Servants of Knowledge
Kerala Gazette · Government of Kerala

Proceedings and Notices of Revenue Divisional O fficer, Thrissur

Published 13 March 2012

Department
Commissionerate of Land Revenue
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-13.2012_11_Part_3_clr_proceedings_tsr
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 മാർച്ച് 13

No.

Vol. LVII

11 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } } 13th March 2012

23rd Phalguna 1933 1933 ഫാൽഗുനം 23

PART III

Notifications by Heads of Departments

Commissionerate of Land Revenue

THRISSUR DISTRICT

തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസറുടെ നടപടിക്രമം

നമ്പർ ബി5-10003/11/കെ.ഡിസ്. 2011 ജൂൺ 27.

സൂചന:— (1) ശ്രീ. ശങ്കരൻ നായർ എന്നയാളുടെ അപേക്ഷ. (2) തലപ്പിള്ളി അഡീ. തഹശീൽദാരുടെ 14-6-2011-ലെ സി5-10170/11 നമ്പർ റിപ്പോർട്ട്. (3) ജില്ലാ കളക്ടറുടെ 13-4-2010-ലെ ബി6-58688/06

നമ്പർ നടപടിക്രമം.

(4) ജില്ലാ കളക്ടറുടെ 26-6-2010-ലെ ബി6-58688/06

നമ്പർ നടപടിക്രമം.

വടക്കാഞ്ചേരി വില്ലേജ് സർവ്വേ 465/2-ൽപ്പെട്ട ഭൂമിയുടെ തരം രേഖപ്പെടുത്തിയതിനെതിരെ സൂചന (1) പ്രകാരമുള്ള അപേക്ഷയിൽ തലപ്പിള്ളി അഡീ. തഹശീൽദാർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്.

അഡീ. തഹശീൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വടക്കാഞ്ചേരി വില്ലേജ് സർവ്വേ 465/2 എന്നീ നമ്പരുകളിൽപ്പെട്ട ഭൂമി റസിഡൻഷ്യൽ πോട്ട് വിത്ത് പഞ്ചായത്ത് റോഡ് ആക്സസ് എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ആർ ഒന്നിന് ` 40,000 (നാൽപ്പതിനായിരം) ന്യായവില നി›യിച്ച് ഇതിനാൽ ഉത്തരവാകുന്നു. ആയതിൻപ്രകാരം ബന്ധപ്പെട്ട സബ് രജിസ്ട്രാർ അനന്തരനടപടി സ്വീകരിക്കേ≠താണ്. ജില്ലാ കളക്ടറുടെ സൂചന (3) ഉത്തരവിലെ ഖണ്ഡിക 3,4 പ്രകാരമുള്ള നിർദ്ദേശങ്ങൾ സബ് രജിസ്ട്രാർ പാലിക്കേ≠താണ്. ഈ ഉത്തരവ് മേൽവക ഭൂമികളുടെ രജിസ്ട്രേഷൻ നടക്കുന്നതിലേക്കായി ബന്ധപ്പെട്ട സബ് രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കുന്നതിനു മാത്രം അനുവദിച്ചു.

റവന്യൂ ഡിവിഷണൽ (ഒപ്പ്) ഓഫീസ്, തൃശ്ശൂർ. റവന്യൂ ഡിവിഷണൽ ഓഫീസർ.

നോട്ടീസ്(5) (1) നമ്പർ ബി1-19458/2011. 2012 ജനുവരി 28. നമ്പർ ബി1-14/2012. 2012 ജനുവരി 28. ചാവക്കാട് താലൂക്ക്, പൂക്കോട് വില്ലേജ് റീസർവെ 167/12-ൽപ്പെട്ട 4 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. വൽസലൻ S/o സുബ്രഹ്മണ്യൻ, അയിനിപ്പിള്ളി വീട്ടിൽ, പേരകം, ചാവക്കാട് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(2)

നമ്പർ ബി1-401/2012. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, പേരകം വില്ലേജ് റീസർവെ 7/10-ൽ പ്പെട്ട 4 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. വർക്കി S/o ലോന, വാഴപ്പുള്ളി, കാവീട് ദേശം, പേരകം, ചാവക്കാട് താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(3)

നമ്പർ ബി1-400/2012. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, പേരകം വില്ലേജ് റീസർവെ 16/3-ൽ പ്പെട്ട 12 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. സണ്ണി S/o ലോന, വാഴപ്പുള്ളി, കാവീട് ദേശം, പേരകം, ചാവക്കാട് താലൂക്ക് എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(4)

നമ്പർ ബി1-15/2012. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജ് റീസർവെ 21/4-ൽപ്പെട്ട 8 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി സാവിത്രി രാധാകൃഷ്ണൻ, ശ്രീ. അഭിലാഷ്, തൈവളപ്പിൽ, തൈക്കാട്, ചാവക്കാട് എന്നിവർ അപേക്ഷി ച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുകളുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജ് റീസർവെ 161/7-ൽപ്പെട്ട 4 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ഷബാബ് ബഷീർ S/o മുഹമ്മദ് ബഷീർ, മാളിയേക്കൽ, പാലയൂർ, ഗുരുവായൂർ എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(6)

നമ്പർ ബി1-402/2012. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, പേരകം വില്ലേജ് റീസർവെ 83/3-ൽപ്പെട്ട 7 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീ. ബാലൻ S/o കൊച്ചുണ്ണി, മരയ്ക്കാത്ത്, കാരയൂർ, പേരകം എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(7)

നമ്പർ ബി1-19456/2011. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, പാവറട്ടി വില്ലേജ് റീസർവെ 128/10-ൽപ്പെട്ട 7 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി സോണിയ അജി, പുത്തൂര്, കാക്കശ്ശേരി, പാവറട്ടി വില്ലേജ് എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(8)

നമ്പർ ബി1-399/2012. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, പേരകം വില്ലേജ് റീസർവെ 7/10-ൽപ്പെട്ട 5 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി വാഴപ്പുള്ളി ലോന മകൻ ദേവസ്സി എന്നയാൾ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാന്റെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(9) നമ്പർ ബി1-19457/2011. 2012 ജനുവരി 28.

ചാവക്കാട് താലൂക്ക്, ബ്ര"കുളം വില്ലേജ് റീസർവെ 171/3-ൽപ്പെട്ട 12 സെന്റ ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി ഗീത D/o തോമസ്, ചക്രമാക്കിൽ, പാവറട്ടി, തൃശ്ശൂർ എന്നവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(10)

നമ്പർ ബി1-19118/2011. 2012 ജനുവരി 28.

കൊടുങ്ങല്ലൂർ താലൂക്ക്, പടിഞ്ഞാറെ വെമ്പല്ലൂർ വില്ലേജ് റീസർവെ 225/9-ൽപ്പെട്ട 1.32 ആർസ് നികുതി കെട്ടാത്ത ഭൂമി പട്ടയ ഭൂമിയാക്കി മാറ്റി രജിസ്റ്റർ ചെയ്യുന്നതിന് അനുമതിക്കായി ശ്രീമതി ഷീജ W/o ശ്രീ. സുന്ദരൻ & ശ്രീ. സുന്ദരൻ, തൈയ്യിൽ ഹൗസ്, പടിഞ്ഞാറെ വെമ്പല്ലൂർ, തൃശ്ശൂർ എന്നിവർ അപേക്ഷിച്ചിട്ടു≠്. പ്രസ്തുത ഭൂമി ടിയാളുകളുടെ പേരിൽ MLR ആക്റ്റ് പ്രകാരം രജിസ്റ്റർ ചെയ്ത് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 60 ദിവസത്തിനകം മതിയായ തെളിവുകൾ സഹിതം തൃശ്ശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ മുമ്പാകെ രേഖാമൂലം എഴുതി ബോധിപ്പിക്കേ≠താണ്.

(ഒപ്പ്)

റവന്യൂ ഡിവിഷണൽ റവന്യൂ ഡിവിഷണൽ ഓഫീസ്, തൃശ്ശൂർ. ഓഫീസർക്കുവേ≠ി.

Cite this issue. Kerala Gazette, Government of Kerala, 13 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-13.2012_11_Part_3_clr_proceedings_tsr/. Archive identifier in.gazette.kerala_new.2012-03-13.2012_11_Part_3_clr_proceedings_tsr.