക്കാനുദ്ദേശിക്കുന്ന താഴെ വിവരിക്കുന്ന പട്ടിക പ്രകാരമുള്ള പ്രവൃത്തികൾക്ക് 'സി' ക്ലാ ിൽപ്പെട്ടതോ അതിനുമുകളിലുള്ളതോ ആയ രജിസ്ട്രേഷനുള്ള പി. ഡബ്ലിയു. ഡി. അംഗീകൃത കരാറുകാ രിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ 7-3-2012-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ഓഫീസ് സമയങ്ങളിൽ വാങ്ങാവുന്നതാണ്.
പട്ടിക
ക്രമ പ്രവൃത്തിയുടെ പേരും നിരത നമ്പർ അടങ്കൽ തുകയും ദ്രവ്യം
` 1 മണ്ണാർക്കാട് റെയിഞ്ചിലെ മണ്ണാർക്കാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മന്തം പൊട്ടി ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം— ` 4,97,000
12,500 2 അട്ടപ്പാടി റെയിഞ്ചിലെ പുതൂർ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നായ്ക്കർപ്പാടി ഭാഗത്ത് ടി—` 5,05,000
12,700 3 അഗളി റെയിഞ്ചിലെ ഒമ്മല ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ മഞ്ഞച്ചോല ഭാഗത്ത് ടി—` 4,68,000
11,700 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-ന ും ` 1,000 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,100 + വാറ്റ്.
ജോലി പൂർത്തിയാക്കേ കാലാവധി—മാർച്ച് 31-ന് മുൻപ്.
പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവച്ച കവറിൽ ദർഘാസ് സമർപ്പിക്കേ താണ്. ദർഘാസുകൾ 7-3-2012-ാം തീയതി ഉച്ചയ്ക്ക് ശേഷം 3 മണി വരെ സ്വീക രിക്കുന്നതാണ്. 7-3-2012-ാം തീയതി 3.30-ന് സന്നിഹിതരാ യിട്ടുള്ള ദർഘാസ് സമർപ്പിച്ച കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ ർ തുറക്കുന്നതായിരിക്കും. ഏതെങ്കിലും സാങ്കേതിക കാരണവശാൽ പ്രസ്തുത ദിവസം ടെർ നടക്കാതെ വന്നാൽ204 KERALA GAZETTE [Part III അടുത്ത തീയതിയായ 14-3-2012-ന് മുകളിൽ പരാമർശിച്ച പ്രകാരം ടെ ർ നടത്തുന്നതാണ്. ടെ ർ ദിവസം ഒരു പെ ാതു ഒഴിവുദിവസമായി വരികയാണെങ്കിൽ തൊട്ടടുത്ത പ്ര വൃത്തി ദിവസം മേൽപ്പറഞ്ഞ സമയത്തും സ്ഥലത്തും പ്ര സ്തുത ടെ ർ നടത്തുന്നതായിരിക്കും. ടെ ർ ഫോറങ്ങൾ ടെ ർ ദിവസത്തിന് 7 പ്രവൃത്തി ദിവസങ്ങൾക്ക് മുൻപ ് മുതൽ ഓഫീസ് സമയങ്ങളിൽ ലഭിക്കുന്നതാണ്. മേൽ പ രാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം മണ്ണാർക്കാട് ഡിവി ഷണൽ ഫോറസ്റ്റ്ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡിപ്പോസിറ്റ് റസീപ്റ്റ് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ താ ണ്. ` 100-ന്റെവിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ നി›ിതമാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസി നോടൊപ്പം ഉള്ളടക്കം ചെയ്യേ താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ളനിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളട ക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാക രിക്കപ്പെടുന്നതായിരിക്കും. ദർഘാസ് ഫോറങ്ങൾ യാതൊരു സാഹചര്യത്തിലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തിസമയങ്ങളിൽ മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും അറിയാവുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെറിനും ബാധകമായിരിക്കും.
(ഒപ്പ്)
ഓഫീസർ.
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ ി) ദർഘാസ്/ലേല പരസ്യം
നമ്പർ ഒ2-9518/2011. 2012 ഫെബ്രുവരി 14.
മ ണ്ണ ാ ർ ക്ക ാ ട ് ഡ ി വ ി ഷ ൻ ഒ ാ ഫ ീ സ ് േ ക ാ മ്പ ൗ ി ൽ 2 4 ദർഘാസ്/ലേലം നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്ന് പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾക്കൊപ്പം ` 20,000 നിരതദ്രവ്യം പ ണമായി അടയ്ക്കേ താണ്.
ദർഘാസ് ഫോറത്തിന്റെ വില—`150 + വാറ്റ്.
സ്ഥലം—മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ് കോമ്പൗ ്.
ഉൽപ്പന്നങ്ങളുടെ വിവരവും ഏകദേശ അളവും—
പലജാതി വിറക്—35 മെ. ടൺ
തേക്ക് വിറക്—5 മെ. ടൺ.
ലേലം/ദർഘാസ് തീയതിയും സമയവും—14-3-2012, രാവിലെ 10 മണി.
ആദ്യലേലത്തിൽ മതിയായ വില ലഭിക്കാത്തപക്ഷം വീ ും ലേലം ചെയ്യുന്ന തീയതിയും സമയവും—21-3-2012 രാവിലെ 10 മണി.
രാം ലേലത്തിൽ മതിയായ വില ലഭിക്കാത്തപക്ഷം വീ ും ലേലം ചെയ്യുന്ന തീയതിയും സമയവും—28-3-2012 രാവിലെ 10 മണി.
ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവ രുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യ പ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് (ആറുമാസത്തിനു ള്ളിൽ ലഭിച്ചത്) ബന്ധപ്പെട്ട വില്ലേജാഫീസറിൽനിന്നും വാങ്ങിയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരി ച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ട്മെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈ വിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടി മാർക്ക് രജിസ്ട്രഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെ ഡന്റ ിറ്റി കാർഡ് എന്നിവ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ താണ്. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കു ന്നതല്ല.
ലേലത്തിന് മുമ്പ് മുകളിൽ പറയുന്ന ഏതെങ്കിലും വിഭവങ്ങൾ എന്തെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കാനും വിഭവങ്ങൾ കൂട്ടിചേർക്കുവാനുമുള്ള അവകാശം ലേലം നടത്തുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
(ഒപ്പ്)
ഓഫീസർ.
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, മണ്ണാർക്കാട്. (കേരള ഗവർണ്ണർക്കുവേ ി).
NEMMara DIVISION
-10-2011-ന് ഉ ായ ശ‡മായ കാറ്റിലും, മഴയിലും വീണ വിവിധ ഇനം മരങ്ങളിൽനിന്നും ശേഖരിച്ച താഴെ പറയുന്ന ഉദ്ദേശം 40 MT വിറക് മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോ ഗസ്ഥരോ, ചീഫ് ഫോറസ്റ്റ കൺസർവേറ്റർ (സംരക്ഷ ണം) തിരുവനന്തപുരം അവർകളുടെ 12-6-2008-ലെ പ്രെ ാ. (5) 2613/2008, 24-6-2008-ലെ കേരള സർക്കാർ ഗസറ്റ് നമ്പർ 26-ൽ 253 മുതൽ 259 വരെ പേജുകളിൽ പ്ര സിദ്ധീകരിച്ച ലേല നിബന്ധനകൾ അനുസരിച്ച് താഴെ കാണിച്ചിരിക്കുന്ന തീയതിയിൽ ദർഘാസ്/ലേലം ചെയ്തു വിൽക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽനിന്നും ലേല തീയതിക്ക് തൊട്ടുമുമ്പുള്ള പ്ര വർത്തി ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാണ്. ടി ലേലത്തിൽ ദർഘാസുകൾ നൽകാൻ താല്പര്യമുള്ളവർ ലേലതീയതിക്ക് തോട്ടുമുമ്പുള്ള പ്രവർത്തിദിവസം വൈകു ന്നേരം 3 മണിക്കു മുമ്പായി സീൽ ചെയ്ത ദർഘാസു കൾ (വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റെയും നമ്പരും, വിലയും കാണിച്ച്) മണ്ണാർക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ താണ്. ലേലം നടത്തു ന്നദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസ മായി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്ര വർത്തിദിവസം നി›ിത സ്ഥലത്തും, സമയത്തും TENdER NoTicE
No. d-853/2012. 22nd February 2012.
separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the pescribed form from eligible contractors registered with Kerala PWd for the following civil works in Nelliyampathy & Kollengode Forest Range offices of6th March 2012] FoREsT dEPARTMENT 205 Nemmara Forest division during 2011-12.
Table
conducted at the same place and time on the next working day as per the same conditions.
if the tender for all works or any of the work could not be conducted on the said date/dates, the tender for Sl. Name of work with EMD No. Approximate Estimate Amount ` 1 construction of check dam in Bhagapallam 10,000 of Nelliyampathy Range during 2011-12— ` 4 Lakh
2 construction of check dam in Karappara 10,000 of Nelliyampathy Range during 2011-12— ` 4 Lakh
3 construction of check dam in Vazhakundu 10,000 of Kollengode Range during 2011-12— ` 4 Lakh
4 construction of check dam in Narukupallam10,000 of Kollengode Range during 2011-12— ` 4 Lakh
5 construction of check dam in oravampady 10,000 of Kollengode Range during 2011-12— ` 4 Lakh
cost of tender form—` 800 + 4% VAT for each.
Period of completion—6 months.
Eligibility of the contractor—'c'-class and above.
The tender is fixed to be conducted on 14-3-2012 at the office of the Divisional Forest Officer, Nemmara.
The tender forms can be purchased from this office of the under signed during office hours upto 1 p. m. on all working days till the tender date. cost of tender form is non refundable. The intending tenderer should apply with proof of identity such as Electoral identity card, driving License, indian Passport etc. along with the Registration certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p. m. on the date of tender. it should accompanied by all necessary documents along with the Earnest Money deposit by way of Bankers DD at fixed Deposit or National Savings Certificate pledged in favour of the Divisional Forest Officer, Nemmara payable at Sub Treasury, Kollengode. The intending tenderers should also furnish a preliminary agreement in stamp P aper worth ` 100 along with tender of each work. incomplete tender or tenders without necessary documents or tenders not be accordance with tender condition will not be accepted.
Tenders will be opened by the Divisional Forest Officer or an officer authorized by him at 3.30 p. m. on the same day. in the presence of those tenderers who are present at that time. The divisional Forest officer reserves the right to reject any tender, either partly or wholly without assigning any reason thereof. if the tender could not be conducted on the notified date due to any reason, it will be such work/works will be conducted at the above place and time with same conditions on 16-3-2012. if the tender could not be conducted on that day, it will be conducted on 19-3-2012. All existing rules, regulations, directions, conditions etc. prevailing in Kerala PWd and Kerala Forest department in respect of civil works shall be applicable to these works and tender also.
കേരള ഗവർണ്ണർക്കുവേ ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന പ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിതയോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ താണ്. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്ന തായ സമയത്തും സ്ഥലത്തുംവച്ച് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ നെ∑ാറയോ അദ്ദേഹം അധി കാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രഷൻ കാർഡ് കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറു വാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല.
ഏതെങ്കിലും കാരണവശാൽ നി›ിതദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
താഴെ കൊടുത്തിട്ടുള്ള പട്ടികയിൽ പരാമർശിച്ച പ്ര കാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്ര ാഫ്റ്റാ യോ, πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോ സിറ്റ് രശീത് ആയോ ദർഘാസിനോടോപ്പം ഉള്ളടക്കം ചെയ്യേ താണ്. `100 വിലയുള്ള കേരള സർക്കാർ മുദ്രപ്പ ത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ താണ്.
മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം, പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്ക പ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടു ന്നതായിരിക്കും. ദർഘാസ് സംബന്ധമായി കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ, കൊല്ലങ്കോട്/നെല്ലിയാമ്പതി ഫോറസ്റ്റ് റെയിഞ്ച് ഓഫീസുകളിൽനിന്നോ അറിയാവുന്നതാണ്. പട്ടിക യിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
വിജയിയായ ടെ റുകാരൻ പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസ ത്തിനകം തന്നെ ഉടമ്പടിവെച്ച് പ്രവൃത്തി തുടങ്ങേ താണ്.
ഏതെങ്കിലും പ്രവൃത്തിയുടെ ടെ ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ, പ്രവൃത്തി ഏറ്റെടുത്ത് നടത്താതിരി ക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ206 KERALA GAZETTE [Part III നഷ്ടോത്തരവാദത്വത്തിൽ റീടെ ർ ചെയ്യുകയോ, ഡിപ്പാർട്ട്മെന്റ ലായി ഏറ്റെടുത്തു നടത്തുകയോ ചെയ്യുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലും വനംവകുപ്പിലും ടെർ Nemmara. Divisional Forest Officer.
വയനാട് വന്യജീവി സങ്കേതം, സുൽത്താൻബത്തേരി
സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ റിന ും ബാധമായിരിക്കും.
14-3-2012-ന് ടി ജോലികളിൽ ഏതെങ്കിലും ടെ ർ കൊള്ളുവാൻ ആരും തന്നെ മുന്നോട്ടു വരാത്തപക്ഷം ടി ടെ റുകൾ 16-3-2012, 19-3-2012-ന് നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതായിരിക്കും.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 നെല്ലിയാമ്പതി റെയിഞ്ചിലെ ബാഗപള്ളം ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം—` 4,00,000
10,000 2 നെല്ലിയാമ്പതി റെയിഞ്ചിലെ കാരപ്പാറ ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം—` 4,00,000
10,000 3 കൊല്ലങ്കോട് റെയിഞ്ചിലെ വാഴകു ് ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം—` 4,00,000
10,000 4 കൊല്ലങ്കോട് റെയിഞ്ചിലെ നറുക്ക്പള്ളം ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം—` 4,00,000
10,000 5 കൊല്ലങ്കോട് റെയിഞ്ചിലെ ഒറവമ്പാടി ഭാഗത്ത് ചെക്ക്ഡാം നിർമ്മാണം—` 4,00,000
10,000 ദർഘാസ് ഫോറത്തിന്റെ വില— ` 800 + 4% വാറ്റ്.
ദർഘാസ് ഫോറം ലഭിക്കേ അവസാന തീയതിയും സമ യവും—14-3-2012, ഉച്ചയ്ക്ക് 1 മണി വരെ.
ദർഘാസ് ഫോറം സമർപ്പിക്കേ അവസാന തീയതിയും സമയവും—14-3-2012, 3 മണി വരെ.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും സ്ഥലവും—14-3-2012, വൈകുന്നേരം 3.30 മണിക്ക് ഡിവി ഷണൽ ഫോറസ്റ്റ് ഓഫീസ്, നെ∑ാറ.
കരാറുകാരുടെ യോഗ്യത— 'സി' ക്ലാ ും അതിനുമുക ളിലും.
ജോലി പൂർത്തിയാക്കേ കാലാവധി—എഗ്രിമെന്റ ് തീയതി മൂതൽ 6 മാസം.
Office of the Divisional Forest Office, (sd.) കാരണം കാണിക്കൽ നോട്ടീസ്
1961-ലെ കേരള വന നിയമം സെക്ഷൻ 61 (ബി) പ്രകാരം നമ്പർ ഡബ്യൂ. 4-2617/2008. 2012 ഫെബ്രുവരി 15. 10-4-2008-ന് രാവിലെ 6.30 മണിക്ക് സുൽത്താൻ ബ ത്തേരി റെയിഞ്ച് സ്റ്റാഫ് വാഹന പരിശോധന നടത്തുന്ന സമയത്ത് അനധികൃതമായി തേക്ക് തടികൾ കടത്തുവാൻ ശ്രമിച്ചതിന് കെ. എൽ. 13 എം. 7708 നമ്പർ TATA 407 വാഹനം കസ്റ്റഡിയിലെടുക്കുകയും ഇതുമായി ബന്ധപ്പെട്ട് സുൽത്താൻ ബത്തേരി റെയിഞ്ചിൽ ഒ.ആർ. 6/08 നമ്പരായി ഒരു കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. കേസിന് ആസ്പദമായ സ്ഥലം കുറിച്യാട് റെയിഞ്ചിന്റെ പരിധി യിലാകയാൽ ഒ.ആർ. 6/08 നമ്പർ കേസ് കുറിച്യാട് റെയിഞ്ചിലേക്ക് കൈമാറുകയും 1/09 നമ്പരായി കുറിച്യാട് റെയിഞ്ചിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടു ്.
കുറിച്യാട് അസി. വൈൽഡ് ലൈഫ് വാർഡന്റെ അന്വേ ഷണത്തിൽ ടി വാഹനം അനധികൃതമായി ശേഖരിച്ച തേക്ക് തടികൾ കടത്താൻ ഉപയോഗിച്ചിട്ടു െന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടതിനാൽ 1961-ലെ കേരള വന നിയമം 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക ുകെട്ടുന്നതിന് എതിരെ എന്തെങ്കിലും ബോധിപ്പിക്കാനു െങ്കിൽ ബോധിപ്പിക്കുന്നതിന് വാഹന ഉടമയ്ക്കും എഗ്രിമെന്റ ് ഉടമയ്ക്കും സൂചനപ്രകാരം കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു. എന്നാൽ ടി നോട്ടീസ് ആരും കൈപ്പറ്റാതെ തിരിച്ചു വരികയാണു ായ ത്. മേൽ സാഹചര്യത്തിൽ കെ. എൽ. 13 എം. 7708 നമ്പർ TATA 407 വാഹനത്തിന്റെ രജിസ്റ്റർ ഉടമയായ ആഷ്ന, വി. W/o പുരുഷോത്തമൻ, എഗ്രിമെന്റ ് ഉടമയായ കെ. പി. മനോജ്, s/o ബാലൻ എന്നിവർക്കോ മറ്റാർക്കെങ്കി ലുമോ എന്തെങ്കിലും ബോധിപ്പിക്കാനു െങ്കിൽ ഈ പരസ്യ തീയതി മുതൽ 15 ദിവസത്തിനകം ഓതറൈസ്ഡ് ഓഫീ സറായ വയനാട് വൈൽഡ് ലൈഫ് വാർഡന്റെ മുമ്പാകെ ഹാജരാകേ താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം വാഹന ഉടമയ്ക്കോ എഗ്രിമെന്റ ് ഉടമയ്ക്കോ യാതൊന്നും ബോധിപ്പിക്കാനില്ല എന്ന നിഗമനത്തിൽ ടി വാഹനവും മറ്റ് തൊ ി മുതലുകളും അനുബന്ധ സാമഗ്രികളും സർക്കാ രിലേക്ക് ക ുകെട്ടി മുതൽ കൂട്ടുന്നതായിരിക്കും എന്ന് ഇതിനാൽ അറിയിക്കുന്നു.
വയനാട് വന്യജീവി സംരക്ഷക (ഒപ്പ്)