Servants of Knowledge
Kerala Gazette · Government of Kerala

Tender Notice of Department of Museums and Zoos

Published 13 March 2012

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2012-03-13.pdf_2012_11_Part_4_museums_zoos
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 മാർച്ച് 13

No.

Vol. LVII

11 തിരുവനന്തപുരം, ചൊവ്വ

നമ്പർ വാല്യം 57 } } 13th March 2012

23rd Phalguna 1933 1933 ഫാൽഗുനം 23

PART IV

Private Advertisements and Miscellaneous

Notifications

DEPARTMENT OF MUSEUMS AND ZOOS

ദർഘാസ് പരസ്യം

നിർദ്ദിഷ്ട സ്ഥലങ്ങളിൽ നിക്ഷേപിച്ചിരിക്കുന്ന വേസ്റ്റുകൾ നമ്പർ എം.ഇസഡ ്. (എഫ്)-935/2012. 2012 ഫെബ്രുവരി 24.

മൃഗശാലയ്ക്കുള്ളിൽ മൃഗങ്ങളുടെ കൂടുകളിൽ നിന്നുള്ളതും മ്യൂസിയം മൃഗശാല വകുപ്പിലെ തിരുവനന്തപുരം ടി സ്ഥാപനത്തിലെ സെക്ഷൻ മേധാവികൾ പ്രത്യേകമായി മ്യൂസിയം വളപ്പിലും മൃഗശാലയ്ക്കുള്ളിലും ദിനംപ്രതി ചൂ≠ിക്കാണിക്കുകയോ, നിർദ്ദേശിക്കുകയോ ചെയ്യുന്ന സ്ഥലത്ത് ഉ≠ാകുന്ന ഖരമാലിന്യങ്ങൾ ശേഖരിച്ച് പുറത്തേയ്ക്ക് നിന്നുള്ളതുമായ ഖരമാലിന്യങ്ങൾ ദിനംപ്രതി നിർദ്ദേശാ കൊ≠ുപോയി നീക്കംചെയ്യുന്നതിന് സീൽവെച്ച ദർഘാസുകൾ നുസരണം നീക്കംചെയ്യേ≠താണ്. വേസ്റ്റുകൾ ഓരോ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടുകൂടി ആകെ ക്വാട്ട് ദിവസവും നീക്കംചെയ്ത് കഴിയുമ്പോൾ അതാത് സ്ഥലത്ത് ചെയ്ത തുകയുടെ ഒരു ശതമാനം നിരതദ്രവ്യമായി കെട്ടിവയ്ക്കേ ഡ്യൂട്ടിയിലുള്ള ജീവനക്കാരെയും സെക്ഷൻ മേധാവികളെയും ≠താണ്. സ്ഥാപനത്തിന്റെ/വ്യ‡ിയുടെ പേര്, അഡ്രസ് വൃത്തിയാക്കിയത് കാണിച്ച് ബോദ്ധ്യപ്പെടുത്തേ≠തും മേലധി മുതലായവ വ്യ‡മായെഴുതിയ ദർഘാസുകൾ

കാരികളുടേയും സൂപ്പർവൈസറി ഉദ്യോഗസ്ഥരുടേയും ഡയറക്ടർ, മ്യൂസിയം മൃഗശാല വകുപ്പ്, തിരുവനന്തപുരം നിർദ്ദേശങ്ങൾ പാലിക്കേ≠തുമാണ്. ദിനംപ്രതി വേസ്റ്റുകൾ എന്ന അഡ്രസ്സിൽ സമർപ്പിക്കേ≠താണ്. ദർഘാസുകൾ

പുറത്തുകൊ≠ുപോയി നിക്ഷേപിക്കുന്നതിന്റെ പൂർണ്ണദർഘാസ് ഫോമിൽ തന്നെ തരേ≠താണ്. ദർഘാസ് ഫോമിന്റെ ഉത്തരവാദിത്വം ടെ≠ർ ഉറപ്പിച്ച് ഏറ്റെടുക്കുന്നവർക്കായിരിക്കും. വേസ്റ്റുകൾ നീക്കംചെയ്യുന്നതിനുള്ള കാലാവധി 31-3-2013 വില ` 1,300-ം വാറ്റുമാണ്. ഡ്യൂπിക്കേറ്റ് ` 650-ം വാറ്റും അധികമായൊടുക്കേ≠താണ്. വകുപ്പിലെ ജീവനക്കാരായ വരെയാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ദർഘാസ് സ്വീപ്പർമാരും ഗാർഡനർമാരും കീപ്പർമാരും ടി സ്ഥാപനത്തിന്റെ സമർപ്പിക്കുന്ന ആളിന് ദർഘാസ് ഉറപ്പിച്ച് നൽകുന്നതും മാക്കിയതിനുശേഷം മാത്രമേ മൃഗശാലാവളപ്പിൽ പ്രവേശി ദർഘാസ് ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി വകുപ്പ് നിർദ്ദേശിക്കുന്ന ക്കുവാൻ പാടുള്ളു. വ്യവസ്ഥകൾ അംഗീകരിച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തുമാണ്. കൂടാതെ എല്ലാ മാസവും 5-ാം തീയതിക്ക് തന്നെ ബിൽ മൃഗശാലാ ക്യൂറേറ്റർ, ഗാർഡൻ ക്യൂറേറ്റർ എന്നിവരെക്കൊ≠് സർട്ടിഫൈ ചെയ്ത് ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്. ദർഘാസ് ഫോറം 15-3-2012 മുതൽ 20-3-2012-ന് 3.30 വരെ ഓഫീസിൽ നിന്നും ലഭിക്കുന്ന താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 22-3-2012 ഉച്ചയ്ക്ക് 1 മണി വരെയാണ്. ദർഘാസുകൾ അവ സമർപ്പിച്ചവരുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യത്തിൽ അന്നേ ദിവസം 3.30-ന് തുറക്കുന്നതാണ്.

ദർഘാസിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനമെടുക്കുന്ന തിനുള്ള പൂർണ്ണാധികാരാവകാശം മ്യൂസിയം മൃഗശാലാ ഡയറക്ടറിൽ നിക്ഷിപ്തമാണ.് സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. ഇതിനെകു റിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരുവനന്തപുരം മൃഗശാലാ ഡയറക്ടറേറ്റിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ അറിയാവുന്ന താണ്. ടെ≠ർ അംഗീകരിച്ച് കിട്ടുന്നയാൾ മൊത്തം തുകയുടെ 5 ശതമാനം സെക്യൂരിറ്റി ഡെപ്പോസിറ്റ് സമർപ്പിക്കേ≠താണ്.

ദർഘാസ് വ്യവസ്ഥകൾ ഇതിനോടൊപ്പം ഉൾക്കൊള്ളിക്കുന്നു.

ക്വട്ടേഷൻ വ്യവസ്ഥകൾ

1. മൃഗങ്ങളുടെ ആഹാരാവശിഷ്ടങ്ങൾ, അടിച്ചു വാരുന്ന ചപ്പുചവറുകൾ, ഇല, പുല്ല്, ഓടകോരുന്ന വേസ്റ്റുകൾ, മൃഗശാലയുടെ ദൈനംദിന ശുചീകരണവുമായി ബന്ധപ്പെട്ട എല്ലാ ഖര-ദ്രവ മാലിന്യങ്ങളും ഉൾപ്പെട്ട താണ് "വേസ്റ്റുകൾ".

2. മൃഗശാലയ്ക്കകത്ത് അധികൃതർ നിർദ്ദേശിക്കുന്ന സ്ഥല ങ്ങളിൽ വേസ്റ്റ് നിക്ഷേപിക്കുന്നതിനുള്ള വലിയ ബാരലു കൾ കരാറുകാരൻ സ്ഥാപിക്കേ≠താണ്. ഏകദേശം 8 ബാരലുകൾ തുടക്കത്തിൽ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ സ്ഥാപിക്കേ≠തും കൂടുതൽ ആവശ്യമായി വന്നാൽ ആയത് വീ≠ും വയ്ക്കേ≠തുമാണ്.

3. എല്ലാ ദിവസവും ഉച്ചയ്ക്ക് 12-നും 2-നും ഇടയിലായി ബാരലുകളിൽനിന്നും വേസ്റ്റ് നീക്കംചെയ്തിരിക്കണം.

4. ഏതെങ്കിലും കാരണവശാൽ ഒരു ദിവസത്തെ വേസ്റ്റ് നീക്കംചെയ്യാതെ വന്നാൽ കരാറുകാരൻമേൽ ഉചിതമായ പിഴയായി കുറഞ്ഞത് ` 2,000 ഈടാക്കുന്നതാണ്.

5. വേസ്റ്റ് എടുത്തുകൊ≠ുപോകുന്ന ലോറി ടാർപാളിൻ കൊ≠് മൂടിക്കെട്ടി കൊ≠ുപോകേ≠താണ്.

6. വേസ്റ്റ് എടുത്തതിനുശേഷം ബാരലുകൾ കഴുകി വൃത്തി യാക്കി സൂക്ഷിക്കേ≠തും പരിസരം മലിനമാകാതെ കരാറുകാരൻ ശ്രദ്ധിക്കേ≠തുമാണ്.

8. ഗാർഡൻ ഏരിയായിൽ പ്രതിദിനം ഉ≠ാകുന്നതും, ശരാശരി 15 ക്വിന്റലോളം വരുന്നതും, മുൻകൂട്ടി നി›യി ക്കുന്ന നാലോ അഞ്ചോ സ്ഥാനങ്ങളിൽ നിക്ഷേപിക്കുന്ന തുമായ വേസ്റ്റ്, അടുത്ത ദിവസം രാവിലെ പത്ത് മണിക്ക് ഉള്ളിൽത്തന്നെ കോമ്പൗ≠ിൽനിന്ന് നീക്കം ചെയ്ത് പുറത്ത് കൊ≠ുപോകേ≠താണ്.

9. നി›ിത സ്ഥാനങ്ങളിൽ നിക്ഷേപിക്കാത്തതായ വിറക്, ഒടിഞ്ഞുവീഴുന്നതോ കടപുഴകി വീഴുന്നതോ മുറിച്ചിടു ന്നതോ ആയ വൃക്ഷശിഖരങ്ങളോ, വൃക്ഷങ്ങളോ, ചെടികളോ, ചെടികളുടെ ഭാഗങ്ങളോ ഒന്നുംതന്നെ മുൻകൂട്ടിയുള്ള അനുവാദം കൂടാതെ ശേഖരിക്കുവാൻ പാടില്ല.

10. മാലിന്യവുമായി വാഹനം പുറത്ത് പോകുന്നതിനുമുമ്പ് മൃഗശാലയിലെ ക്യൂറേറ്ററിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ പരിശോധനയ്ക്ക് വിധേയമാക്കേ≠തുമാണ്.

11. കരാറുകാരന്റെ സേവനം ആവശ്യമില്ലാത്തപക്ഷം കരാർ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്വം ഡയറക്ടറിൽ നിക്ഷിപ്തമാണ്.

കൂടുതൽ വിവരങ്ങൾ കാഴ്ചബംഗ്ളാവും മൃഗശാലയും ഡയറക്റ്ററേറ്റിൽനിന്നും ഓഫീസ് സമയങ്ങളിൽ അറിയാവുന്ന താണ്.

മ്യൂസിയം മൃഗശാല ഡയറക്ടറുടെ (ഒപ്പ്) കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.

7. വേസ്റ്റ് കൊ≠ുപോകാൻ വരുന്ന വാഹനം കഴുകി വൃത്തിയാക്കിയിരിക്കുകയും മൃഗശാല അധികൃതർ പറയുന്ന അണുനാശിനികൾ ഉപയോഗിച്ച് അണുവിമു‡
Cite this issue. Kerala Gazette, Government of Kerala, 13 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-13.pdf_2012_11_Part_4_museums_zoos/. Archive identifier in.gazette.kerala_new.2012-03-13.pdf_2012_11_Part_4_museums_zoos.