©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 മാർച്ച് 6
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
10
നമ്പർ തിരുവനന്തപുരം, ചൊവ്വ
16th Phalguna 1933 1933 ഫാൽഗുനം 16
PART IV
Private Advertisements and Miscellaneous
Notifications
മ്യൂസിയം മൃഗശാലാ വകുപ്പ്
ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്. (ഇ)-847/2012. 2012 ഫെബ്രുവരി 18.
Matter, page sheet, cover design— CD നൽകുന്നതാണ്.
തിരുവനന്തപുരം മ്യൂസിയം മൃഗശാലാ വകുപ്പിൽ പ്രശസ്ത
ദർഘാസുകൾ ഡയറക്ടർ, മ്യൂസിയം മൃഗശാലാ വകുപ്പ,് ചിത്രകാരനായ കെ. സി. എസ്. പണിക്കരുടെ നൂറാം തിരുവനന്തപുരം എന്ന വിലാസത്തിൽ ആയിരിക്കണം ജ∑ശതാബ്ദി വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീ≠ു
അയയ്ക്കേ≠ത്. ടെ≠ർ ഫോമുകൾ 8-3-2012 മുതൽ നിൽക്കുന്ന പരിപാടികളുടെ ഭാഗമായി അദ്ദേഹത്തെക്കുറിച്ച് ഒരു 12-3-2012-ന് 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്ന ആന്തോളജി തയ്യാറാക്കുന്നതിന് പരിചയ സമ്പന്നരായ താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി കരാറുകാരുടെ സീൽ ചെയ്ത ദർഘാസുകൾ ക്ഷണിച്ചു 14-3-2012, 3 മണി വരെയാണ്. താമസിച്ച് ലഭിക്കുന്ന
ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൊള്ളുന്നു.
അവ സമർപ്പിച്ചവരുടെയോ അവർ ചുമതലപ്പെടുത്തുന്നവരുടെയോ പ്രിന്റിംഗ് സ്പെസിഫിക്കേഷൻ
സാന്നിദ്ധ്യത്തിൽ ഡയറക്ടറുടെ ഓഫീസിൽ വച്ച് അന്നേദിവസം Size —Crown (24 × 18 cm)
3.30-ന് തുറക്കുന്നതാണ്.
Page 80 (40 sheets colour pages) ഫോമുകൾ (cid:31) 400-ം വാറ്റും, ഡ്യൂπിക്കേറ്റ് ടെ≠ർ ഫോം ആവശ്യമുള്ളവർ (cid:31) 200-ം വാറ്റും അടച്ച് വാങ്ങേ≠താണ്. ഈ തുക യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ടെ≠ർ
ഫോം കൈമാറ്റം ചെയ്യാവുന്നതല്ല. ടെ≠ർ ഫോമിന്റെ വിലയായി
ചെക്ക്, പോസ്റ്റേജ് സ്റ്റാമ്പ് ഇവ സ്വീകരിക്കുന്നതല്ല. കൂടാതെ
ടെ≠ർ ഫോം വി.പി.പി. ആയി അയയ്ക്കുന്നതല്ല. ടെ≠റിനോ
ടൊപ്പം ക്വാട്ട് ചെയ്ത തുകയുടെ 1% നിരതദ്രവ്യമായി ഡയറ
ക്ടറുടെ പേരിൽ മാറാവുന്ന ഡി. ഡി. ആയി സമർപ്പിക്കേ≠
താണ്.
ടെ≠റുകൾ യാതൊരു കാരണവും കൂടാതെ
നിരസിക്കുവാനും മാറ്റി വയ്ക്കാനുമുള്ള അധികാരം
ഡയറക്ടറിൽ നിക്ഷിപ്തമാണ്. ഇതിനെക്കുറിച്ചുള്ള കൂടുതൽ
വിവരങ്ങൾ തിരുവനന്തപുരം മ്യൂസിയം മൃഗശാലാ
ഡയറക്ടറേറ്റിൽ നിന്നും പ്രവർത്തി സമയങ്ങളിൽ
അറിയാവുന്നതാണ്.
അടങ്കൽ തുക—(cid:31) 1,00,000.
മ്യൂസിയം മൃഗശാലാ ഡയറക്ടറുടെ (ഒപ്പ്)
കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.