©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KEraLa GaZEttE
കേരള ഗസററ്
pUBLISHED BY aUtHOrItY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
13th March 2012 2012 മാർച്ച് 13
ThiruvananThapuram, Tuesday
തിരുവനന്തപുരം, ചൊവ്വ
11
നമ്പർ
23rd phalguna 1933 1933 ഫാൽഗുനം 23
വാല്യം 57 }
part III
Education Department
വി⁄ാപനം
(1)
നമ്പർ റ്റി. എക്സ്. 11/1436/2012. 2012 ഫെബ്രുവരി 15.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2000 നവംബർ മാസത്തിൽ നടത്തിയ ടെക്സ്റ്റയിൽ ടെക്നോളജി ഡിപ്ളോമാ പരീക്ഷയിൽ കണ്ണൂർ സർക്കാർ പോളിടെക്നിക്കൽ കോളേ ജിൽ നിന്നും 974344 രജിസ്റ്റർ നമ്പർ പ്രകാരം പാ ായ ശ്രീമാൻ ലിജീഷ്, കെ. എ. എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു.
ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
(2)
നമ്പർ റ്റി. എക്സ്. 11/1603/2012. 2012 ഫെബ്രുവരി 15.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2002 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ളോമാ പരീക്ഷയിൽ തിരൂർ എസ്. എസ്. എം. പോളിടെക്നിക്കൽ കോളേജിൽ നിന്നും 991895 രജിസ്റ്റർ നമ്പർ പ്രകാരം പാ ായ ശ്രീമാൻ അഭിലാഷ്, ബി. എന്ന ആൾക്ക് നൽകിയ ഡിപ്ളോമാ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയ ച്ചുതരുവാൻ താൽപ്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിന 30 KERALA GAZETTE [Part III Money order. ShoRT TENDER NoTicE No. D-92/2012. 10th February 2012.
Sealed competitive tenders are invited for the printing of college Magazine 2011-12 to Government polytechnic college, Kasaragod.
Estimate Amount—` 26,800
EMD—1%.
The tenders should be superscribed " Tender No. 02/11-12 for the printing of college Magazine 2011-12" and addressed to the principal, Government polytechnic college, Kasaragod, p. o. periya-671 316. The last date for receipt of tender is on 30-3-2012 at 11 a.m. The tenders will be opened at 2 p. m. on the same day in the presence of such tenderers or their authorized representatives who may present at that time.
intending tenderers may on application to the principal, Government polytechnic college, Kasaragod, p. o. periya-671 316 may obtain the requisite tender forms on which tenders should be submitted. Application for the tender forms should be accompanied by a cash remittance of ` 312 which is the price fixed for the tender form. The tender forms are not transferable. The sale of the tender forms will be closed at 3 p.m. on 29-3-2012. cheques, drafts, postal orders, etc. will not be accepted towards the cost of tender forms, nor the forms will be sent by V.p.p. Duplicate tender forms if required will be issued at a cost of ` 156 per copy.
Those who require the tender forms by post have to sent a self addressed stamped for ` 32 envelop of size 30 ×12 c.m. after remitting the cost of tender form by കാസർഗോഡ് സർക്കാർ പോളിടെക്നിക് കോളേജിലെ 2011-12 വർഷത്തെ മാഗസിൻ പ്രിന്റ ് ചെയ്യുന്നതിന് മത്സരാധിഷ്ഠിത ടെ റുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 26,800
നിരതദ്രവ്യം—1 %
മുദ്രവച്ച ടെ റുകൾ ഈ ഓഫീസിൽ ലഭിക്കേ അവസാന തീയതി 30-3-2012-ന് രാവിലെ 11 മണി. അന്നു തന്നെ ഉച്ചക്കുശേഷം 2 മണിക്ക് ടെ റുകൾ തുറക്കുന്ന തായിരിക്കും. ടെ ർ അടക്കം ചെയ്ത മുദ്രവച്ച കവറിനു മുകളിൽ "ടെ ർ നമ്പർ 2/11-12 " എന്നെഴുതിയിരിക്കണം.
വൈകിക്കിട്ടുന്ന ടെ റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ടെ ർ ഫോറം തപാൽമാർഗ്ഗം ആവശ്യമുള്ളവർ പ്രിൻസിപ്പാൾ, ഗവൺമെന്റ ് പോളിടെക്നിക്ക് കോളേജ്, കാസറഗോഡ്, പി. ഒ. പെരിയ, പിൻ-671 316 എന്ന വിലാസ ത്തിൽ ` 312 മണിയോർഡർ അയച്ച്, ` 32 സ്റ്റാമ്പൊട്ടിച്ച് സ്വന്തം മേൽവിലാസമെഴുതിയ കവർ സഹിതം അപേക്ഷിച്ചാൽ ലഭിക്കുന്നതായിരിക്കും. ഡ്യൂπിക്കേറ്റ് ടെ ർ ഫോറം ആവ ശ്യമുള്ളവർ ഒരു കോപ്പിക്ക് ` 156 കൂടുതൽ അയയ്ക്കേ താണ്. 29-3-2012-ന് വൈകിട്ട് 3 മണിക്ക് ടെ ർ വിൽപ്പന അവസാനിക്കുന്നതാണ്. ടെ ർ ഫോറങ്ങൾ കൈമാറ്റം ചെയ്യപ്പെടാവുന്നതല്ല. ടെ ർ ഫോറങ്ങൾക്ക് അടച്ച തുക യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. പേ ാസ്റ്റൽ ഓർഡറുകൾ, ഡ്രാഫ്റ്റുകൾ, ചെക്കുകൾ മുതലായവ സ്വീകരിക്കുന്നതല്ല.
Govt. polytechnic college,
(Sd.)