Servants of Knowledge
Kerala Gazette · Government of Kerala

Pre-qualification Tender Notice—Tender Notice

Published 06 March 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-06.pdf_2012_10_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 മാർച്ച് 6

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

10

നമ്പർ വാല്യം 57 } } 6th March 2012

16th Phalguna 1933 1933 ഫാൽഗുനം 16

PART III

Marine Department

PRE-QUALIFICATION TENDER NOTICE No. D1-438/12/HECC. 14th February 2012.

The Superintending Engineer, Harbour Engineering Central Circle, Ernakulam for and on behalf of the Governor of Kerala invite competitive tenders in two separate sealed covers for pre-qualification and execution of following work from Firms/Registered 'A' class contractors of any State P.W.D./Irrigation Department/ Central Public Works Department who are financially capable and with previous experience in satisfactorily completing similar works like Construction of bridge, wharf, multi storied building having bored piles foundation costing not less than 40% of PAC within a period of 5 years (from the date of this notification). Attested relevant Certificate to the effect from an officer not below the rank of Superintending Engineer/ Agreement Authority should also be produced along with application for tender document.

Tender Number— 65/2011-12/HECC.

Name of work— Construction of bridge at Northern side of Andhakaranazhi in Alappuzha District (Balance works).

Probable Amount of Contract — (cid:31) 311.50 Lakh.

Earnest Money Deposit—(cid:31) 50,000.

Time of completion —7 months.

The tenderers may posses/be capable of providing the following machineries required for the successful completion of the work. Necessary proof in this regard should be submitted along with the pre-qualification documents.

6th MARCH 2012] MARINE DEPARTMENT 46

List of machineries

1. Concrete mixing machine

2. Concrete vibrator

3. Form work and accessories

4. Boring plant

5. Excavator/proclain

6. Tipper lorry/Lorry

acceptence of tender and will be submitted to Chief Engineer's Committee for evaluation. The tenders of those who have been pre-qualified will only be opened later and the tenders of those who are not pre-qualified will be summarily rejected without opening the tender. The date of opening of the tenders of the contractors/ firms who have been pre-qualified will be intimated. The firm period of the tender is 4 months from the date of opening of the tenders (price bid).

7. Generator set.

Component of works

The tenderers have to produce the originals of the pre-qualification documents within 3 days from the date of opening of the pre-qualification tender for verification.

1. Boring vertical holes suitable

for 1200 mm dia RCC piles — 729 m

2. Providing MS liner — 82 Qtl.

3. Reinforcement — 3721 Qtl.

4. Cement concrete (M30 mix) for

piles, abutment, deck slab, cross beam main beam — 1464m3

6th MARCH 2012] MARINE DEPARTMENT 47

ദർഘാസിൽ പങ്കെടുക്കാൻ ഉദ്ദേശിക്കുന്ന കരാറുകാർക്ക് ടി പ്രവൃത്തി വിജയകരമായി പൂർത്തീകരിക്കുന്നതിനാവശ്യമായ താഴെ പറയുന്ന മെഷിനറികൾ, സ്വന്തമായി ഉള്ളവരോ അല്ലെങ്കിൽ ഇവ ഏർപ്പാടാക്കാൻ കഴിവുള്ളവരോ ആയിരിക്കണം.

മെഷിനറികളുടെ ലിസ്റ്റ്

1. കോൺക്രീറ്റ് മിക്സിംഗ് മെഷീൻ

2. കോൺക്രീറ്റ് വൈബ്രേറ്റർ

ദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. മുൻയോഗ്യത നിർണ്ണയത്തിനുവേ≠ിയുള്ള പ്രമാണങ്ങളോടൊപ്പം (cid:31) 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്തതുമായ പ്രവൃത്തിക്കുള്ള ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

3. ഫോം വർക്ക് സാധനങ്ങൾ

4. ബോറിംഗ് πാന്റ ്

5. എക്സ്കവേറ്റർ

6. ടിപ്പർ ലോറി/ലോറി

7. ജനറേറ്റർ സെറ്റ്.

പ്രവൃത്തിയുടെ ഘടകങ്ങൾ

1. 1200 മി.മീറ്റർ വ്യാസമുള്ള കോൺക്രീറ്റ്

പൈലുകൾക്ക് ആവശ്യമായ ബോറിംഗ് — 729 മീറ്റർ

2. എം.എസ്. ലൈനർ വയ്ക്കുന്ന ജോലി — 82 ക്വിന്റൽ 3. റീ ഇൻഫോഴ്സ്മെന്റ ് — 3721 ,, 4. ഡക്ക് …ാബ്, അബട്ട്മെന്റ ്, പൈലുകൾ, പൈൽ ക്യാപ്പ്, ക്രോസ് ബീം, മെയിൻ ബീം എന്നിവയ്ക്ക് ആവശ്യമായ

എം 30 മിക്സ് സിമന്റ ് കോൺക്രീറ്റ് — 1464 എം3

കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ചെയ്തിട്ടുള്ള പ്രവൃത്തി കളുടെ വിവരം മുൻ യോഗ്യതാനിർണ്ണയ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. മുൻ യോഗ്യത നിർണ്ണയിക്കുന്നതിനുള്ള ദർഘാസുകൾ മാത്രം ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് തുറക്കുന്നതും പരിശോധനാ കമ്മിറ്റിയുടെ അംഗീകാരത്തിനായി ചീഫ് എഞ്ചിനീയർക്ക് സമർപ്പിക്കുന്നതുമാണ്. ചീഫ് എഞ്ചിനീയർ മുൻയോഗ്യത നിർണ്ണയിച്ച് അംഗീകരിക്കുന്ന കരാറുകാരുടെയും സ്ഥാപനങ്ങളു ടെയും പ്രവൃത്തിക്കുള്ള ദർഘാസുകൾ മാത്രമേ പിന്നീട് തുറന്ന് പരിശോധിക്കുകയുള്ളു. ചീഫ് എഞ്ചിനീയറുടെ മുൻ യോഗ്യതാ നിർണ്ണയത്തിൽ ഉൾപ്പെടാത്ത കരാറുകാരുടെ/സ്ഥാപനങ്ങളുടെ പ്രവൃത്തിക്കുള്ള ദർഘാസുകൾ തുറക്കാതെ തന്നെ നിരസിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പീരീഡ്് ദർഘാസുകൾ (പ്രൈസ് ബിഡ്) തുറക്കുന്ന തീയതി മുതൽ 4 മാസംവരെ ആയിരിക്കും. മുൻ യോഗ്യതാ നിർണ്ണയ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള കരാറുകാർ ആയത് തുറക്കുന്ന ദിവസം മുതൽ മൂന്ന് ദിവസത്തിനുള്ളിൽ മുൻ യോഗ്യത നിർണ്ണയിക്കുന്നതിന് വേ≠ി സമർപ്പിച്ചിട്ടുള്ള ഡോക്യുമെന്റുകളുടെ അസ്സൽ പരിശോധനയ്ക്കായി ഹാജരാക്കേ≠താണ്.

6th MARCH 2012] MARINE DEPARTMENT 48

ദർഘാസ് പരസ്യം

നമ്പർ ഡി1-109/08/എ.ഇ.ഇ. 2012 ഫെബ്രുവരി 14.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എച്ച്.ഇ.ഡി./എ.ഇ.ഇ./2011-12—മാപ്പിളബേ ഫിഷിംഗ് ഹാർബറിലെ ഓവുചാലിന്റെ സൈഡ് വാൾ പുനർ നിർമ്മാണം—(cid:31) 2,80,000.

നിരതദ്രവ്യം— (cid:31) 7,000.

ദർഘാസ് ഫോറത്തിന്റെ വില—(cid:31) 600 + വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—

12-3-2012 മുതൽ 16-3-2012, 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ≠ അവസാന തീയ തിയും സമയവും—16-3-2012 വൈകുന്നേരം 3.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—16-3-2012 വൈകുന്നേരം 4 മണി.

പ്രവർത്തിയുടെ കാലാവധി—2 മാസം.

കരാറുകാരന്റെ ക്ലാസ്—'സി' ക്ലാസ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം (cid:31) 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ/മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. 29-4-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി) 255/2004/എഫ്ആന്റ ്പിഡി ഈ ദർഘാസിനും ബാധക മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്് സബ്ഡിവിഷൻ, കണ്ണൂർ-17. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 06 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-06.pdf_2012_10_Part_3_Marine/. Archive identifier in.gazette.kerala_new.2012-03-06.pdf_2012_10_Part_3_Marine.