Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Re-Tender/Auction Notice

Published 13 March 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-13.pdf_2012_11_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 amˬv 13

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

11

നമ്പർ വാല്യം 57 } } 13th March 2012

23rd Phalguna 1933 1933 ഫാൽഗുനം 23

PART III

Marine Department

TENDER NOTICE

No. D4-1918/11/SE. 24th February 2012.

Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Contractors/Firms having "A" Class registration in State PWD, Irrigation Department, CPWD, Port Trust etc. through Registered Post or Speed Post only. Tenders submitted through any courier service or by hand will not be considered.

Cost of tender form—` 6,200 + VAT @ 4 % for Sl. No. 1 and ` 2,000 + VAT @ 4 % for Sl. No. 2.

Period of completion—4 months.

Class of Registration— "A" Class Electrical.

Name of Division through which the work is executed—Harbour Engineering Division, Kollam for Sl. No. 1 and Harbour Engineering Division, Thiruvananthapuram, Vizhinjam for Sl. No. 2.

Sl. Tender Number and EMD

No. Name of Work with PAC `

1 31/HESC/2011-12—NFDB-Renovation of Electrical system in Harbour area at Thangassery Fishing Harbour— ` 41,17,349

50,000 2 32/HESC/2011-12—ADAK-Odayam

Hatchery-Macro Brachium Hatchery- Electrification—` 13,18,091 33,000 The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 19-3-2012 to 23-3-2012 from 10.15 a.m. to 3 p.m. and upto 1 p.m. on 24-3-2012, on application in writing proving the eligibility and on payment of cost of tender form and VAT. Transferring of tender forms are not permitted. Tenders in sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p. m. on 3-4-2012 by Registered/Speed Post only. Tenders received after 3 p. m. on 3-4-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, it will be accepted till 3 p. m. on the next working day.

13th MARCH 2012] MARINE DEPARTMENT 50

Preliminary agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. The tenders submitted without enclosing the preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 3-4-2012 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.

All the conditions in the Kerala P.W.D./H. E. D. and all other conditions prevailing for consideration of tenders and allied orders, will be applicable to this tender. [Government Order (Rt.) No. 255/04/F&PD dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves all right to reject the application for tender documents and also to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and Security considerations.

കേരള ഗവർണ്ണർക്കുവേ≠ി സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽ 'എ' ക്ലാസ്സ് രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 19-3-2012 മുതൽ 23-3-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണിക്കും ഉച്ചയ്ക്ക് 3 മണിവരെയും 24-3-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 3-4-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 3-4-2012-ന് വൈകുന്നേരം 3 മണിക്ക് ശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ഉദ്ദേശ അടങ്കൽ തുകയും `

1 31/HESC/2011-12 —എൻ.എഫ്.ഡി.ബി. തങ്കശ്ശേരി

50,000 ഫിഷറി ഹാർബർ-ഹാർബർ ഏരിയായിലെ ഇലക്ട്രിക്കൽ പ്രവൃത്തികളുടെ പുനരുദ്ധാരണം— ` 41,17,349

2 32/HESC/2011-12—അഡാക്ക്-ഓടയം ഹാച്ചറി- മാക്രോബ്രാച്ചിയം ഹാച്ചറിയുടെ ഇലക്ട്രി ഫിക്കേഷൻ—` 13,18,091 33,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 6,200 + 4% മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 2,000 + 4% മൂല്യവർദ്ധിത നികുതി.

പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—4 മാസം. കരാറുകാരന്റെ ക്ലാസ്സ്—'എ' ക്ലാസ് ഇലക്ട്രിക്കൽ.

ഡിവിഷൻ—ക്രമനമ്പർ 1-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം, ക്രമനമ്പർ 2-ന് ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. 3-4-2012-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടേയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/ എഫ്. ആന്റ ് പി.ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

(Sd.) Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Manacaud P. O., Thiruvananthapuram. Superintending Engineer.

13th MARCH 2012] MARINE DEPARTMENT 51

പുനർദർഘാസ്/ലേലപരസ്യം

നമ്പർ ഇ1-487/12/ഇഇ/എച്ച്.ഇ.ഡി.എൻ.(എ).

2012 ഫെബ്രുവരി 24.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ആലപ്പുഴ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെ പറഞ്ഞിട്ടുള്ള അവകാശങ്ങൾ നൽകുന്നതിനായി പ്രത്യേകം മുദ്രവെച്ച കവറിൽ മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനു പുറമെ പരസ്യ ലേലവും നടത്തുന്നതാണ്. ദർഘാസിൽ/ ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എൻജിനീയറിംഗ് വകുപ്പ് ചീഫ് എൻജിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും—ഇ1/487/12/ ഇഇ/എ. ച്ച്. ഇ. ഡി. എൻ.(എ)-കായംകുളം ഫിഷറി ഹാർബറിൽ നിന്നും ചരക്കുമായി പുറത്തേക്ക് പോകുന്ന ആളുകളിൽ നിന്നും വാഹനങ്ങളിൽ നിന്നും നി›ിത നിരക്കിൽ ടോൾ പിരിക്കുന്നതിനും, ഹാർബറിനകത്തേക്ക് കടക്കുന്ന ആളുകൾ, സൈക്കിൾ ഉൾപ്പെടെയുള്ള വാഹനങ്ങളിൽ നിന്നും ടോൾ പിരിക്കുന്നതിനുള്ള അവകാശം.

നിരതദ്രവ്യം—` 25,000.

ദർഘാസ് ഫോറത്തിന്റെ വില—` 1,500 + വാറ്റ്.

ലേലം/ദർഘാസ് നടത്തുന്ന സ്ഥലം:

ദർഘാസ്—ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി, കൊല്ലം ജില്ല.

ലേലം—കായംകുളം മത്സ്യബന്ധന തുറമുഖം, അഴീക്കൽ.

ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും ഹാർബർ എൻജിനീയറിംഗ് സബ് ഡിവിഷൻ കരുനാഗപ്പള്ളി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നും 12-3-2012 മുതൽ 15-3-2012 ഉച്ചയ്ക്ക് 1 മണിവരെ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ 16-3-2012 വൈകുന്നേരം 3 മണിവരെ കായംകുളം ഫിഷറി ഹാർബർ സബ് ഡിവിഷൻ, കരുനാഗപ്പള്ളി ഓഫീസിൽ സ്വീകരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 17-3-2012 ഉച്ചയ്ക്ക് 1 മണിവരെയാണ്. അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം നിർദ്ദിഷ്ട സമയ ത്തിനുള്ളിൽ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണത്തോടൊപ്പം ബിഡ് സെക്യൂരിറ്റിയായി ഓരോ പ്രവൃത്തിക്കും ` 25,000-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എൻജിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യുന്നതോടൊപ്പം വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയ നേറ്റിവിറ്റി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്.

ദർഘാസിൽ പങ്കെടുക്കുന്നവർ ദർഘാസിനോടൊപ്പവും ലേല ത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക കരാർ ഒപ്പിട്ടു നൽകേ≠താണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപ് ലേല ഫോറം വാങ്ങി അതിലെ നിബന്ധനകൾ വായിച്ച് ഒപ്പുവെച്ചു നൽകേ≠താണ്. ഒരേ വ്യ‡ി തന്നെ ദർഘാസിലും ലേല ത്തിലും പങ്കെടുക്കുന്നു≠െങ്കിൽ ര≠് ഫോറം വാങ്ങേ≠തും അത് പൂരിപ്പിച്ച് പ്രാഥമിക കരാറും ` 25,000-ന്റെ നിരത ദ്രവ്യവും പ്രത്യേകം പ്രത്യേകം ര≠് ഫോറത്തോടൊപ്പം ഉള്ളടക്കം ചെയ്യേ≠തുമാണ്.

ദർഘാസിലോ ലേലത്തിലോ ഏതിലാണ് കൂടിയ തുക വാഗ്ദാനം ചെയ്യപ്പെടുന്നത് ആ തുകയ്ക്ക് പ്രസ്തുത ആളുടെ പേരിൽ തുറമുഖ എൻജിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ചു നൽകുന്നതാണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ ≠താണ്. ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനു മുമ്പായി കരാർ തുകയുടെ പകുതി തുക ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഒടുക്കേ≠തും കരാർ തുകയുടെ 10% തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റാഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണ മായി അടച്ച പകുതി തുകയും 10% സെക്യൂരിറ്റിയും കഴിച്ചുള്ള 40% തുകയ്ക്കുള്ള ബാങ്ക് ഗ്യാരന്റ ിയും കരാർ ഒപ്പിടുന്നതിനു മുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50% കഴിഞ്ഞു വരുന്ന ബാക്കി തുക ര≠ു തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിന് മുമ്പും ആറ് മാസം തികയുന്നതിനുമുൻപും പണമായി ഒടുക്കേ≠താണ്.

ദർഘാസുകൾ ലേലത്തിനുശേഷം എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ, ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്. ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധി ക്കുന്നതുമാണ്. ഈ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയിട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും.

ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.

ദർഘാസ്/ലേലം ഏതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നി›ിത തീയതിയിൽ നടക്കാതെ വരുന്ന സാഹചര്യത്തിൽ മറ്റേതെങ്കിലും തീയതിയിലേക്ക് ദർഘാസ്/ലേലം മാറ്റിവയ്ക്കാനുള്ള പൂർണ്ണ അധികാരം സർക്കാരിൽ നിക്ഷിപ്തമായിരിക്കും.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ.

13th MARCH 2012] MARINE DEPARTMENT 52

ദർഘാസ് പരസ്യം

നമ്പർ എ1/158/11.

2012 ഫെബ്രുവരി 23.

കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—13/ഇഇ/എച്ച് ഇ കെ ജി ഡി/2011-12.

പ്രവൃത്തിയുടെ പേരും എണ്ണവും—

1. Auto Level Sokkia B40 length-215mm

(8.56 in) Objective aperture 32m Magnification 24x—2 Nos.

2. Cross Staff—2 Nos.

3. Ranging rod—10 Nos.

4. Levelling staff-5m—2 Nos.

3m—2 Nos.

അടങ്കൽ തുക—` 61,900

നിരതദ്രവ്യം—` 1,550

ദർഘാസ് ഫോറത്തിന്റെ വില—`125 + വാറ്റ്.

കരാറുകാരന്റെ ക്ലാസ്സ്—'സി' യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—1 മാസം.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും 7-3-2012 മുതൽ 23-3-2012 ഉച്ചയ്ക്ക് ഒരു മണിവരെ. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിയും സമയവും 23-3-2012-ന് വൈകുന്നേരം 3 മണിവരെ. ദർഘാസ് അന്നേ ദിവസം വൈകുന്നേരം 3.30-ന് തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 1 മാസം വരെയായിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എൻജിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ്ചെയ്യാനോ മാറ്റിവെയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ (ഒപ്പ്) എഞ്ചിനീയറിംഗ് ഡിവിഷൻ, എക്സിക്യൂട്ടീവ് കാസർഗോഡ്. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 13 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-13.pdf_2012_11_Part_3_Marine/. Archive identifier in.gazette.kerala_new.2012-03-13.pdf_2012_11_Part_3_Marine.