Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 20 March 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. no. രജി. നമ്പർ KL/tV(n)/12/12-14

KEraLa GaZEttE

കേരള ഗസററ്

PUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ വാല്യം 57

20th March 2012 2012 മാർച്ച് 20

നമ്പർ

30th Phalguna 1933 1933 ഫാൽഗുനം 30

12 }

Part III

Labour Department

notices

{{^{{FOOTNOTE (1)}}}}

no. WcA-2565/11. 13th February 2012.

Whereas, the executive engineer, electrical Division, Kerala state electricity Board, cherthala has deposited with this court a sum of ` 4,35,560 (Four lakhs thirty five thousand five hundred and sixty only) as compensation to be distributed to the dependents of the deceased sri t. M. Mahesh who met with a fatal accident while employed under the electrical Division, Kerala s tate electricity Board, cherthala and whereas it is reported that (1) smt. saranya (Wife), Kandathil, nalukulangara, Parayakkad, Kuthiathode, (2) sri M.K. Mani (Father), thazhappally nikarthil, e zhupunna Vadakku P.o., cherthala, (3) smt. Rajamma Mani (Mother), thazhappally nikarthil, e zhupunna Vadakku P.o., c herthala are his only dependants as defined under Section 2 (1) (d) of the Workmen's compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. if no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. claims preferred thereafter will not be considered.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന് കീഴിൽ ജോലി നോക്കിവരവെ അപകടമു ായി മരണമടഞ്ഞ ശ്രീ. റ്റി. എം. മഹേഷിന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 4,35,560 (നാലു ലക്ഷത്തി മുപ്പത്തയ്യായിരത്തി അഞ്ഞൂറ്റിയറുപതു മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം ന ടത്തിയതിൽ ടിയാന്റെ ആശ്രിതരായി (1) ശ്രീമിതി ശരണ്യ (ഭാര്യ), കത്തിൽ, നാലുകുളങ്ങര, പറയക്കാട്, കുത്തിയതോട്, (2) ശ്രീ. എം. കെ. മണി (പിതാവ്), തഴപ്പള്ളി നികർത്തിൽ, എഴുപുന്ന വടക്ക് പി. ഒ., ചേർത്തല, (3) ശ്രീമതി രാജമ്മ മണി (മാതാവ്), തഴപ്പള്ളി നികർത്തിൽ, എഴുപുന്ന വടക്ക് പി. ഒ., ചേർത്തല എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉ െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ്42 KeRALA GAzette [Part iii ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേ തും അവധി കഴിഞ്ഞുള്ള ഹർജികൾ പ രിഗണിക്കപ്പെടുന്നതല്ലാത്തതുമാകുന്നു.

(2)

no. WcA 2811/11. 13th February 2012.

Whereas, the executive engineer, electrical Division, Kerala state electricity Board, Alappuzha has deposited with this court a sum of ` 7,07,160 (seven lakhs seven thousand one hundred and sixty only) as compensation to be distributed to the dependents of the deceased sri sebastian, P. J. who met with a fatal accident while employed under the electrical Division, Kerala s tate electricity Board, Alappuzha and whereas it is reported that (1) smt. Jenovah (Wife), Palliathayil, chettikkad, M.s.P.o., Alappuzha, (2) Master Vincent (Mentally Retarded son), Palliathayil, chettikkad, M. s. P. o., Alappuzha, (3) Kumari Vineetha (Minor Daughter), Palliathayil, c hettikkad, M. s. P. o., Alappuzha, (4) sri Joseph (Father), Palliathayil, c hettikkad, M. s. P. o., Alappuzha, (5) smt. Barbara (Mother), Palliathayil, chettikkad, M. s. P. o., Alappuzha are his only dependents as defined under Section 2 (1) (d) of the Workmen's compensation Act. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. if no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above. claims preferred thereafter will not be considered.

കേരള സംസ്ഥാന വിദ്യു—‡ി ബോർഡിന്റെ പ no. WcA 2852/11. 22nd February 2012.

Whereas, the tahsildar ( R.R.), Kollam has deposited with this court a sum of ` 38,499 (thirty eight thousand four hundred and ninety nine only) as compensation to be distributed to the dependents of the deceased sri sukumaran who met with a fatal accident while employed under smt. Reetha, Manoj enterprises, Kumbalam, Kundara and whereas it is reported that smt. sarasamma (Wife), nattuvathukkal Puthen Veedu, edavattam, Perinad, Kollam is his only dependant as defined under section 2 (1) (d) of the Workmen's compensation Act. on enquiry it is known that smt. sarasamma expired on 15-3-1992. Any others who claim to be the dependents of the deceased should within 15 days of the publication of this notice in the Kerala Government Gazette prefer their claim in writing before me and prove the same. if no such claims are received within the prescribed time the entire amount of compensation will be disbursed to the legal heirs of the late smt. sarasamma on production of the legal heirship certificate from the competent authority. Claims preferred thereafter will not be considered.

കുറയിലുള്ള കുമ്പളം എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന ശ്രീമതി റീത്ത എന്നവരുടെ ഉടമസ്ഥതയിലുള്ള മനേ ാജ് എന്റർപ്രൈ സ് എന്ന സ്ഥാപനത്തിൽ ജോലി നേ ാക്കിവരവെ അപകടമു ായി മരണമടഞ്ഞ ശ്രീ. സുകുമാരൻ എന്നയാളുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 38,499 (മുപ്പത്തിയെണ്ണായിരത്തി ന ാന്നൂറ്റിത്തൊണ്ണൂറ്റൊമ്പത് മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ 1923-ലെ വർക്ക്മെൻസ് കോമ്പൻസേഷൻ നിയമം വകുപ്പ് 2(1) (ഡി) പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി സര മ്മ (ഭാര്യ), നാട്ടുവാതുക്കൽ, ഇടവട്ടം, പെരിനാട്, കൊല്ലം എന്നവർ മാത്രമേ ഉള്ളൂ എന്നും ടിയാൾ 15-3-1992-ൽ മരണപ്പെട്ടുവെന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉങ്കെിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു. ആയപക്ഷം ടി ന ഷ്ടപരിഹാരത്തുക പരേതയായ ശ്രീമതി സര മ്മയുടെ ന ിയമപരമായ അവകാശികൾക്ക് ബന്ധപ്പെട്ട അധികാരികളിൽ ന ിന്നും നിയമപരമായ അവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് വിതരണം ചെയ്യുന്നതാണ്.

(4)

no. WcA-2087/11.

25th February 2012.

രിധിയിലുള്ള ആലപ്പുഴ ഇലക്ട്രിക്കൽ ഡിവിഷനു കീഴിൽ ജോലി നോക്കിവരവെ അപകടമു ായി മരണമടഞ്ഞ ശ്രീ. സെബാസ്റ്റിൻ, പി. ജെ. യുടെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 7,07,160 (ഏഴു ലക്ഷത്തി ഏഴായിരത്തി ഒരുന്നൂറ്റി അറുപ ത് മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അനേ ്വഷണം നടത്തിയതിൽ ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ജനോവ (ഭാര്യ), പാല്യത്തയിൽ, പാതിരാപ്പള്ളി വില്ലേജ്, ചെട്ടിക്കാട്, എം. എസ്. പി. ഒ., ആലപ്പുഴ, (2) മാസ്റ്റർ വിൻസന്റ ്, (മാനസിക വൈകല്യമുള്ള മകൻ), പാല്യത്തയിൽ, പാതിരാപ്പള്ളി വില്ലേജ,് ചെട്ടിക്കാട്, എം. എസ്. പി. ഒ. ആലപ്പുഴ, (3) കുമാരി വിനീത (പ്രായപൂർത്തിയാകാത്ത മകൾ), പാല്യത്തയിൽ, പാതിരാപ്പള്ളി വില്ലേജ്, ചെട്ടിക്കാട്, എം. എസ്. പി. ഒ., ആലപ്പുഴ, (4) ശ്രീ. ജോസഫ് (പിതാവ്), പാല്യത്തയിൽ, പാതിരാപ്പള്ളി വില്ലേജ,് െ ച ട്ട ി ക്ക ാ ട ് , എം. എസ്. പി. ഒ., ആലപ്പുഴ, (5) ശ്രീമതി ബാർബര (മാതാവ്), പാല്യത്തയിൽ, പാതിരാപ്പള്ളി വില്ലേജ്, ചെട്ടിക്കാട്, എം. എസ്. പി. ഒ. ആലപ്പുഴ എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉങ്കെിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.

(3)

Whereas, the Divisional Manager, United india insurance co. Ltd., Pathanamthitta has deposited with this court a sum of ` 6,49,312 (six lakhs Forty nine thousand three hundred and twelve only) as compensation to be distributed to the dependents of the deceased sri Reji, P. K. Alias Rejimon who met with a fatal accident while employed under smt. Radhamany, w/o. Dr. V. K. Pushpangadhan, sree niketham, tholicode P. o., Punalur and whereas it is reported that (1) sri Purushothaman (Father), Kailasamangalam, Aanakkulam, Vazhangadu Ward, Piravanthoor,43 KeRALA GAzette [Part iii Vettithitta P. o., (2) smt. Ramani (Mother), Kailasamangalam, Aanakkulam, Vazhangadu Ward,

Piravanthoor, Vettithitta P. o. are his only dependents

as defined under section 2 (1) (d) of the Workmen's

compensation Act. Any others who claim to be the

dependents of the deceased should within 15 days of

the publication of this notice in the Kerala Government

Gazette prefer their claim in writing before me and

prove the same. if no such claims are received within

the prescribed time the entire amount of compensation

ിയമം വകുപ്പ് 2(1) (ഡി) പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. പുരുഷോത്തമൻ (പിതാവ്), കൈലാസമംഗലം, ആമക്കുളം, വഴങ്ങോട് വാർഡ്, പിറവന്തൂർ, വെട്ടിത്തിട്ട പി. ഒ., (2) ശ്രീമതി രമണി (മാതാവ്), കൈലാസമംഗലം, ആമക്കുളം, വഴങ്ങോട് വാർഡ്, പിറവന്തൂർ, വെട്ടിത്തിട്ട പി. ഒ. എന്നിവർ മാത്രമേ ഉള്ളൂ എന്നും റിപ്പോർട്ട് ലഭിച്ചിരിക്കുന്നു. ടിയാന്റെ ആശ്രിതരായി/ആശ്രിതർ എന്ന് മേൽ വിവരിച്ച നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലും ഉങ്കെിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി തെളിയിക്കേതും അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കപ്പെടുന്ന തല്ലാത്തതുമാകുന്നു.

will be disbursed to the persons mentioned above. claims

preferred thereafter will not be considered.

Office of the Regional (Sd.) Joint Labour commissioner, Commissioner for Workmen's Kollam.

Compensation.

പുനലൂരിലുള്ള തൊളിക്കോട് ശ്രീനികേതത്തിൽ ഡോക്ടർ വി. കെ. പുഷ്പാംഗധൻ ഭാര്യ രാധാമണിയുടെ ഉടമസ്ഥതയിലുള്ള കാറിന്റെ ഡ്രൈവറായി ജോലി നോക്കിവരവെ അപകടമു ായി മരണമടഞ്ഞ ശ്രീ. റെജി, പി. കെ. എന്ന റെജിമോന്റെ ആശ്രിതർക്ക് വർക്ക്മെൻസ് കോമ്പൻസേഷൻ നൽകുന്നതിനായി ` 6,49,312 (ആറുലക്ഷത്തി നാൽപത്തൊമ്പതിനായിരത്തി മുന്നൂറ്റ്പ്പന്ത്ര ് മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണം നടത്തിയതിൽ 1923-ലെ വർക്ക്മെൻസ് കോമ്പൻസേഷൻ ന

Cite this issue. Kerala Gazette, Government of Kerala, 20 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Labour/. Archive identifier in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Labour.