©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 മാർച്ച് 13
No.
Vol. LVII
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
11
നമ്പർ
23rd Phalguna 1933 1933 ഫാൽഗുനം 23
PART III
Labour Department
. നോട്ടീസ്
{{^{{FOOTNOTE (1)}}}}
നമ്പർ ഡബ്ളിയു. സി. സി.1/2005. 2012 ഫെബ്രുവരി 17.
കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 5-5-2004-ാം തീയതി മരണമടഞ്ഞ ശ്രീ. കൃഷ്ണകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി കെ. എസ്. ആർ. ടി. സി. ` 6,82,115 (ആറ് ലക്ഷത്തി എൺപത്തിര≠ായിരത്തി ഒരുനൂറ്റി പതിനഞ്ച് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് ന ി ർ വ്വ ച ി ച്ച ്ര പ ക ാ ര ം മ ര ണ മ ടഞ്ഞ ശ്രീ. കൃഷ്ണകുമാറിന്റെ ആശ്രിതരായി 1. ശ്രീമതി കൃഷ്ണപ്രഭ (ഭാര്യ), 2. ശ്യാം (മകൻ) 3. ശരണ്യ (മകൾ), 4. ശ്രീമതി കല്യാണികുട്ടിയമ്മ (മാതാവ്), മഠത്തിൽതൊടി ഹൗസ്, കുറുവ, മക്കരപറമ്പ്, മലപ്പുറം ജില്ല എന്നിവർ മാത്രമേ ഉള്ളൂ വെന്ന് പെരിന്തൽമണ്ണ അസിസ്റ്റന്റ ് ലേബർ ഓഫീസർ അറിയിച്ചി ട്ടു≠്. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശ പ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്.
നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ളിയു.സി.സി.34/2004. 2012 ഫെബ്രുവരി 21.
ശ്രീ. എ. കെ. സ്വാമി, കാരമട, കോയമ്പത്തൂർ, തമിഴ്നാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി നോക്കിവരവെ അപകടമു≠ായി 14-6-2003-ാം തീയതി മരണമടഞ്ഞ ശ്രീ. മോഹൻരാജ് @ മോഹൻകുമാർ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ` 5,03,834 (അഞ്ച് ലക്ഷത്തി മൂവായിരത്തി എണ്ണൂറ്റി മുപ്പത്തിനാല് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. വർക്ക്മെൻസ് കോമ്പൻസേഷൻ ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ചപ്രകാരം മരണമടഞ്ഞ ശ്രീ. മോഹൻരാജ് എന്ന മോഹൻകുമാറിന്റെ ആശ്രിതരായി 1. ശ്രീമതി സാവിത്രി, 2. ശ്രീമതി ശാരദ (മാതാവ്), അരുണാചലമുതലിയാർ സ്ട്രീറ്റ്, നടുവളവ്, കാരമട, മേട്ടുപ്പാളയം എന്നിവർ മാത്രമേ ഉള്ളൂവെന്ന് കോയമ്പത്തൂർ ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറിയിച്ചിട്ടു≠്. അപ്രകാരമുള്ള ആശ്രിത രാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ13th MARCH 2012] LABOUR DEPARTMENT 38 അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ മുഴുവൻ തുകയും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ വർക്ക്മെൻസ് കമ്മീഷണറുടെ കാര്യാലയം, കോമ്പൻസേഷൻ കമ്മീഷണർ പാലക്കാട്. (ഡെപ്യൂട്ടി ലേബർ കമ്മീഷണർ).
നോട്ടീസ്
(1)
നമ്പർ ഡബ്ളിയു.സി.94/2008. 2012 ഫെബ്രുവരി 13.
ശ്രീ. സുധീഷ് ഡാൽവിയുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. പ്രഭാകരൻ നായർ, പുതിയാടത്ത് ക≠ിയിൽ ഹൗസ്, മടവൂർ പി. ഒ., നരിക്കുനി, കോഴിക്കോട് എന്നവരുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,03,000 (നാല് ലക്ഷത്തി മൂവായിരം മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ശ്രീമതി ജാനകി (വിധവ), 2. ശ്രീമതി മാധവിയമ്മ (മാതാവ്), 3. പ്രശോഭ് (മകൻ), 4. ഭവ്യ (മകൾ), കൊയിലാത്ത് താഴം വീട്, മടവൂർ പി. ഒ., നരിക്കുനി, കോഴിക്കോട്, 5. ഷിബിന (മകൾ), കിഴക്കെ അരീക്കൽ വീട്, കരുമല (പി. ഒ.), ബാലുശ്ശേരി മ ാ ്ര ത േ മ ഉ ള്ള ൂ െ വ ന്ന ് റ ി േ പ്പ ാ ർ ട്ട ് െ ച യ ് ത ി ര ി ക്ക ു ന്ന ു . അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ളിയു.സി.149/2008. 2012 ഫെബ്രുവരി 13.
ശ്രീ. അബ്ദുൾ കലാം എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ.അബ്ദുൾ അസീസ്, മെഴുപാറക്കൽ ഹൗസ്, പരപ്പൻപൊയിൽ (പി. ഒ.), താമരശ്ശേരി എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,12,045 (അഞ്ച് ലക്ഷത്തി പന്ത്ര≠ായിരത്തി നാൽപ്പത്തഞ്ച് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ഉസൈൻകുട്ടി (പിതാവ്), 2. ആയിഷ കുട്ടി (മാതാവ്) 3. ലൈല (വിധവ), 4. അസില (മകൾ), 5. മുഹമ്മദ് അനീസ് (മകൻ), 6. മുഹമ്മദ് റിയാസ് (മകൻ), മെഴുപാറക്കൽ ഹൗസ്, പരപ്പൻപൊയിൽ പി. ഒ., താമരശ്ശേരി മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ഉന്നയിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ ഡബ്ളിയു.സി.27/2009. 2012 ഫെബ്രുവരി 13.
ശ്രീ. കുഞ്ഞമ്മദ് എന്നയാളുടെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ.അമ്മദ്, പൊന്നംക≠ി ഹൗസ്, മേപ്പയൂർ പി. ഒ., കൊയിലാ≠ി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,40,834 (നാല് ലക്ഷത്തി നാൽപതിനായിരത്തി എണ്ണൂറ്റി മുപ്പത്തി നാല് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ഫാത്തിമ (മാതാവ്), 2. റുഖിയ (വിധവ), പൊന്നംക≠ി ഹൗസ്, മേപ്പയൂർ പി. ഒ., കൊയിലാ≠ി, കോഴിക്കോട് മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ ഡബ്ളിയു.സി.104/2009. 2012 ഫെബ്രുവരി 13.
ശ്രീ. ഷെരീഫിന്റെ കീഴിൽ ജോലി നോക്കി വരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ജലീൽ, പുതിയാട്ടുകു≠ിൽ ഹൗസ്, കുമരനല്ലൂർ പി. ഒ., മുക്കം, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,75,000 (അഞ്ച് ലക്ഷത്തി എഴുപത്തി അയ്യായിരം മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. സാദിയ (വിധവ), കൈതരവീട്, ഊർങ്ങാട്ടിരി പി. ഒ., തെരട്ടമ്മൽ, അരീക്കോട്, മലപ്പുറം, 2. നഫീസ (മാതാവ്) 3. ഷബീബ് റഹ്മാൻ (സഹോദരൻ), പുതിയാട്ടുകു≠ിൽ ഹൗസ്, മരഞ്ചാട്ടി, കൂമ്പാറ പി. ഒ., മുക്കം, കോഴിക്കോട് മാത്രമേ ഉള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ട പരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
13th MARCH 2012] LABOUR DEPARTMENT 39(5)
നമ്പർ ഡബ്ളിയു.സി. 27/2010. 2012 ഫെബ്രുവരി 13.
NOTICES
(1)
B-14/2010. February 2012.
No.
(WC 90/2005)
Whereas, the M. C. Muraleedharan & M. C. Prakash, Partner, Girija Jewellery has deposited with this Court an amount of ` 8,36,740 (Rupees eight lakh thirty six thousand seven hundred and forty only) as Workmen's Compensation payable to the dependents of the deceased workman Sri Roopesh who met with a fatal accident on 15-5-2009 arising out of and in the course of his employment under the above employer.
And whereas, an enquiry conducted through the Assistant Labour Officer, Kasaragod Circle is understood that the following person is the dependent of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.
DETAILS OF DEPENDENT
Name and Address Relationship Age
with the deceased person
ശ്രീ. പി. പി. എം. മൂസഹാജിയുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ബഷീർ, പാറക്കൽ ഹൗസ്, അവിലോറ, കൊടുവള്ളി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 5,22,871 (അഞ്ച് ലക്ഷത്തി ഇരുപത്തി ര≠ായിരത്തി എണ്ണൂറ്റി എഴുപത്തി ഒന്ന് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ജറീന (മാതാവ്), ചോലക്കുന്നുമ്മൽ വീട്, അവിലോറ, കൊടുവള്ളി, കോഴിക്കോട് (2) ഉമ്മുസൽമ (വിധവ), (3) അനാമിക (മകൾ), പാറക്കൽ ഹൗസ്, അവിലോറ, കൊടുവള്ളി, കോഴിക്കോട് എന്നിവർ മാത്രമെ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(6)
നമ്പർ സി. 3001/2011. 2012 ഫെബ്രുവരി 13.
പോബ്സ് റോക്ക് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. ഭാസ്ക്കരൻ, മുടിക്കുന്നിൽ വീട്, കോട്ടോപ്പാടം, മണ്ണാർക്കാട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 2,03,340 (ര≠് ലക്ഷത്തി മൂവായിരത്തി മുന്നൂറ്റി നാൽപത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 1. ദേവയാനി (വിധവ), 2. അംബിക (മകൾ), 3. കുഞ്ഞിമാളു (മാതാവ്), മുടിക്കുന്നിൽ വീട്, കോട്ടോപ്പാടം, മണ്ണാർക്കാട് എന്നിവർ മാത്രമെ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
റീജിയണൽ ജോയിന്റ ് ഡെപ്യൂട്ടി ലേബർ കമ്മീഷണർ ലേബർ കമ്മീഷണറുടെ (വർക്ക്മെൻസ് കോമ്പൻസേഷൻ ഓഫീസ്, കോഴിക്കോട്. കമ്മീഷണർ).
Seemanthini, Mother 56 W/o Late P. K. Raveendran Nair,
Rayikochi, Kundamkuzhy Post, Bedadka Village, Kasaragod
Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writting before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any preferred thereafter will not be considered.
എം. സി. മുരളീധരൻ, എം. സി. പ്രകാശ്, പാർട്ണർ, ഗിരിജാ ജ്വല്ലറി എന്നിവരുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. രൂപേഷിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,36,740 (എട്ട് ലക്ഷത്തി മുപ്പത്തിയാറായിരത്തി എഴുന്നൂറ്റി നാൽപത്് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പേരും പരേതനുമായുള്ള വയസ് മേൽവിലാസവും ബന്ധം
സീമന്തിനി, മാതാവ് 56 W/o (L) രവീന്ദ്രൻ നായർ, രായികൊച്ചി, കു≠ംകുഴി പോസ്റ്റ്, ബേഡഡുക്ക വില്ലേജ്, കാസറഗോഡ്13th MARCH 2012] LABOUR DEPARTMENT 40 ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
(2)
B-927/2011. 4th February 2012.
No.
(WC 20/2009)
Whereas, the Oriental Insurance Company Ltd. has deposited with this Court an amount of ` 4,07,491 (Rupees four lakh seven thousand four hundred and ninty one only) as Workmen's Compensation payable to the dependents of the deceased workman Sri Govindan Kartha who met with a fatal accident on 11-3-2009 arising out of and in the course of his employment under the above employer.
And whereas, an enquiry conducted through the Assistant Labour Officer, Iritty Circle, it is understood that the following persons are the dependents of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act,1923.
DETAILS OF DEPENDENTS
Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. Claims, if any preferred thereafter will not be considered.
അബൂബക്കർ, സുഹറാമൻസിൽ, ഇരിട്ടി എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മ ര ണ മ ടഞ്ഞ ്ര ശ ീ . ഗോവിന്ദൻകർത്ത എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,07,491 (നാല്് ലക്ഷത്തി ഏഴായിരത്തി നാന്നൂറ്റി തൊണ്ണൂറ്റി ഒന്ന് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതരായി താഴെപ്പറയുന്നവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേരും പരേതനുമായുള്ള വയസ് നമ്പർ മേൽവിലാസവും ബന്ധം
1 കുറുവൻ രോഹിണി, ഭാര്യ 50 കുറുവൻ ഹൗസ്, കീഴൂർ തെരു, കീഴൂർ പി. ഒ.
2 വിനീഷ് കർത്ത ടി മകൻ 18 3 വിനിഷ കർത്ത ടി മകൾ 16 4 തവര ലക്ഷ്മി അമ്മ 85 W/o കറുത്ത രാമൻ (L),
പൊർക്കളം, പി. ഒ. കോട്ടയം മലബാർ
Sl. Name and Address Relationship Age
No. with the deceased person
1 Kuruvan Rohini, Wife 50 Kuruvan House, Keezhur Theru, P. O. Keezhur
2 Vineesh Kartha do. Son 18 3 Vinisha Kartha do. Daughter 16 4 Thavara Lakshmi Mother 85 W/o Karutha Raman (Late), Porkalam, P. O. Kottayam Malabar
Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writting before the ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.
(Sd.)
Office of the Deputy Deputy Labour Commissioner & Labour Commissioner, Commissioner for Workmen's S.N. Park Road, Kannur. Compensation.