©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KEraLa GaZEttE
കേരള ഗസററ്
PUBLISHED BY aUtHOrItY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ വാല്യം 57
13th March 2012 2012 മാർച്ച് 13
നമ്പർ
23rd Phalguna 1933 1933 ഫാൽഗുനം 23
11 }
Part III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.കെ.റ്റി. 922/2011. 2012 ഫെബ്രുവരി 23.
ഭൂജല വകുപ്പ് കൊല്ലം ജില്ലാ ആഫീസറുടെ കാര്യാലയത്തിൽ നിന്നും താഴെ പറയുന്ന പ്രവൃത്തികൾ നടപ്പിലാക്കുന്നതിനുവേ ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ആഫീസർ, ജില്ലാ ആഫീസറുടെ കാര്യാലയം, ഭുജലവകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ ദർഘാസ് നമ്പരും പേരും രേഖപ്പെടുത്തി മുദ്രവച്ച കവറിൽ സമർപ്പിക്കേ താണ്. വൈകി എത്തുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ കൈമാറ്റം ചെയ്യാവുന്നതല്ല. 20-3-2012-ന് ഉച്ചയ്ക്ക് 12 മണി വരെ ദർഘാസ് ഫോറങ്ങൾ വിൽക്കുന്നതാണ്. പൂരിപ്പിച്ച ഫോറങ്ങൾ 20-3-2012-ന് ഉച്ച കഴിഞ്ഞ് 1 മണി വരെ സ്വീകരിക്കുന്നതും അന്നേദിവസം വൈകുന്നേരം 2 മണിക്ക് ഹാജരാകുന്ന കരാ റുകാരുടെയോ അവരുടെ അംഗീകൃത ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിച്ച് രേഖപ്പെടുത്തുന്നതു മാണ്.
ജില്ലാ ആഫീസർ, ഭുജലവകുപ്പ്, കൊല്ലം എന്ന വിലാസത്തിൽ കൊല്ലത്ത് മാറാവുന്ന വിധം ഡിമാന്റ ് ഡ്രാഫ്റ്റായി ദർഘാ സിനോടൊപ്പം നൽകേ താണ്. ദർഘാസ് ദിവസം അവധി യാകുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് തുറക്കുന്നതാണ്. ദർഘാസുകൾ റദ്ദ് ചെയ്യുന്നതിനോ നിരസി ക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ജില്ലാ ആഫീസറിൽ നിക്ഷിപ്തമാണ്.
ക്രമ ഫയൽ നമ്പരും നമ്പർ ജോലിയുടെ വിവരവും
1 GKT/721/11—ഇളമാട് പഞ്ചായത്തിലെആനക്കോട്ടൂർ കോളനിയിൽ മൈക്രോവാട്ടർ സπൈ സ്കീം 2 GKT/922/11 (A)—കരീപ്ര പഞ്ചായത്തിലെ ഗുരുനാഥൻ മുഗൾ കോളനിയിൽ മൈക്രോവാട്ടർ സπൈ സ്കീം 3 GKT/922/11(B)—കരീപ്ര പഞ്ചായത്തിലെ പോത്തൻപാറ കോളനിയിൽ മൈക്രോവാട്ടർ സπൈ സ്കീം 4 GKT/732/11—ഉമ്മന്നൂർ പഞ്ചായത്തിലെ ഞാറമുഗൾ കോളനിയിൽ മൈക്രോവാട്ടർ സπൈ സ്കീം 26 KeRALA GAzeTTe കോളനിയിൽ മൈക്രോവാട്ടർ സπൈ സ്കീം ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—19-3-2012, 10 മണി മുതൽ. ദർഘാസ് ഫോറത്തിൻെറ വില—ക്രമനമ്പർ 1-നും 4-നും ` 700 + എസ്.റ്റി., ക്രമനമ്പർ 2, 3, 6 ഇവയ്ക്ക് ` 600 + എസ്.റ്റി., ക്രമനമ്പർ 5-ന് ` 800 + എസ്.റ്റി., ക്രമനമ്പർ 7-ന് ` 900 + എസ്.റ്റി.
കേരള സർക്കാരിന്റെ ദർഘാസുകളെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
(ഒപ്പ്) ജില്ലാ ആഫീസറുടെ കാര്യാലയം, ജ ി ല്ല ാ ഓഫീസർ കൊല്ലം.
(കേരള ഗവർണ്ണർക്കുവേ ി).
ദർഘാസ് പരസ്യം
നമ്പർ ഡി. ജി. റ്റി./54/2012. 2012 ഫെബ്രുവരി 22.
കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ് തൃശ്ശൂർ ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സരാടിസ്ഥാന ത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ജോലിയുടെ വിവരവും അടങ്കൽ തുകയും— 39/2011-12—കൈപ്പറമ്പു പഞ്ചായത്തിൽ കൈപ്പ റമ്പ് ലക്ഷം വീട് കോളനിയിൽ ചെറുകിട കുടിവെള്ള പദ്ധതി നടപ്പിലാക്കുക—` 4,10,000.
നിരതദ്രവ്യം—` 10,250.
ദർഘാസ് ഫോറത്തിൻെറ വില—` 900 + വാറ്റ്.
ദർഘാസ് വിൽപ്പന അവസാനിക്കുന്ന തീയതിയും സമയവും—22-3-2012, 1 മണി.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—22-3-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
22-3-2012, 4 മണി.
ജോലി ചെയ്തുതീർക്കേ കാലാവധി—30-4-2012.
മറ്റു വ്യവസ്ഥകൾ
1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേതാണ്.
2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ ൂങ്കുന്നത്തുള്ള ഓഫീസിൽനിന്നും അറിയാവുന്നതാണ്.
3. സർക്കാർ ടെ റുകളെ സംബന്ധിക്കുന്ന എല്ലാ ന ിയമങ്ങളും ഈ ടെറിനും ബാധകമായിരിക്കും.
4. ടെ ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ ്തമായിരിക്കും.
5. ടെർ തുറക്കുന്ന ദിവസം എന്തെങ്കിലും കാരണവശാൽ അവധി ദിവസമാവുകയാണെങ്കിൽ തൊട്ടടുത്ത പ്ര വൃത്തിദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസ് തുറക്കുന്നതായിരിക്കും.
ജില്ലാ ഓഫീസ്, സീതാറാം മിൽ ലെയിൻ, (ഒപ്പ്) പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ