Servants of Knowledge
Kerala Gazette · Government of Kerala

Notifications of Thiruvananthapuram Corporation

Published 13 March 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-03-13.pdf_2012_11_Part_4_Tvm_corporation
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 മാർച്ച് 13

No.

Vol. LVII

11 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } } 13th March 2012

23rd Phalguna 1933 1933 ഫാൽഗുനം 23

PART IV

Private Advertisements and Miscellaneous

Notifications

മൊത്ത വിൽപ്പന ചില്ലറ വിൽപ്പന തിരുവനന്തപുരം നഗരസഭ

മൈക്രോൺ (ഒരു കവറിന്) (ഒരു കവറിന്) വി⁄ാപനം

കുറഞ്ഞ നഗരസഭയ്ക്ക് കുറഞ്ഞ നഗരസഭയ്ക്ക്

വില അടയ്ക്കേ≠ വില അടയ്ക്കേ≠ നമ്പർ എച്ച്18/168420/2011. തിരുവനന്തപുരം, 2012 ജനുവരി 11.

` ഫീസ് ` ഫീസ് 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ

` ` ചട്ടം 20) 334 ബി (1) (എ), 334 ബി (1) (ബി) എന്നീ വകുപ്പു

കൾ പ്രകാരമുള്ള അധികാരം വിനിയോഗിച്ചുകൊ≠്

41 മുതൽ 5 3 8 2 തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത്

50 വരെ

സാധനങ്ങൾ കൊ≠ുപോകുന്നതിനുള്ള πാസ്റ്റിക് സഞ്ചികളു

51 മുതൽ 6 3 9 1 ടെയും കവറുകളുടെയും ഏറ്റവും കുറഞ്ഞ വിലയും നഗരസഭ

60 വരെ

യിൽ അടയ്ക്കേ≠ ഫീസും നിബന്ധനകളും താഴെ കൊടുത്തി

ട്ടുള്ള പ്രകാരം നി›യിച്ച് 1994-ലെ കേരള മുനിസിപ്പാലിറ്റി61 മുതൽ 7 4 10 1 ആക്ട് സെക്ഷൻ 522 പ്രകാരം വി⁄ാപനം 70 വരെ പുറപ്പെടുവിക്കുന്നു. 71 മുതൽ 8 4 10 1 മുകളിലോട്ട് വി⁄ാപനം (1) സൗജന്യമായി πാസ്റ്റിക് സഞ്ചികളോ കവറുകളോ നൽകാൻ പാടില്ല. വിൽക്കുന്ന സാധനങ്ങൾക്ക് നൽകുന്ന ബില്ലിൽ കവറിന്റെ വിലയും രേഖപ്പെടുത്തേ≠താണ്.

(2) വിൽക്കാനുദ്ദേശിക്കുന്ന πാസ്റ്റിക് സഞ്ചികളുടെയും πാസ്റ്റിക് കവറുകളുടെയും ഏകദേശ എണ്ണത്തിനുള്ള ഫീസ് ഓരോ മാസവും 10-ാം തീയതിക്കുമുമ്പ് മുൻകൂറായി നഗരസഭയിൽ അടയ്ക്കേ≠താണ്.

(3) മൊത്ത കച്ചവടക്കാർ അവർ ഓരോ മാസവും വിൽക്കുന്ന πാസ്റ്റിക് സഞ്ചികളേയും കവറുകളേയും സംബന്ധിക്കുന്ന സ്റ്റേറ്റ്മെന്റ ് തൊട്ടടുത്ത മാസം 10-ാം തീയതിക്കുമുമ്പ് നഗരസഭയിൽ സമർപ്പിക്കേ≠താണ്.

ആയതിൽ അവ വാങ്ങുന്ന ചില്ലറ വിൽപ്പനക്കാരുടെ പേരും പൂർണ്ണ മേൽവിലാസവും ഉ≠ായിരിക്കേ≠താണ്.

(ഒപ്പ്)

കോർപ്പറേഷൻ സെക്രട്ടറി.

വിശദീകരണക്കുറിപ്പ്

(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ള താണ്.)

1 9 9 4 - െ ല േ ക ര ള മ ു ന ി സ ി പ്പ ാ ല ി റ്റ ി ആ ക ് ടിലെ (1994-ലെ 20) 334 ബി (1) (എ), 334 ബി (1) (ബി) എന്നീ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് സാധനങ്ങൾ കൊ≠ുപോകുന്ന തിനുള്ള πാസ്റ്റിക് സഞ്ചികളുടെയും കവറുകളുടെയും ഏറ്റവും കുറഞ്ഞ വിലയും നഗരസഭയിൽ അടയ്ക്കേ≠ അധിക ഫീസും നി›യിക്കാനുള്ള അധികാരം നഗരസഭയിൽ നിക്ഷിപ്തമാണ്.

തിരുവനന്തപുരം നഗര പ്രദേശത്ത് πാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും അവയുടെ ഏറ്റവും കുറഞ്ഞ വിലപ്ന വിലയും നഗരസഭയ്ക്ക് അടയ്ക്കേ≠ ഫീസും നിബന്ധനകളും 22-12-2011-ാം തീയതിയിലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിന്റെ 1 (1)-ാം നമ്പർ തീരുമാനപ്രകാരം നി›യിച്ചിരിക്കുന്നു.

നമ്പർ എച്ച് 18/168420/2011. തിരുവനന്തപുരം, 2012 ജനുവരി 21. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് (1994-ലെ ചട്ടം 20) 334 എ പ്രകാരം നൽകപ്പെട്ട അധികാരം വിനിയോഗിച്ചുകൊ≠് തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ പ്രദേശത്ത് 20-ൽ കൂടുതൽ സീറ്റുകൾ ഉള്ള ഹോട്ടലുകൾക്കും 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന ഓഫീസുകൾക്കും 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 334 എ വകുപ്പ് ബാധകമാക്കിയിരിക്കുന്ന വിവരം 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 522 പ്രകാരം വി⁄ാപനം ചെയ്യുന്നു.

(ഒപ്പ്)

കോർപ്പറേഷൻ സെക്രട്ടറി.

വിശദീകരണക്കുറിപ്പ്

(ഇത് വി⁄ാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ, പൊതു ഉദ്ദേശ്യം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുകൊ≠ുള്ള താണ്.)

1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ (1994-ലെ 20) 334 എ വകുപ്പ് പ്രകാരം ടി ആക്ടിലെ 326 മുതൽ 334 വരെ വകുപ്പുകളിലും 335, 336 എന്നീ വകുപ്പു കളിലും എന്തുതന്നെ അടങ്ങിയിരുന്നാലും വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രികൾ, ചന്തകൾ, അറവുശാലകൾ, ചിക്കൻ സ്റ്റാളുകൾ, കല്ല്യാണമfiപങ്ങൾ, ഫ്ളാറ്റുകൾ, മൂന്ന് നിലയിൽ കൂടുതലുള്ള വീടുകൾ, മുനിസിപ്പാലിറ്റി വി⁄ാപനം ചെയ്തേ ക്കാവുന്ന അങ്ങനെയുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥൻ അല്ലെങ്കിൽ നിയമപരമായി അവയുടെ നടത്തിപ്പോ നിയന്ത്രണമോ ഉള്ള ആൾ ടി ആക്ടിലെ 334 എ (1) (എ) (ബി) (സി) (ഡി) എന്നീ വകുപ്പുകളിൽ പ്രതിപാദിക്കുന്ന രീതിയിൽ ഉറവിടത്തിൽതന്നെ മാലിന്യം കൈകാര്യം ചെയ്യേ≠താണ്.

വളരെ കൂടുതൽ ജൈവ മാലിന്യങ്ങൾ ഉ≠ാകുന്നത് കണക്കി ലെടുത്ത് 20-ൽ കൂടുതൽ സീറ്റുകൾ ഉള്ള ഹോട്ടലുകൾക്കും 50 പേരിൽ കൂടുതൽ ജോലി ചെയ്യുന്ന ഓഫീസുകൾക്കും കൂടി 334 എ വകുപ്പിലെ വ്യവസ്ഥകൾ 22-12-2011-ാം തീയതിയിലെ തിരുവനന്തപുരം നഗരസഭാ കൗൺസിലിന്റെ 1 (1)-ാം നമ്പർ തീരുമാനപ്രകാരം ബാധകമാക്കുന്നു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ള മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിനുദ്ദേശിച്ചുകൊ≠ുള്ള താണ് ഈ വി⁄ാപനം. താണ് ഈ വി⁄ാപനം.
Cite this issue. Kerala Gazette, Government of Kerala, 13 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-13.pdf_2012_11_Part_4_Tvm_corporation/. Archive identifier in.gazette.kerala_new.2012-03-13.pdf_2012_11_Part_4_Tvm_corporation.