Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Re-Tender Notice

Published 20 March 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ 20th March 2012 2012 മാർച്ച് 20

12

നമ്പർ

30th Phalguna 1933 1933 ഫാൽഗുനം 30

വാല്യം 57 }

PART III

Marine Department

TeNdeR NoTice

No. d4-4065/11/Se. 2nd March 2012.

competitive tenders in sealed covers are invited by the Superintending engineer, Harbour engineering South circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from 'A' class registered contractors of State PWd, irrigation department, cPWd, Port Trust etc. through registered or speed post only. Tenders submitted through any courier service or by hand will not be considered.

` cost of tender form—` 1,700 + 4% VAT.

Period of completion—3 months.

Name of division through which the work is executed—Harbour engineering division, Kollam.

class of Registration—'A' class electrical.

Sl. Tender No. and Name of EMD

No. work with PAC

1 33/HeSc/2011-12—NFdB—Upgradation of Floor and Roof of auction hall No. II at Neendakara-Electrification— ` 10,76,475

27,000 2 34/HeSc/2011-12—NFdB—Modernisation of existing fish auction hall No. I at Neendakara-Electrification—` 10,84,370 27,200 The tender forms can be had from the office of the Superintending engineer, Harbour engineering South circle, Thiruvananthapuram in all working days from 27-3-2012 to 2-4-2012 from 10.15 a. m. to 3 p. m. and upto 1 p. m. on 3-4-2012 on application in writing, proving the eligibility and on payment of cost of tender form and VAT. Transferring of tender forms are not permitted. Tenders in sealed covers superscribing the name of work, Tender No. etc. should reach the undersigned on or before 3 p.m. on 11-4-2012 by Registered/Speed Post only. Tenders received after 3 p. m. on 11-4-2012, due to postal delay or on any other reasons will not be considered. department will not be responsible for such delay. if the last date fixed for submission of tenders be declared to be a holiday, tenders will be accepted till 3 p. m. on the next working day.

54 KeRALA GAZeTTe [Part III

Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand draft pledged in favour of the Superintending engineer, Harbour engineering South c ircle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing the preliminary agreement and required e.M.d. will be rejected outright. The tenders received will be opened at 3.30 p. m. on 11-4-2012 in the presence of the tenderers or their authorized representatives present at the time of opening. The firm period of the tender will be Four months (4 months) from the date of opening of the tender.

All the conditions regarding notice inviting tenders in the Kerala P.W.d./Hed and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. [Govt. order (Rt.) No. 255/04/F&Pd dated 29-6-2004 and allied orders will also be applicable to this tender]. The undersigned reserves all rights to reject the application for tender documents and also to reject the submitted tender without assigning any reason. on evaluation of tenders, regard would be paid to National defence and security considerations.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണ മേഖല, തിരുവനന്തപുരം സൂപ്ര ിംഗ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ്, പോർട്ട് ട്രസ്റ്റ് എന്നിവയിൽ 'എ' ക്ലാസ് രജിസ്ട്രേഷൻ ഉള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചു കൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നിരതദ്രവ്യം നമ്പർ പേരും അടങ്കൽ തുകയും ` 1 33/എച്ച്. ഇ. എസ്. സി./2011-12— എൻ. എഫ്. ഡി. ബി.-നീ കര ഭാഗം- അപ്ഗ്രേഡിംഗ് ഫ്ളോർ & റൂഫ് ഓഫ് ആക്ഷൻ ഹാൾ നമ്പർ 2-വൈദ്യുതീകരണം— ` 10,76,475

27,000 2 34/എച്ച്. ഇ. എസ്. സി./2011-12— എൻ. എഫ്. ഡി. ബി.-നീ കര ഭാഗം- മോഡണൈസേഷൻ ഓഫ് എക്സിസ്റ്റിംഗ് ഫിഷ് ആക്ഷൻ ഹാൾ നമ്പർ 1 വൈദ്യുതീകരണം—` 10,84,370 27,200 ദർഘാസ് ഫോറത്തിന്റെ വില—` 1,700 + 4% മൂല്യവർദ്ധിത നികുതി.

കരാറുകാരുടെ ക്ലാ ്—'എ' (ഇലക്ട്രിക്കൽ).

പ്രവൃത്തി പൂർത്തീകരിക്കേ കാലാവധി—3 മാസം.

പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ഹാർബർ എഞ്ചിനീയ റിംഗ് ഡിവിഷൻ, കൊല്ലം.

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, ദക്ഷിണമേഖല സൂപ്ര ിംഗ് എഞ്ചിനീയർ, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 27-3-2012 മുതൽ 2-4-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10.15 മണിക്കും ഉച്ചയ്ക്ക് 3 മണി വരെയും 3-4 -2012 ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറ ത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. പ്രവർത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടു ത്തി സീൽ ചെയ്ത് 11-4-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല സൂപ്ര ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ താണ്. 11-4-2012 വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ്് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവ ശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെ ങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100-ന്റെ വിലയുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ തും അതോടൊപ്പംതന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപ ുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. 11-4-2012-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാ ണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാ സ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് എന്നിവിടങ്ങളിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്ത രവ് (ആർ.റ്റി.) 255/2004/എഫ് ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസു കളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽക്കുന്നതാണ്.

Office of the Superintending engineer, Harbour engineering South circle, Kamaleswaram, Manacaud P. o., (Sd.)20th March 2012] MARiNe dePARTMeNT 55 Thiruvananthapuram. Superintending Engineer.

ദർഘാസ് പരസ്യം

നമ്പർ ഡി2/1157/11/ഇഇ. 2012 മാർച്ച് 1.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, മലപ്പുറം പൊന്നാനി താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും ഏകദേശ അടങ്കൽ തുകയും— 09/ Hed/ ee-M/2011 -12— മലപ്പുറം ജില്ലയിലെ മംഗലം പഞ്ചായത്തിലെ പുല്ലോന്നി വള്ളത്തോൾ സ്മാരകം വികസനം—` 13.50 ലക്ഷം.

നിരതദ്രവ്യം— ` 33,800.

ദർഘാസ് പ്രമാണത്തിന്റെ വില—` 2,100 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—26-3-2012 മുതൽ 28-3-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—28-3-2012 വൈകുന്നേരം 3 മണി.വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-3-2012 വൈകുന്നേരം 3.30 മണി.

കരാറുകാരന്റെ ക്ലാസ്—'സി'യും അതിനുമുകളിലും.

പ്രവർത്തിയുടെ കാലാവധി—6 മാസം.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകു പ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്ര സ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം, ഹാർബർ

എഞ്ചിനീയറിംഗ് ഡിവിഷൻ, (ഒപ്പ്) മലപ്പുറം, പൊന്നാനി. എക്സിക്യൂട്ടീവ് എഞ്ചിന ീയർ.

ദർഘാസ് പരസ്യം

നമ്പർ ഇഇ/സിഎൽടി/6/2011-12. 2012 ഫെബ്രുവരി 29.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും— 16/2011 -12— തീരദേശ റോഡ്—കോഴിക്കോട് ജില്ല— അഴിയൂർ പഞ്ചായത്തിലെ ആവിക്കരമുക്ക്— നടാന്തിമുക്ക് വരെയുള്ള റോഡിന്റെ അറ്റകുറ്റപണികൾ— ` 5 ലക്ഷം.

നിരതദ്രവ്യം— ` 12,500.

ദർഘാസ് പ്രമാണത്തിന്റെ വില—` 1,000 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—19-3-2012 മുതൽ 23-3-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—23-3-2012 വൈകുന്നേരം 4 മണി..

ദർഘാസുകൾ തുറക്കുന്ന തീയ തിയും സമയവും—23-3-2012 വൈകുന്നേരം 4.30 മണി.

കരാറുകാരന്റെ ക്ലാസ്—'ഡി'യും അതിനുമുകളിലും.

പ്രവർത്തിയുടെ കാലാവധി—3 മാസം.

ദർഘാസുകൾ സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകു പ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധക മാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യാനോ മാറ്റി വയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരി ക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്ര സ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം അവധിയായാൽ ദർഘാസുകൾ അടുത്ത പ്രവർത്തി ദിവസം തന്നെ മേൽപ്പറഞ്ഞ സമയത്ത് സ്വീകരി ക്കുന്നതായിരിക്കും.

(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, പുതിയാപ്പ, പി. ഒ. പുതിയങ്ങാടി, കോഴിക്കോട്-21. (ഫോൺ : 0495-2460340). എക്സിക്യൂട്ടീവ് എഞ്ചിന ീയർ.

ദർഘാസ് പരസ്യം

നമ്പർ ഡി6/1680/2011/എസ്. ഇ. 2012 ഫെബ്രുവരി 29.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിന ീയറിംഗ് വകുപ്പ് ഉത്തരമേഖല, സൂപ്ര ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/ഇറിഗേഷൻ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഏകദേശ അടങ്കൽ തുകയും

(1) (2)

(3)56 KeRALA GAZeTTe [Part III (1)

(2) (3) 1 37/എച്ച്ഇഡി/എൻസി/2011-12—കണ്ണൂർ ജില്ല— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— ന്യൂമാഹി ഗ്രാമപഞ്ചായത്ത്–പരിമഠം ദുർഗ്ഗാദേവി ക്ഷേത്രം–ശ്രീനാരായണമഠം ബീച്ച് റോഡ് പുനരുദ്ധാരണ പ്രവൃത്തി (പുനർ ദർഘാസ്)— ` 17.28 ലക്ഷം

43,200 2 38/എച്ച്ഇഡി/എൻസി/2011-12—കാസർഗോഡ് ജില്ല—മംഗൽപാടി ഗ്രാമ പഞ്ചായത്ത് – തീരദേശ റോഡുകളുടെ പുനരുദ്ധാരണം— മുസോടി-അഡീക്ക റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 40 ലക്ഷം 50,000 3 39/എച്ച്ഇഡി/എൻസി/2011-12—കോഴിക്കോട് ജില്ല —ബേപ്പൂർ പോർട്ട് പമ്പ്ഹൗസിന് അർ ഗ്രൗ ് കേബിൾ ഉപയോഗിച്ച് വൈദ്യുതി കണക്ഷൻ നൽകുന്ന പ്രവൃത്തി—` 2.46 ലക്ഷം 6,200 സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാ രപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാ രുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു മുതൽ 4 മാസംവരെ ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ റ്റി.) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേ ക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാ ണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടി രിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.

സൂപ്ര ിംഗ് എഞ്ചിനീയറുടെ

ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 6,000 + വാറ്റ്, ക്രമനമ്പർ 3-ന് ` 500 + വാറ്റ്.

കാര്യാലയം, ഹാർബർ

കരാറുകാരന്റെ ക്ലാ ്—ക്രമനമ്പർ 1-നും 2-നും 'ബി' യും അതിലുപരിയും, ക്രമനമ്പർ 3-ന് 'എ' ഇലക്ട്രിക്കൽ.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന്് 5 മാസം, ക്രമനമ്പർ 3-ന്് 2 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ ഓഫീസിൽന ിന്നും 19-3-2012 മുതൽ 21-3-2012 വൈകുന്നേരം 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.

പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, ഉത്തരമേഖലാ സൂപ്ര ിംഗ് എഞ്ചിനീയറുടെ പേരിൽ 28-3-2012-ന് വൈകുന്നേരം 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ താണ്. 28-3-2012-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപി ക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകു ന്നേരം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്ര ത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോ ട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ താണ്. അപ്ര കാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം,

എരഞ്ഞിപ്പാലം പോസ്റ്റ്,

(ഒപ്പ്) കോഴിക്കോട്-6. സൂപ്ര ിംഗ് എഞ്ചി നീയർ.

ദർഘാസ്/പുനർ ദർഘാസ് പരസ്യം

നമ്പർ ഡി1-195/2012.

2012 മാർച്ച് 1.

കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന പ്രവർത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും

1 എച്ച്.ഇ.ഡി./ഇ.ഇ./18/2011-12—നബാർഡ് RidF-xv ഏഴോം പഞ്ചായത്തിലെ കോട്ടക്കീൽ മത്സ്യബന്ധന കേന്ദ്രത്തിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 1.24 ലക്ഷം 3,100 2 എച്ച്.ഇ.ഡി./ഇ.ഇ./19/2011-12—കണ്ണൂർ ജില്ലയിലെ അഴീക്കൽ ഫിഷറി ഹാർബർ ലേല ഹാളിന്റെ വൈദ്യുതീകരണം (പുനർ ദർഘാസ്)—` 1.20 ലക്ഷം 3,000 3 എച്ച്.ഇ.ഡി./ഇ.ഇ./20/2011-12—ടി കണ്ണൂർ ജില്ല അഴീക്കോട് ഗ്രാമപഞ്ചായത്ത് അഴീക്കൽ പുലിമുട്ടിലേക്കുള്ള സമീപന റോഡിന്റെ നവീകരണ പ്രവൃത്തി—` 5.20 ലക്ഷം 13,000 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും20th March 2012] MARiNe dePARTMeNT 57 മുതൽ 4 മാസം വരെയായിരിക്കും. ദർഘാസ് സംബന്ധിച്ചുളള ` 400 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,100 + വാറ്റ്.

േ ക ര ള െ പ ാ ത ു മ ര ാ മത്ത ് വ ക ു പ്പ ി െ ന്റ യ ു ം ത ു റ മ ു ഖ ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവ

എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിന ും—22-3-2012 മുതൽ 24-3-2012, 1 മണി വരെ.

ും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ/

മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—24-3-2012, വൈകുന്നേരം 3.30 മണി വരെ.

ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന

പ്രവർത്തിയെപ്പറ്റിയുളള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-3-2012,

ബന്ധപ്പെടാവുന്നതാണ്.

4 മണി.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർറ്റി.) കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-നും 2-നും 'എത്സ

255/2004/എഫ്. ആന്റ ് പി. ഡി. ഈ ദർഘാസിനും ബാധക ക്ലാസ് ഇലക്ട്രിക്കൽ, ക്രമനമ്പർ 3-ന് 'ഡിത്സയും ഉപരിയും.

മായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പ്രവൃത്തി തീർക്കേ കാലാവധി—2 മാസം.

പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു

കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുളള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ താണ്.

അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്.

ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതു

Cite this issue. Kerala Gazette, Government of Kerala, 20 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Marine/. Archive identifier in.gazette.kerala_new.2012-03-20.pdf_2012_12_Part_3_Marine.