©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 മാർച്ച് 6
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
10
നമ്പർ
16th Phalguna 1933 1933 ഫാൽഗുനം 16
PART III
Health Services Department
ദർഘാസ് പരസ്യം
നമ്പർ ജി/206/2012. 2012 ഫെബ്രുവരി 14.
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ ആശുപത്രി വികസന സമിതി യോഗത്തിൽ എടുത്ത തീരുമാന പ്രകാരം ആശുപത്രിയിലെ പാചകശാലയിലെ ഗ്യാസ് കണക്ഷനുകളും ഉപകരണങ്ങളും താഴെ പറയുന്ന രീതിയിൽ മാറ്റി സ്ഥാപിക്കുന്നതിനുവേ≠ി ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
1. 5 സിലി≠റുകൾ കണക്റ്റ് ചെയ്യാവുന്ന 2 മീറ്റർ നീളവും 1 ഇഞ്ച് വ്യാസവുമുള്ള 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്.
2. സിലി≠ർ റഗുലേറ്ററിൽനിന്നും സπൈ പൈപ്പിലേ ക്കുള്ള ഫ്ളക്സിബിൾ ലൈൻ 20 യൂണിറ്റ്.
നിരതദ്രവ്യം— (cid:31) 1,000.
ദർഘാസ് ഫോറത്തിന്റെ വില :
അസ്സൽ—(cid:31) 400 + 12.5% വാറ്റ്. പകർപ്പ്—(cid:31) 200 + 12.5% വാറ്റ.്
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
12-3-2012 മുതൽ 14-3-2012, 3 മണി വരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-3-2012, 2 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-3-2012, 4 മണി.
നിരതദ്രവ്യം എടുക്കേ≠ വിലാസം—
സൂപ്ര≠്, ഗവൺമെന്റ ് മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട്-16 10th MARCH 2011] HEALTH SERVICES DEPARTMENT 14 ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ, മരവിപ്പിക്കാനോ ഉള്ള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ.് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, (ഒപ്പ്) കോഴിക്കോട്. സൂപ്ര≠്.
ദർഘാസ് പരസ്യം
നമ്പർ ബി2/3381/2012. 2012 ഫെബ്രുവരി 15.
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ 2012-13 സാമ്പത്തിക വർഷത്തിൽ താഴെ കൊടുത്തിരിക്കുന്ന ജോലികൾ ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ വെള്ള കടലാസിൽ സമർപ്പിക്കേ≠താണ്.
1. മരുന്ന് പെട്ടികൾ, ആശുപത്രി ഉപകരണങ്ങൾ മുതലായവ തൂക്കം നോക്കി വ≠ിയിൽ കയറ്റുക (നിരക്കുകൾ ക്വിന്റലിന് വെച്ച് കാണിക്കേ≠താണ്).
2. കണ്ണൂർ മുനിസിപ്പാലിറ്റി അതിർത്തിക്കുള്ളിൽ റയിൽവേ സ്റ്റേഷൻ, വിവിധ പാർസൽ ഓഫീസുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നും മരുന്ന് പെട്ടികൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവ ജില്ലാ മെഡിക്കൽ ആഫീസിലേക്ക് സ്വന്തം വാഹനം ഉപയോഗിച്ച് ആവശ്യാനുസരണം കൊ≠ുപോകുക (നിരക്കുകൾ ക്വിന്റലിന് വെച്ച് കാണിക്കേ≠താണ്).
3. മേൽപ്പറഞ്ഞ സാധനങ്ങൾ വാഹനത്തിൽ നിന്നും ഇറക്കി തൂക്കം നോക്കി അട്ടിവെക്കുക (നിരക്കുകൾ ക്വിന്റലിന് വെച്ച് കാണിക്കേ≠താണ്.)
ദർഘാസിനോടൊപ്പം (cid:31) 750 നിരതദ്രവ്യമായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ കെട്ടിവെച്ച ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം സ്റ്റോർ പർച്ചേസ് നിയമത്തിൽ അനുശാസിച്ചിട്ടുള്ളവിധം (cid:31) 100 (നൂറ് രൂപ) മുദ്രപത്രത്തിൽ തയ്യാറാക്കി ഒപ്പിട്ട പ്രാഥമിക കരാറും ദർഘാസിന്റെ കൂടെ ഉള്ളടക്കം ചെയ്യേ≠തും കവർ മുദ്രവെച്ച് പുറത്ത് "സാധനങ്ങൾ കയറ്റുന്നതിനും ട്രാൻസ്പോർട്ട് ചെയ്യുന്നതിനും ഇറക്കി കെട്ടിവെക്കുന്നതിനുമുള്ള ദർഘാസ് 2012-2013" എന്ന് എഴുതിയിരിക്കേ≠തുമാണ്.
ദർഘാസുകൾ 2012 മാർച്ച് 15-ാം തീയതി വ്യാഴാഴ്ച 1 മണിക്ക് മുമ്പായി കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസിൽ കിട്ടിയിരിക്കേ≠താണ്. ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യ ത്തിൽ 16-3-2012-ന് വെള്ളിയാഴ്ച 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതും സ്വീകാര്യമല്ലാത്ത ദർഘാസുകാരുടെ നിരതദ്രവ്യം ദർഘാസ് തീരുമാനമായ ഉടൻ മടക്കി നൽകുന്നതുമായിരിക്കും. യാതൊരു കാരണവും കാണിക്കാതെ ദർഘാസുകൾ നിരാകരിക്കാനോ സ്വീകരിക്കാനോ ഉള്ള അധികാരം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ മെഡിക്കൽ ഓഫീസിലെ പ്രവർത്തികൾക്കായി അംഗീകരിക്കപ്പെടുന്ന ദർഘാസുകൾ ദർഘാസ് സ്വീകരിച്ച വിവരം ലഭിച്ച് 5 ദിവസത്തിനകം സെക്യൂരിറ്റി ഡിപ്പോസിറ്റായി (cid:31) 2,000 (ര≠ായിരം രൂപ) കെട്ടിവെച്ച് ആയതിന്റെ രശീതുകളും അതോടൊപ്പം നി›ിതവിലയ്ക്കുള്ള മുദ്രപത്രത്തിൽ നിയമപ്രകാരമുള്ള സമ്മതപത്രവും ഹാജരാക്കേ≠താണ്.
കരാറിന്റെ കാലാവധി 1-4-2012 മുതൽ 31-3-2013 വരെയായിരിക്കും. ആവശ്യമായി വന്നാൽ അടുത്ത ദർഘാസ് തീരുമാനമാകുന്നതുവരെ തുടരേ≠തായി വന്നേക്കാം. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
ജില്ലാ മെഡിക്കൽ ഓഫീസ് (ഒപ്പ്) (ആരോഗ്യം), ജില്ലാ മെഡിക്കൽ ആഫീസർ കണ്ണൂർ.
(ആരോഗ്യം).