©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 മാർച്ച് 13
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
11
നമ്പർ
23rd Phalguna 1933 1933 ഫാൽഗുനം 23
PART III
Police Department
NOTIFICATION
2. Sri Manoj, T., SI
No. T4/81950/2011.
28th February 2012.
Sl. No. 48 Sri Ramesh Kumar, P. V. Sl. No. 48(a) Sri Manoj, T. Sl. No. 49 Sri Mani, P. K.
3. Sri Biju, K. K., SI
The Ad-hoc DPC (Lower) held on 18-1-2012 has examined the cases of the following Police Officers for inclusion of their names in the Select List of Sub Inspectors of Police fit for promotion as Circle Inspectors of Police for the year 2010 (for the vacancies in 2011).
1. Sri Hariprasad, R., SI of Police
2. Sri Manoj, T., SI of Police
3. Sri Biju, K. K., SI of Police
The Ad-hoc DPC (Lower) decided to include them in the Select List of SIs for the year 2010 as noted below. The position of the above SIs in the Select List are also indicated below.
Sl. No. 77 Sri Vishal Johnson Sl. No. 77(a) Sri Biju, K.K. Sl. No. 78 Sri Mohandas, J. The above decision of the Ad-hoc DPC (Lower) have been approved by the Government vide Government Letter No. 11367/A2/2012/Home dtd. 24-2-2012.
The Select List of SIs fit for promotion as CIs for the year 2010 (for the vacancies in 2011) published vide Police Headquarters Notification No. T4-6452/2011(2) dtd. 3-3-2011 stands modified to this extent.
Select List of SIs for the year 2010 (for the
vacancies in 2011)
1. Sri Hariprasad, R., SI
Sl. No. 9 Sri Hari, C. S. Sl. No. 9 (a) Sri Hariprasad, R. Sl. No. 10 Sri Prasad, M.
JACOB PUNNOOSE, State Police Chief & Convenor Police Headquarters, Departmental Promotion Thiruvananthapuram. Committee (Lower).
13th MARCH 2012] POLICE DEPARTMENT 24ലേലപ്പരസ്യം
(1)
നമ്പർ ഇ2/8356/2010/കെ.എ.പി.2. 2012 ഫെബ്രുവരി 14.
പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ എന്നീ വസ്തുവകകൾ 16-4-2012-ാം തീയതി രാവിലെ 11 മണിക്ക് കെ. എ. പി. 2-ാം ബറ്റാലിയൻ ആസ്ഥാനത്തുവച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്ന തിന് ഒരു മണിക്കൂർ മുമ്പ് ടി സാധനങ്ങൾ നി›യിച്ചിട്ടുള്ള നിരതദ്രവ്യമായ ` 4,175 (നാലായിരത്തി ഒരുന്നൂറ്റി എഴുപത്തി അഞ്ച് രൂപ മാത്രം) ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ട വർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. കൂടാതെ അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം തുടങ്ങുന്നതിനു മുമ്പുതന്നെ ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യ പ്പെടുത്തേ≠താണ്.
കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവ രിൽനിന്നും മുൻക്കൂട്ടി മുദ്രചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 15-4-2012 വൈകുന്നേരം 5 മണിക്കു മുമ്പായി ഈ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം മേൽപ്പറഞ്ഞ നിരക്കിലുള്ള നിരതദ്രവ്യം കെട്ടിവച്ചതിനുള്ള രസീത് ഉൾപ്പെടു ത്തിയിരിക്കണം. ടി ദർഘാസുകൾ, കമാ≠ന്റ ്, കെ. എ. പി. 2-ാം ബറ്റാലിയൻ, മുട്ടിക്കുളങ്ങര, പാലക്കാട് എന്ന വിലാസ ത്തിൽ അയയ്ക്കേ≠താണ്. കവറിന്റെ മുകളിൽ ''ഉപയോഗശൂന്യമായ ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ വാങ്ങു ന്നതിനുള്ള ദർഘാസ്'' എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്ക ണം. ലേലം അവസാനിച്ചാൽ ഉടൻ ദർഘാസുകൾ തുറക്കു ന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കു ന്നയാൾക്ക് വില്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതി യുടെ (നിരതദ്രവ്യം കിഴിച്ച്) ലേലസ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടു ത്തിയ ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ, ടിയാൻ അടച്ച തുക സർക്കാരിന് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതുമാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി അല്ലാത്തതുമാണ്. ലേലത്തിനായി നീക്കിവെച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിനുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത് മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ദളത്തിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ദർഘാസ്/ലേലം മാറ്റി വെയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അവകാശം കെ. എ. പി. 2-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.
(2)
നമ്പർ ഇ2/8681/2011/കെ.എ.പി.2. 2012 ഫെബ്രുവരി 15.
പാലക്കാട് ജില്ലയിലെ മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ വർക്ക്ഷോപ്പിൽ സൂക്ഷിച്ചിട്ടുള്ളതും പോലീസ് ഡിപ്പാർട്ട്മെന്റ ിന് ആവശ്യമില്ലാത്തതുമായ വിവിധയിനം സ്പെയർപാർട്ടുകൾ 12-4-2012-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് കെ. എ. പി. 2-ാം ബറ്റാലിയൻ പോലീസ് ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്ത് വില്പന നടത്തുന്ന താണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യസമ യത്ത് ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി ` 1,410 (രൂപ ആയിരത്തി നാന്നൂറ്റി പത്ത്് മാത്രം) നിരതദ്രവ്യമായി അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചുകൊടുക്കുന്നതാണ്. കൂടാതെ അവരുടെ തിരിച്ചറിയൽ രേഖകളും മേൽവിലാസം തെളിയിക്കുന്ന രേഖകളും ലേലം തുടങ്ങുന്നതിനു മുമ്പുതന്നെ ലേലം നടത്തുന്ന ഉദ്യോഗസ്ഥനെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയിരിക്കേ≠തുമാണ്.
കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവ രിൽനിന്നും മുൻക്കൂട്ടി മുദ്രചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 11-4-2012 വൈകുന്നേരം 5 മണിക്കു മുമ്പായി ബറ്റാലിയൻ ഓഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാ സുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം മേൽകൊടുത്തിട്ടുള്ള നിരതദ്രവ്യ തുകയ്ക്കുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും കമാ≠ന്റ ്, കെ. എ. പി. 2-ാം ബറ്റാലിയൻ, മുട്ടിക്കുളങ്ങര, പാലക്കാട് എന്ന പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തും കവറിനു പുറത്ത് ''ഉപയോഗശൂന്യമായ എം. ടി. സ്പെയർപാർട്സ് വാങ്ങുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടു ത്തേ≠തുമാണ്. ലേലം അവസാനിച്ചാൽ ഉടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക കാണിക്കുന്നത് അയാൾക്ക് വില്പന താൽക്കാലി കമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയും (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്തുവച്ചുതന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി പത്ത് ദിവസത്തിനു ള്ളിൽ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ടി സാധനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേലനി ബന്ധനകൾ ലംഘിക്കുകയാണെങ്കിൽ, ടിയാൻ അടച്ച തുക സർക്കാരിലേക്ക്് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാര നിൽനിന്നും ഈടാക്കുന്നതുമാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി അല്ലാത്തതുമാണ്.
13th MARCH 2012] POLICE DEPARTMENT 25ലേലത്തിനായി നീക്കിവെച്ചിട്ടുള്ള ടി സാധനങ്ങൾ ലേല ത്തിനുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് മുട്ടിക്കുളങ്ങര കെ. എ. പി. 2-ാം ബറ്റാലിയനിലെ അസിസ്റ്റന്റ ് കമാ≠ന്റ ് (ക്യു. എം.)-ന്റെ അനുമതിയോടുകൂടി പരിശോധിക്കാ വുന്നതാണ്.
യാതൊരു കാരണവും കൂടാതെ ദർഘാസ്/ലേലം മാറ്റി വെയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കെ. എ. പി. 2-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.
(ഒപ്പ്)
കമാ≠ന്റിന്റെ കാര്യാലയം, കെ. എ. പി. 2-ാം ദളം, മുട്ടിക്കുളങ്ങര, പാലക്കാട.് കമാ≠ന്റ ്, കെ. എ. പി 2.