Servants of Knowledge
Kerala Gazette · Government of Kerala

Auction Notice—Tender/Auction Notices

Published 20 March 2012

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 amˬv 20

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

തിരുവനന്തപുരം, ചൊവ്വ

12

നമ്പർ

വാല്യം 57 } } 20th March 2012

30th Phalguna 1933 1933 ^mÂKp\w 30

PART III

Forest Department

ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ഈട്ടി, തേക്ക് കാലടി പ്രകൃതി പഠന കേന്ദ്രം

ലേലപ്പരസ്യം

നമ്പർ എ-223/2012. 2012 ഫെബ്രുവരി 22.

കാലടി നേച്ചർ സ്റ്റഡി സെന്ററിന്റെ അധീനതയിലുള്ള ഫോറസ്റ്റ് സ്റ്റേഷനിലെ വിവിധ കേസുകളിൽപ്പെട്ടതും വില്പനയ്ക്ക് യോഗ്യവുമായിട്ടുള്ളതുമായ തൊ≠ി തടികൾ, കാറ്റിൽ വീണു ലഭിച്ച തടികൾ, കേസിൽപ്പെട്ടതും അല്ലാത്തതുമായ മറ്റ് തടികൾ, വനോല്പന്നങ്ങൾ തുടങ്ങിയവ ഈ ഓഫീസിൽവച്ച് താഴെ പട്ടികയിൽ രേഖപ്പെടുത്തി യിരിക്കുന്ന തീയതികളിൽ രാവിലെ 11 മണിക്ക് കാലടി പ്രകൃതി പഠന കേന്ദ്രം അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്ററോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ വനം വകുപ്പിൽ നിലവിലുള്ള നിയമങ്ങൾക്ക് വിധേയമായി പരസ്യ ലേലം ചെയ്ത് വിൽക്കുന്നതാണ്. 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ലെ 600 മുതൽ 601 വരെയുള്ള ഫോറസ്റ്റ് പേജുകളിൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ അവർകളുടെ പ്രൊ.- (5) 4668/2011 തീയതി 7-12-2011 ആയി പ്രസിദ്ധീ കരിച്ചിട്ടുള്ള ലേല (ഓക്ഷൻ-കം-ടെ≠ർ) നിബന്ധനകൾ ഈ ലേലത്തിനും ബാധകമായിരിക്കും. കൂടാതെ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകളും ബാധകമാണ്.

എന്നിവയ്ക്ക് ` 20,000-ഉം മറ്റ് തടികൾക്ക് ` 10,000-ഉം നിരക്കിൽ നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്.

ലേലത്തിൽ വിളിച്ചെടുത്ത തൊ≠ി സാധനങ്ങളുടെ വില ` 20,000-ൽ കവിയുന്നില്ലെങ്കിൽ ലേലത്തുകയുടെ 35% കുറഞ്ഞത് ` 20,000-ഉം കൂടിയത് ` 1,00,000-ഉം എന്ന കണക്കിൽ ലേലം കഴിഞ്ഞ ഉടനെ കെട്ടിവയ്ക്കേ≠താണ്.

ലേലത്തിൽ പിടിച്ചതും സ്ഥിരപ്പെടുത്തിയതുമായ വനവിഭവങ്ങൾ അവയുടെ ബാക്കി വിലയും നിലവിലുള്ള വില്പന നികുതിയും വനനികുതിയും ആദായനികുതിയും ഒടുക്കി ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ 40 ദിവസത്തിനകം സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.

ലേലത്തീയതിക്ക് മുൻപുതന്നെ ലേലത്തിൽ ഉൾപ്പെടുത്തി യിട്ടുള്ള വനവിഭവങ്ങളുടെ അളവ്, ഗുണനിലവാരം മുതലായവ ലേലക്കാർ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഇതുസംബന്ധിച്ച് ലേലത്തിനുശേഷം യാതൊരുവിധ പരാതിയും പരിഗണിക്കുന്നതല്ല.

കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന തടികളുടെ മുഴുവൻ വിലയും ലേലത്തീയതിയിൽ തന്നെ കെട്ടിവയ്ക്കേ≠ താണ്. നിയമാനുസൃതമായ ആദായനികുതിയും ലേലദിവസം തന്നെ കെട്ടിവയ്ക്കേ≠താണ്.

20th MARCH 2012] FOREST DEPARTMENT 222

പട്ടിക

2012

ർ

ർ

ർ

ബ

ർ

ാബ

്

നേച്ചർ സ്റ്റഡി സെന്റർ, കാലടി

ംബ

ി

സ്റ്റ്

ട

ംബ

ഗ

്ര

ി

യ്

ൺ

ൂ

ൂ

ക്േ

ം റ്റ പ സ

ച്ച് ർ ാ മ

ൽ പ ഏ മ േ ജ

ല െ െ ജ ആ

െ ഒ

വ ന

സ ഡ കുരിശുമുടി

സ്റ്റേഷൻ .. 18 16 13 18 17 14 17 15 14 റിസർച്ച് റെയിഞ്ച്

കോടനാട് .. 25 23 19 24 22 25 30 21 20

(ഒപ്പ്)

റിസർച്ച് റെയ്ഞ്ച്, അസിസ്റ്റന്റ ് ഫോറസ്റ്റ് കൺസർവേറ്റർ കോടനാട്. (കേരള ഗവർണ്ണർക്കുവേ≠ി).

ലേലത്തിനുശേഷം ഈവക കാര്യങ്ങളെക്കുറിച്ചുള്ള യാതൊരു പരാതിയും പരിഗണിക്കുന്നതല്ലാത്തതുമാകുന്നു. തടി നീക്കം ചെയ്യുന്നതിന് ലേലം സ്ഥിരപ്പെടുത്തി അറിയിക്കുന്ന തീയതി മുതൽ ഒരു മാസം ആയിരിക്കും കാലാവധി. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽ കാലാവധി ഒരു മാസം കൂടി റെയിഞ്ചാഫീസർ ദീർഘിപ്പിച്ച് നൽകുന്നതാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങിയത് ഹാജരാക്കേ≠താണ്.

ചാലക്കുടി ഡിവിഷൻ

വിജയിയാകുന്ന ലേലക്കാരൻ ലേലത്തുക ` 20,000-ൽ താഴെയാണെങ്കിൽ മുഴുവൻ തുകയും ലേലദിവസം തന്നെ അടയ്ക്കേ≠താണ്. ലേലത്തുക ` 20,000-ൽ കൂടുതലാണെങ്കിൽ മൊത്തം ലേലത്തുകയുടെ 35 ശതമാനം കുറഞ്ഞത് ` 20,000 കൂടിയത് ` 1,00,000 (ഒരു ലക്ഷം) എന്ന കണക്കിൽ ലേലദിവസം തന്നെ ഒടുക്കേ≠താണ്. ദർഘാസ്/ ലേലത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പാലപ്പിള്ളി റെയിഞ്ചാഫീസറിൽ നിന്നും അറിയാവുന്നതാണ്.

ദർഘാസ്/ലേല പരസ്യം

നമ്പർ സി.എ2-4581/2011 2012 മാർച്ച് 5.

മെസ്സേഴ്സ് ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ ് കമ്പനിക്ക് അസംസ്കൃത വസ്തു ശേഖരിക്കുന്നതിനായി അലോട്ട് ചെയ്തിട്ടുള്ള ചാലക്കുടി ഡിവിഷന്റെ അധീനതയിലുള്ള പാലപ്പിള്ളി റെയിഞ്ചിലെ 2002 വെട്ടിങ്ങപ്പാടം അക്കേഷ്യ ഓറിക്കുലിഫോമിസ് തോട്ടത്തിൽ നിന്നും വെട്ടി ശേഖരിച്ച് പാലപ്പിള്ളി റെയിഞ്ചാഫീസ് കോമ്പൗ≠ിൽ അട്ടിവച്ചിട്ടുള്ള അക്കേഷ്യ ഓറിക്കുലിഫോമിസ് തടി താഴെ പട്ടികയിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും സ്ഥലത്തും ചാലക്കുടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന മറ്റേതെങ്കിലും ഉദ്യോഗസ്ഥനോ 20-12-2011-ലെ 50-ാം നമ്പർ കേരള ഗസറ്റിൽ ഫോറസ്റ്റ് ഷീറ്റ് 600 മുതൽ 606 വരെയുള്ള പേജുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ള തിരുവനന്തപുരം സംരക്ഷണ വിഭാഗം ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 7-12-2011-ലെ പ്രൊ. (5)-4668/2011 നമ്പർ ലേല വി⁄ാപന പ്രകാരമുള്ള വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും അതാതു സമയത്ത് നിലവിലുള്ള മറ്റു നിയമങ്ങൾക്കും വിധേയമായി ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നതാണ്. ലേലത്തീയതിക്ക് തലേദിവസം ഉച്ചയ്ക്കുശേഷം 3 മണി വരെ സീൽ ചെയ്ത ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ` 200 വിലയും വില്പന നികുതിയും ഈടാക്കി ദർഘാസ് ഫോറങ്ങൾ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും നൽകുന്നതാണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ലേലദിവസം പൊതു പണിമുടക്കോ ഹർത്താലോ പൊതു ഒഴിവുദിവസമോ ആയി വന്നാൽ പ്രസ്തുത ലേലം അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തുംവച്ച് നടത്തുന്നതാണ്. ലേലം കഴിഞ്ഞാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേല നിബന്ധനകൾ പ്രകാരമുള്ള അനന്തര നടപടികൾ സ്വീകരിക്കുന്നതുമാണ്. ദർഘാസ്/ലേല വില്പനയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ദർഘാസ് സമർപ്പിക്കുന്നതിനുമുൻപ് വില്പനയ്ക്ക് വച്ചിരിക്കുന്ന ഉൽപ്പന്നങ്ങളുടെ സ്ഥിതിയും അളവുകളും മറ്റു വിശദവിവരങ്ങളും ക≠് ബോദ്ധ്യപ്പെട്ടിരിക്കേ≠തും ലേലത്തിൽ വച്ചിരിക്കുന്ന തടികൾ മുഴുവനായോ ഭാഗികമായോ ലേലം നടക്കാതെ വന്നാൽ പട്ടികയിൽ കാണിച്ചിരിക്കുന്ന മറ്റു തീയതികളിൽ അതേ സ്ഥലത്തും സമയത്തും വച്ച് ലേലം നടത്തുന്നതായിരിക്കും. വില്പനയ്ക്ക് വച്ചിരിക്കുന്ന ഉല്പന്നത്തിന്റെ ലേലം മുഴുവനായോ ഭാഗികമായോ നടത്തുന്നതിനും മറ്റു കാരണങ്ങൾ കാണിക്കാതെ തന്നെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരമു≠ായിരിക്കുന്നതാണ്.

നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ ഉ≠െങ്കിൽ ആയത് ദർഘാസ്/ലേലം കഴിഞ്ഞ് 7 ദിവസത്തിനകം നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി സ്വീകരിക്കുന്നതാണ്.

ദർഘാസ്/ലേലത്തിന് നിരതദ്രവ്യം ` 10,000 (പതിനായിരം). ദർഘാസ്/ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിന് മുമ്പായി ലേലവസ്തുക്കളുടെ അളവ്/ഗുണം എന്നിവ സ്വയം പരിശോധിച്ച് ബോദ്ധ്യപ്പെടേ≠താണ്.

പട്ടിക

റെയിഞ്ചിന്റെ പേര്— പാലപ്പിള്ളി.

ഇനവിവരം— അക്കേഷ്യ തടി-23 M3.

നിരതദ്രവ്യം— ` 10,000.

ലേലസ്ഥലം— പാലപ്പിള്ളി റെയിഞ്ചാഫീസ് കോമ്പൗ≠്.

ലേലത്തീയതിയും സമയവും— 11-4-2012 രാവിലെ 11 മണി.

അടുത്ത ലേലത്തീയതികൾ— 17-4-2012, 19-4-2012, രാവിലെ 11 മണി.

കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ (ഫോൺ: 0480-2701340, Email: [email protected]) പാലപ്പിള്ളി റെയിഞ്ചാഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഫോറസ്റ്റ് ഓഫീസർ ചാലക്കുടി.

(കേരള ഗവർണ്ണർക്കുവേ≠ി).

20th MARCH 2012] FOREST DEPARTMENT 223

സൗത്ത് വയനാട് ഡിവിഷൻ, കൽപ്പറ്റ

ദർഘാസ്/ലേല പരസ്യം

നമ്പർ ജി.ഒ.ആർ.23/10 (സി). 2012 ഫെബ്രുവരി 25.

സൗത്ത് വയനാട് ഡിവിഷനിലെ ചെതലത്ത് റെയിഞ്ചിൽ റിസർവ്വ് വനത്തിലെ തോട്ടിൽ നിന്നും അനധികൃതമായി മണൽ ശേഖരിച്ച് കൊ≠ുപോകുന്നതിന് ഉപയോഗിച്ചതും ഒ. ആർ. 23/10-ാം നമ്പർ കേസ്സിൽപ്പെട്ട വാഹനങ്ങളിൽ ഒന്നായ കെ. എൽ. 10-കെ. 2674 നമ്പർ ഹീറോ ഹോ≠ മോട്ടോർ സൈക്കിൾ സുൽത്താൻ ബത്തേരി ബഹു. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി II-ന്റെ ഉത്തരവ് പ്രകാരം സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ സർക്കാരിലേക്ക് ക≠് കെട്ടി ഉത്തരവായിട്ടു≠്. താഴെ കാണിച്ചിരിക്കുന്ന ചെതലത്ത് റെയിഞ്ചിൽ സൂക്ഷിച്ചിരിക്കുന്ന ടി വാഹനം വാങ്ങുന്നതിന് മൽസരാടിസ്ഥാനത്തിലുള്ള സീൽ ചെയ്ത ദർഘാസുകൾ ക്ഷണിക്കുന്നു.

ദർഘാസുകൾക്ക് പുറമേ ദർഘാസ് സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി ലേലം നടത്തുന്നതും ലേലം/ദർഘാസുകളിൽ വെച്ച് കൂടുതൽ വില നൽകുവാൻ തയ്യാറുള്ളവരുടെ വാഗ്ദാനം സ്വീകരിക്കുന്നതുമാണ്. ദർഘാസ് ഫോറങ്ങൾ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 11-4-2012-ന് ഉച്ചയ്ക്ക് 1 മണിവരെ വിൽക്കുന്നതും സീൽ ചെയ്ത ദർഘാസുകൾ അന്നേ ദിവസം ഉച്ചയ്ക്കുശേഷം 2.30 മണി വരെ സ്വീകരിക്കുന്നതുമാണ്. അന്നേ ദിവസം ഉച്ച കഴിഞ്ഞ് 3.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസുകാരുടെ സാന്നിധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തിയ മറ്റു ഉദ്യോഗസ്ഥനോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വെച്ച് ടി വാഹനത്തിന്റെ ലേലം നടത്തുന്നതും ശേഷം നി›ിത സമയത്തിനകം ലഭിച്ച സീൽ ചെയ്ത ദർഘാസുകൾ തുറക്കു ന്നതുമായിരിക്കും. എന്തെങ്കിലും കാരണവശാൽ അന്നേദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 12-4-2012-നും അന്നും നടക്കാതെ വന്നാൽ 13-4-2012-നും മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്നതുമായിരിക്കും.

3. നിരതദ്രവ്യത്തിനുള്ള തുക/ഡ്രാഫ്റ്റ്/ഫിക്സഡ് ഡിപ്പോസിറ്റ് ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. പേരും മേൽവിലാസവും ഏതു വാഹനത്തിനുവേ≠ി യാണ് ദർഘാസ് സമർപ്പിക്കുന്നത് തുടങ്ങിയ വിവരങ്ങളോടൊപ്പം ഫോൺ നമ്പരും കവറിനു മുകളിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്.

4. ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെ മാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനുശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ലേല/ദർഘാസു കൾ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ദർഘാസ്/ലേല തുക തൃപ്തികരമാണെങ്കിൽ ലേലം/ ദർഘാസുകൾ താൽക്കാലികമായി ഉറപ്പിച്ച് അംഗീകാരത്തി നായി മേലധികാരികൾക്ക് ശുപാർശ ചെയ്യുന്നതാണ്. സ്വീകരിക്കാത്ത മറ്റ് ദർഘാസുകാരുടെ നിരതദ്രവ്യം അന്നേദിവസം തന്നെ ലേലനടപടികൾക്കുശേഷം തിരികെ നൽകുന്നതാണ്.

5. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളു.

വാഹനത്തിന്റെ ഇനവും നമ്പരും—KL-10K-2674—ഹീറോ

ഹോ≠ ബൈക്ക്.

നിരതദ്രവ്യം—` 1,600.

ടെ≠ർ ഫോറത്തിന്റെ വില—` 300 + വാറ്റ്.

6. ദർഘാസ്/ലേല സംഖ്യ ഓരോ വാഹനത്തിനും ` 10,000 (പതിനായിരം)മോ അതിൽ കുറവോ ആണെങ്കിൽ നിരതദ്രവ്യ സംഖ്യ കഴിച്ചുള്ള ബാക്കി മുഴുവൻ തുകയും ദർഘാസ് തുറക്കുന്ന ദിവസം ഓഫീസിൽ ഒടുക്കേ≠താണ്. ദർഘാസ്/ലേല സംഖ്യ ` 10,000 (പതിനായിരം) ത്തിൽ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ ദർഘാസ്/ലേല സംഖ്യയുടെ പകുതി അഥവാ ഏറ്റവും കുറഞ്ഞത് ` 10,000 (പതിനായിരം) ദർഘാസ് ദിവസം തന്നെ ഒടുക്കേ≠തും ബാക്കി തുകയും മറ്റ് നികുതികളും ദർഘാസ് അംഗീകരിച്ചതായി അറിയിപ്പുകിട്ടി 15 (പതിനഞ്ച്) ദിവസത്തിനകം സർക്കാരിലേക്ക് അടച്ച് വാഹനം ഏറ്റുവാങ്ങേ≠തുമാണ്. ഇപ്രകാരം വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ ദർഘാസുകാരൻ ആവശ്യ പ്പെടുന്നപക്ഷം മറ്റൊരു 15 (പതിനഞ്ച്) ദിവസം കൂടി അനുവദിക്കുന്നതാണ്. ഇപ്രകാരം ദീർഘിപ്പിച്ചു നൽകുന്ന കാലത്തേക്ക് ബാക്കി സംഖ്യയ്ക്ക് 12 (പന്ത്ര≠്) ശതമാനം പലിശയും ദിവസം ` 20 (ഇരുപത്) ക്രമത്തിൽ ഇരുപ്പ് (തറ) വാടകയും ഈടാക്കുന്നതായിരിക്കും.

ലേല തീയതിയും സമയവും—11-4-2012-ന് ഉച്ചയ്ക്കുശേഷം

3.30 മണി.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം —ചെതലത്ത്

റെയ്ഞ്ചാഫീസ് കോമ്പൗ≠്.

ലേലം നടക്കുന്ന സ്ഥലം—ഡിവിഷണൽ ഫോറസ്റ്റ്

ഓഫീസ്, സൗത്ത് വയനാട്, കൽപ്പറ്റ.

നിബന്ധനകൾ

1. വാഹനങ്ങൾ ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടുകൂടി ഓഫീസ് സമയത്ത് പരിശോധിക്കാവുന്നതും വാഹനത്തിന്റെ ഗുണനിലവാരം ക≠് ബോധ്യപ്പെടാവുന്നതുമാണ്. ദർഘാസിന്/ലേലത്തിന് ശേഷം തൽസംബന്ധമായ പരാതികൾ സ്വീകരിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച മേൽ വിലാസവും കൈയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രമോ മറ്റു തിരിച്ചറിയൽ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേ≠താണ്.

7. മേൽപ്പറഞ്ഞ പ്രകാരം ദീർഘിപ്പിച്ചു നൽകിയ 15 (പതിനഞ്ച്) ദിവസങ്ങൾക്കുള്ളിൽ വാഹനം നീക്കം ചെയ്യുന്നില്ലായെങ്കിൽ വാഹനം ടി ദർഘാസുകാരന്റെ പൂർണ്ണ നഷ്ടോത്തരവാ ദിത്വത്തിൽ വീ≠ും ലേലം/ദർഘാസ് അടിസ്ഥാനത്തിൽ വിൽക്കുന്നതും ത∑ൂലം സർക്കാരിനു≠ാകുന്ന നഷ്ടം വീഴ്ച വരുത്തിയ ലേല/ദർഘാസുകാരന്റെ പക്കൽ നിന്നോ സ്ഥാവരജംഗമസ്വത്തുക്കളിൽ നിന്നോ റവന്യൂ റിക്കവറി നടപടി ഉൾപ്പെടെ നിയമാനുസൃതം ഈടാക്കുന്ന തുമാണ്. വീഴ്ച വരുത്തിയ ദർഘാസുകാരൻ സർക്കാരി ലേക്ക് അടച്ച തുക ക≠ുകെട്ടുന്നതും ടി തുകയ്ക്ക് ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്ന തുമല്ല.

8. ഏറ്റവും കൂടിയ തുക വാഗ്ദാനം ചെയ്യുന്ന ദർഘാസുകാരൻ മേൽപ്പറഞ്ഞവിധം ദർഘാസ് ദിവസം തുക അടയ്ക്കുന്ന തിന് തയ്യാറാകാതിരുന്നാൽ ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽകൂട്ടുന്നതും ലേല/ ദർഘാസ് അടുത്ത കൂടുതൽ തുക വാഗ്ദാനം ചെയ്ത ദർഘാസുകാരന്റെ പേരിൽ താൽക്കാലികമായി ഉറപ്പിക്കു ന്നതുമായിരിക്കും. ഇപ്രകാരം ക≠ുകെട്ടുന്ന തുകയ്ക്ക് വീഴ്ചവരുത്തിയ ദർഘാസുകാരന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതല്ല.

20th MARCH 2012] FOREST DEPARTMENT 224

9. ദർഘാസ് സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനും ആവശ്യമെങ്കിൽ കാരണം ബോധിപ്പിക്കാതെ റദ്ദാക്കുന്നതി നുമുള്ള അധികാരം സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്.

10. ദർഘാസ്/ലേലം സംബന്ധിച്ച് നിയമാനുസൃതമായ പോസ്റ്റ് ഓഫറുകൾ എന്തെങ്കിലുമു≠െങ്കിൽ ആയത് ദർഘാസ്/ലേല തീയതി മുതൽ ഏഴ് ദിവസത്തിനകം ഈ ഓഫീസിൽ ഹാജരാക്കേ≠താണ്. നി›ിത തീയതി ക്കുശേഷം ലഭിക്കുന്ന പോസ്റ്റ് ഓഫറുകൾ സ്വീകരിക്കു ന്നതല്ല. പോസ്റ്റ് ഓഫറുകൾ നൽകുന്നത് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിയമങ്ങളും ബാധകമായിരിക്കും.

11. ദർഘാസ് സംബന്ധിച്ച് സർക്കാർ വകുപ്പുകളിൽ നിലവിലുള്ള പൊതു നിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും.

(ഒപ്പ്) ഡിവിഷണൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഫോറസ്റ്റ് ഓഫീസർ കൽപ്പറ്റ.

(കേരള ഗവർണ്ണർക്കുവേ≠ി). 1961-ലെ കേരള വന നിയമം 61 (എ) വകുപ്പ് പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടിയതും താഴെ പട്ടികകളിൽ വിവരി ക്കുന്നതും ഈ ഡിവിഷന് കീഴിലെ വിവിധ റെയിഞ്ചുകളിൽ സൂക്ഷിച്ചിട്ടുള്ളതുമായ വാഹനങ്ങളും അവ സൂക്ഷിച്ചിട്ടുള്ള സ്ഥലത്തെ തത്സമയ അവസ്ഥയിലും സ്ഥിതിയിലും വാങ്ങുന്ന തിന് ഓരോ വാഹനത്തിനും പ്രത്യേകം പ്രത്യേകം സീൽവച്ച ദർഘാസുകൾ 18-4-2012 വരെ ക്ഷണിച്ചുകൊള്ളുന്നു. താഴെ പറയുന്ന പട്ടികയിൽ ടെ≠ർ കം ഓക്ഷൻ നടത്തുന്നതിനുള്ള വാഹനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടു≠്. ദർഘാസുകൾ ടെ≠ർ കം ഓക്ഷൻ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ടെ≠ർ ഫോറങ്ങൾ വാങ്ങാവുന്നതും 3 മണിവരെ ദർഘാസുകൾ സ്വീകരിച്ചശേഷം ദർഘാസുകാരെ ഉൾപ്പെടുത്തി അന്നേദിവസം ഉച്ചകഴിഞ്ഞ് 3.30 മണിക്ക് ലേലം നടത്തുന്നതും അതിനു ശേഷം ദർഘാസുകൾ അപ്പോൾ സന്നിഹിതരായിരിക്കുന്ന ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽവച്ച് തുറക്കുന്നതും ഏറ്റവും കൂടുതൽ വില വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ ലേലം/പുനർ ലേലം താൽക്കാലിക മായി ഉറപ്പിക്കുന്നതുമായിരിക്കും. അന്നേദിവസം ടെ≠ർ കം KANNUR DIVISION

TENDER CUM AUCTION NOTICE Ref. R-5826/2011. 24th February 2012.

Sealed and separate competitive tenders are invited for sale of the vehicle confiscated under section 61A of Kerala Forest Act shown in the schedule below.

Sealed tenders should be submitted before the undersigned on or before 18-4-2012 at 3 p. m. at his office at Kannur. After receiving the tenders the vehicles will be auctioned among the tenderers/bidders and the tender should be opened same day at 3.30 p. m. in their presence by the undersigned or an officer authorized by him at his office at Kannothumchal, Kannur. The tender/ Auction will temporarily be fixed in the name of the highest tenderer/bidder. If any vehicle put up for auction on 18-4-2012 is not sold, the same will be re-tendered/ auctioned accepting tenders upto 3 p. m. on 24-4-2012 and 28-4-2012.

Tender forms can be had from this office upto 1 p. m. on 18-4-2012. Tender conditions are same as this office notification No. 1464/2010 dated 13-8-2009 published in Kerala Gazette 37, (Vol. 54). If the notified day happened to be a public holiday, tender will be received and opened on the next working day at the appointed time and place. Further details can be had from the office of undersigned and from the Range Offices, Kanhangad, Kasaragod, Thaliparamba and Kannavam.

Last date and time of distribution of tender form—

18-4-2012 till 1 p. m.

1 p. m.

If re-tender— (1) 24-4-2012. (2) 28-4-2012.

ഓക്ഷൻ നടക്കാത്ത വാഹനങ്ങളുടെ പുനർ ടെ≠ർ കം ഓക്ഷൻ 24-4-2012-നും 28-4-2012-നും ഇതേ വ്യവസ്ഥകളോടെ നടത്തുന്നതായിരിക്കും. 13-8-2009-ലെ ആർ 1464/2010 നമ്പരായി കേരള ഗസറ്റ് നമ്പർ 37 (വാല്യം 54)-ൽ പ്രസിദ്ധീകരിച്ച വാഹന ലേല വ്യവസ്ഥകൾ ഈ ലേലത്തിനും ബാധകമായിരിക്കും.

പട്ടിക

നമ്പർ കേസ് ഇനവും മറ്റ്

ക്രമ ഫയൽ/ വ≠ിയുടെ നിരത സൂക്ഷിച്ചിരിക്കുന്ന ദ്രവ്യം സ്ഥലം (റെയിഞ്ച്) നമ്പർ വിവരങ്ങളും `

(1) (2) (3) (4) (5) 1 OR 34/05 KL 13-C 1094 2,000 തളിപ്പറമ്പ് Maheendra Pick up Jeep

2 OR 11/06 KL 13-C 1053 2,000 തളിപ്പറമ്പ് Maheendra Pick up Jeep

3 OR 30/06 KL 13-M 4870 1,000 തളിപ്പറമ്പ് Motor Cycle

4 OR 23/07 KL 13-C 8653 1,000 തളിപ്പറമ്പ് Honda Motor Cycle

5 OR 8/10 KL 59-2139 1,000 തളിപ്പറമ്പ് Motor Cycle

6 OR 14/07 KL 14-A 5792 1,500 കാസർഗോഡ് Autorickshaw

7 OR 13/08 KA 19-B 644 2,000 കാസർഗോഡ് Mini Lorry

8 OR 13/08 KA 19V 65 1,000 കാസർഗോഡ് Motor Bike20th MARCH 2012] FOREST DEPARTMENT 225 (1) (2) (3) (4) (5) 9 OR 13/08 KA -19 N 8851 2,000 കാസർഗോഡ് Jeep

10 OR 26/09 KA 13-M 768 2,000 കാസർഗോഡ് Maruti Omini Van

11 OR 3/10 KL 14-G 1745 1,000 കാസർഗോഡ് Motor Bike

12 OR 8/93 KRD 3536 2,000 കാസർഗോഡ് Jeep

13 OR 3/10 KL 8-J 4195 2,000 കണ്ണവം Mini Truck

14 OR 6/09 KL 13-6492 1,500 കണ്ണവം Goods Carrier

15 OR 11/10 KL 14-E 8561 1,000 കാഞ്ഞങ്ങാട് Motor Cycle

16 OR 1/11 KA 14-A 3035 1,500 കാഞ്ഞങ്ങാട് Goods Carrier

17 OR 3/10 DA 14-I 9157 2,000 കാഞ്ഞങ്ങാട് Mini Lorry

18 OR 9/08 KA 14-D 9405 2,000 കാഞ്ഞങ്ങാട് Car

നിബന്ധനകൾ

1. മുകളിൽ പറയുന്ന വാഹനങ്ങൾ ദർഘാസ്/ലേലത്തിന് മുമ്പായി ആഫീസ് സമയത്ത് ബന്ധപ്പെട്ട റെയിഞ്ചാഫീസറുടെ അനുവാദത്തോടെ നേരിൽ പരിശോധിച്ച് അവയുടെ ഗുണനിലവാരം ബോദ്ധ്യപ്പെടേ≠താണ്. ഗുണനിലവാരം സംബന്ധിച്ച് ലേലത്തിനുശേഷം ഉന്നയിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

2. ദർഘാസ് ഫോറത്തിന്റെ വില ` 400 + വാറ്റ് വീതം ആകുന്നു.

3. ദർഘാസ് ഫോറങ്ങൾ ആവശ്യമുള്ളവരും ഇ.എം.ഡി. അടയ്ക്കേ≠വരും അവരെ തിരിച്ചറിയുന്നതിന് തെരഞ്ഞടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ പൂർണ്ണ മേൽവിലാസവും ഒപ്പും സാക്ഷ്യപ്പെടുത്തിയതുമായ സർട്ടിഫിക്കറ്റ്, ഇന്ത്യൻ പാസ്പോർട്ട,് മറ്റ് നിയമാനുസൃത തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലും ഒന്ന് സഹിതം അപേക്ഷിക്കേ≠താണ്. ടെ≠ർ ഫോറം വാങ്ങാനാഗ്രഹിക്കുന്നവർ അവരവരുടെ തിരിച്ചറിയൽ കാർഡ് തന്നെ ഹാജരാക്കേ≠താണ്. മറ്റാരുടെയെങ്കിലും തിരിച്ച റിയൽ കാർഡ് ഹാജരാക്കുന്നവർക്ക് യാതൊരുകാരണവശാലും ടെ≠ർ ഫോറം അനുവദിക്കുന്നതല്ല. ഇത്തരത്തിൽ വ്യാജ തിരി ച്ചറിയൽ കാർഡുകൾ ഹാജരാക്കി ഫോറം കൈപ്പറ്റുന്നവർക്കെ തിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതായിരിക്കും.

4. പൂരിപ്പിച്ച ദർഘാസ് സമർപ്പിക്കുമ്പോൾ നിരതദ്രവ്യം പണമായി ഈ ആഫീസിൽ അടയ്ക്കേ≠താണ്.

5. നി›ിത സമയത്തിനുശേഷം സമർപ്പിക്കുന്ന ദർഘാസുകൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

6. അപൂർണ്ണമായതോ നിബന്ധനകൾ പാലിക്കാത്തതോ ആയ ദർഘാസുകൾ പരിഗണിക്കുന്നതല്ല.

7. വിജയികളായവരുടെ നിരതദ്രവ്യം വിൽപ്പന വിലയി ലേക്ക് നീക്കിവയ്ക്കുന്നതും മറ്റുള്ളവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞശേഷം തിരികെ നൽകുന്നതുമാണ്.

8. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കൂടുതലാണെങ്കിൽ നിരതദ്രവ്യം ഉൾപ്പെടെ 50% അപ്പോൾ തന്നെ ഒടുക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നവരുടെ നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടി വിളിച്ചെടുത്ത വാഹനം അവരുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർദർഘാസ്/ലേലം ചെയ്യുന്നതായിരിക്കും.

9. ദർഘാസ്/ലേല സംഖ്യ നിരതദ്രവ്യത്തേക്കാൾ കുറവാണെങ്കിൽ കൂടുതലുള്ള തുക ദർഘാസ് തുറക്കുന്ന ദിവസം തന്നെ തിരിച്ചുനൽകുന്നതായിരക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.

10. അധികാരപ്പെട്ട ഉദ്യോഗസ്ഥൻ ദർഘാസ്/ലേലം സ്ഥിരീകരിച്ചാലുടൻ വിജയികളെ വിവരം രേഖാമൂലം അറിയിക്കുന്നതാണ്.

11. ദർഘാസ്/ലേലം അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. (വാഹന വിലയുടെ 0.5 % വാറ്റ്, വാറ്റിന്റെ 1 % സെസ്സ്, വാഹന വിലയുടെ 1.03 % ആദായ നികുതി എന്നീ നികുതികൾ വാഹനം വിളിച്ചെടുക്കുന്നവർ സർക്കാരിലേക്ക് ഒടുക്കേ≠താണ്.) 12. മേൽപ്പറഞ്ഞപ്രകാരം 15 ദിവസത്തിനകം വാഹനം നീക്കം ചെയ്തില്ലെങ്കിൽ ലേല/ദർഘാസുകാരന്റെ അപേക്ഷയിൻമേൽ 12 % പലിശയും ` 20 ഇരുപ്പുവാടകയും ഈടാക്കിക്കൊ≠് 15 ദിവസം കൂടി പണം അടയ്ക്കാനും വാഹനം നീക്കം ചെയ്യാനും അനുവദിക്കുന്നതാണ്. അതിനു ശേഷം പണം അടയ്ക്കാനോ വാഹനം നീക്കം ചെയ്യുവാനോ കാലാവധി അനുവദിക്കുന്നതല്ല. ഈ സമയപരിധിക്കുള്ളിൽ വാഹനം നീക്കം ചെയ്യാത്തപക്ഷം ദർഘാസ്/ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വാഹനം പുനർ ദർഘാസ്/ലേലം ചെയ്യുന്നതും നഷ്ടമു≠ായാൽ ടിയാനിൽനിന്നും സർക്കാരിനു≠ായ ദർഘാസ്/ലേല ചെലവുസഹിതം ഈടാക്കുന്നതുമായിരിക്കും. ലാഭമു≠ായാൽ അതിൻമേൽ ടിയാന് യാതൊരു അവകാശവും ഉ≠ായിരിക്കുന്നതല്ല.

13. ദർഘാസുകൾ സമർപ്പിച്ചിട്ടുള്ളവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയു≠ായിരിക്കുകയുള്ളു.

14. ദർഘാസിലോ ലേലത്തിലോ പറയുന്ന തുക സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

15. ഏതെങ്കിലും ലേലത്തീയതി ഒരു പൊതു ഒഴിവു ദിവസമായി വരികയാണെങ്കിൽ പ്രസ്തുത ടെ≠ർ കം ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം നടത്തുന്നതായിരിക്കും.

16. ദർഘാസ്/ലേലത്തിനുശേഷം ദർഘാസ്/ലേല സംഖ്യ യേക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠് നൽകുന്ന വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്ന തായിരിക്കും.

(എ) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം രൂപയെക്കാൾ കൂടുതലാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ ലേല സംഖ്യയുടെ 10 %ത്തേക്കാൾ കുറയാൻ പാടില്ല.

20th MARCH 2012] FOREST DEPARTMENT 226

(ബി) ദർഘാസ്/ലേല സംഖ്യ ഒരു ലക്ഷം രൂപയേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ദർഘാസ്/ ലേല സംഖ്യയുടെ 20%ത്തിൽ കുറയാൻ പാടില്ല.

(സി) പോസ്റ്റ് ഓഫറിനോടൊപ്പം ഓഫർ തരുന്ന സംഖ്യയുടെ 50 % ജാമ്യമായി ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ മാറാവുന്ന ഡി.ഡി. ആയോ സർക്കാർ ട്രഷറിയിൽ ചലാൻ മുഖാന്തരമോ ഒടുക്കി ഉള്ളടക്കം ചെയ്യേ≠താണ്.

(ഡി) ദർഘാസ്/ലേല തീയതി മുതൽ 7 ദിവസത്തിനകം പോസ്റ്റ് ഓഫറുകൾ ഈ ഓഫീസിൽ ലഭിച്ചിരിക്കണം. പോസ്റ്റ് ഓഫറിൽ പറഞ്ഞ വിലയ്ക്ക് വാഹനം എടുത്തുകൊള്ളാമെന്നുള്ള സമ്മതപത്രം ` 100-ന്റെ (നൂറ് മാത്രം) മുദ്രക്കടലാസ്സിൽ എഴുതി നൽകേ≠താണ്.

(ഇ) മേൽ നിബന്ധനകൾ അനുസരിച്ചുള്ള പോസ്റ്റ് ഓഫറുകൾ ലഭിച്ചുകഴിഞ്ഞാൽ ബന്ധപ്പെട്ട വാഹനത്തിന്റെ ലേലം റദ്ദ് ചെയ്യുന്നതും ആവശ്യമായ പരസ്യം നൽകി പുനർ ദർഘാസ്/ലേലം നടത്തു ന്നതുമാണ്. ലേലം വിളിക്കുമ്പോൾ പോസ്റ്റ് ഓഫറിൽ രേഖപ്പെടുത്തിയിരിക്കുന്ന വില, ലഭിക്കേ≠ ഏറ്റവും കുറഞ്ഞ വിലയായി കണക്കാക്കി ലേലം നടത്തുന്നതും ലേലത്തിലോ ദർഘാസിലോ ഉയർന്ന വില നൽകുന്നവർക്ക് ലേലം ഉറപ്പിക്കുന്നതുമാണ്. ഉയർന്ന വിലയ്ക്ക് ലേലം/ദർഘാസ് കൊള്ളാൻ ആളില്ലാത്തപക്ഷം പോസ്റ്റ് ഓഫർ നൽകിയ ആളിന് വാഗ്ദാനം ചെയ്ത വിലയ്ക്ക് വാഹനത്തിന്റെ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്.

17. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി സംഖ്യയും നിയമപ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്.

18. സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിച്ചിരിക്കുന്ന ദർഘാസ്/ലേലം സംബന്ധിച്ച പൊതുവ്യവസ്ഥകൾ ഇതിനും ബാധകമായിരിക്കും.

19. ടി വാഹനങ്ങളുടെ ആർ. സി. ബുക്കും മറ്റ് അനുബന്ധ രേഖകളും ഈ ഓഫീസിൽ ലഭ്യമല്ലാത്തതിനാൽ മേൽ രേഖകൾ ലേലം വിളിച്ചെടുക്കുന്നവർ അവർക്ക് ആവശ്യമായി വരുന്നപക്ഷം സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽനിന്നും ലഭ്യമാക്കേ≠താണ്.

20. വാഹനങ്ങൾ വിളിച്ചെടുക്കുന്നവർക്ക് ആദായ നികുതി സംബന്ധിച്ച പാൻകാർഡ് നിർബന്ധമായും ഉ≠ായിരിക്കേ≠താണ്. പാൻകാർഡിന്റെ പകർപ്പ് ടെ≠ർ ഫോറത്തിനുള്ള അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.

21. മുകളിൽ പറഞ്ഞ വാഹനങ്ങളിൽ ഏതെങ്കിലും ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരമു≠ായിരിക്കും.

(Sd.) Divisional Forest Officer Divisional Forest Office, (For and on behalf of the Kannur. Governor of Kerala).

Cite this issue. Kerala Gazette, Government of Kerala, 20 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Forest/. Archive identifier in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Forest.