Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 13 March 2012

Department
Health Services Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-13.pdf_2012_11_Part_3_Health
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KEraLa GaZEttE

കേരള ഗസററ്

pUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

13th March 2012 2012 മാർച്ച് 13

ThiruvananThapuram, Tuesday

തിരുവനന്തപുരം, ചൊവ്വ

11

നമ്പർ

23rd phalguna 1933 1933 ഫാൽഗുനം 23

വാല്യം 57 }

part III

Health Services Department

TENDER NOTICE

No. S3/10778/2011. 16th February 2012.

Sealed tenders in the prescribed forms are invited for the Repair of Deep Freezer (-80 Degree) to Government Medical College Hospital, Kozhikode.

Superscription tender number should be specifically noted as S3/10778/2011.

Price of tender (in duplicate) ST (Cash only/Money Order)—` 338.

Date and time of closing of sale of tender form—

22-3-2012 at 3 p. m.

Date and time for receipt of tender—

23-3-2012 at 5 p. m.

Date and time for opening of tender—

24-3-2012 at 12 Noon.

Date up to which rates are to be firms—31-3-2013.

ത്രിയിലേക്ക് 80 ഡിഗ്രി ഡീപ്പ് ഫ്രീസർ റിപ്പയർ ചെയ്യുന്നതിന് നി›ിത ഫോറത്തിൽ സീൽ ചെയ്ത ടെറുകൾ ക്ഷണിച്ചുകൊ ള്ളുന്നു.

ടെ ർ അയയ്ക്കുന്ന കവറിനുമുകളിൽ നമ്പർ എസ്3/10778/2011 എന്ന് കാണിച്ചിരിക്കണം.

ടെർ ഫോറത്തിന്റെ വില (ടാക്സ് അടക്കം)—` 338.

ടെ ർ ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—22-3-2012, 3 മണി.

ടെ ർ കിട്ടേ അവസാന തീയതിയും സമയവും—

23-3-2012, 5 മണി.

ടെ ർ പൊളിക്കുന്ന തീയതിയും സമയവും—24-3-2012, ഉച്ചയ്ക്ക് 12 മണി.

ടെറിൽ പറയുന്ന നിരക്കുകൾ പ്രാബല്യത്തിലിരിക്കേ അവ സാന തീയതി—31-3-2013.

ടെർ ഫോറം കിട്ടുന്നതിനും പൂരിപ്പിച്ച് അയയ്ക്കേ തുമായ വിലാസം—സൂപ്ര ്, ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപ ത്രി, കോഴിക്കോട്.

Address of Officer from whom tender forms are to be obtained and whom tenders are to be sent— Government Medical College Hospital, (Sd.) Kozhikode. Superintendent. The Superintendent, Medical College Hospital, Kozhikode-8. ദർഘാസ് പരസ്യം കോഴിക്കോട് ഗവൺമെന്റ ് മെഡിക്കൽ കോളേജ് ആശുപ 16 KERALA GAzETTE നമ്പർ ബി2/4439/2012. 2012 ഫെബ്രുവരി 23. 1. പരസ്യ ബോർഡുകൾ നിർമ്മിക്കൽ— ` 12,000 (25 മുതൽ 30 എണ്ണംവരെ). —

ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകവലി പ ാടില്ല എന്ന പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിനാവ ശ്യമായ പരസ്യ ബോർഡുകൾ നിർമ്മിച്ച് അവ സ്ഥാപിക്കു ന്നതിനുവേ ി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അടക്കംചെയ്ത കവറിനുമുകളിൽ "പുക വലി പാടില്ല, പരസ്യ ബോർഡുകൾ സ്ഥാപിക്കൽ എന്നിവ ചെയ്യുന്നതിനുള്ള ദർഘാസ് പരസ്യം 2011-2012" എന്ന് ആലേ ഖനം ചെയ്യേ തും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോ ഗ്യം), സിവിൽ സ്റ്റേഷൻ പി. ഒ., കണ്ണൂർ-670 002 എന്ന വിലാസത്തിൽ അയയ്ക്കേ തുമാണ്. ഓരോ ഇനത്തിന്റെയും നിരക്ക്, നികുതി, മറ്റുള്ളവ എന്നിവ രേഖപ്പെടുത്തേ താണ്.

ദർഘാസ് ഫോറം ലഭിക്കുന്നതിന് മുകളിൽ പറഞ്ഞ വിലാസത്തിൽ രൊക്കം പണം അടച്ച് അപേക്ഷിക്കേ തും പ്രസ്തുത ഫോറത്തിൽ മാത്രം ദർഘാസുകൾ സമർപ്പി ക്കേ തുമാകുന്നു. ദർഘാസ് ഫോറത്തിന്റെ വിലയായി ചെക്കു കൾ, ഡ്രാഫ്റ്റുകൾ, പോസ്റ്റൽ ഓർഡറുകൾ എന്നിവ സ്വീക രിക്കുകയോ, വി. പി. പി. ആയി അയച്ചുതരികയോ ചെയ്യാവു ന്നതല്ല.

പുകവലി പാടില്ല എന്ന പരസ്യ ബോർഡുകൾ നിർമ്മിക്കുന്നതും അവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദ വിവരങ്ങൾ ഈ ആഫീസിലെ ജില്ലാ മാസ് മീഡിയ ആഫീസർ, സി3 സെക്ഷൻ എന്നിവിടങ്ങളിൽനിന്ന് പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്.

ഉദ്ദേശ അടങ്കൽ തുക:

2. പരസ്യ ബോർഡുകൾ സ്ഥാപിക്കൽ— ` 24,000 (ര ് സ്ഥലങ്ങളിൽ).

ആകെ

` 36,000 ദർഘാസ് ഫോറത്തിന്റെ വില : അ ൽ—` 300 + 12.5% വാറ്റ്. പകർപ്പ്—` 150 + 12.5% വാറ്റ.്

ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന തീയതിയും സമയവും—19-3-2012 മുതൽ 20-3-2012 വൈകുന്നേരം 3.30 വരെ.

ദർഘാസ് ഫോറം സ്വീകരിക്കുന്ന തീയതിയും സമ യവും—21-3-2012 മുതൽ 22-3-2012, 2 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—22-3-2012 വൈകുന്നേരം 3 മണി.

നിരക്ക് നിലവിലുാകേ ുന്ന തീയതി—31-3-2012.

പരസ്യ ബോർഡുകൾ നിർമ്മിച്ച് സ്ഥാപിക്കേ ുന്ന കാലയളവ്— ദർഘാസ് നിജപ്പെടുത്തി അറിയിപ്പ് ലഭിച്ച് 5 ദിവസത്തിനകം.

ദർഘാസ് സംബന്ധിച്ച വിശദവിവരങ്ങൾ ഓഫീസ് പ്ര വർത്തി ദിവസങ്ങളിൽ അന്വേഷിച്ച് അറിയാവുന്നതാണ്. ഗവൺമെന്റ ് ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.

(ഒപ്പ്)

ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ജില്ലാ മെഡിക്കൽ ആഫീസർ കണ്ണൂർ.

(ആരോഗ്യം).

Cite this issue. Kerala Gazette, Government of Kerala, 13 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-13.pdf_2012_11_Part_3_Health/. Archive identifier in.gazette.kerala_new.2012-03-13.pdf_2012_11_Part_3_Health.