Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 20 March 2012

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-20.pdf_2012_12_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

20th March 2012 2012 മാർച്ച് 20

ThiruvananThapuram, Tuesday

തിരുവനന്തപുരം, ചൊവ്വ

12

നമ്പർ

30th Phalguna 1933 1933 ഫാൽഗുനം 30

വാല്യം 57 }

PART III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ 172/2011/QSW. 2012 ഫെബ്രുവരി 27.

കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ്, അസിസ്റ്റന്റ ് എക്സിക്യുട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ KRB-541 Ashok Leyland Lorry-1987 മോഡൽ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം 2012 മാർച്ച് മാസം 29-ാം തീയതി 3 മണിക്ക് ഈ ആഫീസിൽ വച്ച് ന ടത്തപ്പെടുന്നതാണ്. അന്നേദിവസം അവധിയായി പ്രഖ്യാപ ിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവർത്തി ദിനത്തിൽ ഇതേ സമയം ടി നടപടികൾ നടത്തപ്പെടുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്ന് പ കൽ 2 മണിക്ക് മുമ്പായി ടി ആഫീസിൽ ` 8,000 (എണ്ണായിരം മാത്രം) അടച്ച് ടോക്കൺ എടുത്തിരിക്കേ തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിന ീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവന അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിനു പ ുറത്ത് ടി പരസ്യ നമ്പരും തീയതിയും മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ തുമാകുന്നു. പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യ മായി പരിശോധിക്കുന്നതും ലേലത്തിലോ ദർഘാസിനോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര ് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്നുപേരുടേയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്ന് തന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടു കിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചിലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേതുമാകുന്നു. ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അന ുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് കേരള സർക്കാർ നിയമങ്ങളും നിബന്ധനകളും ബാധകമായിരിക്കും.

ാട്, കൊല്ലത്തിന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ

സമർപ്പിക്കേതുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ള കടലാസിലുള്ള അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, സെൻട്രൽ വർക്ക്ഷോപ്പ് (ഒപ്പ്) ആന്റ ് സ്റ്റോഴ്സ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാവനാട്, കൊല്ലം.

Cite this issue. Kerala Gazette, Government of Kerala, 20 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-20.pdf_2012_12_Part_3_GWD/. Archive identifier in.gazette.kerala_new.2012-03-20.pdf_2012_12_Part_3_GWD.