©
Reg. No. രജി. നമ്പർ KL/TV(N)/12/12-14
Government of Kerala കേരള സർക്കാർ 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
20th March 2012 2012 മാർച്ച് 20
ThiruvananThapuram, Tuesday
വാല്യം 57
തിരുവനന്തപുരം, ചൊവ്വ }
12
നമ്പർ 30th Phalguna 1933 1933 ഫാൽഗുനം 30
}
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഡബ്ള്യൂ.എം.(2)ബി-180/2010. 2012 ഫെബ്രുവരി 22.
ആനയറ നഗര കാർഷിക മൊത്തവ്യാപാര വിപ ണിയിലേയ്ക്ക് താഴെ പറയുന്ന പ്രവൃത്തിക്ക് മുദ്രവച്ച ദർഘാസുകൾ നിബന്ധനകൾക്ക് വിധേയമായി ക്ഷണിച്ചു കൊള്ളുന്നു.
വിശദവിവരം— 50 കെ. വി. ജനറേറ്റർ, നിലവിലെ കോൾഡ് സ്റ്റോറേജിൽ സ്ഥാപിക്കുന്നതിലേക്ക്.
നിരതദ്രവ്യം—` 6,000 (DD ആയി).
ദർഘാസിന്റെ വില—` 1,200 + 4% വാറ്റ് (` 48) ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—25-2-2012 മുതൽ 26-3-2012 ഉച്ചയ്ക്ക് 12 വരെ.
ഉച്ചയ്ക്കുശേഷം 3 മണി.
കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേതാണ്.
ഫോൺ : 0471 - 2558930 ഇ-മെയിൽ : [email protected]
(ഒപ്പ്) ആനയറ കാർഷിക മൊത്ത വ്യാപാര വിപണി, ആനയറ, തിരുവനന്തപുരം. സെക്രട്ടറി.
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എസ്.എഫ്.പി.8/2012. 2012 ഫെബ്രുവരി 27.
44 KERALA GAZETTE [P a r t IIIക്വട്ടേഷൻ/ലേല നടപടികൾ പൂർത്തീകരിക്കുന്നതായിരിക്കും.
നിബന്ധനകൾ
1. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുന്നവർ ` 600 നിരതദ്രവ്യം അടയ്ക്കേ താണ്.
2. ക്വട്ടേഷൻ ഉള്ളടക്കം ചെയ്യുന്ന കവർ സീൽ ചെയ്ത് മുദ്ര വയ്ക്കേ തും കവറിനു പുറത്ത് മുകളിലായി 2012-13 വർഷം നാളികേരം ശേഖരിക്കുന്നതിനുള്ള ക്വട്ടേഷൻ എന്നെഴുതി കൃഷി ആഫീസർ, സ്റ്റേറ്റ് സീഡ് ഫാം, പ ുല്ലാട് എന്ന വിലാസം രേഖപ്പെടുത്തിയിരിക്കണം.
3. ക്വട്ടേഷൻ/ലേലം താൽക്കാലികമായി ഉറപ്പിച്ചുകിട്ടുന്നയാൾ ക്വട്ടേഷൻ/ലേല തുകയുടെ മൂന്നിലൊന്ന് തുക അപ്പോൾ തന്നെ ആഫീസിൽ അടയ്ക്കേ താണ്.
4. ക്വട്ടേഷൻ/ലേലം അംഗീകരിച്ച് അറിയിപ്പ് ലഭിച്ച് 7 ദിവസ ത്തിനകം ലേല തുകയുടെ മൂന്നിലൊന്ന് കഴിച്ച് ബാക്കി തുക അടയ്ക്കേ തും ലേല തുകയുടെ 5 ശതമാനം തുക സെക്യൂരിറ്റി അടച്ച് ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഉട മ്പടി വയ്ക്കേ തുമാണ്.
5. ലേലക്കാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വ ത്തിലും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിയ്ക്കകമുള്ള സമയങ്ങളിൽ വിളവെടുപ്പ് നടത്തേ തും വിളവെടുത്ത തേങ്ങയുടെ എണ്ണം ആഫീസിൽ അറിയിക്കേ തുമാണ്.
6. കരാറുകാരൻ 45 ദിവസത്തെ ഇടവേളകളിൽ കുറ യാതെ വിളവെടുപ്പ് നടത്തേ തും വിളവെടുപ്പ് നടത്തു മ്പോഴെല്ലാം തെങ്ങിന്റെ മ തെളിക്കേ തുമാണ്.
7. കരാർ കാലയളവിൽ വിളവെടുപ്പ് നടത്തുമ്പോൾ ലഭിക്കുന്ന ഓല, കൊതുമ്പ് എന്നിവ കരാറുകാരന് അവകാശപ്പെട്ടതാണ്. എന്നാൽ ഇടവേളകളിൽ വീഴുന്ന ഓല, കൊതുമ്പ് എന്നിവയിൽ കരാറുകാരന് അവകാശം ഉായിരിക്കുന്നതല്ല.
8. വിളവെടുപ്പ് 31-3-2013-ന് കഴിഞ്ഞിരിക്കേ താണ്. കരിക്ക്, മൂപ്പെത്താത്ത തേങ്ങ എന്നിവ യാതൊരു കാരണവശാലും ഇടുവാൻ പാടുള്ളതല്ല. മറിച്ച് ചെയ്യുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത്രയും തേങ്ങ ലേല വ്യവസ്ഥയ്ക്ക് പുറത്തു ള്ളതായി കണക്കാക്കി അതിന്റെ വില ഫാം നിരക്കനു സരിച്ച് കരാറുകാരനിൽ നിന്നും വസൂലാക്കുന്നതുമായിരി ക്കും.
9. പ്രത്യേക കാരണം കാണിക്കാതെ ക്വട്ടേഷൻ/ ലേലം അസ്ഥിരപ്പെടുത്തുന്നതിന് കൃഷി ആഫീസർ/ മേലധികാരികൾക്ക് അധികാരമുായിരിക്കും.
10. ക്വട്ടേഷൻ/ലേല നടപടികളിൽ കൃഷി ആഫീസറുടെ തീരുമാനം പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ആഫീസർ, ജില്ലാ പഞ്ചായത്ത് എന്നിവരുടെ അംഗീകാരത്തിന് വിധേയമായിരിക്കും.
11. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയോ തെങ്ങുകൾക്കോ മറ്റിതര വിളകൾക്കോ വസ്തുവകകൾക്കോ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തുകയോ ചെയ്താൽ അതിന ുള്ള നഷ്ടപരിഹാരം ലേലക്കാരനിൽ നിന്നും ഈടാക്കു ന്നതായിരിക്കും.
12. നിലവിലുള്ള ക്വട്ടേഷൻ/ലേല നടപടികളെല്ലാം ഇതിനും ബാധകമായിരിക്കും.
(ഒപ്പ്) സ്റ്റേറ്റ് സീഡ് ഫാം, പുല്ലാട്. കൃഷി ആഫീസർ.
ലഘു ദർഘാസ് പരസ്യം
നമ്പർ എ.ഇ.(4)-678/2011. 2012 ഫെബ്രുവരി 29.
കേരള ഗവർണ്ണർക്കുവേ ി മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് 23-3-2012 വൈകുന്നേരം 3 മണിവരെ അംഗീകൃത കരാറുകാ രിൽ നിന്നും സീൽചെയ്ത മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. അന്നേദിവസം വൈകുന്നേരം 3 മണിക്ക് മലമ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനോ അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കരാറുകാരന് ദർഘാസ് വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസുകൾ സ്ഥിരപ്പെടുത്തുന്നതുമാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും — പട്ടാമ്പി എഫ്. ക്യു. സി. ലാബിൽ എയർക ീഷണർ സ്ഥാപിക്കൽ— ` 36,000.
നിരതദ്രവ്യം — ` 900.
ദർഘാസ് ഫോറത്തിന്റെ വില — ` 300 + വാറ്റ്.
പണി തീർക്കേ കാലാവധി — 1 ആഴ്ച.
ദർഘാസ് ഫോറങ്ങളും മറ്റു വിശദവിവരങ്ങളും മല മ്പുഴ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 23-3-2012 ഉച്ചയ്ക്ക് 1 മണി വരെ ആഫീസ് സമയങ്ങളിൽ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും പണം അടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. അംഗീകൃത കരാറുകാർ അവരുടെ രജിസ്ട്രേഷൻ കാർഡുകൾ കാണിച്ചാൽ മാത്രമേ ദർഘാ സുകൾ ലഭിക്കുകയുള്ളു. കരാറുകാർ ദർഘാസ് ഫോറ ങ്ങൾ പരസ്പരം കൈമാറുവാൻ പാടുള്ളതല്ല. നി›ിത സമയത്തിനുശേഷം ലഭിക്കുന്നതോ ആവശ്യമായ നിരതദ്രവ്യം കെട്ടിവയ്ക്കാത്തതോ ആയ എല്ലാ ദർഘാസു കളും നിരസിക്കുന്നതായിരിക്കും. മറ്റു സർക്കാർ വകുപ്പുകളിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന ും ബാധകമാണ്.
യാതൊരു കാരണവും കാണിക്കാതെ ഏതെ ങ്കിലും ഒന്നോ അല്ലെങ്കിൽ മുഴുവനായോ ദർഘാ സുകൾ തിരസ്കരിക്കാനുള്ള അധികാരം കൃഷി അസി സ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ ്തമാണ്. ഓരോ ദർഘാസിനോടൊപ്പവും ` 100-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ താണ്.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് മലമ്പുഴ. എഞ്ചിനീയർ (കൃഷി).
ടെർ/ലേല പരസ്യം
നമ്പർ ഇ.(2)264/2011-12. 2012 ഫെബ്രുവരി 15.
45 KERALA GAZETTE [P a r t IIIപാലക്കാട് ജില്ലയിലെ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ.എസ്.ഡി. ഫാമിലുള്ള 64 ആര്യവേപ്പിൻ മരങ്ങളും 2 കരുവാക മരങ്ങളും 37 മറ്റ് ഇനങ്ങളിൽപ്പെട്ട മരങ്ങളും ടെ ർ/ലേലം ചെയ്യുന്നതിന് സംസ്ഥാന വനംവകുപ്പ് അനുമതി നൽകിയിരിക്കുന്നു. ആയത് 10-4-2012-ന് ഉച്ചയ്ക്ക് 3 മണിക്ക് ടെ ർ/ലേലം നടത്തുവാൻ ഫാം സൂപ്ര ് തീരുമാനിച്ചിരിക്കുന്നു.
5. മുദ്രവച്ച ദർഘാസുകൾ 10-4-2012 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഫാം സൂപ്രാേ ഫാം സൂപ്ര ് അധികാര പ്പെടുത്തുന്ന ആളോ തുറന്ന് പരിശോധിക്കുന്നതും ടെ ർ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏറ്റവും കൂടിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്ന ആളുടെ പേർക്ക് താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.
6. താൽക്കാലികമായി ഉറപ്പിക്കുന്ന ദർഘാസുകൾ ബന്ധപ്പെട്ട മേലാധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിരപ്പെടുത്തുന്നതും ഇത് സംബന്ധിച്ച മേലാധികാരികളുടെ Sl. Species Total Timber Firewood No. Nos. Volume Volume (Cu. M) (MT) 1 Arya Veppu 64 3.937 22.477 2 Karivaka 2 1.064 0.798 3 Other Species 37 .. 5.00
നിബന്ധനകൾ
1. ന്ധടെ ർ ഫോറങ്ങൾ പ്രവൃത്തി ദിവസം രാവിലെ 10 മണി മുതൽ 2012 ഏപ്രിൽ 10-ാം തീയതി 12 മണി വരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേതാണ്. ആയതിന്റെ വില യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ ` 500 നിരതദ്രവ്യ തുക ഓഫീസിൽ കെട്ടിവയ്ക്കേതാണ്. ടെ ർ ഫോറത്തിന്റെ എല്ലാ പേജുകളിലും ടെ റുകാരൻ ഒപ്പിടേ തും കൂടാതെ ടെ ർ കൊ യാൾ ടെ ർ ഫോറത്തിന്റെ പേജിലുള്ള പ്രാഥമിക കരാർ ` 100-ന ുള്ള സർക്കാർ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പി ക്കേതുമാണ്.
3. പൂരിപ്പിച്ച ടെ റുകൾ 10-4-2012 ചൊവ്വാഴ്ച 2 മണിക്കുള്ളിൽ സൂപ്ര ്, എെ. എസ്. ഡി. ഫാം, എരുത്തേൻപതി എന്ന വിലാസത്തിൽ മുദ്രവച്ച കവറുകളിൽ ലഭിച്ചിരിക്കേ താണ്. കവറിനു മുകളിൽ "കരുവാക-ആര്യവേപ്പിൻ ടെ ർ-2012'' എന്ന് വ്യ‡മായി എഴുതിയിരിക്കേ താണ്.
4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ടസ്ഥാനത്ത് മേൽക്കാണിച്ച ഓരോ ഇനത്തിലുള്ള മരത്തിനും അനുബന്ധ വിറകുകൾക്കും നൽകുവാൻ തയ്യാറുള്ള വില അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി എഴുതിയിരിക്കണം.
തീരുമാനം അന്തിമവുമായിരിക്കും.
7. ടെ ർ ഉറപ്പിച്ചുകിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾത്തന്നെ ഓഫീസിൽ കെട്ടിവയ്ക്കേ താണ്. ടെ റുകാരൻ ദർഘാസിൽ നിന്നും പ ിൻമാറിയാൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.
8. ദർഘാസ് സ്ഥിരപ്പെടുത്തിക്കൊ ുള്ള അറിയിപ്പ് ലഭിച്ചാലുടൻതന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം 7 ദിവസത്തിനുള്ളിൽ സ്വന്തം ചെലവിൽ മേൽപ്പറഞ്ഞ മരങ്ങളും അനുബന്ധ വിറകുകളും ഫാമിൽ ന ിന്നും നീക്കം ചെയ്യേതാണ്.
9. പ്രത്യേക കാരണമൊന്നും കൂടാതെ ഈ ടെ ർ റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം ഫാം സൂപ്ര ിനു ായിരിക്കും. ഏതെങ്കിലും കാരണവശാൽ ടെ ർ സംബന്ധിച്ച തീയതി അവധി ആകുന്നപക്ഷം അതിനടുത്ത പ്ര വൃത്തിദിവസം ഈ നിബന്ധനകൾക്ക് അനുസൃതമായി ഇടപ ാടുകൾ നടത്തുന്നതാണ്.
10. കൂടാതെ മറ്റ് സർക്കാർ ടെറുകൾക്കുള്ള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
11. ടെ ർ/ലേലത്തിൽ പങ്കെടുക്കുന്നവർക്ക് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെ ഒരു ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ മരങ്ങൾ പരിശോധിക്കാവുന്നതാണ്.
12. കൂടുതൽ വിവരങ്ങൾക്ക് എെ.എസ്.ഡി. ഫാം ഓഫീസുമായി ബന്ധപ്പെടേ താണ്.
13. വൈകിയെത്തുന്ന ടെ റുകൾ യാതൊരു