©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
20th March 2012 2012 മാർച്ച് 20
ThiruvananThapuram, Tuesday
തിരുവനന്തപുരം, ചൊവ്വ
12
നമ്പർ
30th Phalguna 1933 1933 ഫാൽഗുനം 30
വാല്യം 57 }
PART III
Public Works Department
PRe-QuaLificaTioN TeNdeR NoTiceS
(1)
No. dB13-364/2012. 22nd February 2012.
The tender for Pre-qualification and execution of the following work is invited by the undersigned from financially sound and well experienced registered 'a' class contractors/firms of Kerala Public Works/irrigation department who have successfully completed atleast one similar work costing more than 40% (forty percentage) of the estimate P A C of work during the last five years. All bid/tender documents are to be submitted online only and no manual submission of the same shall be entertained. a bid submission fee of ` 26,000 shall be remitted in the form of dd in favour of Superintending engineer, Roads and Bridges, South circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of eMd, cost of tender documents/bid submission fee, Registration Certificate duly attested by the Superintending Engineer/ executive engineer, PWd, Kerala, Preliminary agreement, Bid Capacity Certificate and EMD exemption Certificate (if any) shall be submitted on line and subsequently in a separate cover physically on or before the prescribed date and time of opening, otherwise such tenders will be rejected.
Tender No.—P. Q. 66/SeSc/2011-12.
Name of Work—Budget work 2011-12-—Providing BM & Bc Protective works drainage facilities to Mannar Puliyoor Road ch. 0/000 to 6/670.
estimate Pac—` 4,66,81,711.
Nature of works— Protective works and drainage facilities road safety works providing BM & Bc.
e. M. d.—` 50,000.
cost of tender documents—` 26,000.
Tender documents can be downloaded from PWd website: www.e.tenders.kerala.gov.in
Last date and time of receipt of tender —10-4-2012 up to 4 p. m.
date and time of opening of tender —13-4-2012 at 11 a. m.
Time of completion—12 months.
all the condition prevailing in this department regarding tender Pre-qualification are applicable to this tender also. further details, if required can be had from258 KeRaLa GazeTTe [Part iii this office during working hours.
പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) ദക്ഷിണമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ ണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാരിൽനിന്നും/ സ്ഥാപനങ്ങളിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്ര വൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര ിംഗ് എഞ്ചിനീയർ, ആർ ആന്റ ് ബി, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേ രിൽ എടുക്കേ താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്ര മാണങ്ങളുടെ വില, സൂപ്ര ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ തുമാണ്. അല്ലാത്തപക്ഷം പ്ര സ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യു. 66/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേര്—ബഡ്ജറ്റ് പണികൾ 2011-12— മാന്നാർ-പുലിയൂർ റോഡ് കി.മീ. 0/000 മുതൽ 6/670 വരെ ബി.എം. ആന്റ ് ബി. സി.യും സംരക്ഷണ പണികളും ഓട യുടെ പണികളും.
അടങ്കൽ തുകയും—` 4,66,81,711.
പണിയുടെ വിശദാംശങ്ങൾ— സംരക്ഷണപണികൾ, ബി.എം. ആന്റ ് ബി. സി. ഓടയുടെ പണികൾ.
നിരതദ്രവ്യം—` 50,000. ദർഘാസ് ഫോറത്തിന്റെ വില—` 26,000.
ദർഘാസ് ഫോറം— www.e.tenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—10-4-2012, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—13-4-2012, 11 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
(2)
No. dB3-381/2012. 22nd February 2012.
The tender for Pre-qualification and execution of the following work is invited by the undersigned from financially sound and well experienced registered 'a' class contractors/firms of Kerala Public Works/irrigation department who have successfully completed atleast one similar work costing more than 40% (forty percentage) of the estimate PAC of work during the last five years. All bid/tender documents are to be submitted online only and no manual submission of the same shall be entertained. a bid submission fee of ` 26,000 shall be remitted in the form of dd in favour of Superintending engineer, Roads and Bridges, South circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of eMd, cost of tender documents/bid submission fee, Registration Certificate duly attested by the Superintending engineer/ executive engineer, PWd, Kerala, Preliminary agreement, Bid Capacity Certificate and EMD exemption Certificate (if any) shall be submitted on line and subsequently in a separate cover physically on or before the prescribed date and time of opening, otherwise such tenders will be rejected.
Tender No.—P. Q. 62/SeSc/2011-12.
Name of Work—Budget work 2011- 12—improvements to the Mannarkulanji Puthukkulam road k.m. 0/000 to 7/200 and chandampally Kavalapadi Malayalappuzha Temple junction road.
estimate Pac—` 470 lakh.
Nature of works—Providing the carriage way construction of retaining wall, culverts, drain, black topping work etc.
e. M. d.—` 50,000 (Ruppees fifty thousand only) cost of tender documents—` 26,000.
Tender documents can be downloaded from PWd website: www.etenders.kerala.gov.in
Last date and time of receipt of tender —9-4-2012 up to 4 p. m.
date and time of opening of tender —12-4-2012 at 11 a. m.
Time of completion—12 months.
all the condition prevailing in this department regarding tender Pre-qualification are applicable to this tender also. further details, if required can be had from this office during working hours.
പൊതുമരാമത്ത് വകുപ്പ് (നിരത്തുകളും പാലങ്ങളും) ദക്ഷിണമേഖലാ സൂപ്ര ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയ സമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പ ണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചുവർഷത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാരിൽനിന്നും/ സ്ഥാപനങ്ങളിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്ര വൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര ിംഗ് എഞ്ചിനീയർ, ആർ ആന്റ ് ബി, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേ രിൽ എടുക്കേ താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്ര മാണങ്ങളുടെ വില, സൂപ്ര ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ തുമാണ്. അല്ലാത്തപക്ഷം പ്ര സ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി. ക്യു. 62/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേര ്—ബഡ്ജറ്റ് പണി 2011-12—മണ്ണാറ കുളഞ്ഞി- പുതുക്കുളം റോഡ് കി.മീ. 0/000 മുതൽ 7/200 വരെയും ചെ ൻപള്ളി-കാവാലംപടി മലയാലപ്പുഴ ക്ഷേത്രം259 KeRaLa GazeTTe [Part iii ജംഗ്ഷൻ റോഡിന്റെ പുനരുദ്ധാരണപണികൾ.
അടങ്കൽ തുക—` 470 ലക്ഷം.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില—` 26,000.
പണിയുടെ വിശദാംശങ്ങൾ— പാത വീതികൂട്ടുക, സംരക്ഷണ ഭിത്തി നിർമ്മിക്കുക, കലുങ്ക്, ഓട എന്നിവയുടെ നിർമ്മാണം, ഉപരിതലം പുതുക്കൽ തുടങ്ങി അനുബന്ധ പണികൾ.
ദർഘാസ് ഫോറം www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—9-4-2012, 4 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—12-4-2012, 11 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
(3)
No. dB13-363/2012. 29th February 2012.
The tender for pre-qualification and execution of the following works are invited by the undersigned from financially sound and well experienced registered 'a' class contractors/firms of Kerala Public department / irrigation who have successfully completed at least one similar work costing more than 40% (forty percentage) of the estimate Pac of work during the last five years. all bid/tender documents are submitted online only and no manual submission of the same shall be entertained. a bid submission fee of ` 26,000 shall be remitted in the form of dd in favour of Superintending engineer, Roads and Bridges, South circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of eMd, cost of tender documents/bid submission fee, Certificate duly attested by the Superintending Engineer/ executive engineer, PWd Kerala, Preliminary agreement, Bid Capacity Certificate and EMD exemption Certificate (if any), shall be submitted online and subsequently in a separate cover physically on or before the prescribed date and time of opening otherwise such tenders will be rejected.
Tender No.—P. Q. 69/SeSc/2011-12.
Name of Work—B/W 2011-12—improvements and widening of Pennukara-Kakkada road from ch. 0/000 to 6/685.
estimate P.a.c.—` 3,87,02,400.
Nature of works—Protective works, drainage facilities, culvert and road safety works.
e.M.d.—` 50,000.
cost of tender documents—` 26,000.
Tender documents can be downloaded from website www.etenders.kerala.gov.in
Last date and time of receipt of tender—16-4-2012 upto 4 p. m.
date and time of opening of tender—18-4-2012 at 11 a. m.
Time of completion—12 months.
all the conditions prevailing in this department regarding tender pre-qualification are applicable to this tender also. further details, if required can be had from this office during working hours.
സൂപ്ര ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ന ിരത്തുകളും പാലങ്ങളും വിഭാഗം, ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്ര വൃത്തിയുടെ 40 %-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷ ത്തിനകം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാ റുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര ിംഗ് എഞ്ചി നീയർ, ആർ. & ബി., ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ എടുക്കേ താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്ര മാണങ്ങളുടെ വില, സൂപ്ര ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറ ക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേന യോ എത്തിച്ചിരിക്കേ തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി.ക്യു. 69/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേര്—ബഡ്ജറ്റ് പണികൾ 2011-12— പൊന്നുക്കര-കക്കട റോഡ് ചെയിനേജ് 0/000 മുതൽ 6/685 വരെ വീതി വർദ്ധിപ്പിച്ച് അഭിവൃദ്ധിപ്പെടുത്തുന്ന പണികൾ.
അടങ്കൽ തുക—` 3,87,02,400.
പണിയുടെ വിശദാംശങ്ങൾ—സംരക്ഷണപണികൾ, ഓടയുടേയും, കലുങ്കിന്റെയും റോഡ് സുരക്ഷാപണികൾ.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില —` 26,000.
ദർഘാസ് ഫോറം www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-4-2012, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-4-2012, 11 മണി.
കാലാവധി—12 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള260 KeRaLa GazeTTe [Part iii മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
(4)
No. dB13-499/2012. 29th February 2012.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced Registered 'a' class contractors/firms of Kerala Public Works/irrigation department who have successfully completed at least one similar work costing more than 40% (forty percentage) of the estimate Pac of work during the last five years.
all bid/tender documents are to be submitted online only and no manual submission of the same shall be entertained. a bid submission fee of ` 26,000 shall be remitted in the form of dd in favour of Superintending engineer, Roads and Bridges, South c ircle, Thiruvananthapuram payable at Thiruvananthapuram.
The scanned copies of eMd, cost of tender documents/ bid submission fee, certificate duly attested by the Superintending engineer/executive engineer, PWd Kerala.
Preliminary Agreement, Bid Capacity Certificate and EMD exemption Certificate (if any), shall be submitted online and subsequently in a separate cover physically on or before the prescribed date and time of opening otherwise such tenders will be rejected.
Tender No.—P. Q. 68/SeSc/2011-12.
Name of Work—B/W 2011-12—Providing BM & Bc Works in edathua-Veeyapuram road from ch. 0/00 to 10/00 km. (actual Haripad Veeyapuram from ch. 0/00 to 6/010 and edathua Veeyapuram ch. 0/00 to 3/707 km.) estimate P.a.c.—` 8,96,29,365.
Nature of works—Providing BM & Bc.
e.M.d.—` 50,000.
cost of tender documents—` 26,000.
Tender documents can be downloaded from website www.etenders.kerala.gov.in
Last date and time of receipt of tender—16-4-2012 upto 4 p. m.
date and time of opening of tender—18-4-2012 at 11 a. m.
Time of completion—6 months.
this office during working hours.
സൂപ്ര ിംഗ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ് ന ിരത്തുകളും പാലങ്ങളും വിഭാഗം, ദക്ഷിണമേഖല, തിരുവനന്തപുരം ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്ര വൃത്തിയുടെ 40 %-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റപ്പണി) കഴിഞ്ഞ അഞ്ചുവർഷത്തിന കം ചെയ്തു തീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര ിംഗ് എഞ്ചി നീയർ, ആർ. & ബി., ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ എടുക്കേ താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്ര മാണങ്ങളുടെ വില, സൂപ്ര ിംഗ് എഞ്ചിനീയർ/എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറ ക്കുന്നതിനുമുമ്പ് ഈ ഓഫീസിൽ തപാൽ/കൊറിയർ മുഖേന യോ എത്തിച്ചിരിക്കേ തുമാണ്. അല്ലാത്തപക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി.ക്യു. 68/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേര്—ബഡ്ജറ്റ് പണികൾ 2011-12—
ഹരിപ്പാട്-വീയപുരം റോഡ് ചെയിനേജ് 0/000 മുതൽ 10/000 വരെ (ശരിയായ ചെയിനേജ് 0/000 മുതൽ 6/010 വരെ ഹരിപ്പാട് വീയപുരം റോഡ് ചെയിനേജ് 0/00 മുതൽ 3/707 വരെ എടത്വാ വിയപുരം റോഡ്).
അടങ്കൽ തുക—` 8,96,29,365.
പണിയുടെ വിശദാംശങ്ങൾ—ബി.എം. & ബി.സി. പണികൾ.
നിരതദ്രവ്യം—` 50,000.
ദർഘാസ് ഫോറത്തിന്റെ വില —` 26,000.
ദർഘാസ് ഫോറം www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവു ന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-4-2012, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-4-2012, 11 മണി.
കാലാവധി—6 മാസം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് പരിഗണനയ്ക്കുള്ള മറ്റു അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the
all the conditions prevailing in this department regarding tender pre-qualification are applicable to this tender also. further details, if required can be had from Superintending engineer, (Sd.) Roads and Bridges, Superintending Engineer South circle, (for and on behalf of the261 KeRaLa GazeTTe [Part iii Thiruvananthapuram. Governor of Kerala).
TeNdeR NoTice
No. BSc/1/2011-12/dBGL/d12. 1st March 2012.
competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered contractors of Kerala PWd class 'a' category for the following work so as to reach this office on or before the date specified. Tenders will be opened at 3.30 p. m. on the date specified by the undersigned or other authorized officers. Tender should be submitted so as to reach the undersigned on or before date and time prescribed for each work as mentioned below by Registered Post/Speed Post/courier.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Sl. Tender No. and EMD No. Name of work with ` PAC
1 74/SeScBL/2011-12—construction of a test floor in Structural Engineering lab for civil engineering department at college of engineering, Tvpm— ` 1,65,00,000 50,000 2 75/SeScBL/2011-12—Government Polytechnic Kaimanam, Tvpm— construction of a building for Ladies Hostel—` 85,00,000 50,000 cost of tender form—` 25,792 for Sl. No. 1 and ` 13,312 for Sl. No. 2.
Tender forms can be downloaded from PWd Website.
Last date and time of receipt of tender—30-3-2012 up to 3 p. m.
date and time of opening of tender—30-3-2012, 3.30 p. m.
Period of completion—15 months for Sl. No. 1 and 12 months for Sl. No. 2.
class of contractor—'a' class.
Name of division—Special Buildings division, Thiruvananthapuram.
Tender documents and other particulars can be downloaded in the PWd Website (www.keralapwd. gov.in). The tender documents should be received in this office before 3 p. m. on the tender date together with cost of tender form (in the form of demand draft in favour of the undersigned) and eMd. only postal or registerd courier tenders will be entertained and late tenders will be rejected. all other conditions are the same as those current in the Kerala Public Works department.
കേരള ഗവർണ്ണർക്കുവേ ി ദക്ഷിണ മേഖലാ സൂപ്ര ിംഗ് എഞ്ചി നീയർ, ബിൽഡിംഗ്സ്, തിരുവനന്തപുരം താഴെപ്പറയുന്ന പ്ര വൃത്തിക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ 'എ' ക്ലാ ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുളള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തി ട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാ സിന്റെ കാലാവധി അതു സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 74/എസ്. ഇ. എസ്. സി. ബി. എൽ/ 2011-12—തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ സിവിൽ എഞ്ചിനീയറിംഗ് ഡിപ്പാർട്ടുമെന്റിൽ സ്ട്രക്ച്ചറൽ എഞ്ചിനീയറിംഗ് ലാബിൽ ടെസ്റ്റ് ഫ്ളോർ നിർമ്മിക്കുന്നതിന്— ` 1,65,00,000
50,000 2 75/എസ്. ഇ. എസ്. സി. ബി. എൽ/ 2011-12—തിരുവനന്തപുരം കരമന ഗവൺമെന്റ ് പോളിടെക്നിക്കിൽ ലേഡീസ് ഹോസ്റ്റൽ നിർമ്മിക്കുന്നതിന്—` 85,00,000 50,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-ന് ` 25,792, ക്രമനമ്പർ 2-ന് ` 13,312 (വാറ്റുൾപ്പെടെ).
ദർഘാസ് ഫോറം പി.ഡബ്യൂ.ഡി. വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-3-2012, 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—30-3-2012, 3.30 മണിക്ക്.
പ്രവൃത്തി ചെയ്തു തീർക്കേ കാലാവധി—ക്രമനമ്പർ 1-ന് 15 മാസം, ക്രമനമ്പർ 2-ന് 12 മാസം.
കരാറുകാരുടെ തരംതിരിവ്—'എ' ക്ലാ ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ— സ്പെഷ്യൽ ബ ിൽഡിംഗ്സ്് ഡിവിഷൻ, തിരുവനന്തപുരം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതി ക്ക് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ന ിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പ ൂരിപ്പിച്ച ടെ റും ടെ ർ ഫോമിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് പോസ്റ്റൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുളള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending engineer, Buildings South circle, (Sd.)262 KeRaLa GazeTTe [Part iii Thiruvananthapuram. Superintending Engineer.
ദർഘാസ് പരസ്യം
[നമ്പർ 18/ഇ.ഇ./11-12]
നമ്പർ ഡി. ബി.(ജന.)/2388/88. 2012 മാർച്ച് 1.
കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്ത് വിഭാഗം, ആലപ്പുഴ താഴെപ്പറയുന്ന പ്രവർത്തികൾക്ക് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1)
(2) (3) സാധാരണ അറ്റകുറ്റപ്പണികൾ
1 536/ഇഇ/2011-12—തങ്കി റോഡിൽ കി. മീ. 4/100 മുതൽ 4/650 വരെ 20 മി. മീ ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ജോലികൾ— ` 9.12 ലക്ഷം
22,800 2 537/ഇഇ/2011-12—പുതിയകാവ് പള്ളിക്കൽ റോഡ് കി. മീ. 0/000 മുതൽ 2/000 വരെ (ബാലൻസ് ഭാഗം) 20 മി. മീ. ഘനത്തിൽ ബീറ്റ് ചിപ്പിംഗ് കാർപെറ്റ് ജോലികൾ— ` 8.42 ലക്ഷം
21,050 3 538/ഇഇ/2011-12—വീയപുരം ഡിപ്പോ പാലം അപ്രോച്ച് റോഡ് (തെക്കു വശം) ഡീവിയേഷൻ റോഡ് അഭിവൃദ്ധിപ്പെടുത്തൽ— ` 7.50 ലക്ഷം
18,750 4 539/ഇഇ/2011-12—അമ്പലപ്പുഴ കരൂർ റോഡിൽ കി. മീ. 6/500 മുതൽ 7/500 വരെ ഓട പുനർ നിർമ്മാണം—` 3.80 ലക്ഷം 9,500 5 540/ഇഇ/2011-12—നേരേകടവു മാക്കേ കടവു പാലം പ്രത്യേക മണ്ണു പരിശോധന പ്രവൃത്തി—` 4 ലക്ഷം
10,000 മഴക്കാല അറ്റകുറ്റപ്പണികൾ
6 541/ഇഇ/2011-12—കല്ലിശ്ശേരി-കുത്തിയതോടു റോഡിൽ കി.മീ. 3800 മുതൽ 5200 വരെ 20 മി. മീ ഘനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 12 ലക്ഷം 30,000 ഒറ്റത്തവണ പദ്ധതി
7 542/ഇഇ/2011-12—എൻ.എച്ച്. അരൂർ സെന്റ ് അഗസ്റ്റിൻ പള്ളി, കോട്ടപ്പുറം റോഡ് കി. മീ. 0/000 മുതൽ 0/950 അരൂർ പഞ്ചായത്തിൽ—` 10 ലക്ഷം 25,000 8 543/ഇഇ/2011-12—ഗുരു മന്ദിരം ജംഗ്ഷൻ മുതൽ എൻ.എസ്.എസ്. ഹൈസ്കൂൾ ജംഗ്ഷൻ വരെ ഗ്രാവൽ റോഡ് നിർമ്മാണം വെളിയനാട് പഞ്ചായത്തിൽ കി. മീ. 0/000 മുതൽ 0/400—` 7.50 ലക്ഷം 18,750 ഡെപ്പോസിറ്റ് ജോലികൾ
(1)
(2) (3) 9 544/ഇഇ/2011-12—കുത്തിയതോട്-പറയകാടു റോഡിൽ റെയിൽവേ ക്രോസിനു സമീപം റോഡ് പുനർ നിർമ്മാണം—` 3.90 ലക്ഷം 9,750 10 545/ഇഇ/2011-12—കല്ലിശ്ശേരി-ഇരവിപേരൂർ റോഡിൽ പാർശ്വങ്ങൾ ശ‡ിപ്പെടുത്തൽ— ` 5 ലക്ഷം
12,500 11 546/ഇഇ/2011-12—കല്ലിശ്ശേരി-ഇരവിപേരൂർ റോഡിൽ മിത്രപ്പുഴ പാലത്തിന്റെ അപ്രോച്ച് റോഡും 20 എം.എം. ഘനത്തിൽ ചിപ്പിംഗ് കാർപെറ്റ് ജോലികൾ—` 5 ലക്ഷം 12,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 7, 8 ഇവയ്ക്ക് ` 1,561, ക്രമനമ്പർ 4, 5, 9 ഇവയ്ക്ക് ` 861, ക്രമനമ്പർ 6-ന് ` 1,873, ക്രമനമ്പർ 10-നും 11-നും ` 1,041.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—23-3-2012, 5 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—24-3-2012, 2.30 മണി.
കാലാവധി—3 മാസം
ടെർ ഫോറവും ടെർ ഷെഡ്യൂളും പൊതുമരാമത്ത് വകു പ്പിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ് (ംംം.സലൃമഹമ ുംറ.ഴീ്.ശി).
പൂരിപ്പിച്ച ടെ റിനോടൊപ്പം താഴെ പറയുന്ന രേഖകൾ സഹിതം എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688 001 എന്ന വിലാസത്തിൽ പോസ്റ്റ്/അംഗീകൃത കൊറിയർ വഴി അയയ്ക്കേ താണ്.
1. ടെർ ഷെഡ്യൂൾ.
2. ടെർ ഫോറം.
3. കോൺട്രാക്റ്റ് ലൈസൻസിന്റെ (വാലിഡിറ്റി തെളി യിക്കുന്ന പേജ് ഉൾപ്പെടെ) ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
4. ടെ ർഫോറത്തിന്റെ വില (ടെ ർ ഫോം പ്രകാരം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, പൊതുമരാമത്ത് വകുപ്പ്, റോഡ്സ് ഡിവിഷൻ, ആലപ്പുഴ എന്ന പേ രിൽ ആലപ്പുഴ എസ്.ബി.എെ. സിവിൽ സ്റ്റേഷൻ ബ്രാഞ്ചിൽ.
5. ` 100 വിലയുള്ള മുദ്രപത്രത്തിൽ നി›ിത മാതൃക യിലുള്ള പ്രിലിമിനറി എഗ്രിമെന്റ ്.
6. ടെ റിന് ആവശ്യമായ നിരതദ്രവ്യം (നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ട്രഷറി സേവിംഗ്സ് സർട്ടിഫിക്കറ്റ്, കിസാൻ വികാസ് പത്ര, എക്സി ക്യൂട്ടീവ് എഞ്ചിനീയർ, പി.ഡബ്ല്യൂ.ഡി. റോഡ്സ് ഡിവിഷൻ, ആലപ്പുഴയുടെ പേരിലുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് മുതലായവ).
ദർഘാസ് സംബന്ധിച്ച പൊതുമരാമത്ത് വകുപ്പിലെ എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ മേൽപ്പടി ഓഫീസിൽനിന്നും പ്ര വർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
263 KeRaLa GazeTTe [Part iii (1) (2) (3)എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, നിരത്ത് വിഭാഗം, (ഒപ്പ്) ആലപ്പുഴ. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
[നമ്പർ 26/ഇഇ/2011-12]
നമ്പർ ഡി. ബി. 1/2011-12. 2012 മാർച്ച് 9.
കേരള ഗവർണ്ണർക്കുവേ ി കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3) 1 767/ ഇ ഇ / 2 0 1 1 - 1 2— ആ ർ . പ ി . 2 0 1 1 - 1 2— മുട്ടമ്പലം-നാഗമ്പടം റോഡ് കി. മീ. 0/500 മുതൽ 2/000 വരെ 20 മ ി.മീ.കനത്തിൽ ബിറ്റ് ചിപ്പിംഗ് കാർപ്പെറ്റ്, ഫുട് പാത്ത്, കവറിംഗ് …ാബ്, എറിഷ് ഡ്രയിൻ എന്നീ വേലകൾക്ക് —` 15 ലക്ഷം 37,500 2 768/ ഇ ഇ / 2 0 1 1 - 1 2— ആ ർ . പ ി . 2 0 1 1 - 1 2— 20 മ ി . മ ീ.കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക, പൈനുങ്കൽ-ചെമ്മനത്തുകര റോഡ് കി. മീ. 1/600 മുതൽ 2/700 വരെ — ` 14 ലക്ഷം
35,000 3 7 6 9/ ഇ ഇ / 2 0 1 1 - 1 2— ട ി ടി മണർകാട്- തെങ്ങണ റോഡ് കി. മീ. 0/000 മുതൽ 1/000 വരെ—` 15 ലക്ഷം 37,500 4 770/ ഇ ഇ / 2 0 1 1 - 1 2— ഒ. ആ ർ . 2 0 1 1 - 1 2— വാകത്താനം-കറുകച്ചാൽ റോഡ് കി. മീ. 3 /000 മുതൽ 5/000 വരെ അത്യാവശ്യ അറ്റകുറ്റ പണികൾ— ` 4 ലക്ഷം
10,000 5 771/ ഇ ഇ / 2 0 1 1 - 1 2— ആ ർ . പി. 2011-12— താന്നിക്കപ്പടി-എരുത്തുപുഴ റോഡ് കി. മീ. 5/200 മുതൽ 6/600 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 13.50 ലക്ഷം 33,750 6 772/ ഇ ഇ / 2 0 1 1 - 1 2— ടി താന്നിക്കപ്പടി- എരുത്തുപുഴ റോഡ് കി. മീ. 6/ 60 0 മുതൽ 7/800 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 11.50 ലക്ഷം 28,750 7 773/ഇഇ/2011-12—ടി ശാസ്ത്രി റോഡിനേയും മ ു ട്ട മ്പ ല ം - ന ാ ഗ മ്പ ട ം േ റ ാ ഡ ി െ ന യ ു ം ബന്ധിപ്പിക്കുന്ന റോഡിൽ മുനിസിപ്പൽ ജൂബിലി പാർക്കിന്റെ അടുത്ത് ഡ്രയിനേജ് സൗകര്യം നിർമ്മിക്കുക— ` 10 ലക്ഷം 25,000 8 774/ഇഇ/2011-12—ടി കാഞ്ഞിരംകവല- മേച്ചാൽ-നരിമറ്റം റോഡ് ക ി . മീ. 3/ 40 0 മുതൽ 4/800 വരെ 20 മി.മീ. കനത്തിൽ ച ി പ്പ ി ം ഗ ് ക ാ ർ െ പ്പ റ്റ ് ചെയ്യുക— ` 12 ലക്ഷം 30,000 9 775/ഇഇ/2011-12—ടി പെരുംകുറ്റി-പൂവക്കുളം- തേക്കുമല റോഡ് കി. മീ. 0/000 മുതൽ 2/000 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 15 ലക്ഷം
37,500 10 776/ഇഇ/2011-12—ടി പെരുംകുറ്റി-പൂവക്കുളം- തേക്കുമല റോഡ് കി. മീ. 2/000 മുതൽ 3/000 വരെ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 10 ലക്ഷം
25,000 11 777/ഇഇ/2011-12—ടി അമ്പാറ-മങ്കൊമ്പ് റോഡ് കി. മീ. 0/000 മുതൽ 1/000 വരെ 20 മി. മീ.
കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 15 ലക്ഷം
37,500 12 778/ഇഇ/2011-12—ട ി ഇടമറ്റം-തിടനാട് റോഡ് കി. മീ. 0/500 മുതൽ 1/500 വരെ ടി ടി — ` 14 ലക്ഷം
35,000 13 779/ഇഇ/2011-12—ടി πാശിനാൽ-പ്രവിത്താനം റോഡ് കി. മീ. 2/400 മുതൽ 3/000 വരെ ടാറിംഗ് വീതി കൂട്ടി ചെയ്യുക—` 12 ലക്ഷം 30,000 14 780 / ഇ ഇ / 2 0 1 1 - 1 2—ടി വാഴമറ്റം-
പിണ്ണാക്കനാട് റോഡ് കി.മീ. 0/000 മുതൽ 2/000 വരെ ടി—` 14 ലക്ഷം 35,000 15 781/ ഇ ഇ / 2 0 1 1 - 1 2—ടി കരുവിക്കൂട്-
ജീരകത്തുംപടി റോഡ് കി.മീ. 0/000 മുതൽ 2/000 വരെ ടി—` 14 ലക്ഷം 35,000 16 782/ ഇ ഇ / 2 0 1 1 - 1 2— ടി ഇടമറ്റം-തിടനാട് റോഡ് കി. മീ. 0/000 മുതൽ 0/500 വ െ ര 20 മി.മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 8 ലക്ഷം 20,000 17 783/ഇഇ/2011-12—ടി വാഴമറ്റം-പിണ്ണാക്കനാട് റോഡ് കി.മീ. 5/000 മുതൽ 6/000 വരെ ടി ടി—` 14 ലക്ഷം
35,000 18 784/ ഇ ഇ / 2 0 1 1 - 1 2—ടി ഈരാറ്റുപേട്ട-മുട്ടം റോഡ് കി.മീ. 8/500 മുതൽ 9/350 വരെ ടി ടി—` 15 ലക്ഷം
37,500 19 785/ഇഇ/2011-12—ടി ഈരാറ്റുപേട്ട-മുട്ടം
റോഡ് കി.മീ. 9/350 മുതൽ 10/200 വരെ ടി ടി—` 15 ലക്ഷം
37,500 20 786/ ഇ ഇ / 2 0 1 1 - 1 2—ടി ഈരാറ്റുപേട്ട-മുട്ടം റോഡ് കി.മീ. 10/200 മുതൽ 10/700 വരെ ടി ടി—` 8 ലക്ഷം
20,000 21 787/ ഇ ഇ / 2 0 1 1 - 1 2—ടി പുഴക്കര ബ്രിഡ്ജ്- കുളംക ം കി. മീ. 2/000 മുതൽ 3/000
വ െ ര ച ി പ്പ ി ം ഗ ് ക ാ ർ െ പ്പ റ്റ ് െ ച യ്യ ു ക— ` 10 ലക്ഷം
25,000 22 7 8 8 / ഇ ഇ / 2 0 1 1 - 1 2—ടി വാഴേക്കാട്ട്-
ഇടത്തേട്ട്കാവ്-ഓലിക്കൽ റോഡ് മുത്തോലി പഞ്ചായത്ത് കി. മീ. 0/000 മുതൽ 1/500 വരെ264 KeRaLa GazeTTe [Part iii (1) (2) (3) (1) (2) (3) 20 മി. മീ. കനത്തിൽ ച ി പ്പ ി ം ഗ ് ക ാ ർ െ പ്പ റ്റ ് ചെയ്യുക— ` 15 ലക്ഷം 37,500 23 789/ഇഇ/2011-12—ആർ.പി. 2011-12 —വെറ്ററിനറി റോഡ് കി.മീ. 3/500 മുതൽ 4/000 വരെ ടി ടി—` 9 ലക്ഷം
22,500 39 805/ ഇ ഇ / 2 0 1 1 - 1 2—ടി മുറിഞ്ഞാറ- നെല്ലാനിക്കാട്ടുപാറ-പരുവനാടി റോഡ്
ഹോസ്പിറ്റൽ റോഡ്-പുഴക്കര ബ്രിഡ്ജ് കി. മീ. 0/000 മുതൽ 0/500 വരെ 20 മി. മീ.
കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 8 ലക്ഷം
20,000 24 7 90/ ഇ ഇ /2011-1 2 —ടി— നീലൂർ റോഡ് കി. മീ. 1/830 മുതൽ 3/000 വരെ ടാറിംഗ് വീതി കൂട്ടി ചെയ്യുക— ` 12 ലക്ഷം 30,000 25 791/ഇഇ/2011-12—ടി കാഞ്ഞിരംകവല- മേച്ചാൽ-നരിമറ്റം റോഡ് കി. മീ. 12/000 മുതൽ 13/500 വരെ 20 മി. മീ. ക ന ത്ത ി ൽ ച ി പ്പ ി ം ഗ ് ക ാ ർ െ പ്പ റ്റ ് ചെയ്യുക— ` 14 ലക്ഷം 35,000 26 792/ഇഇ/2011-12—ടി കാഞ്ഞിരംകവല- മേച്ചാൽ-നരിമറ്റം റോഡ് കി. മീ. 10/500 മുതൽ 12/000 വരെ ടി ടി— ` 14 ലക്ഷം 35,000 27 793/ഇഇ/2011-12—ടി കാഞ്ഞിരംകവല- മേച്ചാൽ-നരിമറ്റം റോഡ് കി. മീ. 8/400 മുതൽ 9/000 വരെ ടി ടി— ` 7 ലക്ഷം 17,500 കി. മീ. 0/000 മുതൽ 1/500 വരെ ടി ടി—
` 15 ലക്ഷം
37,500 40 806/ ഇ ഇ / 2 0 1 1 - 1 2—ടി മുറിഞ്ഞാറ-
നെല്ലാനിക്കാട്ടുപാറ-പരുവനാടി റോഡ് കി.മീ.
1/500 മുതൽ 3/000 വരെ ടി ടി—` 15 ലക്ഷം 37,500 41 807/ ഇ ഇ / 2 0 1 1 - 1 2—ടി മുറിഞ്ഞാറ-
നെല്ലാനിക്കാട്ടുപാറ പരുവനാടി റോഡ് കി.മീ.
3/000 മുതൽ 4/000 വരെ ടി ടി—` 10 ലക്ഷം 25,000 42 808/ ഇ ഇ / 2 0 1 1 - 1 2—ടി മുറിഞ്ഞാറ- നെല്ലാനിക്കാട്ടുപാറ-പരുവനാടി റോഡ് കി.മീ.
4/000 മുതൽ 5/000 വരെ ടി ടി—` 10 ലക്ഷം 25,000 43 809/ ഇ ഇ / 2 0 1 1 - 1 2—ടി പാലാ-പാറപ്പളളി റോഡിന്റെ സൈസ് പുനരുദ്ധരിക്കുക
(വാട്ടർ അതോറിറ്റി പൈപ്പ് ലൈനിട്ട ഭാഗം)—
28 794/ഇഇ/2011-12—ടി കാഞ്ഞിരംകവല- മേച്ചാൽ-നരിമറ്റം റോഡ് കി. മീ. 9/000 മുതൽ 10/500 വരെ ടി ടി— ` 15 ലക്ഷം 37,500 ` 7 ലക്ഷം
17,500 44 810/ഇഇ/2011-12—പ്രത്യേക അറ്റകുറ്റപ്പണികൾ 2011-12—പാലാ റോഡ്സ് സെക്ഷന് കീഴിലുളള വിവിധ റോഡുകളിൽ സെന്റർ ലൈൻ
29 795/ഇഇ/2011-12—ടി തലനാട്-ഇലവുംപാറ- ചൊവൂർ-നരിമറ്റം റോഡ് കി. മീ. 0/000 മുതൽ 1/500 വരെ ടി ടി— ` 15 ലക്ഷം 37,500 പെയിന്റ ് ചെയ്യുക, റോഡ് ഫർണിച്ചേഴ്സ്
30 796/ഇഇ/2011-12—ടി തലനാട്-ഇലവുംപാറ- ചൊവൂർ-നരിമറ്റം റോഡ് കി. മീ. 5/500 മുതൽ 7/100 വരെ ടി ടി— ` 14 ലക്ഷം 35,000 31 797/ഇഇ/2011-12—ടി ഇല്ലിക്കൽ-പാലക്കാട്ടുമല റോഡ് കി. മീ. 0/000 മുതൽ 1/000 വരെ ടി ടി— ` 12 ലക്ഷം
30,000 സ്ഥാപിക്കുക—` 15 ലക്ഷം 37,500 45 8 1 1 / ഇ ഇ / 2 0 1 1 - 1 2—എ ്.ആർ.2011-12—
ഈരാറ്റുപേട്ട റോഡ്സ് സെക്ഷന് കീഴിലുളള വിവിധ റോഡുകളിൽ ടി ടി—` 15 ലക്ഷം 37,500 46 812/ഇഇ/2011-12—ടി മേലുകാവ് റോഡ്സ് സെക്ഷന് കീഴിലുളള വിവിധ റോഡുകളിൽ 32 798/ഇഇ/2011-12—ടി ഇല്ലിക്കൽ-പാലക്കാട്ടുമല റോഡ് കി. മീ. 1/100 മുതൽ 2/000 വരെ ടി ടി— ` 10 ലക്ഷം
25,000 ടി ടി —` 15 ലക്ഷം
37,500 47 813/ഇഇ/2011-12—ടി നീലൂർ-മറ്റത്തിപ്പാറ റോഡ് കി.മീ. 3/500 മുതൽ 4/500 വരെ
33 799/ഇഇ/2011-12—ടി ഇല്ലിക്കൽ-പാലക്കാട്ടുമല റോഡ് കി. മീ. 2/000 മുതൽ 2/750 വരെ ടി ടി— ` 7.50 ലക്ഷം
18,750 34 800/ഇഇ/2011-12—ടി ഭരണങ്ങാനം-വാഴമറ്റം റോഡ് കി. മീ. 1/500 മുതൽ 3/000 വരെ ടി ടി— ` 12 ലക്ഷം
30,000 പ്രത്യേക അറ്റകുറ്റപ്പണികൾ—` 8 ലക്ഷം 20,000 48 8 1 4/ ഇ ഇ / 2 0 1 1 - 1 2—ടി ഈരാറ്റുപേട്ട മുട്ടം റോഡിൽ സൈൻബോർഡ്, റോഡ്
ഫർണിച്ചേഴ്സ് എന്നിവ സ്ഥാപിക്കുക—
35 801/ഇഇ/2011-12—ടി ഭരണങ്ങാനം-വാഴമറ്റം റോഡ് കി. മീ. 3/000 മുതൽ 4/500 വരെ ടി ടി— ` 13 ലക്ഷം
32,500 36 802/ഇഇ/2011-12— ടി ഭരണങ്ങാനം-അ ീ ി റോഡ് കി. മീ. 0/000 മുതൽ 0/450 വരെ ടി ടി— ` 15 ലക്ഷം
37,500 37 803/ ഇ ഇ / 2 0 1 1 - 1 2—ടി ഈരാറ്റുപേട്ട-മുട്ടം റോഡ് കി.മീ. 2/704 മുതൽ 3/500 വരെ ടി ടി—` 15 ലക്ഷം
37,500 38 804/ ഇ ഇ / 2 0 1 1 - 1 2—ടി ഈരാറ്റുപേട്ട-മുട്ടം ` 10 ലക്ഷം
25,000 49 815/ ഇ ഇ / 2 0 1 1 - 1 2— ആ ർ . പ ി . 2 0 1 1 - 12—
കൂത്രപ്പളളി-പാലാ-മറ്റം റോഡ് കി. മീ. 0/000 മുതൽ 1/000 വരെ 20 മ ി . മ ീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—` 12 ലക്ഷം 30,000 50 8 1 6/ഇ ഇ / 2 0 1 1 - 1 2—ടി കൂത്രപ്പളളി-പാലാ- മറ്റം റോഡ് കി. മീ. 1/000 മുതൽ 2/000 വരെ265 KeRaLa GazeTTe [Part iii (3) (1) (2) (3) (1) (2) 20 മി. മീ.കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—` 12 ലക്ഷം 30,000 51 817/ഇഇ/2011-12—ആർ.പി. 2011-12—ചെങ്കൽപ്പളളി- തച്ചപ്പുഴ റോഡ് കി. മീ. 0/000 മുതൽ 0/900 വരെ 20 മി. മീ. ക ന ത്ത ി ൽ ച ി പ്പ ി ം ഗ ് കാർപ്പെറ്റ് ചെയ്യുക—` 15 ലക്ഷം 37,500 52 8 1 8/ ഇ ഇ / 2 0 1 1 - 1 2—ടി ചെങ്കൽപ്പളളി-തച്ചപ്പുഴ റോഡ് കി. മീ. 0/900 മുതൽ 1/800 വരെ ടി ടി—` 15 ലക്ഷം
37,500 53 8 1 9/ഇഇ/ 2 0 1 1 - 1 2—ടി കാഞ്ഞിരപ്പാറ-കാനം റോഡ് കി. മീ. 0/000 മുതൽ 0/800 വ െ ര 20 മി. മീ. കനത്തിൽ ടാറിംഗ് വീതി കൂട്ടി ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക —` 15 ലക്ഷം 37,500 54 820/ ഇ ഇ / 2 0 1 1 - 1 2—ട ി പത്തന ാ ട്- കളത്തൂര് റോഡ് കി. മീ. 5/800 മുതൽ 6/437 വരെ ടി ടി—` 12 ലക്ഷം 30,000 55 8 21/ ഇ ഇ / 2 0 1 1 - 1 2—ട ി നെടുമൺ- കളത്തൂർ റോഡ് കി. മീ. 0/000 മുതൽ 1/400 വരെ ടി ടി—` 15 ലക്ഷം 37,500 56 8 22/ ഇ ഇ / 2 0 1 1 - 1 2— ട ി നെടുമൺ- കളത്തൂർ റോഡ് കി. മീ. 1/400 മുതൽ 2/800 വരെ ടി ടി—` 15 ലക്ഷം 37,500 57 823/ ഇ ഇ / 2 0 1 1 - 1 2— എസ്. ആ ർ . 2 0 1 1 - 1 2— മണ്ണാർക്കയം-അഞ്ചൽപ്പ-ഞറളമറ്റം-വയൽ റോ ഡ് കി. മീ. 0/000 മുതൽ 2/600 വരെ ഡ്രെയിനേജ് സൗകര്യം ഏർപ്പെടുത്തുക— ` 15 ലക്ഷം
37,500 58 8 24/ ഇ ഇ / 2 0 1 1 - 1 2—ട ി നെടുമൺ- കളത്തൂർ റോഡ് കി. മീ. 1/400 മുതൽ 2/800 വരെ 2 0 മ ി . മീ.കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—` 15 ലക്ഷം 37,500 59 825/ഇഇ/2011-12—ടി കാനം-ചാമംപതാൽ റോഡ് കി. മീ. 0/700 മുതൽ 1/600 വരെ ടി ടി —` 15 ലക്ഷം
37,500 60 826/ഇഇ/2011-12—ടി കൊടുങ്ങൂർ- മണിമല റോഡ് കി. മീ. 5/250 മുതൽ 6/ 250 വ െ ര ടി ടി —` 15 ലക്ഷം
37,500 61 827/ഇഇ/2011-12— ടി മാലം-മാന്തുരുത്തി റോഡ് കി. മീ. 0/000 മുതൽ 2/000 വരെ ടി ടി— ` 12 ലക്ഷം
30,000 62 828/ ഇ ഇ / 2 0 1 1 - 1 2—ടി മാലം-മാന്തുരുത്തി റോഡ് കി. മീ. 2/000 മുതൽ 4/000 വരെ ടി ടി—` 12 ലക്ഷം
30,000 63 8 2 9/ ഇ ഇ / 2 0 1 1 - 1 2—ടി കാഞ്ഞിരപ്പളളി- ഇടക്കുന്നം റോഡ് കി. മീ. 0/000 മുതൽ 3/ 6 0 0 വ െ ര ്രെ ഡ യ ി േ ന ജ ് സൗകര്യം ഏർപ്പെടുത്തുക—` 15 ലക്ഷം 37,500 64 830/ ഇ ഇ / 2 0 1 1 - 1 2—ടി വാഴമന-കൊട്ടാരം റോഡ് കി. മീ. 1/200 മുതൽ 1/500 വരെ കോൺക്രീറ്റ് ഓട നിർമ്മിക്കുക—` 5 ലക്ഷം 12,500 65 831/ ഇ ഇ / 2 0 1 1 - 1 2— ആ ർ . പ ി . 2 0 1 1 - 1 2— മങ്ങാട്-കടയിരിക്കാട് റോഡ് കി. മീ. 0/000 മുതൽ 1/200 വരെ 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക—` 15 ലക്ഷം 37,500 66 832/ ഇ ഇ / 2 0 1 1 - 1 2— എസ്. ആ ർ . 2011-12— അരീക്കര-കീരിപ്പാമല-കൂടപ്പാലം റോഡിൽ 0/200 കി. മീ. ലുളള കലുങ്കിന്റെ പുനർ നിർമ്മാണം—` 8 ലക്ഷം 20,000 67 833/ ഇ ഇ / 2 0 1 1 - 1 2— ~ഒ. ആ ർ . 2011-12— ചീപ്പുങ്കൽ-മണിയാപ്പറമ്പ്-മെഡിക്കൽ കോളേജ് റോഡ് കി. മീ. 5/500 മുതൽ 8/000 വരെ അറ്റകുറ്റപ്പണികൾ നടത്തുക—` 13.50 ലക്ഷം 33,750 68 834/ ഇ ഇ / 2 0 1 1 - 1 2— ആ ർ . പി. 2011-12— മുത്തോലി-പൂവരണി റോഡ് കി. മീ. 0/000 മുതൽ 4/000 വരെ (പഴയ റോഡ്) 20 മി. മീ. കനത്തിൽ ചിപ്പിംഗ് കാർപ്പെറ്റ് ചെയ്യുക— ` 6.50 ലക്ഷം
16,250 69 835/ ഇ ഇ / 2 0 1 1 - 1 2—ടി ഏഴാച്ചേരി പളളി ജംഗ്ഷൻ വെള്ളിലാപ്പളളി റോഡ് കി. മീ. 0/000 മുതൽ 1/500 വരെ ടി ടി—` 13 ലക്ഷം 32,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 2, 5, 12, 14, 15, 17, 25, 26, 30, 67 ഇവയ്ക്ക് ` 2,100 + വാറ്റ്, ക്രമനമ്പർ 4-ന് ` 800 + വാറ്റ്, ക്രമനമ്പർ 6, 8, 13, 24, 31, 34, 38, 49, 50, 54, 61, 62 ഇവയ്ക്ക് ` 1,800 + വാറ്റ്, ക്രമനമ്പർ 7, 10, 16, 20, 21, 23, 32, 33, 41, 42, 47, 48, 66 ഇവയ്ക്ക് ` 1,500 + വാറ്റ്, ക്രമനമ്പർ 27-നും 43-നും ` 1,400 + വാറ്റ്, ക്രമനമ്പർ 35-നും 69-നും ` 2,000 + വാറ്റ്, ക്രമനമ്പർ 64-ന് ` 1,000 + വാറ്റ്, ക്രമനമ്പർ 68-ന് ` 1,300 + വാറ്റ്, മറ്റുള്ളവയ്ക്ക് ` 2,300 + വാറ്റ്.
ടെ ർ ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 30 വരെ 26-3-2012, 4 മണി, ക്രമനമ്പർ 31 മുതൽ 69 വരെ 27-3-2012, 4 മണി.
ടെ ർ തുറക്കുന്ന തീയതിയും സമയവും— ക്രമനമ്പർ 1 മുതൽ 30 വരെ 28-3-2012, 11 മണി, ക്രമനമ്പർ 31 മുതൽ 69 വരെ 29-3-2012, 11 മണി.
കരാറുകാരുടെ ക്ലാസ്—'സി' യും അതിലുപരിയും.
പ്രവൃത്തി തീർക്കേ കാലാവധി—3 മാസം.
ടെർ ഫോമുകളും ടെർ ഷെഡ്യൂളും കരാറുകാർക്ക് പെ ാതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ (www.keralapwd. gov.in) നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ ർ ആവശ്യമായ മറ്റു രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കേ തുമാണ്. ടെ ർ ഫോമിന്റെ നി›ിത വില കോട്ടയം റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടിവ് എഞ്ചിന ീയർക്ക് മാറാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ റിനോടൊപ്പം ഹാജരാക്കേതാണ്. ടെർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല. കൂടാതെ വാലിഡ് ലൈസൻസ് ഗസറ്റഡ് ഓഫീസർ അറ്റസ്റ്റ് ചെയ്ത കോപ്പിയടക്കം സമർപ്പിക്കണം. ടെ266 KeRaLa GazeTTe [Part iii റുകളും ഡ്രാഫ്റ്റും പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കുകയുള്ളു.
ദർഘാസുകളെ സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിന്റെ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം,
(ഒപ്പ്) നിരത്ത് വിഭാഗം, എക്സിക്യൂട്ടീവ് കോട്ടയം. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി. ബി./242/92. 2012 ഫെബ്രുവരി 29.
കേരള ഗവർണ്ണർക്കുവേ ി പൊതുമരാമത്ത് വകുപ്പ് പീരുമേട് ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തി കൾക്ക് അംഗീകൃത കരാറുകാരിൽനിന്ന് മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 27-3-2012 വൈകുന്നേരം 4 മണിവരെ സ്വീകരി ക്കുന്നതും, 4.30-ന് ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യ ത്തിൽ തുറന്നു പരിശോധിക്കുന്നതുമാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും ` 1 91/2011-12—വ ിപ്പെരിയാർ പോലീസ് ക്വാർട്ടേഴ്സ് (ഡ്യൂπക്സ് ചീ. ഇ6 553)-ന്റെ ടോയ്ലറ്റിന്റെ പ്രത്യേക അറ്റകുറ്റപണികൾ— ` 3,00,000
7,500 2 92/2011-12—വ ിപ്പെരിയാർ പോലീസ് ക്വാർട്ടേഴ്സ് (ഡ്യൂπക്സ് ചീ. ഇ6 553)-ന്റെ പ്രത്യേക അറ്റകുറ്റപ്പണികൾ—` 3,00,000 7,500 3 93/2011-12—പീരുമേട് എക്സൈസ് ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപണികൾ-സ്റ്റെപ്പിന് വലതു വശത്തുള്ള സംരക്ഷണ ജോലികളും, മുറ്റം അഭിവൃദ്ധിപ്പെടുത്തലും— ` 3,00,000 7,500 4 94/2011-12—പീരുമേട് എക്സൈസ് ഓഫീസിന്റെ പ്രത്യേക അറ്റകുറ്റപണികൾ-സ്റ്റെപ്പിന് ഇടതു വശത്തുള്ള ടി —` 3,00,000 7,500 5 95/2011-12—പീരുമേട് ആർ.ഡി. ക്വാർട്ടേഴ്സ് ന മ്പർ 417, 418 & 429-ന്റെ പ്രത്യേക അറ്റകുറ്റപണികൾ—കേടായ തറ, വാതിൽ, ജനൽ, സീലിംഗ് എന്നിവയുടെ പുതുക്കൽ, പെയിന്റിംഗ് മുതലായവ—` 3,00,000 7,500 6 96/2011-12—പി.ഡബ്ല്യൂ.ഡി. അസി. എക്സി. എഞ്ചിനീയറുടെ ക്വാർട്ടേഴ്സ് (പുതിയത്) ചീ. കകക/359അ-ന്റെ പ്രത്യേക അറ്റകുറ്റപണികൾ— സാനിട്ടറി ലൈനുകൾ, വാതിൽ, ജനൽ എന്നിവ യ ുടെ അറ്റകുറ്റ പണികൾ, പെയിന്റ ിംഗ് മുതലായവ—` 75,000
1,900 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 6-ന് ` 400 + വി. നി., മറ്റുള്ളവയ്ക്ക് ` 600 + വി. നി.
പ്രവൃത്തി തീർക്കേ കാലാവധി— ക്രമനമ്പർ 6-ന് 45 ദിവസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങളും മറ്റു വിവരങ്ങളും ഈ ഓഫീ സിൽ നിന്നും ദർഘാസ് ദിവസം 1 മണവരെ രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ നിയമങ്ങളും ഈ ദർഘാസിനും ബാധ കമാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ബിൽഡിംഗ്സ് സബ് ഡിവിഷൻ, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് പീരുമേട്. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി.ബി-1/86. 2012 ഫെബ്രുവരി 22.
കേരള ഗവർണ്ണർക്കുവേ ി പൊതുമരാമത്ത് വകുപ്പ് അസി സ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബിൽഡിംഗ്സ് സബ് ഡിവിഷൻ, മൂന്നാർ താഴെപ്പറയുന്ന പ്രവൃത്തികൾക്ക് അംഗീ കൃത കരാറുകാരിൽനിന്ന് മൽസര സ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ സ.ഉ.(ആർറ്റി.) നമ്പർ 1245/2010/പൊ. മ.വ. തീയതി 2-8-2010-ന് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 21-3-2012 വൈകുന്നേരം 3 മണിവരെ പോസ്റ്റ് (രജിസ്ട്രേഡ്/സ്പീഡ്) അല്ലെങ്കിൽ അംഗീ കൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കു കയുള്ളു. ദർഘാസുകൾ അന്നേദിവസം 3.30-ന് തുറന്ന് പരിശോധിക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ നമ്പർ തീയതിയും പേരും അടങ്കൽ തുകയും
(1) (2) (3)
1 54/എ. ഇ.ഇ./2011-12, ദേവികുളത്ത് പ്രവർത്തി ക്കുന്ന 15-2-2012 സπൈ ഓഫീ സിന്റെ അത്യാവശ്യ അറ്റ കുറ്റപ്പണികൾ— ` 3,00,000
2 55/എ.ഇ.ഇ./2011-12, പുതിയ ദേവികുളത്തിലുള്ള 15-2-2012 റ വ ന ്യ ൂ ക ്വ ാ ർ േ ട്ട ഴ ് സ ി െ ന്റ അ ട ു ത്ത ു ള്ള സ ർ ക്ക ാ ർ ഉ േ ദ ്യ ാ ഗ സ്ഥ ർ ത ാ മ സ ി ക്കുന്ന െ ക ട്ട ി ട ത്ത ി െ ന്റ അ ത ്യ ാ വ ശ ്യ അറ്റകു റ്റപ്പണികൾ (ഡി. ടൈപ്പ് ന മ്പ ർ 171)—` 3,00,000
3 56/എ.ഇ.ഇ./2011-12, ദേവികുളത്തുള്ള റവന്യൂ 15-2-2012 ക്വാർട്ടേഴ്സിന്റെ പുനരുദ്ധാരണ പണികൾ (ഡി. ടൈപ്പ് നമ്പർ 170)—
` 3,00,000
4 57/എ.ഇ. ഇ./2011-12, ദേവികുളത്ത് പ്രവർത്തിക്കുന്ന 15-2-2012 അഡ്വഞ്ചർ അക്കാഡമി ഓഫീസിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾ—` 3,00,000 5 58/എ.ഇ. ഇ./2011-12, ദേവികുളത്ത് പ്രവർത്തിക്കുന്ന 15-2-2012 ആർ.ഡി.ഒ. ഓഫീസിലെ സ ബ ് ക ള ക്ടറുടെ റൂമിൽ തടി ഉപയോഗിച്ച് തറ ലാമിനേറ്റ് ചെയ്യുന്നതിനും ഭ ി ത്ത ി ക ൾ പ ൂ പ്പ ൽ വ ി ര ു ദ്ധ267 KeRaLa GazeTTe [Part iii (1) (2)
(3)
െ പ യ ി ന്റ ് ഉ പ േ യ ാ ഗ ി ച്ച ് െ പ യിന്റ ് ചെയ്യുന്നതിനും വേ ിയുള്ള അത്യാവശ്യ അറ്റകുറ്റപ്പണികൾ— ` 3,00,000
6 59/എ. ഇ.ഇ./2011-12 ദേവികുളത്തെ മുൻസിഫ് 21-4-2011 കോടതിയുടെ തൊ ി റൂമിന്റെ ചോർച്ച മാറ്റുന്ന പണികൾ— ` 50,000
7 60/എ.ഇ. ഇ./2011-12 മൂന്നാറിലെ പി.ഡബ്ല്യു.ഡി. റോഡ് 21-4-2011 വിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ക്യാമ്പ് ഒ ാ ഫ ീ സ ി േ ല ക്ക ു ള്ള അപ്രോച്ച് റോഡ് നിർമ്മാണം— ` 75,000
8 61/എ.ഇ.ഇ./2011-12 പള്ളിവാസലിലുള്ള ഗവ. 22-2-2012 ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ അത്യാവശ്യ കുടിവെള്ളം എ ത്ത ി ക്ക ു ന്ന ത ി േ ല ക്ക ു ള്ള ജോലികൾ—` 75,000
9 62/എ.ഇ.ഇ./2011-12 പള്ളിവാസൽ വില്ലേജ ഓഫീസി് 22-2-2012 ലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനു വേ ിയുള്ള ജോലികൾ—` 75,000—
നിരതദ്രവ്യം—ക്രമനമ്പർ 1 മുതൽ 5 വരെ ` 7,500 വീതം, ക്രമനമ്പർ 6-ന് ` 1,250, ക്രമനമ്പർ 7 മുതൽ 9 വരെ ` 1,900 വീതം.
ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1 മുതൽ 5 വരെ ` 600 + വി. നി., ക്രമനമ്പർ 6 മുതൽ 9 വരെ ` 400 + വി. നി.
പ്രവർത്തിയുടെ കാലാവധി—ക്രമനമ്പർ 1 മുതൽ 5 വരെ 3 മാസം, ക്രമനമ്പർ 6 മുതൽ 9 വരെ 2 മാസം.
ദർഘാസ് ഫോറങ്ങളും മറ്റുവിവരങ്ങളും പൊതുമരാ മത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ ർ ആവശ്യമായ രേഖകൾ സഹിതം (ടെർ ഫോമിന്റെ വില, നിരതദ്രവ്യം, ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, പ്രാഥമിക എഗ്രിമെന്റ ് മുതലായവ) സ.ഉ. (ആർറ്റി.) നമ്പർ 1245/2010/ പൊ.മ.വ. തീയതി 2-8-2010 അനുസരിച്ച് സമർപ്പിക്കേ താണ്. പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ ദർഘാസ് നിയമങ്ങളും ഈ ദർഘാസിനും ബാധകമാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് കെട്ടിട ഉപവിഭാഗം, മൂന്നാർ. എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഇ.ഡി.ടി. (ടി)-28/2011-12. 2012 മാർച്ച് 3.
കേരള ഗവർണ്ണർക്കുവേ ി എക്സിക്യൂട്ടീവ് എഞ്ചിന ീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, തൃശ്ശൂർ താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത ഇലക്ട്രിക്കൽ കരാറുകാരിൽനിന്നും അംഗീകൃത നിർമ്മാതാക്കളുടെ ഏജൻസിയിൽ നിന്നും 30-3 -2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം 4.30-ന് തുറക്കുന്നതായിരിക്കും.
ക്രമ പ്രവർത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 തൃശ്ശൂർ മെഡിക്കൽ കോളേജ് എ. ആന്റ ് ബി.
ബ്ലോക്കിലെ ര ് പാസഞ്ചർ ലിഫ്റ്റിന്റെ വാർഷിക അറ്റകുറ്റപ്പണികൾ—` 1,39,000 3,500 2 ടി സി. ആന്റ ് എഫ്. ബ്ലോക്കിലെ ര ്
പാസഞ്ചർ ലിഫ്റ്റിന്റെ ടി—` 1,39,000 3,500 3 ടി ഡി. ആന്റ ് ഇ. ബ്ലോക്കിലെ ര ്
പാസഞ്ചർ ലിഫ്റ്റിന്റെ ടി—` 1,39,000 3,500 4 ടി സർജിക്കൽ ബ്ലോക്കിൽ ര ് പാസഞ്ചർ
ലിഫ്റ്റും ഒരു ഫ്രെയിറ്റ് ലിഫ്റ്റിന്റെയും ടി—` 2,10,000
5,300 5 തൃശ്ശൂർ മെഡിക്കൽ കോളേജ് ഇ.സി.ജി. ലിഫ്റ്റ് (400 കിടക്ക വാർഡ് 2 എണ്ണം) ടി— ` 1,18,000
3,000 6 കൊടുങ്ങല്ലൂർ മിനി സിവിൽ സ്റ്റേഷനിൽ
ലിഫ്റ്റിന്റെ ടി—` 77,000 2,000 ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 4-ന് ` 500 + വി. നി., മറ്റുള്ളവയ്ക്ക് ` 400 + വി. നി.
ദർഘാസ് ഫോറങ്ങളും മറ്റ് വിവരങ്ങളും താഴെ പറയുന്ന ആഫീസിൽ നിന്നും അന്നേ ദിവസം ഒരുമണി വരെ ദർഘാസ് ഫോറത്തിന്റെ വില അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില മടക്കിക്കൊടുക്കുന്നതല്ല. ദർഘാസിനോടൊപ്പം ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക എഗ്രിമെന്റ ് ടൈപ്പ് ചെയ്ത് അടക്കം ചെയ്യേ താണ്. ദർഘാസിനെ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിൽ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇലക്ട്രിക്കൽ ഡിവിഷൻ, (ഒപ്പ്്്) തൃശ്ശൂർ. എക്സിക്യൂട്ടീവ് എഞ്ചി നീയർ.
ലേലപ്പരസ്യം
നമ്പർ എ3-3834/2009.
2012 മാർച്ച് 1.
കേരള പൊതുമരാമത്ത് വകുപ്പ് മഞ്ചേരി ന ിരത്തുവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചി നീയറുടെ കാര്യാലയത്തിന്റെ പരിധിയിലുള്ള പി.ഡബ ്ള്യൂ.ഡി. പുറമ്പോക്കിലെ വൃക്ഷങ്ങൾ മുറിച്ചുമാറ്റു ന്നതിന് താഴെ പട്ടികയിൽ പറയുന്ന സ്ഥലത്തും, തീയ തിയിലും, സമയത്തും അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
പട്ടിക
ക്രമ ലേല വസ്തുവിവരം നമ്പർ
(1)
(2)
1 മഞ്ചേരി-ഒലിപ്പുഴ റോഡിൽ കി. മീ. 8/00-നും 9/00-നും ഇടയിൽ കാറ്റിൽ വീണുകിടക്കുന്ന268 KeRaLa GazeTTe [Part iii (1)
(2)
{{^{{FOOTNOTE (3)}}}} (1)
(2)
ചീനിമരം തടി—1.529 m3 വിറക്—4.00 MT
എൻ.ജി.ഒ. ക്വാർട്ടേഴ്സ് നമ്പർ ഡി-52 (ഫ്ളാറ്റ് ടൈപ്പ്, താഴെ നില) ന്റെ പുനർ വൈദ്യുതീ കരണം—` 38,000.
950
2 127/2011-12—കോഴിക്കോട് കുന്ദമംഗലം എ.ഇ.ഒ. ഓഫീസിൽ കമ്പ്യൂട്ടർ നോഡുകളും ഫോട്ടോ കോപ്പി മെഷീനും സ്ഥാപിക്കുന്നതിനുവേ ി πഗ്ഗുകൾ സ്ഥാപിക്കൽ—` 38,592 1,000 400 350 200 400 (1)
(2)
400269 KeRaLa GazeTTe [Part iii (1) (2) (3) (1) (2) (3) 13 138/2011-12—കോഴിക്കോട് മെഡിക്കൽ കോളേജ് സെൻട്രൽ ലൈബ്രറിയിലെ വൈദ്യുത അറ്റകുറ്റ പണികൾ —` 49,675
1,250 14 139/2011-12—കോഴിക്കോട് മെഡിക്കൽ കോളേജ് റഫറൽ ഒ.പി. യിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 45,023 1,150 15 140/2011-12—കോഴിക്കോട് മെഡിക്കൽ കോളേജ് ഹൈഡ്രോഫോബിയ സെല്ലിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—` 37,877. 950 16 141/2011-12—കോഴിക്കോട് ഡെന്റൽ കോളേജിലെ ഒന്നാം നിലയിലുള്ള പെരിയോഡോ ിക്സ് ഡിപ്പാർട്ട്മെന്റിനടുത്തുള്ള കത്തിപ്പോയ ഡി.ബി. യും കേബിളും മാറ്റിസ്ഥാപിക്കൽ— ` 42,926.
1,100 കരാറുകാരുടെ യോഗ്യത—എല്ലാ വിഭാഗവും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാ റുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികു തിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 26-3-2012-ന് 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ ` 100-ന്റെ മുദ്രപത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 27-3-2012 ന് 4 മണിക്കു മുൻപായി ഓഫീസിൽ സമർപ്പിക്കേ താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്തു വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച് മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസുകൾ കരാറുകാരു ടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 27-3-2012-ന് 4.15 മണിക്കു തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. എല്ലാ പ്രവർത്തി കളും 15 ദിവസത്തിനുള്ളിൽ ചെയ്തു തീർക്കേ താകുന്നു.
കോഴിക്കോട്. എഞ്ചി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഇലക്ട്രിക്കൽ), (ഒപ്പ്)~ സിവിൽ സ്റ്റേഷൻ, അസിസ്റ്റന്റ ്എക്സിക്യൂ ട്ടീവ് നീയർ.
ലഘു ദർഘാസ് പരസ്യം
നമ്പർ എ.ഇ.ഇ.ഡി1.ടി.എൻ./2011 (4). 2012 മാർച്ച് 1.
കേരള ഗവർണ്ണർക്കുവേ ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, നിരത്തുകളും പാലങ്ങളും, വടകര താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ നി›ിത യോഗ്യ തഉള്ള അംഗീകൃത കരാറുകാരിൽ നിന്നും ക്ഷണിച്ചുകൊള്ളു ന്നു. ദർഘാസ് സ്വീകരിക്കുന്ന 20-3-2012-ാം തീയതി വൈകു ന്നേരം 4.30 മണിക്ക് അവ തുറക്കുന്നതുമാണ്.
നിരതദ്രവ്യം ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവർത്തിയുടെ പേരും ഉദ്ദേശ അടങ്കൽ തുകയും ` (1) (2)
(3) 1 28/എ.ഇ.ഇ./2011-12 — പൂഴിത്തോട്
പടിഞ്ഞാറെത്തറ റോഡ് കി. മീറ്റർ 21/0 മുതൽ 24/550-ഉം, 26/225 മുതൽ 27/225 വരെയും ഉപരിതലം പുതുക്കൽ—` 3 ലക്ഷം 7,500 2 29/എ.ഇ.ഇ./2011-12—ടി 24/550 മുതൽ
24/800 വരെ ഉപരിതലം പുതുക്കൽ— ` 2.80 ലക്ഷം
7,000 പാർശ്വഭിത്തി നിർമ്മാണം
3 30/എ.ഇ.ഇ./2011-12 — കടിയങ്ങാട്
പെരുവണ്ണാമുഴി റോഡ് കി. മീറ്റർ 0/400 മുതൽ 0/550 വരെ—` 3 ലക്ഷം 7,500 4 31/എ.ഇ.ഇ./2011-12—ടി 0/720 മുതൽ
0/900 വരെ—` 3 ലക്ഷം 7,500 5 32/എ.ഇ.ഇ./2011-12—തലശ്ശേരി ബാവലി
റോഡ് കി. മീറ്റർ 40/0 മുതൽ 41/500 വരെ മണ്ണ് നീക്കംചെയ്യൽ—` 1 ലക്ഷം 2,500 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1, 2, 3, 4 ഇവയ്ക്ക് ` 600 + 25 = ` 625, ക്രമനമ്പർ 5-ന്് ` 400 + 13 = ` 413.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-3-2012 വൈകുന്നേരം 4 മണിവരെ.
കരാറുകാരുടെ യോഗ്യത—'ഡി'ക്ലാസും ഉപരിയും.
പണി പൂർത്തിയാക്കേ കാലാവധി—ക്രമനമ്പർ 1-നും 2-ന ും ഒരു മാസം, ക്രമനമ്പർ 3-നും 4-നും 2 മാസം, ക്രമനമ്പർ 5-ന് 15 ദിവസം.
ദർഘാസ് ഫോറവും ഷെഡ്യൂളും കരാറുകാർ പൊതുമ രാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കേ തും ഫോറത്തിന്റെ വില (നികുതിയടക്കം) എക്സിക്യൂട്ടീവ് എഞ്ചിനീയർ, വടകര റോഡ്സ് (ചുരം) ഡിവിഷൻ, വടകര-4 എന്നവർക്ക് മാറ്റാവുന്നവിധം ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ റിനോടൊപ്പം ഹാജരാക്കേ തുമാണ്. ചെക്കുകളോ മറ്റുതരത്തിലുള്ള ഒടുക്കലു കളോ സ്വീകരിക്കുന്നതല്ല. ദർഘാസ്, നിര തദ്രവ്യം, ` 100-ന്റെ മുദ്രപ്പത്രത്തിൽ പൂർണ്ണ രൂപത്തിലുള്ള പ്രാഥമിക ഉടമ്പടി, ഫോറത്തിന്റെ വിലയായ ഡിമാന്റ ് ഡ്രാഫ്റ്റ്, കരാറുകാരുടെ ലൈസൻസിന്റെ ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യ പ്പെടുത്തിയ ശരിപ്പകർപ്പ് എന്നിവ പോസ്റ്റ് അല്ലെ ങ്കിൽ അംഗീകൃത കൊറിയർ വഴി മാത്രമേ സ്വീകരിക്കു കയുള്ളൂ. ദർഘാസിനോടൊപ്പം ഇ-പെയ്മെന്റ ് സംബന്ധമായ കരാറുകാരുടെ അക്കൗ ് നമ്പരും ബാങ്കിന്റെ എെ.എഫ്.ഡി. കോഡും സമർപ്പിക്കേ താണ്.
ദർഘാസുകൾ സംബന്ധിച്ചുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീ സിൽ നിന്നും പ്രവർത്തിദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്ന താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്്്) വടകര ചുരം റോഡ്സ് വിഭാഗം, അസിസ്റ്റന്റ ് വടകര. എക്സിക്യൂട്ടീവ് എഞ്ചി നീയർ.
270 KeRaLa GazeTTe [Part iiiദർഘാസ് പരസ്യം
നമ്പർ ഡി6/ടി.എൻ./3/2011-12. 2012 മാർച്ച് 1.
കേരള ഗവർണ്ണർക്കുവേ ി പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ, വയനാട്, പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ നിന്നും മുദ്ര വച്ച കവറുകളിൽ താഴെ പ റയുന്ന അടിയന്തിര പ്രവർത്തിക്ക് 27-3-2012-ാം തീയതി വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. അന്നേ ദിവസം 4.30 മണിക്ക് അവ തുറക്കുന്നതു മാണ്. ഈ പ്രവൃത്തികൾ സമയബന്ധിതമായി താഴെ പ റയുന്ന കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ തിനാൽ അതിന ുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെ ടുപ്പുകളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഡിപ്പോ സിറ്റ് വർക്ക്—എൻ.എം. എസ്. എം. ഗവൺമെന്റ ് കോളേജ് കൽപ്പറ്റയ്ക്കുവേ ി കിണർ നിർമ്മാണം— `—4,83,847.
നിരതദ്രവ്യം— `—12,100
ദർഘാസ് പ്രമാണത്തിന്റെ വില— ` 1,041.
ദർഘാസ് ഫോറങ്ങൾ ഡൗൺലോഡ് ചെയ്യാവുന്ന തീയതി—17-3-2012 മുതൽ.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—27-3-2012, 4 മണിവരെ.
പ്രവർത്തി തീർക്കേ കാലാവധി— 4 മാസം.
കരാറുകാരുടെ യോഗ്യത—'സി'-യും ഉപരിയും.
ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയത് കരാറുകാർക്ക് ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ ർ ആവശ്യമായ മറ്റ് രേഖകൾ സഹിതം ബന്ധപ്പെട്ട ഓഫീസിൽ (പി. ഡബ്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസ്, കൽപ്പറ്റ, വയനാട്) പോസ്റ്റ് അല്ലെങ്കിൽ അംഗീകൃത കൊറിയർ വഴി സമർപ്പിക്കാവുന്നതാണ്.
ടെ ർ ഫോമിന്റെ നി›ിത വില വാറ്റ് ഉൾപ്പെടെ എക്സി ക്യൂട്ടീവ് എഞ്ചിനീയർ, പി. ഡബ്യൂ.ഡി. ബിൽഡിംഗ്സ് ഡിവിഷൻ ഓഫീസ്, കൽപ്പറ്റ, വയനാടിന് മാറാവുന്ന വിധം ദേശസാൽകൃത ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ടെ റിനോ ടൊപ്പം സമർപ്പിക്കേ താണ്. ടെ ർ ഫോമിന്റെ വിലയായി ചെക്കുകളോ മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ റിനോടൊപ്പം അടക്കം ചെയ്യേ താണ്.
ദർഘാസുകൾ സമർപ്പിക്കുന്ന കരാറുകാർ ദർഘാസ് സഹിതം നിർദ്ദിഷ്ട ഫോറത്തിലുള്ള ഒരു പ്രാഥമിക കരാർ ` 100-ന്റെ മുദ്രപത്രത്തിൽ ടൈപ്പ് ചെയ്ത് ഒപ്പിട്ട് അടക്കം ചെയ്യേ താണ്.
കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്ര വൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്. കേരള പൊതുമരാമത്ത് വകുപ്പിൽ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.