©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
2012 മാർച്ച് 13
No.
Vol. LVII
11 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } } 13th March 2012
23rd Phalguna 1933 1933 ഫാൽഗുനം 23
PART III
Forest Department
പുനലൂർ ഡിവിഷൻ
(1)
(2)
(3) ദർഘാസ് പരസ്യം
(1)
നമ്പർ പി.എ.2-600/2012. 2012 മാർച്ച് 1.
2 7/2011-12—പത്തനാപുരം റെയിഞ്ചിൽ കടശ്ശേരി സെക്ഷനിൽ വെള്ളംതെറ്റി എൻക്ലോഷറിന് ചുറ്റും 2 കിലോമീറ്റർ സൗരോർ÷വേലി നിർമ്മിക്കലും പരിപാലനവും—` 2.50 ലക്ഷം 6,250
3 8/2011-12—ടി കടശ്ശേരി സെക്ഷനിൽ ചെളിക്കുഴി എൻക്ലോഷറിന് ചുറ്റും 2 കിലോ മീറ്റർ ടി ടി—` 2.50 ലക്ഷം 6,250
ടെ≠ർ ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 400 +
വാറ്റ്, ക്രമനമ്പർ 2-നും 3-നും ` 500 + വാറ്റ്.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന
(1)
(2)
(3)
13th MARCH 2012] FOREST DEPARTMENT 208ലഭിക്കുകയുള്ളൂ. ദർഘാസ് ഫോറത്തിനായി അതിന്റെ വില വിൽപ്പന നികുതിയടക്കം രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്തിരിക്കേ≠താണ്. നി›ിത നിരതദ്രവ്യം പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ് ചെയ്തതും പ്രവർത്തിയുടെ പേര് രേഖപ്പെടു ത്തിയിരിക്കേ≠തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല. നിരതദ്രവ്യം പുനലൂർ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ പേരിൽ പണയപ്പെടുത്തിയ ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ് ആയോ സ്ഥിര നിക്ഷേപമായോ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് ആയോ ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസുകൾ 23-3-2012-ാം തീയതി രാവിലെ 11 മണിക്ക് ഹാജരുള്ള കരാറുകാരുടെ/എജൻസി കളുടെ/സ്ഥാപനങ്ങളുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധി ക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കു ന്നതുമായിരിക്കും. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി.ഒ.(പി) 84/97/പി ആന്റ ് റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
വൈദ്യുത കമ്പിവേലികൾ സ്ഥാപിക്കുന്നത് സംബന്ധിച്ച് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ, തിരുവനന്തപുരത്തിന്റെ 27-10-2009-ലെ 4/2009 നമ്പർ പ്രകാരമുള്ള സർക്കുലറിലെ താഴെപ്പറയുന്ന നിബന്ധനകൾ നിർബന്ധമായും ടെ≠റിൽ പങ്കെടുക്കുന്ന കരാറുകാരൻ/ഏജൻസി/സ്ഥാപനങ്ങൾ പാലിക്കേ≠താകുന്നു. 19-8-1997-ലെ കേരള സർക്കാർ ഉത്തരവ് നമ്പർ ജി. ഒ. (പി) 84/97/പി ആന്റ ് റ്റി വ്യവസ്ഥകൾ ഉൾപ്പെടെ പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധകമായിരിക്കും.
നിബന്ധനകൾ
1. വൈദ്യുത കമ്പിവേലികൾ സ്ഥാപിക്കുന്ന ജോലി ഈ ഉപകരണങ്ങൾ ബാം•ൂർ ആസ്ഥാനമായ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെയോ, ഡി. ജി. എസ്. ആന്റ ് ഡി.
യുടേയോ ഗുണമേ∑ാ സർട്ടിഫിക്കറ്റ് ഉള്ളവരായി രിക്കണം.
3. ടെ≠റിനോടൊപ്പം സ്റ്റെയിൻ ഇൻസുലേറ്റർ, പോളി കാർബൺ, റീൽ ഇൻസുലേറ്റർ, പോളി പ്രൊപ്പലൈൻ, വയർ ടൈറ്റ്നർ, ജോയിന്റ ് ക്ലാമ്പ്, ലീഡ് ഒൗട്ട് കേബിൾ, 12 എസ്. ജി. ഡബ്ല്യൂ. ഹൈ ടെൻസിൽ വയർ 14 എസ്. ജി. ഡബ്ല്യൂ. വൈൻഡിംഗ് വയർ എന്നിവയുടെ സാമ്പിളുകൾ മുദ്രവച്ചതും കരാറുകാരന്റെ പേരുവിവരം രേഖപ്പെടുത്തിയതുമായ കവറിൽ സമർപ്പി ക്കേ≠താണ്.
4. എനർജൈസറിൽ പതിപ്പിച്ചിട്ടുള്ള വാറ≠ി/ഗ്യാര≠ി സീൽ നശിപ്പിക്കുകയോ ഇളക്കി മാറ്റുകയോ കേടു വരുത്തുകയോ ചെയ്യരുത്. വാറ≠ി/ഗ്യാര≠ി കാലയളവ് രേഖാമൂലം ടെ≠ർ സമയത്ത് സമർപ്പിക്കുകയും ചെയ്യേ≠താണ്.
5. വൈദ്യുത കമ്പിവേലിയ്ക്ക് ആവശ്യമുള്ളത്ര വലിവ് എപ്പോഴും നിലനിർത്തേ≠തും എന്നാൽ അമിത വലിവ് ഉ≠ാകാത്ത വിധത്തിലുമാണ് വേലി സ്ഥാപിക്കേ≠ത്.
6. എ. സി. മെയിൻ വൈദ്യുത കമ്പിവേലിയുമായോ എനർജൈസറുമായോ ഒരു കാരണവശാലും തൊടരുത്.
7. മെയിന്റനൻസ്/എ. എം. സി. കാലാവധിക്കുള്ളിൽ ബാറ്ററി/എനർജൈസർ/സോളാർ പാനൽ/ക്യാബിൻ സെറ്റ് എന്നിവയ്ക്കു≠ാകുന്ന പോരായ്മകൾ പരിഹരി ക്കുന്നതിനായി ആവശ്യമായ സാങ്കേതിക സേവനങ്ങൾ ക ര ാ റ ു ക ാ ര ൻ / ഏ ജ ൻ സ ി /സ്ഥ ാ പ ന ം െ ച യ ് ത ു കൊടുക്കേ≠താണ്.
8. വലിയ കാറ്റോ ഇടിമിന്നലോ ഉ≠ാകുമ്പോൾ വൈദ്യുത ബന്ധം താൽക്കാലികമായി വിടുവാനുള്ള ലൈറ്റനിംഗ് അറസ്റ്റർ ഘടിപ്പിച്ചിരിക്കേ≠താണ്.
9. ചാർ÷റിൽ നിന്നോ സോളാർ പാനലിൽ നിന്നോ എനർജൈസറിലേക്ക് നേരിട്ട് വൈദ്യുതി കടത്തിവിട്ടു കൊ≠് വേലി സ്ഥാപിക്കരുത്.
10. ദർഘാസിനൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ ഒപ്പിട്ട ഒരു പ്രാഥമിക എഗ്രിമെന്റ ് സമർപ്പിക്കുന്നതോടൊപ്പം തന്നെ സ്ഥാപിക്കാനുദ്ദേശിക്കുന്ന വൈദ്യുത കമ്പി വേലിയുടെ വാറന്റി കാലാവധിക്ക് ശേഷം 3 (മൂന്ന്) രംഗത്ത് പരിചയം ഉള്ള കരാറുകാർ/ഏജൻസി/ വർഷത്തെ മെയിന്റനൻസ് പ്രവർത്തിയും ചെയ്ത് സ്ഥാപനം മുഖേന ചെയ്യേ≠തിനാൽ തൃപ്തികരമായ കൊടുക്കുന്നതാണെന്നും കൂടി ഉൾപ്പെടുത്തി എഗ്രിമെന്റിൽ രീതിയിൽ ജോലി ചെയ്തുകൊടുത്തിട്ടു≠െന്ന് തെളിയി ഒപ്പുവയ്ക്കേ≠തും യഥാവിധി മെയിന്റനൻസ് ക്കുന്നതിന് ജോലി ചെയ്തു കൊടുത്ത സ്ഥാപന ചെയ്യുന്നതിന് കരാറുകാരൻ/ഏജൻസി/സ്ഥാപനം ത്തിന്റെ/സ്ഥാപനങ്ങളുടെ ജില്ലാ മേലധികാരി/മേലധികാ ബാദ്ധ്യസ്ഥരായിരിക്കും. ടി മൂന്ന് വർഷ കാലാവധിക്കു രികളിൽ നിന്നും ലഭിച്ച പരിചയ സർട്ടിഫിക്കറ്റുകളും/ ശേഷം മാത്രമേ ടി പണി പൂർത്തിയായതായി കണക്കാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്.
2. കമ്പിവേലി സ്ഥാപിക്കുന്നതിനും അറ്റകുറ്റ പണികൾ ക്കുകയുള്ളൂ. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 26-3-2012-ന് ക്രമപ്രകാരം ദർഘാസ് നടപടികൾ ചെയ്യുന്നതിനും ഏറ്റവും ഗുണ നിലവാരമുള്ള ഉപകരണങ്ങൾ മാത്രം ഉപയോഗിക്കേ≠താണ്.
നടത്തുന്നതാണ്. ഈ വി⁄ാപനം വനം വകുപ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in-ൽ ലഭ്യമാണ്.
13th MARCH 2012] FOREST DEPARTMENT 209ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ
(2)
നമ്പർ പി.ഡി.-673/2011. 2012 മാർച്ച് 1.
കേരള ഗവർണ്ണർക്കുവേ≠ി പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പറയുന്ന പ്രവർത്തിക്ക് അദ്ദേഹത്തിന്റെ ആഫീസിൽ 16-3-2012-ന് 3 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽനിന്നും സീൽചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. അന്നേ ദിവസം പകൽ 3.30-ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പ്രസ്തുത തീയതിയിൽ നി›ിത സമയത്തിനുള്ളിൽ കിട്ടത്തക്കവണ്ണം തപാൽവഴിയും അയയ്ക്കാവുന്നതാണ്.
ദർഘാസ് നമ്പർ—11/2011-12.
പ്രവർത്തിയുടെ പേര്—അഞ്ചൽ റെയിഞ്ചിൽ തടത്തിൽ മുക്ക് ചെറുകര റോഡിന്റെ കോൺക്രീറ്റ് പണികൾ.
ഉദ്ദേശിക്കുന്ന അടങ്കൽ തുക— ` 4 ലക്ഷം.
നിരതദ്രവ്യം—` 10,000.
ദർഘാസ് ഫോറത്തിന്റെ വില—` 800 + വാറ്റ്.
കരാറുകാരന്റെ യോഗ്യത—'സി' യും ഉപരിയും.
പ്രവൃത്തിയുടെ നിർമ്മാണ കാലാവധി—മൂന്നുമാസം.
ദർഘാസിനാവശ്യമുള്ള പ്രമാണങ്ങളും മറ്റുവിവരങ്ങളും പുനലൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽനിന്നും ദർഘാസ് ദിവസം ഉച്ചയ്ക്ക് 12 മണിവരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും ദർഘാസ് ഫോറത്തിന്റെ വില രൊക്കമായോ മണിയോർഡറായോ അയച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില തിരിച്ചു നൽകുന്നതല്ല. കേരള പൊതുമരാമത്ത് വകുപ്പിന്റെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഈ പ്രവൃത്തിക്കും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ല. കരാറുകാർ ദർഘാസിനോടൊപ്പം നിർദ്ദിഷ്ട മാതൃകയിൽ ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാരംഭ കരാർകൂടി സമർപ്പിക്കേ≠താണ്. പ്രാഥമിക ഉടമ്പടി ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസ് ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ് നടത്തുന്നതാണ്.
ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടപടികൾ നടക്കാതെ വന്നാൽ 23-3-2012-ന് ക്രമപ്രകാരം ദർഘാസ് നടപടി നടത്തുന്നതാണ്.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ആഫീസറുടെ കാര്യാലയം, പുനലൂർ ഡിവിഷൻ, പുനലൂർ പി. ഒ., കൊല്ലം. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ SD IV-10/2012. 2012 ഫെബ്രുവരി 22. ശെന്തുരുണി വൈൽഡ്ലൈഫ് വാർഡൻ, 2012-13 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ പറയുന്ന ഗുണ നിലവാരമുള്ള ഭക്ഷ്യവസ്തുക്കൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകുന്ന ജോലി ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽ നിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ ''ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് 2012-13 സാമ്പത്തിക വർഷത്തിൽ ആഹാര സാധനങ്ങൾ നൽകുന്നതിനുള്ള ദർഘാസ്'' എന്ന് രേഖ പ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2012 മാർച്ച് മാസം 20-ാം തീയതി വൈകുന്നേരം 2 മണിക്ക് മുൻപായി ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ എത്തിച്ചിരി ക്കേ≠താണ്.
ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണിവരെ ഈ ആഫീസിൽ നിന്നും വിലയും ഇതര നികുതികളും ഒടുക്കി വാങ്ങാവുന്നതാണ്. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 3 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളു ടെയോ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ്ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷൻ, തെ∑ല എന്ന വിലാസത്തിൽ തെ∑ലയിൽ മാറത്തക്കവണ്ണം ഡിമാന്റ ് ഡ്രാഫറ്റായി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. സാധാരണ നിലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടു ത്തിയ ദർഘാസ് സ്വീകരിക്കുന്നതാണ്. എന്നാൽ യാതൊരു കാരണവും പറയാതെ ദർഘാസ് നിരസിക്കുന്നതിന് വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് 20-3-2012-ന് നടക്കാതെ വന്നാൽ 23-3-2012-നോ 26-3-2012-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടക്കുന്നതായിരിക്കും.
ക്രമ ആവശ്യമുള്ള ഉദ്ദേശ അളവ് നമ്പർ വസ്തുക്കളുടെ വിവരം
1 നല്ല നിലവാരമുള്ള കാലിത്തീറ്റ ദിവസം 25.75 കി. (സൂപ്പർ ഡീലക്സ് പെല്ലറ്റ്) ഗ്രാം വീതം ആകെ
9400 കി. ഗ്രാം 2 നല്ല നിലവാരമുള്ള ചെറുപയർ ദിവസം 5.5 കി.
ഗ്രാം വീതം ആകെ 2010 കി. ഗ്രാം 3 പച്ചപ്പുല്ല് ദിവസം 115 കി.
ഗ്രാം വീതം ആകെ 42000 കി. ഗ്രാം 4 പച്ചില ദിവസം 115 കി.
ഗ്രാം വീതം ആകെ 42000 കി. ഗ്രാം13th MARCH 2012] FOREST DEPARTMENT 210 നൽകേ≠ വ്യവസ്ഥ:— ഒരാഴ്ചയ്ക്ക് ആവശ്യമുള്ള തീറ്റകൾ ഒരുമിച്ച് എല്ലാ തിങ്കളാഴ്ചയും പച്ചപ്പുല്ലും, പച്ചിലയും എല്ലാ ദിവസങ്ങളിലും, രാവിലെ 8 മണിയ്ക്ക് മുൻപ്് ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കേ≠താണ്.
ഉദ്ദേശ അടങ്കൽ തുക—` 4,50,000. നിരതദ്രവ്യം—` 11,250. ദർഘാസ് ഫോറത്തിന്റെ വില—` 900 + വിൽപ്പന നികുതി കാലാവധി—1-3-2012 മുതൽ 31-3-2013 വരെ.
ഭക്ഷ്യവസ്തുക്കൾ നി›ിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മുകളിൽ വിവരിക്കുന്ന സ്ഥലത്തും സമയത്തും ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. എന്തെങ്കിലും പ്രത്യേക കാരണത്താൽ മേൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ വൈൽഡ്ലൈഫ് വാർഡനോ, അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം വസ്തുക്കൾ നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. സ്വീകാര്യമായ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ദർഘാസുകാരൻ അറിയിപ്പുകിട്ടി 15 ദിവസത്തിനകം നിയമപ്രകാരമുള്ള സെക്യൂരിറ്റി വച്ച് ഉടമ്പടിയിൽ ഏർപ്പെടേ≠താണ്.
ദർഘാസ് ഫോറത്തിനും മറ്റ് കൂടുതൽ വിവരങ്ങൾക്കും തെ∑ല ഡാം ജംഗ്ഷനുസമീപമുള്ള ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ഓഫീസിൽ അന്വേഷിക്കേ≠താണ്.
വൈൽഡ്ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, ശെന്തുരുണി വൈൽഡ്ലൈഫ് വൈൽഡ്ലൈഫ് ഡിവിഷൻ, വാർഡൻ തെ∑ല ഡാം പി. ഒ. (കേരള ഗവർണ്ണർക്കുവേ≠ി).
solutions for the services as below. The offline booking at different locations at Thekkady shall be integrated with online booking to provide a total ticketing solution for all the Community Based Ecotourism (CBET) Programmes.
2. The advance online booking facility will be provided for one third of the seating capacity of the Boat operating for the tourists in the Periyar Lake owned by Kerala Forest Department. The firm shall agree to change the percentage of seat allocation for advance online booking, number of trips and number of Boats as decided and implemented from time to time by Periyar Tiger Reserve.
3. The firm could have tie up/ agreement with any authorized online payment gateway service providers with good track record. The Periyar Tiger Reserve Management will not be responsible for any disputes related to such tying up (the payment gateway service provider for providing the online payment gate way).
4. The firm shall develop and maintain the software for the advance online booking and will integrate it in the Periyar Tiger Reserve website : www.periyarfoundation.com
PERIYAR TIGER RESERVE, THEKKADY
TENDER NOTICES
(1)
No. T-4499/2011. 23rd February 2012.
Tenders are hereby invited from reputed firms to set up, manage and operate automated online and offline Ticket Reservation System for Boating in Periyar Tiger Reserve.
The bidders should handle the payment gateway and manage call center(s) for help and grievance redressal. The interested parties should be willing to invest the cost on build and operate basis and quote a service charge over the online transactions set aside for the online booking for the boat services operated by Periyar Tiger Reserve.
Interested reputed firms and software/hardware suppliers who agree to the following terms and conditions may quote the rate of transaction fees for online booking.
1. The Firm shall provide advance online booking facility for the Periyar Tiger Reserve Management through the website:www. periyarfoundation.com. The firm shall conduct proper system study, assess the HW, SW requirements and develop 5. The firm shall install and place necessary hardware at the site/sites at Thekkady or any other site as suggested by Periyar Tiger Reserve Management. The firm shall develop suitable software/programmes and maintain the services.
6. The hardwares and operation sites are at the following locations
(1) Waist high swing Barrier Gate with disabled door—4 numbers
Anavachal—2 numbers
Boat Landing—2 numbers
(2) IP Camera – 12 numbers
Entrance counter—4 numbers
Parking area—4 numbers
Boat Landing—4 numbers
(3) Biometric attendance dc1800 tcp/ip sdk—
4 numbers
Entrance counter—1 number
Boarding area—2 numbers
Boat landing—1 number
(4) LED display board—10 numbers Entrance counter—4 numbers Parking area—2 numbers Boarding area —2 numbers
Boat landing—2 numbers13th MARCH 2012] FOREST DEPARTMENT 211 (5) Touch Screen Kiosk (information display)— 4 numbers
Entrance Counter—2 numbers
Boat landing—2 number
(6) Bus tracking device: for 8 buses (7) Computers for ticketing with CPU and printers : 4 numbers
Entrance counter—3 numbers
Boat Landing —1 number
7. The firm shall operationalize the advance online booking within two months from the date of the agreement. The hardware will be transferred to the Periyar Tiger Reserve Management after the initial period of operation of 5 years.
8. The quoted transaction cost/service charges by the firm for the advance online booking is exclusively for the tickets sold through online booking only and not for the tickets sold offline or retail through the authorized departmental booking centers.
9. The Firm shall remit a security deposit of Rs. One lakh as Demand Draft or cash with the Periyar Tiger Reserve Management.
10. The firm shall develop the required software for booking the tickets for the customers and the total cost will be facilitated to be paid through cards and the amount will be debited to specified accounts of Periyar Tiger Reserve within 48 hours of the transaction.
11. The agreement will be renewed every year with or without changes on the basis of the circumstances. The transfer of ownership of hardware and software developed by them to the Periyar Tiger Reserve will apply after fifth year.
12. In case any cancellation of the tickets sold online, the amount will be remitted back to the customers following the cancellation policies to be jointly finalized by the firm and the PTR Management.
13. The firm shall also quote special conditions if any.
14. All software used shall be legal and the department shall not be liable for any breach. The firm shall be responsible for license and validity of all the software used during the period of agreement.
15. In case of disputes, the decision of Chief Wildlife Warden shall be final and binding on the firm.
The agreed terms for the above said services, accepted technical specification for the hardware and software and the amount of transaction cost as service charges over the online transactions set aside for the online booking for the boats services operated by the Periyar Tiger Reserve Management is expected to be submitted along with the quote. The firm is also expected to submit the transaction cost for the cancellation separately along with the original quote for the online booking.
The services should be provided within 60 days from the date of executing the agreement. The tender should be submitted to the undersigned in sealed cover superscripted as tender for online tickets on or before 3 p. m. of 25-3-2012. If the tender on this date could not be conducted then the next date of quotation will be on 31-3-2012 and 4-4-2012 and the above said quotation should reach before 3 p. m. of 25-3-2012.
ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയർ/ഹാർഡ് വെയർ വിതരണക്കാരിൽനിന്നും താഴെ വിവരിക്കുന്ന ജോലികൾക്കായി മുദ്രവച്ച സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
പെരിയാർ ടൈഗർ റിസർവ്വിൽ, പെരിയാർ തടാകത്തിലൂടെ യുള്ള ബോട്ട് സഞ്ചാരത്തിനുള്ള ടിക്കറ്റ് ബുക്കിംഗ് ആട്ടോമാറ്റിക്ക് സംവിധാനത്തിൽ ആക്കുന്നതിനും പരിപാലിക്കു ന്നതിനും പ്രസ്തുത മേഖലയിൽ 10 വർഷത്തിനകം പരിചയ സമ്പത്തുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ടെ≠റുകൾ ക്ഷണിക്കുന്നത്. ആയതിലേക്ക് താൽപ്പര്യമുള്ള സ്ഥാപനം/ കമ്പനി ഇതിനായുള്ള മൊത്തം ചെലവ് വഹിക്കേ≠തും സർവ്വീസ് ചാർ÷് ഇനത്തിൽ അവർക്ക് അതിൽനിന്നും രേഖപ്പെടുത്തുന്ന വരുമാനം ലഭിക്കുന്നതുമാണ്.
സ്വീകാര്യമായ ടെ≠ർ സർപ്പിക്കപ്പെടുന്ന സ്ഥാപനം പെരിയാർ ടൈഗർ റിസർവ്വിനുവേ≠ി www.periyarfoundation.com എന്ന വെബ്സൈറ്റുവഴി അഡ്വാൻസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം സ÷ീകരി ക്കേ≠താണ്.
പെരിയാർ തടാകത്തിലൂടെ കേരള വനം വകുപ്പിനുള്ള ബോട്ടുകളുടെ ആകെ സീറ്റിൽ മൂന്നിൽ ഒന്ന് എണ്ണെത്തിനാണ് ഓൺലൈൻ സംവിധാനം സ÷മാക്കേ≠ത്. സ്വീകാര്യമായ ടെ≠ർ സമർപ്പിക്കപ്പെടുന്ന സ്ഥാപനം അഡ്വാൻസ് ഓൺലൈൻ ബുക്കിംഗിന് ആവശ്യമായ ഹാർഡ് വെയറുകൾ പെരിയാർ ടൈഗർ റിസർവ്വ് മാനേജ്മെന്റ ് നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കേ≠തും ഇതിനായി ഉചിതമായ സോഫ്റ്റ്വെയർ/പ്രോഗ്രാം സംവിധാനം പരിപാലിക്കേ≠ തുമാണ്.
അഡ്വാൻസ് ഓൺലൈൻ ബുക്കിംഗിനായി താഴെ പറയുന്ന ഹാർഡ് വെയറുകൾ ചുവടെ ചേർക്കുന്ന ലൊക്കേഷ നുകളിൽ സ്ഥാപിക്കേ≠താണ്.
1. വേസ്റ്റ് ഹൈസ്വിംഗ് ബാരിയർ ഗേറ്റ് വിത്ത് ഡിസേബിൾഡ് ഡോർ—4 എണ്ണം. ആനവാച്ചാൽ—2 എണ്ണം. ബോട്ട് ലാന്റിംഗ്—2 എണ്ണം. 2. എെ. പി. ക്യാമറകൾ—12 എണ്ണം.
എൻട്രൻസ് കൗ≠ർ—4 എണ്ണം പാർക്കിംഗ് ഏരിയ—4 എണ്ണം ബോട്ട് ലാന്റിംഗ്—4 എണ്ണം13th MARCH 2012] FOREST DEPARTMENT 212 3. ബയോ മെട്രിക് അറ്റന്റൻസ് dc 1800 tcp/ip sdk—
4 എണ്ണം.
എൻട്രൻസ് കൗ≠ർ—1 എണ്ണം ബോർഡിംഗ് ഏരിയ—2 എണ്ണം ബോട്ട്ലാന്റിംഗ്—1 എണ്ണം
4. LED ഡിസ്πേ ബോർഡ് —10 എണ്ണം. എൻട്രൻസ് കൗ≠ർ—4 എണ്ണം പാർക്കിംഗ് ഏരിയ—2 എണ്ണം ബോർഡിംഗ് ഏരിയ—2 എണ്ണം ബോട്ട്ലാന്റിംഗ്—4 എണ്ണം
5. ടച്ച് സ്ക്രീൻ കീയോസ്ക് (Information Display)—4 എണ്ണം. എൻട്രൻസ് കൗ≠ർ—2 എണ്ണം ബോട്ട്ലാന്റിംഗ്—2 എണ്ണം
6. ബസ് ട്രാക്കിംഗ് ഡിവൈസ് —8 എണ്ണം. 7. കമ്പ്യൂട്ടർ, പ്രിന്റർ —4 എണ്ണം.
എൻട്രൻസ് കൗ≠ർ—3 എണ്ണം ബോട്ട്ലാന്റിംഗ്—2 എണ്ണം
മേൽ സേവനങ്ങൾക്കുള്ള സർവ്വീസ് ചാർ÷്് ഓൺലൈൻ വഴി ബുക്കുചെയ്യുന്ന സേവനങ്ങൾക്ക് മാത്രമായിരിക്കും.
ഓൺലൈൻ സംവിധാനം സ്ഥാപിക്കുന്ന സ്ഥാപനം സെക്യൂരിറ്റി ഡെപ്പോസിറ്റായി ഒരു ലക്ഷം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് പെരിയാർ ടൈഗർ റിസർവ്വ് മാനേജ്മെന്റിന് സമർപ്പി ക്കേ≠താണ്.
ഓൺലൈൻ സംവിധാനത്തിനുള്ള എഗ്രിമെന്റ ് എല്ലാവർഷവും ആവശ്യമായ ചെയിഞ്ചുകളോടുകൂടി പുതുക്കേ≠താണ്.
ഓൺലൈൻവഴി ബുക്കു ചെയ്ത ഏതെങ്കിലും ടിക്കറ്റുകൾ റദ്ദാക്കുന്ന പക്ഷം ബുക്കിംഗ് തുക ഉപഭോ‡ാവിന് പെരിയാർ ടൈഗർ റിസർവ്വും ഓൺലൈൻ സ്ഥാപനവും ചേർന്നെടുക്കുന്ന തീരുമാനങ്ങൾക്ക് വിധേയമായി മടക്കി നൽകേ≠താണ്.
ഇതുമായി ബന്ധപ്പെട്ടു≠ാകുന്ന എല്ലാവിധ തർക്കങ്ങൾക്കും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ തീരുമാനം അന്തിമമായിരിക്കും.
എഗ്രിമെന്റ ് ഒപ്പുവെച്ച് 60 ദിവസത്തിനുള്ളിൽ ടി ജോലിക്കാർ പ്രകാരമുള്ള മെഷീനറികൾ സ്ഥാപിക്കേ ≠താണ്. ഇതിനായുള്ള ടെ≠ർ ഫോറങ്ങൾ 25-3-2012 ഒരു മണിവരെ ഡെപ്യൂട്ടിഡയറക്ടർ (പ്രോജക്ട് ടൈഗർ), ഈസ്റ്റ് ഡിവിഷൻ തേക്കടിയുടെ കാര്യലയത്തിൽനിന്നും ലഭ്യമായിരിക്കും. ടെ≠ർ ഫോറത്തിന്റെ വില ` 2,500 + വാറ്റ് ആകുന്നു. ടെ≠റുകൾ മുദ്രവച്ച കവറിലാക്കി "ബോട്ടിംഗിനുള്ള ഓൺലൈൻ സംവിധാനത്തിനുള്ള ടെ≠ർ" എന്ന ശീർഷകം രേഖപ്പെടുത്തി 25-3-2012 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപായി ഈ ആഫീസിൽ സമർപ്പിക്കേ≠താണ്. ലഭ്യമായ ടെ≠റുകൾ അന്നേ ദിവസം 3.30-ന് പരസ്യമായി ടെ≠ർ സമർപ്പിച്ചവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണ വശാൽ അന്നേ ദിവസം ടെ≠ർ നടക്കാതെ വരികയാ ണെങ്കിൽ 31-3-2012-നോ അന്നും നടക്കാതെ വരികയാണെങ്കിൽ 4-4-2012-ൽ മേൽപ്പറഞ്ഞ സ്ഥലത്തും, സമയത്തും ടെ≠ർ നടത്തുന്നതായിരിക്കും. കാരണം ബോദ്ധ്യപ്പെടുത്താതെ ടെ≠ർ നിരസിക്കുവാനുള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടർ (പ്രോ ജക്റ്റ് ടൈഗർ) പെരിയാർ ഈസ്റ്റ് ഡിവിഷൻ തേക്കടിയിൽ നിക്ഷിപ്തമായിരിക്കും.
(2)
No. T-4499A/2011. 23rd February 2012.
Tenders are hereby invited from reputed firms to set up, manage and operate automated online and offline ticket reservation system for Eco Tourism Programmes in Periyar Tiger Reserve.
The bidders should handle the payment gateway and manage call center(s) for help and grievance redressal. The interested parties should be willing to invest the cost on build and operate basis and quote a service charge over the online transactions set aside for the online booking for the Eco Tourism packages operated by Periyar Foundation.
Interested reputed firms and software/hardware suppliers who agree to the following terms and conditions may quote the rate of transaction fees for online booking.
1. The Firm shall provide advance online booking facility for the Periyar Foundation Management through the website www. periyarfoundation.com. The firm shall conduct proper system study, assess the HW, SW requirements and develop solutions for the services as below. The offline booking at different locations at Thekkady shall be integrated with online booking to provide a total ticketing solution for all the Community Based Ecotourism (CBET) Programmes.
2. The details of various Eco Tourism programmes, number of visitors and the anticipated quantum of online booking and the percentage split up for online/offline bookings is available at the office of Deputy Director, Periyar East Division, Periyar Tiger Reserve during office hours on all working days. The allocation for advance online booking may change and the firm shall agree to implement the changes within a week of intimation.
3. The Firm could have tie up/ agreement with any authorized online payment gateway service providers with good track record. The Periyar Management will not be responsible for any disputes related to such tying up (the payment gateway service provider for providing the online payment gate way).
4. The Firm shall develop and maintain the software for the advance online booking and will integrate it in the Periyar Foundation website : www.periyarfoundation.com 5. The system shall be on build and operate basis.
6. The Firm shall install and place necessary hardware at the site/sites at Thekkady or any any other site as suggested by Periyar Management. The firm shall develop suitable software/programmes and maintain the services.
13th MARCH 2012] FOREST DEPARTMENT 2137. The hardwares are expected to be installed at the following locations as below:
1. Towers (As per the requirement–area need to cover upto 7 to 10 km Radius with the support of wi fi/Gprs/3g) in and around Ecotourism programme area at Thekkady 2. RFID Readers – Numbers as required 3. Server (A high end server with original OS)—1 No. (Centrally at Thekkady) 4. RFID Enabled Wrist Band—100 Nos.
5. PC—5 numbers
15. All software used shall be legal and the department shall not be liable for any breach. The firm shall be responsible for license and validity of all the software used during the period of agreement.
16. In case of disputes, the decision of Chief Wildlife Warden shall be final and binding on the firm.
6. Touch Screen Kiosk (information display)—
6 Nos.
Entrance counter—2 Numbers
Information/Booking Centres—2 Nos.
Boat Landing—2 Nos.
8. The firm shall operationalize the booking within two months from the date of the agreement. The hardware will be transferred to the Periyar management after the initial period of operation of 5 years.
9. The quoted transaction cost/service charges by the firm for the advance online booking is exclusively for the tickets sold through online booking only and not for the tickets sold offline or retail through the authorized departmental booking centers.
10. The firm shall remit a security deposit of rupees fifty thousand only as demand draft or cash with the Periyar Management.
11. The firm shall develop the required software for booking the tickets for the customers and the total cost will be facilitated to be paid through cards and the amount will be debited to specified accounts of Periyar Tiger Reserve management within 48 hours of the transaction.
12. The agreement will be renewed every year with or without changes on the basis of the circumstances. The transfer of ownership of hardware and software developed by them to the Periyar foundation will apply after fifth year.
13. In case any cancellation of the tickets sold online, the amount will be remitted back to the customers following the cancellation policies to be jointly developed by the firm and PTR Management.
14. The firm shall also quote special conditions if any.
The agreed terms for the above said services, accepted technical specification for the hardware and software and the amount of transaction cost as service charges over the online transactions set aside for the online booking for the Eco Tourism packages operated by the Periyar Foundation management is expected to be submitted along with the quote. The firm is also expected to submit the transaction cost for the cancellation separately along with the original quote for the online booking.
The services should be provided within 60 days from the date of executing the agreement. The tender should be submitted to the undersigned in sealed cover superscribed as tender for online tickets on or before 3 p. m. of 25-3-2012. If the tender on this date could not be conducted then the next date of quotation will be on 31-3-2012 and 4-4-2012 and the above said quotation should reach before 3 p.m. of 25-3-2012.
ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്വെയർ/ഹാർഡ് വെയർ വിതരണക്കാരിൽ നിന്നും താഴെ വിവരിക്കുന്ന ജോലികൾക്കായി മുദ്രവച്ച സീൽ ചെയ്ത ടെ≠റുകൾ ക്ഷണിച്ചുകൊള്ളുന്നു.
പെരിയാർ ടൈഗർ റിസർവ്വിൽ നടത്തപ്പെടുന്ന ഇക്കോ ടൂറിസം പ്രോഗ്രാമുകൾക്കായുള്ള ടിക്കറ്റ് ബുക്കിംഗ് ആട്ടോമാറ്റിക്ക് സംവിധാനത്തിൽ ആക്കുന്നതിനും പരിപാലിക്കു ന്നതിനും, പ്രസ്തുത മേഖലയിൽ 10 വർഷത്തിലധികം പരിചയ സമ്പത്തുള്ള സ്ഥാപനങ്ങളിൽ നിന്നുമാണ് ടെ≠റുകൾ ക്ഷണിക്കുന്നത്. ആയതിലേക്ക് താൽപ്പര്യമുള്ള സ്ഥാപനം/കമ്പനി ഇതിനായുള്ള മൊത്തം ചെലവ് വഹിക്കേ≠തും സർവ്വീസ് ചാർ÷് ഇനത്തിൽ അവർക്ക് അതിൽനിന്നും രേഖപ്പെടുത്തുന്ന വരുമാനം ലഭിക്കുന്നതുമാണ്.
പെരിയാർ ടൈഗർ റിസർവ്വിൽ പ്രതീക്ഷിക്കപ്പെടുന്ന സന്ദർശകർ, ഓൺലൈൻ സംവിധാനം ഉപയോഗിക്കുന്നവർ, വിവിധ ഇക്കോടൂറിസം പ്രോഗ്രാമുകൾ എന്നിവയുടെ വിശദ വിവരങ്ങൾ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നിന്നും 10-3-2012 മുതൽ 20-3-2012 വരെ ലഭിക്കുന്നതാണ്.
സ്വീകാര്യമായ ടെ≠ർ സമർപ്പിക്കപ്പെടുന്നപക്ഷം പെരിയാർ ടൈഗർ റിസർവ്വിനുവേ≠ി www.Periyarfoundation.com എന്ന വെബ്സൈറ്റുവഴി അഡ്വാൻസ് ഓൺലൈൻ ബുക്കിംഗ് സംവിധാനം സ÷ീകരിക്കേ≠താണ്.
സ്വീകാര്യമായ ടെ≠ർ സമർപ്പിക്കപ്പെടുന്ന സ്ഥാപനം അഡ്വാൻസ് ഓൺലൈൻ ബുക്കിംഗിന് ആവശ്യമായ ഹാർഡ് വെയറുകൾ, പെരിയാർ ടൈഗർ റിസർവ്വ് മാനേജ്മെന്റ ് നിർദ്ദേശിക്കപ്പെടുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കേ≠തും ഇതിനായി ഉചിതമായ സോഫ്ട് വെയർ/പ്രോഗ്രാം സംവിധാനിച്ച് പരിപാലിക്കേ≠തുമാണ്.
13th MARCH 2012] FOREST DEPARTMENT 214പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷൻ, പീരുമേട്
അഡ്വാൻസ് ഓൺലൈൻ ബുക്കിംഗിനായി താഴെ പറയുന്ന ഹാർഡ് വെയറുകൾ ചുവടെ ചേർക്കുന്ന ലൊക്കേഷ നുകളിൽ സ്ഥാപിക്കേ≠താണ്.
1. ടവേഴ്സ് 7 മുതൽ 10 കിലോമീറ്റർ WiFi/GPRS/ 3G സംവിധാനത്തോടുകൂടിയത്
2. RFID റിഡേഴ്സ് ആവശ്യമായ എണ്ണം.
3. സെർവർ—1 എണ്ണം 4. RFID—ഇനേബിൾഡ് റിസ്റ്റ് ബാന്റ ്—10 എണ്ണം. 5. പി. സി. —5 എണ്ണം 6. ടച്ച് സ്ക്രീൻ കീയോസ്ക് (information display)—
6 എണ്ണം.
എൻട്രൻസ് കൗ≠ർ—2 എണ്ണം
ഇൻഫർമേഷൻ ബുക്കിംഗ് സെന്റർ—2 എണ്ണം ബോട്ട് ലാന്റിംഗ്—2 എണ്ണം
മേൽ സേവനങ്ങൾക്കുള്ള സർവ്വീസ് ചാർജ് ഓൺലൈൻ വഴി ബുക്കുചെയ്യുന്ന സേവനങ്ങൾക്ക് മാത്രമായിരിക്കും.
ഓൺലൈൻ സംവിധാനം സ്ഥാപിക്കുന്ന സ്ഥാപനം സെക്യൂരിറ്റി ഡിപ്പോസിറ്റായി അമ്പതിനായിരം രൂപയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് പെരിയാർ ടൈഗർ റിസർവ്വ് മാനേജ്മെന്റിന് സമർപ്പിക്കേ≠താണ്.
ഓൺലൈൻ സംവിധാനത്തിനുള്ള എഗ്രിമെന്റ ് എല്ലാ വർഷവും ആവശ്യമായ ചെയിഞ്ചുകളോടുകൂടി പുതുക്കേ ≠താണ്.
ഓൺലൈൻവഴി ബുക്കു ചെയ്ത ഏതെങ്കിലും ടിക്കറ്റുകൾ റദ്ദാകുന്ന പക്ഷം ബുക്കിംഗ് തുക ഉപഭോ‡ാവിന് പെരിയാർ ടൈഗർ റിസർവ്വും ഓൺലൈൻ സ്ഥാപനവും ചേർന്നെടുക്കുന്ന തീരുമാനങ്ങൾക്ക് വിധേയമായി മടക്കി നൽകേ≠താണ്.
ഇതുമായി ബന്ധപ്പെട്ടു≠ാകുന്ന എല്ലാവിധ തർക്ക ങ്ങൾക്കും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ തീരുമാനം അന്തിമമായിരിക്കും.
എഗ്രിമെന്റ ് ഒപ്പുവെച്ച് 60 ദിവസത്തിനുള്ളിൽ ടി ജോലികൾ പ്രകാരമുള്ള മെഷീനറികൾ സ്ഥാപിക്കേ ≠താണ്. ഇതിനായുള്ള ടെ≠ർ ഫോറങ്ങൾ 25-3-2012 ഒരു മണിവരെ ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ടൈഗർ), ഈസ്റ്റ് ഡിവിഷൻ, തേക്കടിയുടെ കാര്യാലയത്തിൽ നിന്നും ലഭ്യമായിരിക്കും. ടെ≠ർ ഫോറത്തിന്റെ വില ` 2,500+വാറ്റ.് ടെ≠റുകൾ മുദ്രവച്ച കവറിലാക്കി ബോട്ടിംഗിനുള്ള ഓൺലൈൻ സംവിധാനത്തിനുള്ള ടെ≠ർ എന്ന ശീർഷകം രേഖപ്പെടുത്തി 25-3-2012 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുൻപായി ഈ ആഫീസിൽ സമർപ്പിക്കേ≠താണ്. ലഭ്യമായ ടെ≠റുകൾ അന്നേ ദിവസം 3.30-ന് പരസ്യമായി ടെ≠ർ സമർപ്പിച്ചവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതായിരിക്കും. ഏതെങ്കിലും കാരണ വശാൽ അന്നേ ദിവസം ടെ≠ർ നടക്കാതെ വരിക യാണെങ്കിൽ 31-3-2012-നോ അന്നും നടക്കാതെ വരിക യാണെങ്കിൽ 4-4-2012-ൽ മേൽപ്പറഞ്ഞ സ്ഥലത്തും, സമയത്തും ചെ≠ർ നടത്തുന്നതായിരിക്കും. കാരണം ബോദ്ധ്യ പ്പെടുത്താതെ ടെ≠ർ നിരസിക്കുവാനുള്ള അധികാരം ഡെപ്യൂട്ടി ഡയറക്ടർ (പ്രോജക്ട് ടൈഗർ) പെരിയാർ ഈസ്റ്റ് ഡിവിഷൻ തേക്കടിയിൽ നിക്ഷിപ്തമായിരിക്കും.
(Sd.) Periyar East Division, Thekkady. Deputy Director (Project Tiger).
പുനർ ദർഘാസ്/ലേലപ്പരസ്യം
നമ്പർ എ1-2756/2011. 2012 ഫെബ്രുവരി 25.
പെരിയാർ ടൈഗർ റിസർവ്വ് വെസ്റ്റ് ഡിവിഷനിലെ അഴുത റെയിഞ്ചിലെ OR-01/2007-ാം നമ്പർ കേസിലുൾപ്പെട്ട 61 (എ) പ്രകാരം ക≠ുകെട്ടിയ താഴെ വിവരിക്കുന്ന വാഹനം ലേലം കൊള്ളുന്നതിന്താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. പൂരിപ്പിച്ചതും മുദ്രവെച്ചതു മായ ദർഘാസുകൾ നി›ിത നിരതദ്രവ്യത്തോടൊപ്പം 2012 മാർച്ച് മാസം 21-ാം തീയതി പകൽ 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേ ദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യ ത്തിൽ ഡെപ്യൂട്ടി ഡയറക്ടറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ പീരുമേട് വെസ്റ്റ് ഡിവിഷൻ ആഫീസിൽ വച്ച് വാഹനം പരസ്യമായി ലേലം ചെയ്യുന്നതും തുടർന്ന് ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 1 മണിവരെ നി›ിത വിലയും നികുതിയും അടച്ചാൽ ഈ ആഫീസിൽനിന്നും ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ പെരിയാർ വെസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടറുടെയും അഴുത റെയിഞ്ചാഫീസറുടെയും ആഫീസു കളിൽ നിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്നതാണ്. ദർഘാസ് ദിവസം പൊതു അവധി ദിവസമായി പ്രഖ്യാപിക്കപ്പെ ട്ടാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ലേലം നടത്തുന്നതാണ്.
വാഹനത്തിന്റെ പേരും വാഹനം സൂക്ഷിക്കുന്ന സ്ഥലവും—ഹിറോ ഹോ≠ പാഷൻ മോട്ടോർ ബൈക്ക് (Reg. No. : KL-5M-3703) കേരള വനനിയമം 61 (എ) പ്രകാരം സർക്കാരിലേക്ക് ക≠ു കെട്ടിയത്. അഴുത റെയിഞ്ച് കോമ്പൗ≠ിൽ സൂക്ഷിക്കുന്നു.
നിരതദ്രവ്യം—` 1,000.
ദർഘാസ് ഫോറത്തിന്റെ വില— ` 300+വാറ്റ്.
നിബന്ധനകൾ
1. ത ാ ത ് പ ര ്യ മ ു ള്ള വ ർ ക്ക ് പട്ടികയി ൽ പ റ യ ു ന്ന സ്ഥലത്ത് സൂക്ഷിച്ചിരിക്കുന്ന വാഹനം ബന്ധപ്പെട്ട ആഫീസറുടെ അനുവാദത്തോടെ പരിശോധിച്ച് ഗുണനിലവാരം ബോധ്യപ്പെടുത്താവുന്നതാണ്. ലേലത്തി നുശേഷം ഗുണനിലവാരം സംബന്ധിച്ച് ഉന്നയിക്കുന്ന യാതൊരുവിധ പരാതികളും പരിഗണിക്കുന്നതല്ല.
2. ദർഘാസുകൾ ആവശ്യമുള്ളവർക്ക് അവരെ തിരിച്ചറിയു ന്നതിന് തിരഞ്ഞെടുപ്പു കമ്മീഷനോ ബന്ധപ്പെട്ട വില്ലേ ജാഫീസറോ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ് സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കേ≠താണ്.
3. ദർഘാസിനോടൊപ്പം നി›ിത നിരതദ്രവ്യം ഈ ആഫീസിൽ ഒടുക്കേ≠താണ്.
4. ലേലം/ ദർഘാസിൽ പരിഗണിക്കപ്പെടാത്തവരുടെ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്ന താണ്.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ ആവശ്യം ഉ≠െങ്കിൽ മേലധികാരത്തിലേക്ക് അയയ്ക്കുന്നതും മറ്റു ദർഘാസുകൾ നൽകിയ നിരതദ്രവ്യം അപ്പോൾ തന്നെ തിരികെ നൽകുന്നതുമാണ്.
13th MARCH 2012] FOREST DEPARTMENT 2156. ദർഘാസ് സംഖ്യ നിരതദ്രവ്യത്തിനേക്കാൾ കൂടുതൽ ഉദ്യോഗസ്ഥനോ നിലവിലുള്ള സർക്കാർ നിയമങ്ങൾക്ക് വിധേയ ആണെങ്കിൽ ദർഘാസ് സംഖ്യയുടെ 50% (നിരതദ്രവ്യം മായി 2012 മാർച്ച് 21-ാം തീയതി രാവിലെ 11 മണിക്ക് പാല ഉൾപ്പെടെ) അപ്പോൾ തന്നെ ഒടുക്കേ≠താണ്. ദർഘാസ് ക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് പരസ്യമായി സംഖ്യ നിരതദ്രവ്യത്തിനെക്കാൾ കുറവാണെങ്കിൽ പുനർലേലം ചെയ്ത് വിൽക്കുന്നതാണ്. ഏതെങ്കിലും കാരണവ കൂടുതൽ അടച്ച തുക വിജയിയായ ദർഘാസുകാരന് ശാൽ അന്നേദിവസം ലേലം നടക്കാതെ വന്നാൽ പ്രസ്തുത ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരികെ നൽകുന്ന താണ്. ലേലം/ദർഘാസ് തുക ` 10,000-ൽ കുറവാണ് എങ്കിൽ മുഴുവൻ തുകയും അപ്പോൾതന്നെ ഒടുക്കണം.
7. ദർഘാസുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ലേലം 26-3-2012-ന് നടത്തുന്നതായിരിക്കും.
തോട്ടം സ്ഥിതിചെയ്യുന്ന സ്ഥലം—വാളയാർ റെയിഞ്ചിൽ അകത്തേത്തറ ഭാഗത്ത് ഒ. എ. 557/76-ൽ ഉൾപ്പെട്ട 49.43 ഏക്കർ സ്ഥലം.
അധികാരത്തിന് വിധേയമായിരിക്കും. ദർഘാസുകൾ
സ്വീകരിക്കുന്നതിനുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട
ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പുകിട്ടി വൃക്ഷങ്ങളുടെ വിവരം—മാവ്—350 എണ്ണം.
കാലാവധി—കരാർ തീയതി മുതൽ മൂന്ന് വർഷം.
ലേല സ്ഥലം—പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്.
15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള
നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.
9. 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും ലേലതീയതിയും സമയവും—21-3-2012 രാവിലെ 11 മണി.
ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഡിവിഷൻ അടച്ച് വാഹനം നീക്കം ചെയ്തില്ലെങ്കിൽ ദർഘാസു ഓഫീസിലോ വാളയാർ റെയിഞ്ചാഫീസിലോ അന്വേഷിക്കേ≠ കാരൻ ആവശ്യപ്പെടുന്ന പക്ഷം മറ്റൊരു 15 ദിവസം കൂടി സംഖ്യക്ക് 12% പലിശയും ദിവസം ` 20 നിരക്കിൽ ഇരുപ്പു വാടകയും വസൂലാക്കി അനുവദിക്കുന്നതാ താണ്. നിർദ്ദിഷ്ട ലേല ദിവസം പൊതു ഒഴിവു ദിവസമായാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും. ടി ലേലത്തിൽ പങ്കെടുക്കാ യിരിക്കും. ഇതിനുശേഷം കാലാവധി നീട്ടി അനുവദിക്കു ന്നതല്ല. ഇപ്രകാരം വീഴ്ച വരുത്തിയ ദർഘാസുകാരന്റെ നാഗ്രഹിക്കുന്നവർ നിരതദ്രവ്യമായി ` 2,000 (ര≠ായിരം രൂപ) ലേലത്തിനു മുൻപായി കെട്ടിവെയ്ക്കേ≠തും ബന്ധപ്പെട്ട നഷ്ടോത്തരവാദിത്വത്തിൽ ലേലത്തിലോ ടെ≠ർ വില്ലേജാഫീസർ സാക്ഷ്യപ്പെടുത്തിയ സ്വന്തം മേൽവിലാസം അടിസ്ഥാനത്തിലോ പുനർവില്പന നടത്തുന്നതും അല്ലെങ്കിൽ ഇലക്ഷൻ കമ്മീഷൻ നൽകിയ എെഡന്റിറ്റി കാർഡ് ആയതിൽ ഉ≠ാകുന്ന നഷ്ടം അടച്ച തുകയും ഇവയിലേതെങ്കിലും ഹാജരാക്കേ≠തുമാണ്. മേൽ ശേഷമുള്ളത് നിയമാനുസൃതം വീഴ്ചവരുത്തിയ വിവരിച്ച പ്രകാരം സർട്ടിഫിക്കറ്റോ ഏതെങ്കിലും തിരിച്ചറിയൽ ദർഘാസുകാരിൽ നിന്നും ഈടാക്കുകയും ചെയ്യുന്നതാണ്.
10. ദർഘാസ് പൂരിപ്പിച്ച് നൽകിയവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അവകാശമുള്ളൂ.
ഡെപ്യൂട്ടി ഡയറക്ടറുടെ
കാര്യാലയം, പെരിയാർ ടൈഗർ (ഒപ്പ്) റിസർവ്വ് വെസ്റ്റ് ഡിവിഷൻ, ഡെപ്യൂട്ടി ഡയറക്ടർ.
പീരുമേട്.
(കേരള ഗവർണ്ണർക്കുവേ≠ി) രേഖയോ ഹാജരാക്കത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.
കായ്ഫല ഉൽപന്നങ്ങൾ ശേഖരിക്കുവാനുള്ള കാലാവധി എഗ്രിമെന്റ ് തീയതി മുതൽ മൂന്നു വർഷമായിരിക്കും. ഈ കരാർ കാലയളവിൽ മാവിൻ തോട്ടത്തിലെ വീഡിംഗ് (കള) പ്രവർത്തികൾ നടത്തുക, മാവിൻ തൈകളുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രവർത്തികൾ ചെയ്യുക, മാവിൻ തോട്ടം തീപിടിക്കാതെ സംരക്ഷിക്കുക എന്നീ കാര്യങ്ങൾ ചെയ്യുന്നതിന് കരാറുകാരൻ ബാധ്യസ്ഥനായിരിക്കും.
പാലക്കാട് ഡിവിഷൻ
പുനർ ലേലപ്പരസ്യം
നമ്പർ ജി1-7713/2011. 2012 ഫെബ്രുവരി 24.
പാലക്കാട് ഫോറസ്റ്റ് ഡിവിഷന്റെ കീഴിലുള്ളതും വാളയാർ റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും പാലക്കാട് ഫോറസ്റ്റ് ട്രൈബ്യൂണലിലെ ഒ. എ. 557/76-ാം നമ്പർ കേസ്സിൽ ഉൾപ്പെട്ടതും സർക്കാരിന് അനുകൂലമായി വിധിയായിട്ടുള്ളതുമായ 49.43 ഏക്കർ സ്ഥലത്ത് നിൽക്കുന്നതും താഴെ വിവരിക്കുന്ന തുമായ വൃക്ഷങ്ങളിൽ നിന്നും കായ്ഫലങ്ങൾ ശേഖരിച്ച് കൊ≠ുപോകാനുള്ള അവകാശം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ലേലംകൊള്ളുന്ന ആൾ മുഴുവൻ ലേല സംഖ്യയും ലേലം പൂർത്തിയായ ഉടൻ കെട്ടിവെയ്ക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ വിവരം അറിയിച്ച് 15 ദിവസത്തിനകം ലേലക്കാരൻ നികുതികൾ അടച്ച് അമ്പതുരൂപയുടെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ≠താണ്. ആയതിനു വീഴ്ച വരുത്തുന്നപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർലേലം നടത്തുന്നതും നഷ്ടസംഖ്യ മുഴുവനും മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും.
(ഒപ്പ്)
ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ ഓഫീസ്, പാലക്കാട.് (കേരള ഗവർണ്ണർക്കുവേ≠ി).
13th MARCH 2012] FOREST DEPARTMENT 216of the Divisional Forest Officer, Nemmara payable at Sub NEMMARA DIVISION
RE-TENDER NOTICE
No. D-926/2012. 29th February 2012.
Separate competitive sealed tenders are invited by the undersigned on behalf of Governor of Kerala in the prescribed form eligible contractors registered with Kerala PWD for the following civil works in Alathur Forest Range Office, Mangalam Dam of Nemmara Forest Division during 2011-12.
Treasury, Kollengode. The intending tenderers should also furnish a preliminary agreement in Stamp Paper worth ` 100 along with tender of each work. Incomplete tender or tenders without necessary documents or tenders not be accordance with tender condition will not be accepted.
Tenders will be opened by the Divisional Forest Officer or an Officer authorized by him at 3.30 p. m. on the same day. In the presence of those tenderers who are present at that time. The Divisional Forest Officer reserves the right to reject any tender, whether partly or wholly without assigning any reason thereof. If the tender could not be Sl. Name of Work with EMD No. Approximate Cost
` 1 Construction of Bachelor flats at Mangalam Dam in Alathur Range during 2011-12—` 54 lakhs 1,00,000 2 Construction of Forest Station Building at Mangalam Dam in Alathur Range during 2011-12—` 20 lakhs 50,000 3 Construction of Range Officer, Quarters in Alathur Range during 2011-12— ` 18 lakhs.
45,000 4 Construction of Staff quarters (Duplex) at Thekkady Station in Kollengode Range during 2011-12—` 19 lakhs 47,250 Cost of tender form—` 8,100 + 4% VAT for Sl. No. 1, ` 3,000 + 4% VAT for Sl. No. 2, ` 2,700 + 4% VAT for Sl. No. 3, ` 2,900 + 4% VAT for Sl. No. 4.
Last date and time of receipt of application for tender form—21-3-2012, 1 p. m.
Last date and time for receipt of re-tender—
21-3-2012, 3 p. m.
Date and time of opening of the tender—21-3-2012, 3.30 p. m.
Eligibility of the contractor—'C' class and above.
Period of Completion—6 months.
The tender is fixed to be conducted on 21-3-2012 at the Office of the Divisional Forest Officer, Nemmara. The tender forms can be purchased from this office of the undersigned during office hours upto 1 p.m. on all working days till the tender date. Cost of tender form is non refundable. The intending tenderers should apply with proof of identity such as Electoral Identity Card, Driving Licence, Indian Passport etc. along with the registration certificate in original to get the tender form. The tender form should be properly filled up and should be submitted on or before 3 p. m. on the date of tender. It should accompanied by all necessary documents along with the Earnest Money Deposit by way of Bankers DD at Fixed Deposit or National Savings Certificate pledged in favour conducted on the notified date due to any reason, it will be conducted at the same place and time on the next working day as per the same conditions.
If the tender for all works or any of the work could not be conducted on the said date/dates, the tender for such work/works will be conducted at the above place and time with same conditions on 21-3-2012. If the tender could not be conducted on that day, it will be conducted on 24-3-2012, 27-3-2012. All existing rules, regulations, directions, conditions etc. prevailing in Kerala PWD and Kerala Forest Department in respect of civil works shall be applicable to these works tender also.
കേരള ഗവർണ്ണർക്കുവേ≠ി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ, നെ∑ാറ താഴെ കാണിച്ചിരിക്കുന്ന പ്രവൃത്തികൾ ഏറ്റെടുത്ത് നടത്തുന്നതിന് പ്രവൃത്തി പരിചയവും നി›ിത യോഗ്യതയുമുള്ള അംഗീകൃത കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിയുടെയും പേരെഴുതി മുദ്രവച്ച പ്രത്യേകം പ്രത്യേകം കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ താഴെ കാണിച്ചിരിക്കുന്നതായ സമയത്തും സ്ഥലത്തും വച്ച് നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസ് ഫോറം അംഗീകൃത കരാറുകാർക്ക് അവരുടെ രജിസ്ട്രേഷൻ കാർഡ് കാണിച്ച് പ്രമാണത്തിന്റെ വിലയും നികുതിയും ഒടുക്കിയാൽ നൽകുന്നതാണ്. ദർഘാസുകൾ കൈമാറുവാൻ പാടുള്ളതല്ല. ദർഘാസിന്റെ വില മടക്കി നൽകുന്നതല്ല. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം ദർഘാസ് നടത്താൻ സാധിക്കാത്തപക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.
താഴെ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായോ πഡ്ജ് ചെയ്തിട്ടുള്ള ഫിക്സഡ് ഡെപ്പോസിറ്റ് രസീത് ആയോ ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. ` 100 വിലയുള്ള കേരള സർക്കാർ മുദ്രപ്പത്രത്തിൽ നി›ിത മാതൃകയിലുള്ള ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം ഉള്ളടക്കം ചെയ്യേ≠താണ്. മുകളിൽ പരാമർശിച്ച പ്രകാരമുള്ള നിരതദ്രവ്യവും പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യാതെ സമർപ്പിക്കപ്പെടുന്ന ദർഘാസുകൾ നിരാകരിക്കപ്പെടുന്നതായിരിക്കും. ദർഘാസ് സംബന്ധമായി13th MARCH 2012] FOREST DEPARTMENT 217
NILAMBUR SOUTH DIVISION
കൂടുതൽ വിവരങ്ങൾ നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീ സിൽനിന്നോ കൊല്ലങ്കോട്/ആലത്തൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽനിന്നോ അറിയാവുന്നതാണ്. പട്ടികയിൽ പരാമർശിക്കുന്നവയിൽ ഏതെങ്കിലും പ്രവൃത്തികൾ ഒഴിവാക്കാനുള്ള അധികാരം നെ∑ാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` TENDER NOTICE
No. D-179/2012. 21st February 2012.
Sealed competitive tenders superscribing the names of the works are invited by the undersigned for and on behalf of the Governor of Kerala from of and above the 'C' Class registered contractors for the following works.
Sl. Name of Work with EMD
No. Approximate Estimate `
Amount
1,00,000 1 മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷനിലെ ബാച്ചിലേഴ്സ് ഫ്ളാറ്റ് നിർമ്മാണം— ` 54,00,000
50,000 2 മംഗലം ഡാം ഫോറസ്റ്റ് സ്റ്റേഷന് കീഴിലെ ഫോറസ്റ്റ് സ്റ്റേഷൻ നിർമ്മാണം— ` 20,00,000
3 ആലത്തൂർ റെയിഞ്ചിൽ റെയ്ഞ്ചർ ക്വാർട്ടേഴ്സ് നിർമ്മാണം— ` 18,00,000 45,000
47,250 4 കൊല്ലങ്കോട് റെയിഞ്ചിൽ തേക്കടി ഫോറസ്റ്റ് സ്റ്റേഷന് കീഴിൽ സ്റ്റാഫ് ക്വാർട്ടേഴ്സ് (ഡ്യൂപ്ളക്സ്) നിർമ്മാണം— ` 19,00,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 8,100 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 3,000 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 2,700 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 2,900 + 4% വാറ്റ്.
ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—21-3-2012-ന് ഉച്ചയ്ക്ക് 1 മണിവരെ.
ദർഘാസ് ഫോറം സമർപ്പിക്കേ≠ അവസാന തീയതിയും സമയവും—21-3-2012, 3 മണി വരെ.
ദർഘാസ് ഫോറം തുറക്കുന്ന തീയതിയും സമയവും സ്ഥലവും—21-3-2012, 3.30 മണിക്ക്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, നെൻമാറ.
ജോലി പൂർത്തിയാക്കേ≠ കാലാവധി—എഗ്രിമെന്റ ് തീയതി മുതൽ 6 മാസം.
21-3-2012-ന് മേൽപ്പടി ജോലികളിൽ ഏതെങ്കിലും ടെ≠ർ കൊള്ളുവാൻ ആരുംതന്നെ മുന്നോട്ടു വരാത്തപക്ഷം ടി ടെ≠റുകൾ 24-3-2012, 27-3-2012-തീയതികളിൽ നി›ിത സമയത്തും സ്ഥലത്തും വെച്ച് നടത്തുന്നതായിരിക്കും.
വിജയിയായ ടെ≠റുകാരൻ, പ്രവൃത്തി നടത്താനുള്ള അനുമതി നൽകിക്കൊ≠ുള്ള ഉത്തരവ് കൈപ്പറ്റി 15 ദിവസത്തിനകം തന്നെ ഉടമ്പടിവച്ച് പ്രവൃത്തി തുടങ്ങേ≠താണ്.
ഏതെങ്കിലും പ്രവൃത്തിയുടെ ടെ≠ർ ലഭിച്ചയാൾ ഉടമ്പടി വയ്ക്കാതിരിക്കുകയോ പ്രവൃത്തി ഏറ്റെടുത്ത് നടത്താതി രിക്കുകയോ ചെയ്യുന്നപക്ഷം പ്രസ്തുത പ്രവൃത്തി ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ റീടെ≠ർ ചെയ്യുകയോ ഡിപ്പാർട്ട്മെന്റലായി ഏറ്റെടുത്ത് നടത്തുകയോ ചെയ്യുന്നതാണ്.
കേരള പൊതുമരാമത്ത് വകുപ്പിലും വനം വകുപ്പിലും ടെ≠ർ സംബന്ധമായി നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഈ ടെ≠റിനും ബാധകമായിരിക്കും.
Divisional Forest Office, (Sd.) Nemmara. Divisional Forest Officer.
1 Construction of a Checkdam across Manjithodu at Pulimunda in Karulai Range during 2011-12—` 4.50 lakh 11,300 2 Construction of a Checkdam across 40 cent colonythodu at Chokkad in Kalikavu Range during 2011-12— ` 3.70 lakh
9,300 Cost of tender forms—` 900 +KVAT for Sl. No. 1 and ` 800 + KVAT for Sl. No. 2.
Last date for receipt of tender—22-3-2012.
Period of work—1 month.
Tender forms and other connected conditions can be obtained from the office of the undersigned on application in writing and on payment of the cost of the tender form either in cash or in Money Order (not refundable) upto 1 p.m. on 22-3-2012 and will be received on the same day at 3. p.m. The tenders will be opened by the undersigned or his deputy on the same day at 3.30 p.m. in the presence of the tenderers present at that time. In case due to some other reasons the proposed tenders of any work is not materialised on the scheduled date on 22-3-2012, such tender will be accepted at the same time on 29-3-2012 such tender will be opended at 3.30 p.m. on the same day. If the due date happens to be a holiday, the tender form will be received on 3-4-2012 at the same time.
Tender forms are not transferable. The EMD noted against each works should be paid along with the tender form by Demand Draft (cheque will not be acceptable) drawn in favour of the undersigned payable at any nationalised bank at Nilambur. Incomplete tender or tender without EMD and preliminary agreement are liable to be rejected. The undersigned reserves the right to reject any tender without arraying any reasons and changes the estimate amount marginally thereof. All the conditions prevailing in the Kerala Public Works Department are applicable to this tender also.
Further details in this regard can be had from the Range Officer, Karulai, Kalikavu or from this office during working hours (Phone Number: 04931 220392, 270296, 245720).
13th MARCH 2012] FOREST DEPARTMENT 218കേരള ഗവർണ്ണർക്കുവേ≠ി നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ താഴെ പറയുന്ന പ്രവൃത്തികൾക്കായി താഴെ കാണിച്ച തീയതിയിൽ പകൽ 3 മണിവരെ കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 'സി' ക്ലാസ്സോ അതിനുമുകളിലുള്ളതോ ആയ കരാറുകാരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ പ്രവർത്തികളുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവെച്ച കവറുകളിൽ സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഗസറ്റിൽ പരസ്യം ചെയ്ത തീയതി മുതൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും 22-3-2012 ഒരു മണിവരെയും ഈ ഓഫീസിൽ നിന്നും ലഭിക്കുന്നതും 3 മണിവരെ സ്വീകരിക്കുന്നതും 3.30 മണിക്ക് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമായിരിക്കും.
കേരള പൊതുമരാമത്തുവകുപ്പിൽ അംഗീകൃത കരാറുകാർ നിശിചിത തുക രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ദർഘാസ് ഫോറങ്ങളും മറ്റും ദർഘാസ് തീയതി ഉച്ചയ്ക്ക് 1 മണിവരെ നിലമ്പൂർ സൗത്ത് ഡിവിഷൻ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസിനൊപ്പം നി›ിത നിരതദ്രവ്യം ഒടുക്കിയതിനുള്ള രേഖയും, ` 100 മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യേ≠തുമാണ്. ആവശ്യമായ നിരതദ്രവ്യം വെയ്ക്കാത്തതും ` 100 മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം ചെയ്യാത്തതുമായ ദർഘാസുകൾ നിരാകരിക്കുന്നതുമാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാകുന്നു. നിരതദ്രവ്യം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മേൽവിലാസത്തിൽ മാറത്തക്കവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാസിനൊപ്പം സമർപ്പിക്കേ≠താണ്.
ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതി നുമുള്ള അധികാരം നിലമ്പൂർ സൗത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിത തീയതിയിൽ ദർഘാസുകൾ നടക്കാതെ വന്നാൽ 29-3-2012 തീയതിയിൽ അതേ സമയത്ത് നടക്കുന്നതാണ്. മുകളിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ ടെ≠ർ നടക്കാതെ വരുകയോ, പൊതു അവധിയായി പ്രഖ്യാപിക്കുകയോ ചെയ്താൽ 3-4-2012 തീയതിയിൽ 3 മണി വരെ സ്വീകരിക്കുന്നതും 3.30 മണിക്ക് ടെ≠ർ തുറക്കുന്നതുമാ യിരിക്കും. കേരള പൊതുമരാമത്തുവകുപ്പിന്റെ ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ കരുളായി റെയിഞ്ച ് ആഫീസിലോ, കാളികാവ് റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്. (ഫോൺ: 04931 220392, 270296, 245720).
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` 1 കരുളായി റെയിഞ്ചിനുകീഴിലെ പുലിമു≠യിൽ മഞ്ഞിതോടിന് കുറുകെ ചെക്ക്ഡാം നിർമ്മാണം—` 4.50 ലക്ഷം 11,300
9,300 2 ക ാ ള ി ക ാ വ ് െ റ യ ി ഞ്ച ി െ ല േ ച ാ ക്ക ാ ട ് നാൽപ്പത് സെന്റ ് കോളനിയിലെ തോടിന് ക ു റ ു െ ക െ ച ക്ക ്ഡ ാ ം ന ി ർ മ്മ ാ ണ ം — ` 3.70 ലക്ഷം
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 900 + വാറ്റ്, ക്രമനമ്പർ 2-ന് ` 800 + വാറ്റ്.
കരാർ കാലാവധി—1 മാസം. മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. യഥാർ∞ തുക ടെ≠ർ ഫോറത്തിൽ ഉ≠ായിരിക്കുന്നതാണ്. ഫ≠ിന്റെ ലഭ്യതയ്ക്കനുസരിച്ച് പ്രവൃത്തികളിൽ മാറ്റങ്ങൾ വരാവുന്നതാണ്.
Divisional Forest Office, (Sd.) Nilambur.
Divisional Forest Officer.
SOUTH WAYANAD DIVISION, KALPETTA
TENDER CUM AUCTION NOTICE
No. B1-1509/2012.
18th February 2012.
It is hereby notified for the information of the public that the Tender cum auction Sale of Teak Poles Billets, Teak Fire wood collected from Final Thinning in 1971 Teak Plantation, Vilangadi of Chedleth Range as per the schedule given below will be conducted by the undersigned or by any person authorized by him subject to the availability of the stock at Boodanam dumbing depot of Padiri North Section of Chedleth Range on 10-4-2012 at 10.30 a.m. Tenders will be received till 9 a.m. on the same day of the concerned auction. The materials that will be arriving in the depot before the auction will also be included in this sale.
TABLE
Tender/Auction Place of Name of Approximate No. of Teak Poles
date and time Auction Plantation
1 Class II Class III IV V Billets Fire
Class Class Class wood
B C D B C D
10-4-2012, Bhoodhanam 1971 Teak 110 5 550 32 900 900 220 5MT 5MT 10.30 a. m. Dumping Plantation,
(No bid lots Depot Vilangadi will be auctioned Padiri North
on 12-4-2012, Section 18-4-2012 at 10.30 a.m.)13th MARCH 2012] FOREST DEPARTMENT 219 The sale will be subject to the sale notification conditions issued as per Pro (5)-4668/11 dated 7-12-2011 of the Chief Conservator of Forests (Protection) and published in Page Nos. 600 to 606 of the Kerala Gazette No. 50 dated 20-12-2011 and also subject to the subsequent amendments in the sale conditions issued in respect of the auction sale to be conducted in the Government Timber Depots.
If the date notified for the Tender cum sale happens to be a holiday the tender cum auction sale will be conducted on the next working day at the same place and time. Further details can be had from this office or from the Forest Range Office, Chedleth. Tender cum auction sale of produces not bid on 10-4-2012 at Boothanam Dumping depot will be conducted in the same depot on 12-4-2012 and 18-4-2012 at 10.30 a. m. Post offers will be accepted within 7 days of the auction date as per the conditions in the above Gazette notification.
സൗത്ത് വയനാട് ഡിവിഷന്റെ കീഴിലുള്ള ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ 1971 തേക്ക് തോട്ടത്തിൽ നിന്നും ഫൈനൽ തിന്നിംഗ് നടത്തി ശേഖരിച്ച ഇതോടൊപ്പമുള്ള പട്ടികയിൽ കാണിച്ചിരിക്കുന്ന വിവിധയിനം തേക്ക് കഴകൾ ബില്ലറ്റ്സ്, വിറക് എന്നിവ 10-4-2012-ന് രാവിലെ 10.30 മണിക്ക് ചെതലത്ത് ഫോറസ്റ്റ് റെയിഞ്ചിലെ ഭൂദാനം ഡമ്പിംഗ് ഡിപ്പോയിൽ വെച്ച്, ലേലത്തിൽ വെയ്ക്കുന്ന സ്റ്റോക്ക് അനുസരിച്ച് 20-12-2011-ലെ കേരളാ ഗസറ്റ് നമ്പർ 50-ലെ 600 മുതൽ 606 വരെ പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ), തിരുവനന്തപുരം നമ്പർ പ്രൊ(5)-4668/11 തീയതി 7-12-2011 ആയി പ്രസിദ്ധപ്പെടുത്തിയ ടെ≠ർ/ലേല നിബന്ധനകളും സർക്കാർ തടി ഡിപ്പോകളിലെ ലേല വിൽപ്പന സംബന്ധിച്ച് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന നിയമങ്ങൾക്കും/നിബന്ധനകൾക്കും വിധേയമായി, സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ, അദ്ദേഹം ചുമതല പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ടെ≠ർ കം ഓക്ഷൻ സമ്പ്രദായത്തിൽ വിൽക്കുന്നതായിരിക്കും. ലേല തീയതിക്കു മുമ്പായി ഡിപ്പോയിൽ എത്തുന്ന എല്ലാ കഴകളും ലേലത്തിൽ ഉൾപ്പെടുത്തുന്നതായിരിക്കും.
പട്ടിക
ടെ≠ർ/ലേല തോട്ടത്തിന്റെ
തീയതിയും ലേലസ്ഥലം പേര് തേക്ക് കഴകളുടെ ഏകദേശ എണ്ണം
സമയവും
1-ാം ക്ളാസ് 2-ാം ക്ളാസ് 3-ാം 4-ാം 5-ാം ബില്ലറ്റ് വിറക്
ക്ളാസ് ക്ളാസ് ക്ളാസ്
ബി സി ഡി ബി സി ഡി
10-4-2011 ഭൂദാനം 1971 തേക്ക് തോട്ടം, 110 5 550 32 900 900 220 5 എംറ്റി 5 എംറ്റി രാവിലെ 10.30 ഡമ്പിംഗ് വിലങ്ങാടി,
മണിക്ക് ഡിപ്പോ പാതിരി നോർത്ത്
(വില്പ്പനയാകാത്ത സെക്ഷൻ
ലോട്ടുകൾ
12-4-2012,18-4-2012
എന്നീ തീയതികളിൽ
രാവിലെ 10.30
മണിക്ക് ലേലം
ചെയ്യുന്നതാണ്).
ലേല തീയതിയുടെ തൊട്ട് മുൻപുള്ള പ്രവർത്തി ദിവസം ഉച്ചയ്ക്ക് 2.30 മണിവരെ ദർഘാസ് ഫോറങ്ങൾ ചെതലയം ഫോറസ്റ്റ് റെയിഞ്ച് ഓഫീസിൽ നിന്നും ലഭിക്കുന്നതും പൂരിപ്പിച്ച മുദ്രവെച്ച ദർഘാസുകൾ ലേല ദിവസം രാവിലെ 9 മണി വരെ ചെതലത്ത് റെയിഞ്ച് ഓഫീസിൽ സ്വീകരിക്കുന്നതുമായിരിക്കും. ലേല ദിവസം പണിമുടക്കോ, പൊതു ഒഴിവ് ദിവസമോ ആയി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ഓക്ഷൻ അടുത്ത പ്രവർത്തി ദിവസം മേൽ പ്രസ്താവിക്കപ്പെട്ട സ്ഥലത്തും സമയത്തും നടത്തുന്നതാണ്. പ്രസ്തുത ലേലത്തിൽ വില്പനയ്ക്ക് വെയ്ക്കാത്തതോ വില്പന നടക്കാത്തതോ ആയ വിഭവങ്ങൾ 12-4-2012, 18-4-2012 എന്നീ തീയതികളിൽ രാവിലെ 10.30 മണിക്ക് അതേ ഡിപ്പോയിൽ വെച്ച് ലേലം നടത്തുന്നതാണ്.
പോസ്റ്റ് ഓഫറുകൾ ലേല തീയതി മുതൽ 7 ദിവസത്തിനകം മുകളിൽ പറഞ്ഞ ഗസറ്റ് വി⁄ാപനത്തിലെ നിബന്ധനകൾ പ്രകാരം സ്വീകരിക്കുന്നതാണ്.
Office of the Divisional
(Sd.)
Divisional Forest Officer.
Forest Officer, South Wayanad Division,
(For and on behalf of the Governor of Kerala.) Kalpetta.