Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Claim Notice

Published 20 March 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

reg. No. രജി. നമ്പർ Kl/TV(N)/12/12-14 Government of Kerala കേരള സർക്കാർ 2012

KEraLa GaZEttE

കേരള ഗസററ്

pUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

20th March 2012 2012 മാർച്ച് 20

ThiruvananThapuram, Tuesday

12

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57

30th phalguna 1933 1933 ഫാൽഗുനം 30

}

part III

Industries Department

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ നടപടിക്രമം

നമ്പർ സി. എസ്. 5 /189/2007.

2012 ജനുവരി 22.

സൂചന :—(1) 15-6-2006-ൽ പുറപ്പെടുവിച്ച രജിസ്ട്രാറുടെ (കയർ വികസന ഡയറക്ടർ) സി. എസ്. 4/6432/05 നമ്പർ സംഘം സമാപ്തീകരണ ഉത്തരവ്.

(2) സർക്കാർ ബാദ്ധ്യതകൾ അടച്ചു തീർത്തുകൊ ുള്ള ലിക്വിഡേറ്ററുടെ 16-4-2011-ലെ lic/936/06 നമ്പർ റിപ്പോർട്ട.് (3) ആസ്തി ബാദ്ധ്യതകൾ എഴുതിത്തള്ളിക്കൊ ുള്ള ലിക്വിഡേറ്ററുടെ 24-10-2011-ലെ lic/930/06 നമ്പർ നടപടിക്രമം.

തൃശ്ശൂർ ജില്ലയിലെ ചേർപ്പ് ബ്ലോക്ക് മെക്കനൈസ്ഡ് ഡീഫൈബറിംഗ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ r-936 എന്ന കയർ സംഘം 31-5-2003-ൽ രജിസ്റ്റർ ചെയ്തുകൊ ് പ്രവർത്തനം ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാൽ പ്രവർത്തനം നിലച്ചുപോയ ടി സംഘം അഡ്മിനിസ്ട്രേറ്ററുടെ ഭരണത്തിൻ കീഴിലായിരുന്നു.

15-6-2006-ലെ ഉത്തരവ് പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കാൻ തീരുമാനിച്ചുകൊ ും ആയതിലേ ക്കുള്ള ലിക്വിഡേറ്ററെ നിയമിച്ചുകൊ ും സൂചന (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നു. ആയതനുസരിച്ച് ലിക്വിഡേറ്റർ 12-10-2006-ൽ ടി സംഘത്തിന്റെ ചാർ÷് എടുക്കുകയും 9-10-2007-ൽ ക്ലെയിം നോട്ടീസ് ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. 8 Kerala GazeTTe [Part III സർക്കാർ ലോൺ ഇനത്തിൽ സംഘം കൈപ്പറ്റിയ സബ്സിഡി തുകയായ ` 2,94,675 പലിശയും പിഴ പലിശയുമടക്കം ` 7,05,100 തൃശ്ശൂർ ജില്ലാ ട്രഷറിയിൽ ചെല്ലാൻ നമ്പർ 378, 388 എന്നീ നമ്പറുകളിലായി 15-12-2010-ൽ ഒടുക്കിയിട്ടു ്. അതോടൊപ്പം

സർക്കാർ ഷെയറായ `45,000 അടച്ചു തീർത്തിട്ടുന്നെ് സൂചന (3) പ്രകാരം അറിയിച്ചിരിക്കുന്നു.

17-12-2010-ലെ അവസാന പൊതുയോഗംവഴി അംഗങ്ങളുടെ ഷെയർ ഇനത്തിൽ ` 55,000, 55 അംഗങ്ങൾക്ക് കൊടുത്തു തീർത്തു. ലിക്വിഡേഷൻ നടപടിക്രമം പൂർത്തീകരിച്ചിട്ടുള്ളതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണ്.

ഉത്തരവ്

മേൽ വിവരിച്ചിരിക്കുന്ന സാഹചര്യങ്ങളുടെ അടിസ്ഥാനത്തിൽ തൃശ്ശൂർ, ചേർപ്പ് ബ്ലോക്ക് മെക്കാനൈസ്ഡ് ഡീഫൈബറിംഗ് വർക്കേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലിപ്തം നമ്പർ r-936-ന്റെ രജിസ്ട്രേഷൻ കേരള സഹകരണ സംഘം നിയമാവലി 1969 സെക്ഷൻ 74 പ്രകാരം റദ്ദ് ചെയ്തുകൊ ് ഉത്തരവ് പുറപ്പെടുവിക്കുന്നു. സംഘത്തിന്റെ മുഴുവൻ രേഖകളും ഉത്തരവ് തീയതി മുതൽ 3 വർഷം വരെ സംഘം ലിക്വിഡേറ്ററുടെ അധീനതയിൽ സൂക്ഷിക്കേ തും 3 വർഷം പൂർത്തിയായാൽ രജിസ്ട്രാറുടെ (കയർ വികസന ഡയറക്ടറുടെ) അംഗീകാരത്തോടുകൂടി നശിപ്പിക്കേ തുമാണ്.

(ഒപ്പ്) തിരുവനന്തപുരം.

കയർ വികസന ഡയറക്ടർ.

ക്ലെയിം നോട്ടീസ്

നമ്പർ 442/2012.

2012 ജനുവരി 24.

തിരുവനന്തപുരം കയർ വികസന ഡയറക്ടറുടെ 24-11-2011-ലെ സി. എസ്. 4/3602/08- ാം നമ്പർ ഉത്തരവ് പ്രകാരം 442-ാം നമ്പർ ആല കയർ വ്യവസായ സഹകരണ സംഘം (ക്ലിപ്തം) ലിക്വിഡേറ്റ് ചെയ്യപ്പെടുകയും തൃശ്ശൂർ കയർ പ്രോജക്ട് ലിക്വിഡേഷൻ ഇൻസ്പെക്ടർ സംഘത്തിന്റെ ലിക്വിഡേറ്റർ ആയി 2-1-2012-ന് ചുമതലകൾ ഏറ്റെടുത്തിട്ടുള്ള തുമാണ്.

ആയതിനാൽ ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ലഭിക്കുവാനു െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തിയ തീയതി മുതൽ 2 മാസത്തിനകം ലിക്വിഡേറ്ററെ നേരിലോ ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ അറിയിക്കേ താണ്. പ്രസ്തുത തീയതിക്കുശേഷം ഉന്നയിക്കുന്ന യാതൊരു ബാദ്ധ്യതകളും അവകാശങ്ങളും പരിഗണിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

കയർ ഇൻസ്പെക്ടർ ഓഫീസ്,

(ഒപ്പ്)

ചേറ്റുപുഴ, തൃശ്ശൂർ.

ലിക്വിഡേഷൻ ഇൻസ്പെക്ടർ (കയർ).

Cite this issue. Kerala Gazette, Government of Kerala, 20 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Industries/. Archive identifier in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Industries.