Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmen’s Compensation

Published 06 March 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-06.pdf_2012_10_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 മാർച്ച് 6

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

10

നമ്പർ

} 6th March 2012

വാല്യം 57 } 16th Phalguna 1933 1933 ഫാൽഗുനം 16

PART III

Labour Department

NOTICES

{{^{{FOOTNOTE (1)}}}}

DETAILS OF DEPENDENTS

Sl. Name and Relationship

No. Address with the employee

No. WCA-64/2009. 7th February 2012.

Whereas, the United India Insurance Company Limited, Thiruvananthapuram has deposited with this Court an amount of ` 5,10,000 (Rupees Five lakh Ten thousand only) as workmen's Compensation payable to the dependents of the deceased workman Sri C. Venu who met with a fatal accident on 4-1-2003 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, 3rd Circle, Thiruvananthapuram, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

1 Smt. K. Sreekumari, Wife T. C. 6/2083 (4), Elangamvila Veedu, Swagath Lane, Karimankulam, Vattiyoorkavu P. O., Thiruvananthapuram.

2 Sri Ayyappan do. Son 3 Smt. Minimol do. Daughter 4 Smt. Ammu do. Mother Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any, preferred thereafter will not be considered.

6th MARCH 2012] LABOUR DEPARTMENT 30

കന്യാകുമാരി ജില്ലയിലെ പൂതളം പെത്തപെരുമാൾ കുടിയിരുപ്പ് 6/35-ൽ ശ്രീ. പൊൻപാണ്ഡ്യയന്റെ ഉടമസ്ഥതയി ലുള്ള T.N. 21-V-3799 ലോറിയിൽ ലോഡിംഗ് തൊഴിലാളിയായി ജോലി നോക്കിവരവെ 4-1-2003-ൽ മാരകമായി അപകടം ഉ≠ായി മരണമടഞ്ഞ ശ്രീ. സി.വേണുവിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,10,000 (അഞ്ചുലക്ഷത്തി പതിനായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി തിരുവനന്തപുരം, വട്ടിയൂർക്കാവ്, കരിമൺക്കുളം, ഇലങ്കംവിള വീട്ടിൽ (1) ശ്രീമതി ശ്രീകുമാരി (ഭാര്യ), (2) ശ്രീ. അയ്യപ്പൻ (മകൻ), (3) ശ്രീമതി മിനിമോൾ (മകൾ), (4) ശ്രീമതി അമ്മു (അമ്മ) എന്നിവർ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(2)

No. WCA-394/2011. 7th February 2012.

Whereas, the Executive Engineer, Electrical Division, KSEB, Nedumangad has deposited with this Court an amount of ` 6,30,880 (Rupees Six lakh Thirty Thousand Eight Hundred and Eighty only) as Workmen's Compensation payable to the dependent of the deceased workman Sri B. Padmanabha Pillai who met with a fatal accident on 29-12-2010 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following person is the dependent of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

നെടുമങ്ങാട് KSEB ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കിവരവെ 29-12-2010-ൽ മാരകമായി അപകട മു≠ായി മരണമടഞ്ഞ ശ്രീ. ബി. പflനാഭപിള്ളയുടെ ആശ്രി തർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,30,880 (ആറുലക്ഷത്തി മുപ്പതിനായിരത്തി എണ്ണൂറ്റി എൺപതു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിത യായി നെയ്യാറ്റിൻകര ഒറ്റശേഖരമംഗലം, പാലോട്ടുകോണത്ത്, ഇടത്തറ വീട്ടിൽ ശ്രീമതി ഇന്ദിര അമ്മ മാത്രമേ ഉളളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെ ടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പി ക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയ ത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(3)

No. WCA-667/2011. 7th February 2012.

Whereas, the Executive Engineer, Electrical Division, KSEB, Nedumangad has deposited with this Court an amount of ` 7,83,560 (Rupees Seven lakh Eighty Three Thousand Five Hundred and Sixty only) as Workmen's Compensation payable to the dependents of the deceased workman Sri P. Sugathan who met with a fatal accident on 20-8-2011 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

Name and Relationship

Address with the Employee

Sl. Name and Age Relationship

No. Address (incase of minor) with the

employee

Smt. Indira Amma, Wife

Idathara Veedu, Palottukonam, Chemboor, Ottasekharamangalam P. O.

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

1 Sri Prabhakara Vaidyar, Father Mavuvila Veedu, Manjarammoola, Russelpuram P. O., Thiruvananthapuram

2 Smt. Yesoda do. Mother 3 Smt. Renju, Wife Velayil Veedu, Madan Bhagom, Valiyarathala, Naruvamoodu

4 Kumari Soorya Nanda do. 3 years Daughter6th MARCH 2012] LABOUR DEPARTMENT 31 Now, therefore, notice is hereby given that any other DETAILS OF DEPENDENTS

Relationship Age

persons claiming to be the dependents of the deceased Name and Address

Sl.

No. with the (in case of

workman should prefer their claims, in writing before me

deceased person minor)

within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above.

Claims, if any preferred thereafter will not be considered.

നെടുമങ്ങാട് KSEB ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിൽ ജോലി നോക്കിവരവെ 20-8-2011-ൽ മാരകമായി അപകടമു ≠ായി മരണമടഞ്ഞ ശ്രീ. പി. സുഗതന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 7,83,560 (ഏഴുലക്ഷത്തി എൺപ്പത്തി മൂവായിരത്തി അഞ്ഞൂറ്റിഅറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മാവുവിള വീട്, മഞ്ഞാറമൂല, റസൽപുരം പി. ഒ.-യിൽ (1) ശ്രീ. പ്രഭാകര വൈദ്യർ (അ—ൻ), (2) ശ്രീമതി യശോദ (അമ്മ), (3) ശ്രീമതി രഞ്ചു (ഭാര്യ), (4) സൂര്യനന്ദ (മകൾ) എന്നിവർ മാത്രമേ ഉളളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെ ങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തി നകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(4)

No. WCA-672/2011. 7th February 2012.

The New India Assurance Company Ltd., Thiruvananthapuram, has deposited with this court an amount of ` 5,62,195 (Rupees Five lakhs Sixty two thousand One hundred and Ninety five only) as Workmen's Compensation payable to the dependents of the deceased workman Sri D. Sudhendran who met with a fatal accident on 16-5-2006 arising out of and in the course of his employment as under the above employer.

And whereas an enquiry conducted through the Assistant Labour Officer, Attingal, it is understood that the following person is the dependent of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

1 Smt. Santha, Wife 50 Charuvila Veedu, Kodamplachi, Muthuvila P. O., Mithrumala, Thiruvananthapuram

2 Smt. Saranya ,, Daughter

3 Sri Sarathlal ,, Son 17 4 Smt. Subhadra, Mother

Ammoomma Veedu, Kadakkavoor, Vakkam P. O.

Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the depedents mentioned above. Claims, if any preferred thereafter will not be considered.

കൊല്ലം ജില്ലയിൽ കൊട്ടിയത്തുള്ള ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഡി. സുധീന്ദ്രന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,62,195 (അഞ്ചുലക്ഷത്തി അറുപത്തിര≠ായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റി അഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി മിതൃമ്മല മുതുവിളയിൽ കോടംπാച്ചിചരുവിള വീട്ടിൽ ശ്രീമതി ശാന്ത (ഭാര്യ), ശരണ്യ (മകൾ), ശരത്ലാൽ (മകൻ), ശ്രീമതി സുഭദ്ര (അമ്മ) എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലു മു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(5)

No. WCA-390/2011. 14th February 2012.

Whereas, The SMCSI Medical College and Karakkonam, Neyyattinkara Hospital has deposited with this court an amount of ` 4,63,009 (Rupees Four lakhs Sixty three thousand and Nine only) as Workmen's Compensation payable to the dependents of the deceased workman Sri Kesavan @ Thomson who met with a fatal accident on 9-7-2002 arising out of and in the course of his employment as under the above employer.

6th MARCH 2012] LABOUR DEPARTMENT 32

And whereas, an enquiry conducted through the Assistant Labour Officer, Neyyattinkara, it is understood that the following person is the dependent of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENT

And whereas, an enquiry conducted through the Assistant Labour Officer, Ist Circle, Thiruvananthapuram, it is understood that the following person is the dependent of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENT

Name and Address

Name and Address

Relationship

with the

deceased person

Relationship

with the

deceased person

Smt. Nagomi, Wife Kaliyal Puthen Veedu, Kottakkal, Anavoor, Neyyattinkara

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the depedent mentioned above. Claims, if any preferred thereafter will not be considered.

തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണത്ത് SMCSI മെഡിക്കൽ കോളേജിൽ കൺസ്ട്രക്ഷൻ ജോലി നോക്കിവരവെ 9-7-2002-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. കേശവൻ @ തോംസണിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,63,009 (നാല് ലക്ഷത്തി അറുപത്തി മൂവായിരത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി നെയ്യാറ്റിൻകര, ആനാവൂർ കോട്ടക്കൽ കളിയൽ പുത്തൻ വീട്ടിൽ ശ്രീമതി നഗോമി (ഭാര്യ) മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയി ക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(6)

No. WCA-928/2011. 16th February 2012.

Whereas, The Oriental Insurance Co. Ltd., Thiruvananthapuram, has deposited with this court an amount of ` 6,81,304 (Rupees Six lakhs Eighty one thousand Three hundred and four only) as Workmen's Compensation payable to the dependents of the deceased workman Sri Anoop, who met with a fatal accident on 8-8-2007 arising out of and in the course of his employment as under the above employer.

Smt. Nalinakumari, Mother T.C. 40/712 (3), Amrutham, Thunduvilakathu Veedu, Thoppumudukku, Manacaud, Sreevaraham, Thiruvananthapuram

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the depedent mentioned above. Claims, if any preferred thereafter will not be considered.

നെടുമങ്ങാട് കൂനൻവേങ്ങ നെടുവേലിപ്പാറ പുത്തൻ വീട്ടിൽ ശ്രീ. വിജയകുമാരൻ നായരുടെ കീഴിൽ ജോലി നോക്കിവരവെ 8-8-2007-ൽ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. അനൂപിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,81,304 (ആറ് ലക്ഷത്തി എൺപത്തിയൊന്നായിരത്തി മുന്നൂറ്റി നാല് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി തിരുവനന്തപുരം മണക്കാട് തോപ്പുമുടുക്കിൽ തു≠ുവിളാകത്ത് വീട്ടിൽ [T.C. 40/712 (3)] ശ്രീമതി നളിനകുമാരി (അമ്മ) മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

(7)

No. WCA-568/2011. 22nd February 2012.

Whereas, The New India Assurance Company Ltd., Thiruvananthapuram, has deposited with this court an amount of ` 3,84,000 (Rupees Three lakhs Eighty four thousand only) as Workmen's Compensation payable to the dependents of the deceased workman Sri Kumar who met with a fatal accident on 9-1-2010 arising out of and in the course of his employment as under the above employer.

6th MARCH 2012] LABOUR DEPARTMENT 33

And whereas an enquiry conducted through the Assistant Labour Officer, Neyyattinkara, it is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act, 1923.

DETAILS OF DEPENDENTS

NOTICE

No. WCA-2634/2011. 7th February 2012.

Relationship Age

Name and Address

Sl.

No. with the (in case of

deceased person minor)

1 Smt. O. Kumari, Wife

Sandra Nivas, Kulangarakkonam, Naruvamoodu, Pallichal

2 Miss. Sandra ,, Daughter 13 3 Miss. Saniya ,, ,, 3 4 Smt. Krishnamma ,, Mother

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days (fifteen days) from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the depedents mentioned above. Claims, if any preferred thereafter will not be considered.

തിരുവനന്തപുരം മലയിൻകീഴ് മലയം ചാണിക്കുഴിയിലുള്ള VSC ഹോളോ ബ്രിക്സിൽ ക്രഷറായി ജോലി നോക്കിവരവെ 9-1-2010-ൽ മാരകമായി അപകടമു≠ായി 16-1-2010-ൽ മരണമടഞ്ഞ ശ്രീ. കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,84,000 (മൂന്നു ലക്ഷത്തി എൺപത്തി നാലായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പള്ളിച്ചൽ നരുവാമൂട് കുളങ്ങരക്കോണത്ത് സാന്ദ്രാ നിവാസിൽ (1) ശ്രീമതി കുമാരി (ഭാര്യ), (2) സാന്ദ്ര (മകൾ), (3) സാനിയ (മകൾ), (4) ശ്രീമതി കൃഷ്ണമ്മ (അമ്മ) എന്നിവർ മാത്രമേ ഉള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ പരിഗണിക്കുന്നതല്ല.

Office of the State Advisory (Sd.) Contract Labour Board, Commissioner for Workmen's Thiruvananthapuram. Compensation.

Whereas, the Senior Divisional Finance Manager, Southern Railway, Thiruvananthapuram, has deposited with this Court a sum of ` 7,58,240 (Rupees Seven lakhs Fifty eight thousand Two hundred and Fourty only) as Compensation to be distributed to the dependents of the deceased Sri Prabodh, N. S., who met with a fatal accident while employed under the Southern Railway a n d w h e r e a s i t i s r e p o r t e d t h a t

1. Smt. Manju, V. M. (Wife),

Parijatham House, Koottikkada P. O.

2. Master Siddharthan, P. M.

(Minor Son) ,,

3. Master Sachin, P. M.

(Minor Son) ,,

4. Smt. N. Sukumari Amma

(Widowed Mother) ,,

are his only dependents as defined under section 2 (1) (d) of the Workmen's Compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette, prefer their claim in writing before me and prove the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. Claims preferred thereafter will not be considered.

സതേൺ റെയിൽവേയുടെ കീഴിൽ ജോലി നോക്കി വരവേ അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രബോധ്, എൻ. എസ്.-ന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോംപൻസേഷൻ നൽകുന്നതിനായി ` 7,58,240 (ഏഴു ലക്ഷത്തി അമ്പത്തിയെണ്ണായിരത്തി ഇരുന്നൂറ്റി നാല്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി 1. ശ്രീമതി മഞ്ജു, വി. എം. (ഭാര്യ),

പാരിജാതം ഹൗസ്, കൂട്ടിക്കട പി. ഒ.

2. മാസ്റ്റർ സിദ്ധാർ∞ൻ, പി. എം.

(പ്രായപൂർത്തിയാകാത്ത മകൻ) ടി

3. മാസ്റ്റർ സച്ചിൻ, പി. എം.

(പ്രായപൂർത്തിയാകാത്ത മകൻ) ടി

4. ശ്രീമതി എൻ. സുകുമാരിയമ്മ

(വിധവയായ മാതാവ്) ടി

എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ≠തും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

Office of the Regional (Sd.) Joint Labour Commissioner, Commissioner for Workmen's Kollam. Compensation.

6th MARCH 2012] LABOUR DEPARTMENT 34

നോട്ടീസ്

(1)

നമ്പർ ഡി-2557/2011. 2012 ഫെബ്രുവരി 2.

ശ്രീ. ജെൻസൻ, കെ. എസ്., കൈച്ചിറയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബിനു, തുരുത്തിപറമ്പിൽ, കൊച്ചി-18-ന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,74,230 (അഞ്ചു ലക്ഷത്തി എഴുപത്തിനാലായിരത്തി ഇരുന്നൂറ്റി മുപ്പത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി, കല്ലട വീട്, പള്ളിക്കാവ്, ടെമ്പിൾ റോഡ്, ഗ്രീൻ ലൈൻ, വടുതല 1. ശ്രീമതി മാരി ബിനു (ഭാര്യ), 2. കുമാരി അശ്വതി, ടി. ബി.

(മൈനറായ മകൾ), 3. മാസ്റ്റർ ഉണ്ണി ബിനു (മൈനറായ മകൻ), 4. മാസ്റ്റർ കണ്ണൻ ബിനു (മൈനറായ മകൻ), 5. ശ്രീമതി സുശീല ഗോപാലൻ, ജി. w/o ആന്റണി ഫെർണാ≠സ് (മാതാവ്) എന്നിവർ മാത്രമേയുള്ളുവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഡി-4590/2011. 2012 ഫെബ്രുവരി 4.

M/s Cemex Engineers-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ടി. ജെ. ജോൺസൺ (ജോൺ), തപ്പിലോടത്ത് വീട്, ബോട്ട് ജെട്ടി റോഡ്, വടുതല, കൊച്ചിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,96,975 (നാലു ലക്ഷത്തി തൊണ്ണൂറ്റാറായിരത്തി തൊള്ളായിരത്തി എഴുപത്തിയഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി, 1. ശ്രീമതി മേരി ജോസഫ് (മാതാവ്), തപ്പിലോടത്ത് വീട്, ബോട്ട് ജെട്ടി റോഡ്, വടുതല, കൊച്ചി-682 023, 2. ശ്രീമതി മെറ്റിൽഡ, ടി. ജെ. @ ഷീജ w/o ജോസഫ്പാട്രിക്, കുടാരപ്പിള്ളി, കുനമ്മാവ്, കൊങ്ങോർപ്പിള്ളി പി. ഒ. എന്നിവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാര മുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ഡി-3124/2011. 2012 ഫെബ്രുവരി 9.

M/s Jomer Properties and Investments Private Limited-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വിനോദ്, സി. വി., ചക്കാലയ്ക്കൽ വീട്, സൗത്ത് ചിറ്റൂർ, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,17,685 (മൂന്നു ലക്ഷത്തി പതിനേഴായിരത്തി അറുന്നൂറ്റി എൺപതിയഞ്ച് രൂപാ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.

തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി, ശ്രീമതി ശാന്ത വർഗ്ഗീസ്, ചക്കാലയ്ക്കൽ വീട്, സൗത്ത് ചിറ്റൂർ പി. ഒ. (സാമികളം), കൊച്ചി-682 027 എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പി ക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ഡി-3145/2010. 2012 ഫെബ്രുവരി 9.

ദക്ഷിണ റയിൽവെയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. വി. എ. പൗലോസ്, വെട്ടുവേലി വീട്, ചെറിയ വാപ്പലശ്ശേരി, നെടുമ്പാശ്ശേരി, എറണാകുളത്തിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,49,400 (ര≠ു ലക്ഷത്തി നാൽപത്തൊമ്പതിനായിരത്തി നാനൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി, ശ്രീമതി ബേബിറോസ, w/o late വി. എ. പൗലോസ്, വെട്ടുവേലി വീട്, ചെറിയവാപ്പാലശ്ശേരി, അങ്കമാലി സൗത്ത് പി. ഒ. എന്നവർ മാത്രമേയുള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

6th MARCH 2012] LABOUR DEPARTMENT 35

(5)

നമ്പർ ഡി-5248/2011. 2012 ഫെബ്രുവരി 9.

മെസ്സേഴ്സ് കെ. വി. ജോസഫ് & സൺസ്, കുരിക്കൽ ബിൽഡിംഗ്, NH 47-ന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ആന്റണി, ടി., തൈപ്പറമ്പിൽ വീട്, ചരിയംതുരുത്ത്, വരാപ്പുഴ പി. ഒ.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,80,800 (മൂന്നു ലക്ഷത്തി എൺപതിനായിരത്തി എണ്ണൂറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി ഫിലോമിന, 2/77, തൈപ്പറമ്പിൽ വീട്, ചരിയംതുരുത്ത്, വരാപ്പുഴ പി. ഒ., കടമക്കുടി എന്നവർ മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

റീജിയണൽ ജോയിന്റ ് ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

നോട്ടീസ്

(1)

നമ്പർ ഇ-582/2011. 2012 ഫെബ്രുവരി 4.

സതേൺ റെയിൽവെ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 14-6-2011-ാം തീയതി മരണമടഞ്ഞ ശ്രീ. കെ. മോഹനൻ എന്ന തൊഴിലാളി യുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി സതേൺ റെയിൽവെ ` 5,89,800 (അഞ്ചുലക്ഷത്തി എൺപത്തി യൊമ്പതിനായിരത്തി എണ്ണൂറു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീ. കെ. മോഹനന്റെ ആശ്രിതരായി (1) ശ്രീമതി തങ്കമണി (ഭാര്യ), (2) ശ്രീമതി രു‹ിണി അമ്മ (മാതാവ്), അപ്പേക്കാട്ട് വീട്, മംഗലം പി. ഒ., ലക്കിടി, ഒറ്റപ്പാലം, പാലക്കാട് എന്നിവർ മാത്രമേയുള്ളുവെന്ന് ഒറ്റപ്പാലം അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ WCC-328/2003. 2012 ഫെബ്രുവരി 4.

ദൈവാന ഫൈബേഴ്സ്, ചിറ്റൂർ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 27-6-2003-ാം തീയതി മരണമടഞ്ഞ സുനിത എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ചിറ്റൂർ തഹശീൽദാർ (RR) ` 3,70,496 (മൂന്നുലക്ഷത്തി എഴുപതിനായിരത്തി നാന്നൂറ്റി തൊണ്ണൂറ്റാറ് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം മരണമടഞ്ഞ ശ്രീമതി സുനിതയുടെ ആശ്രിതരായി (1) ശ്രീ. രാമകൃഷ്ണൻ (പിതാവ്), (2) ശ്രീമതി സുലോചന (മാതാവ്) മു≠ിയൻ പറമ്പ്, ആനമാരി പി.ഒ., കൊല്ലങ്കോട്, ചിറ്റൂർ എന്നിവർ മാത്രമേയുള്ളുവെന്ന് നെൻമാറ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.

നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കോമ്പൻസേഷൻ കമ്മീഷണറുടെ ഓഫീസ്, കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).

NOTICE

No. B-1144/11(WC-59/2010). 10th February 2012.

Whereas, the ICICI General Insurance Company has deposited with this Court an amount of ` 8,47,160 (Rupees Eight Lakh Fourty Seven Thousand One Hundred and Sixty only) as Workmen's Compensation payable to the dependents of the deceased Workman Sri M. Prashob who met with a fatal accident on 11-8-2010 arising out of and in the course of his employment under the above employer.

And whereas an enquiry conducted through the Assistant Labour Officer, Iritty. It is understood that the following persons are the dependents of the deceased workman within the meaning of Section 2 (1) (d) of the Workmen's Compensation Act 1923.

6th MARCH 2012] LABOUR DEPARTMENT 36

DETAILS OF DEPENDENTS

Relationship

ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

Name and Address with the Age

deceased person

Omana, M., Mother 48 Valiyaparambil, Thalakode, P. O. Edayannur.

Now, therefore, notice is hereby given that any other person claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.

എം. കെ. രമേശൻ, യശോദ നിവാസ്, മൂലക്ക≠ി, അഞ്ചരക്ക≠ി എന്നവരുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. പ്രശോഭിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,47,160 (എട്ടു ലക്ഷത്തി നാൽപത്തി ഏഴായിരത്തി നൂറ്റി അറുപത് രൂപ മാത്രം) ഈ പേരും മരിച്ചയാളുമായുള്ള

വയസ്സ് മേൽവിലാസവും ബന്ധം

ശ്രീമതി എം. ഓമന, മാതാവ് 48 വലിയപറമ്പിൽ, തലക്കോട്, പി. ഒ. എടയന്നൂർ.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Commissioner for Workmen's Labour Commissioner, Compensation and Kannur. Deputy Labour Commissioner.

Cite this issue. Kerala Gazette, Government of Kerala, 06 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-06.pdf_2012_10_Part_3_Labour/. Archive identifier in.gazette.kerala_new.2012-03-06.pdf_2012_10_Part_3_Labour.