©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ 27th March 2012 2012 മാർച്ച് 27
13
നമ്പർ
7th Chaithra 1934 1934 ചൈത്രം 7
വാല്യം 57 }
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ. ഇ. (2)-65/2012. 2012 മാർച്ച് 13.
കേരള ഗവർണ്ണർക്കുവേ ി കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് എഴു തിയിരിക്കേ താണ്. ദർഘാസുകൾ 11-4-2012 വൈകു ന്നേരം 3 മണി വരെ ഈ ഓഫീസിൽ സ്വീകരി ക്കുന്നതും അന്നേദിവസം വൈകുന്നേരം 3.30-ന ് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണ വശാൽ അവധി ദിവസം ആയിരുന്നാൽ അടുത്ത പ്രവൃത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കു ന്നതാണ്.
പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—കൊല്ലം, തഴവ പഞ്ചായത്തിലെ പാവുമ്പ കാളിയൻ ചന്തയുടെ നവീക രണ പ്രവർത്തികൾ—` 11,94,000.
നിരതദ്രവ്യം— ` 30,000.
ടെർ ഫോറത്തിന്റെ വില— ` 1,800 + വാറ്റ്.
പണി തീർക്കേ കാലാവധി—2 മാസം.
ദർഘാസ് പ്രമാണങ്ങൾ കൊല്ലം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും 3-4-2012-ാം തീയതി മുതൽ ദർഘാസ് ദിവസം പകൽ ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ ് അപേക്ഷകൾ സമർപ്പിക്കേ തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പ ത്രിക അംഗീകൃത കരാറുകാർക്കുമാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരിൽ അടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യമായി ദർഘാ സിനോടൊപ്പം സമർപ്പിക്കേ താണ്. നി›ിത നിരതദ്രവ്യം48 KERALA GAZETTE [Part III ഇല്ലാത്തതും താമസിച്ച് ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ `100-ന്റെ മുദ്രപ്പത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകൾ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരി ക്കും.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കൊല്ലം. എഞ്ചിനീയർ (കൃഷി).
ദർഘാസ് പരസ്യം
നമ്പർ ഇ. (5)-1314/2012. 2012 ഫെബ്രുവരി 29.
ഇടുക്കി ജില്ലയിലെ വിവിധ കൃഷിഭവനുകളിലും കൃഷി ഭവനുകളിൽ നിന്ന് നിർദ്ദേശിക്കുന്ന സ്ഥലങ്ങളിലും ജില്ലയിലെ കൃഷി വകുപ്പിന് കീഴിലുള്ള മറ്റ് ഓഫീസുകളിലും 2012-13 വർഷം ഈ ഓഫീസിൽ നിന്നും നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ നിന്നും വിത്ത്, നടീൽ വസ്തുക്കൾ, മറ്റ് അവശ്യസാധനങ്ങൾ എന്നിവ ശേഖരിച്ച് കൃത്യസ്ഥലങ്ങളിൽ എത്തിക്കുന്നതിന് സ്വകാര്യ ലോറി ഉടമകളിൽനിന്നും ലോറി കോൺട്രാക്ടർമാ രിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊളളുന്നു.
തെങ്ങിൻ തൈകൾ 1500 എണ്ണവും കുരുമുളക് വള്ളികൾ 5000 എണ്ണവും മറ്റ് ഫലവൃക്ഷ ഗ്രാഫ്റ്റുകൾ ഉൾപ്പെടെയുള്ള കൂടതൈകൾ 1000 എണ്ണവും വീതം (മിനിമം) ഒരു ലോഡിൽ വഹിക്കുവാൻ ശേഷിയുള്ള വാഹനങ്ങളാണ് ഉപ യോഗിക്കേ ത്. ടി അളവുകളും എണ്ണങ്ങളും പരമാവധി യായി കണക്കാക്കുവാൻ പാടില്ല. ഓരോ ട്രിപ്പും ഈ ഓഫീസിൽ നിന്നുമുള്ള നിർദ്ദേശ പ്രകാരം ക്രമീ കരിക്കേ താണ്. വസ്തുക്കൾ ലോറിയിൽ കയറ്റി നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഇറക്കുന്നതുവരെ എന്തെങ്കിലും കേടുപാടുകളോ കുറവോ സംഭവിച്ചാൽ ആയതിന്റെ ഉത്തര വാദി കോൺട്രാക്ടർ മാത്രമായിരിക്കും. πാസ്റ്റിക് കൂടുകളിൽ വളർത്തിയ തൈകൾ ഒരു നിരയിൽ കൂടുതൽ വയ്ക്കുവാൻ പാടില്ല.
വിതരണ വസ്തുക്കളുടെ പട്ടികയും വാഹനങ്ങളുടെ സഞ്ചാരക്രമത്തിനുള്ള ഉത്തരവും കോൺട്രാക്ടർ തന്നെ നേ രിട്ട് ഈ ഓഫീസിൽ നിന്നും വാങ്ങേതും നിർദ്ദേശിക്കുന്ന പ്ര കാരം ട്രിപ്പുകൾ ക്രമീകരിക്കേ തുമാണ്. നടീൽ വസ്തുക്കൾ എത്തിക്കുന്നതിനായി ഉപയോഗിക്കുന്ന വാഹനങ്ങൾ ടി പ്ര വർത്തിക്കായി ഏറ്റവും കുറഞ്ഞ ദൂരം മാത്രം വരുന്ന റൂട്ടിൽ സഞ്ചരിക്കേ താണ്.
വാഹനത്തിനുള്ള ഏറ്റവും കുറഞ്ഞ വാടക നിരക്ക് ലോഡ് കിലോമീറ്ററിന് (ലോഡുമായി സഞ്ചരിക്കുന്ന കിലോമീറ്ററിന് മാത്രം) സാധാരണ റോഡ്, ഹൈറേഞ്ച് റോഡ് എന്നതിന് പ്രത്യേകം ടെ ർ ഫോമിൽ രേഖപ്പെടുത്തണം. വസ്തുക്കൾ ലോറിയിൽ കയറ്റുന്നതും ഇറക്കുന്നതും അതാത് കേന്ദ്രത്തിലെ തൊഴിലാളികൾ ആയതിനാൽ കയറ്റിറക്കുകൂലി അനുവദിക്കുന്നതല്ല. യാതൊരു കാരണവശാലും പോളിത്തീൻ കവറിൽ വളർത്തിയ തൈകൾ ഒന്നിനുമുകളിൽ മറ്റൊന്നായി കയറ്റിവയ്ക്കുവാൻ പാടില്ല.
ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്തിട്ടുള്ളതും തൊടുപുഴയിലെ ഏതെ ങ്കിലും ദേശസാൽകൃത ബാങ്കിൽ മാറ്റിയെടു ക്കാവുന്നതുമായ ` 2,000 (ര ായിരം രൂപ മാത്രം) ഡിമാന്റ ് ഡ്രാഫ്റ്റ് നിരതദ്രവ്യമായും കൂടാതെ ടെ റിലെ 33-ാം ഖfiികയിൽ നിർദ്ദേശിക്കപ്പെട്ട പ്രകാരം ഒരു ഉടമ്പടിയും ` 100 (നൂറ് രൂപ മാത്രം) മുദ്രപ്പത്രത്തിൽ ടെ റിനോടൊപ്പം ഉള്ളടക്കം ചെയ്യേ താണ്.
ദർഘാസുകൾ ഏപ്രിൽ മാസം 12-ാം തീയതി പകൽ 1 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കുന്നതും അന്നു തന്നെ ഉച്ചകഴിഞ്ഞ് 2.30 മണിക്ക് അപ്പോൾ ഹാജരുള്ള ദർഘാസു കാരുടെ സാന്നിദ്ധ്യത്തിൽ ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ പ്രസ്തുത ദിവസം പൊതു അവധിയായി പ്ര ഖ്യാപിച്ചാൽ അടുത്ത പ്രവൃത്തി ദിവസം അതേ സമയം ടെ റുകൾ സ്വീകരിക്കുന്നതിനും തുറക്കുന്നതിനും ബാധകമായിരി ക്കും. ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്വീകരിക്കുന്നതും ടിയാൾ ജാമ്യം നിക്ഷേപമായി ` 10,000 (പതിനായിരം രൂപ മാത്രം) ഇടുക്കി പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ബാങ്ക് ഡ്രാഫ്റ്റായി നൽകേ തുമാണ്. കൂടാതെ ` 100-ന്റെ മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട വ്യവസ്ഥ കൾ ഉൾപ്പെടുത്തി ഒരു കരാറും എഴുതി സമർപ്പിക്കേ താണ്. ഏതൊരു ദർഘാസും കാരണം കൂടാതെ നിരസിക്കുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പൽ കൃഷി ഓഫീസറിൽ നിക്ഷിപ്തമാണ്. സർക്കാർ ദർഘാസുകൾക്ക് ബാധകമായ എല്ലാ വ്യവസ്ഥകളും ഈ ദർഘാസിനും ബാധ കമായിരിക്കും. ഇതോടൊപ്പം ചേർത്തിട്ടുള്ള പ്രത്യേക നിബ ന്ധനകൾക്ക് വിധേയമായി മാത്രമേ ടെർ സ്വീകരിക്കുകയുള്ളൂ. ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ സമർപ്പിക്കേ താ ണ്. കവറിന് മുകളിൽ ദർഘാസ് നമ്പരും വിത്ത്, നടീൽ വസ്തുക്കൾ തുടങ്ങിയവ വിതരണം നടത്തുന്നതിലേക്ക് ലോറി വാടകയ്ക്ക് എടുക്കുന്നതിനുള്ള ദർഘാസ് എന്നും രേഖപ്പെ ടുത്തേ താണ്. സീൽ ചെയ്ത കവറിന് പുറത്ത് പ്രിൻസിപ്പൽ കൃഷി ഓഫീസർ, ഇടുക്കി, മിനി സിവിൽ സ്റ്റേഷൻ, തൊടുപ ുഴ എന്നും ടെർ നൽകുന്ന ആളുടെ പേരും മേൽവിലാസവും വ്യ‡മായി രേഖപ്പെടുത്തേ തുമാണ്.
ദർഘാസ് ഫോറം ആവശ്യമുള്ളവർക്ക് ഫോറം ഒന്നിന് വിലയായ ` 800 (എണ്ണൂറ് രൂപ മാത്രം)-ം ഈ തുകയുടെ 4 ശതമാനം വാറ്റ് നികുതിയും അടച്ച് പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നിന്നും വാങ്ങാവുന്നതാണ്.
ഫോറം വിൽപ്പന 2012 ഏപ്രിൽ മാസം 12-ാം തീയതി പകൽ 12 മണിവരെ ഈ ഓഫീസിൽ നിന്നും നടത്തുന്നതാ ണ്.
പ്രിൻസി പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) തൊടുപുഴ. പ്പൽ കൃഷി ഓഫീസർ.
ടെർ/ലേലപ്പരസ്യം
നമ്പർ എൻ. ഇ. 102/2012. 2012 മാർച്ച് 2.
നേര്യമംഗലം കൃഷി ഫാമിലെ വിവിധ ബ്ലോക്കുകളി ലുള്ള കൊക്കോ മരങ്ങളിൽ കായ്ഫലമുള്ളവയിൽനിന്നും 2013 ഫെബ്രുവരി 28-ാം തീയതിവരെയുള്ള കാലയളവിൽ വിളവെടുപ്പ് നടത്തുന്നതിനുള്ള അവകാശം ടെ ർ/ലേല വ്യവസ്ഥയിൽ വിൽക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവർ 29-3-2012 വ്യാഴാഴ്ച പകൽ 3 മണിക്ക്49 KERALA GAZETTE [Part III മുമ്പായി നി›ിത ഫോറത്തിൽ ടെ ർ സമർപ്പിക്കേ താണ്. അന്നേ ദിവസം പകൽ 3.30 മണിക്ക് അപ്പോൾ ഹാജ രുള്ള ടെ റുകാരുടെ സാന്നിദ്ധ്യത്തിൽ ടെ ർ തുറക്കുന്നതാ ണ്. എന്തെങ്കിലും കാരണവശാൽ ടി ദിവസം അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സമയം തന്നെ ലേല നടപടികൾ നടത്തുന്നതായിരിക്കും.
നിബന്ധനകൾ
1. ടെ ർ ഫോറം ` 400 വിലയ്ക്ക് (വിൽപ്പന നികുതി പുറമേ) ആഫീസിൽനിന്ന് ലഭിക്കുന്നതാണ്. ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല.
2. ടെർ/ലേലത്തിൽ പങ്കെടുക്കുവാൻ ` 1,500 നിരതദ്രവ്യം ഡി. ഡി. ആയി (അക്കൗ ് പേയി അല്ലാതെ) ടെ റിനോ ടൊപ്പം നൽകേ താണ്.
3. ടെ റിലോ/ലേലത്തിലോ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നയാൾ നിരതദ്രവ്യത്തിന് പുറമെ മൊത്തം ലേലത്തുകയുടെ മൂന്നിൽ ഒരുഭാഗം തുക കൂടി അപ്പോൾതന്നെ അടയ്ക്കേ തും അല്ലാത്തപക്ഷം പ്രസ്തുത വ്യ‡ിയുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽകൂട്ടുന്നതും ടിയാന്റെ നഷ്ടോത്തരവാദിത്വ ത്തിൽ പുനർലേലം നടത്തുന്നതുമായിരിക്കും. എന്നാൽ മൂന്നിലൊന്ന് തുക അടച്ചതുകൊ ുമാത്രം ലേലം സ്ഥിര പ്പെടുത്തിയതായി കരുതുവാൻ ബന്ധപ്പെട്ട കക്ഷിക്ക് അവകാശം ഉായിരിക്കുന്നതല്ല.
4. ടെ ർ/ലേലം അംഗീകരിച്ച് ആഫീസിൽ നിന്നും അറിയിപ്പ് കിട്ടി 7 ദിവസത്തിനകം ബാക്കി തുക കൂടി അടച്ചശേഷം ` 50-ന്റെ മുദ്രപ്പത്രത്തിൽ ഒരു കരാർ എഴുതിത്തരികയും മൊത്തം ലേലത്തുകയുടെ 5% തുക സെക്യൂരിറ്റിയും (അക്കൗ ് പേയി അല്ലാതെ ഡി. ഡി.) അടച്ചതിനുശേഷം ലേലക്കാരന്റെ സ്വന്തം ചിലവിലും ഉത്തരവാദിത്വത്തിലും വിളവെടുപ്പ് ആരംഭിക്കാവുന്നതാ ണ്.
5. പ്രവർത്തി ദിനങ്ങളിൽ രാവിലെ 8 മണിക്കും വൈകിട്ട് 5 മണിക്കും ഉള്ളിൽ മാത്രമേ ഫാമിൽ നിന്നും വിളവെടുപ്പ് അനുവദിക്കുകയുള്ളൂ.
6. പ്രത്യേക കാരണം കാണിക്കാതെ തന്നെ ടെർ/ലേലം അസ്ഥിരപ്പെടുത്തുവാനുള്ള അധികാരം ഫാം സൂപ്ര ിനു ായിരിക്കും.
7. ടെ ർ/ലേല നടപടികളിൽ ഫാം സൂപ്ര ിന്റെ തീരുമാനം എറണാകുളം ജില്ലാ പഞ്ചായത്തിന്റെ അംഗീകാരത്തിന് വിധേയമായിരിക്കും.
8. കരാറുകാരനോ അയാൾ നിയോഗിക്കുന്ന ആളുകളോ ഫാമിൽ എന്തെങ്കിലും നാശനഷ്ടങ്ങൾ വരുത്തിയാൽ ആയത് കരാറുകാരനിൽനിന്നും ഈടാക്കുന്നതായി രിക്കും.
9. നിരതദ്രവ്യവും സെക്യൂരിറ്റിയും (ഡി.ഡി.) ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രമേ സ്വീകരിക്കുകയുള്ളു. ഡി. ഡി. കൾ സൂപ്ര ്, ജില്ലാ കൃഷിഫാം, നേര്യമംഗലം എന്ന പേരിൽ കോതമംഗലത്ത് മാറത്തക്ക രീതിയിൽ അക്കൗ ് പേയി അല്ലാതെ എടുക്കേ താണ്.
10. നിലവിലുള്ളതും സർക്കാർ കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്നതുമായ എല്ലാ ടെ ർ/ലേല നിയമങ്ങളും ഇക്കാര്യത്തിലും ബാധകമായിരിക്കും.
11. ടെ ർ ഫോറം 29-3-2012 പകൽ 1 മണിവരെ മാത്രമേ വിൽക്കുകയുള്ളൂ.
കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ഓഫീസുമായി ബന്ധപ്പെടേ താണ്. ഫോൺ : 0485-2554416.
ജില്ലാ കൃഷിത്തോട്ടം, (ഒപ്പ്) നേര്യമംഗലം. സൂപ്ര ്.
ദർഘാസ് പരസ്യം
നമ്പർ ടി. ബി.(1)-1663/2012. 2012 മാർച്ച് 2.
തൃശ്ശൂർ പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും 2012-13 സാമ്പത്തിക വർഷത്തിൽ ജില്ലയിൽ കൃഷി വകുപ്പിന് ആവശ്യമായ വിത്തുതേങ്ങ, തെങ്ങിൻ തൈകൾ, മറ്റ് നടീൽ വസ്തുക്കൾ മുതലായവ വിവിധ ഉല്പാദന കേന്ദ്രങ്ങളിലേക്കും ഉല്പാദന കേന്ദ്രങ്ങളിൽ നിന്നും വിവിധ കീഴാഫീസുകളിലേക്കും എത്തി ക്കുന്നതിന് പേരെഴുതി മുദ്രവച്ച ദർഘാസുകൾ താൽപ്പര്യമുളള ലോറി ഉടമകളിൽനിന്നും താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി ക്ഷണിച്ചുകൊള്ളുന്നു.
വ്യവസ്ഥകൾ
1. കരാർ പ്രാബല്യമാകുന്നത് മുതൽ 31-3-2013 വരെ ബാധകമായിരിക്കുന്നതാണ്.
2. കരാർ പ്രകാരം കുറഞ്ഞത് 4 ലോറികളെങ്കിലും ഒരേ സമയം ഏർപ്പെടുത്തുവാൻ സാധിക്കണം. (ഫ്ളീറ്റ് ഓണർമാർക്ക് മുൻഗണന നൽകുന്നതാണ്).
3. (എ) വലിയ ലോറികളിൽ ചുരുങ്ങിയത് 4500 എണ്ണം D × T വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 1500 എണ്ണം െ ത ങ്ങ ി ൻ തൈകളോ (കുത്തനെ) കയറ്റാൻ പര്യാപ്തമായിരിക്കണം.
(ബി) മിനി ലോറിയിൽ ചുരുങ്ങിയത് 1000 എണ്ണം D × T വിത്തുതേങ്ങകളോ ഒറ്റത്തട്ടിൽ 750 എണ്ണം തെങ്ങിൻ തൈകളോ (കുത്തനെ) കയറ്റാൻ പര്യാപ്തമായിരിക്കണം.
4. വാടക ട്രിപ്പിന് ഓടുന്ന കിലോമീറ്ററിന് ഇത്ര എന്ന അടിസ്ഥാനത്തിലായിരിക്കണം (റണ്ണിംഗ് കിലോമീറ്ററിന് ഇത്ര എന്ന നിരക്കിലായിരിക്കണം).
5. കൃഷി വകുപ്പിന്റെ വാഹനങ്ങളും ഇതേ ആവശ്യത്തിന് ഉപയോഗിക്കുന്നതായിരിക്കും. പ്രസ്തുത വാഹനങ്ങ ളുടെ ലഭ്യത കുറവ് വരുന്ന പക്ഷം മാത്രം മേല്പടി വാഹ നങ്ങൾ ഉപയോഗിക്കുകയുള്ളൂ.
ദർഘാസ് ഫോറങ്ങൾ ` 400 നിരക്കിൽ (വിൽപ്പന നികുതി പുറമേ) പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും വിലയ്ക്കോ മണിഓർഡർ മുഖേനയോ 9-4-2012, 4 മണി വരെ വാങ്ങാവുന്നതാണ്. ദർഘാസ് ഫോറത്തിന്റെ അധിക പകർപ്പുകൾ ` 200 നിരക്കിൽ (വിൽപ്പന നികുതി പുറമേ) ലഭിക്കുന്നതാണ്. ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും മടക്കി കൊടുക്കുന്നതല്ല. ദർഘാസ് ഉൾക്കൊള്ളുന്ന കവറിനുപുറത്ത് ""2012-13 വർഷത്തിൽ ഉൽപാദനോപാദികൾ വിതരണം ചെയ്യുന്നതിന ുള്ള ദർഘാസ്ത്സത്സ എന്നെഴുതി പ്രിൻസിപ്പൽ, കൃഷി ഓഫീസർ, ശ‡ൻ ആർക്കേഡ്, തൃശ്ശൂർ -1 എന്ന മേൽവിലാസത്തിൽ സമർപ്പിക്കേ താണ്.
50 KERALA GAZETTE [Part IIIമുദ്രവച്ച ദർഘാസിനൊടൊപ്പം തൃശ്ശൂരിൽ മാറാവുന്നതും പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്തതുമായ ` 2,000-ത്തിന്റെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ താണ്. കൂടാതെ ദർഘാസുകാരൻ ` 50-ന്റെ മുദ്രപ്പത്രത്തിൽ ഒരു പ്രാഥമിക കരാറും ദർഘാസിനൊടൊപ്പം വച്ചിരിക്കേ താണ്. ദർഘാസുകൾ 10-4-2012, 3 മണിവരെ സ്വീകരിക്കുന്നതും ആയവ, അന്നേ ദിവസം 4 മണിക്ക് ഹാജരുള്ള കരാറുകാരു ടെയോ നിയമാനുസൃതം നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഏജന്റുമാരു ടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ഏറ്റവും കുറഞ്ഞ ന ിരക്ക് രേഖപ്പെടുത്തിയ ദർഘാസ് മേലധികാരികളുടെ ഉത്തര വിന് വിധേയമായി അംഗീകരിക്കുന്നതുമാണ്. എന്തെങ്കിലും കാരണവശാൽ അന്നേ ദിവസം അവധി പ്രഖ്യാപിക്കപ്പെ ട്ടാൽ അതിനടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്ത് ദർഘാസ് തുറക്കുന്നതായിരിക്കും. നിരതദ്രവ്യം നൽകാത്തതോ മുദ്രപത്രത്തിൽ കരാർ അടക്കം ചെയ്യാത്തതോ വൈകി ലഭിക്കുന്നതോ ആയ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ദർഘാസ് അംഗീകരിക്കുന്ന കരാറുകാരൻ ` 15,000 (` പതിനയ്യായിരം മാത്രം)-ന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകേ തും ` 100-ന്റെ മുദ്രപത്രത്തിൽ കരാർ ഒപ്പിടേ തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ദർഘാസ് റദ്ദ് ചെയ്യുന്നതിനും ദർഘാസ് സംബന്ധിച്ച ഏതൊരു തീരുമാനം എടുക്കുന്നതിനും പ്രിൻസിപ്പൽ കൃഷി ഓഫീസർക്ക് അധികാ രമു ായിരിക്കുന്നതാണ്. വ്യവസ്ഥകളിലും നിബന്ധനകളിലും ന ിലവിലുള്ള എല്ലാ സർക്കാർ നടപടിക്രമങ്ങളും കരാറുകാരൻ പാലിക്കാൻ ബാധ്യസ്ഥനാണ്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പ്രിൻസിപ്പൽ കൃഷി ഓഫീസിൽനിന്നും നേരിട്ടറിയാവുന്നതാണ്.
പ്രത്യേക വ്യവസ്ഥകളും നിബന്ധനകളും 1. കരാറുകാരൻ ഒരേസമയം 4 ലോറികളും ഏർപ്പെടുത്തുവാൻ സാധിക്കുന്നവരാകണം.
2. വലിയ ലോറികളിൽ ചുരുങ്ങിയത് 4500 D × T വിത്തുതേങ്ങകളോ കുത്തനെ നിർത്താവുന്ന തരത്തിൽ 1 5 0 0 തെങ്ങിൻ തൈകളോ കയറ്റുവാൻ പര്യാപ്ത മായിരിക്കണം. മിനി ലോറികളിൽ ചുരുങ്ങിയത് 1000 D × T വിത്തുതേങ്ങകളോ, കുത്തനെ നിർത്താവുന്ന തരത്തിൽ 750 തെങ്ങിൻ തൈകളോ കയറ്റുവാൻ പര്യാപ്തമായിരിക്കണം.
3. ലോറി വാടക രേഖപ്പെടുത്തുന്നത് ട്രിപ്പിന് ഓടുന്ന ഓരോ കിലോമീറ്ററിന് ഇത്ര രൂപ എന്നായിരിക്കണം. പ്രസ്തുത നിരക്ക് 31-3-2013 വരെ സ്ഥിരവുമായി രിക്കണം.
4. ഒരു സ്ഥലത്ത് നിന്ന് പുറപ്പെട്ട് ലക്ഷ്യസ്ഥാനത്തെത്തി പുറപ്പെട്ട സ്ഥലത്ത് തിരിച്ചെത്തുന്ന സമയത്തുള്ള ദൂരത്തിനാണ് വാടക നൽകുന്നത്. നേരിട്ടുള്ള എളുപ്പവഴി ദൂരമായി സ്വീകരിക്കേ താണ്.
5. വാഹനങ്ങൾ കാത്തുനിൽക്കുന്ന സമയത്തിന് വെയിറ്റിംഗ് ചാർ÷് നൽകുന്നതല്ല.
6. ലോറികൾ ആവശ്യമുള്ളപ്പോൾ മാത്രം വിളിക്കുന്നതായിരിക്കും.
7. ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളും ഇതേ ആവശ്യത്തിനായി ഉപയോഗിക്കുന്നതായിരിക്കും.
8. ഈ കരാർ പ്രകാരം നൽകുന്ന വാടക തുകയ്ക്ക് നിയമപ്രകാരമുള്ള ആദായ നികുതി കിഴിവ് ബാധക മായിരിക്കും.
9. അ ൽ ടെ ർ ഫോറത്തിന്റെ എല്ലാ പേജുകളും ഒപ്പിടേ താണ്.
10. ടെ റിനൊടൊപ്പം നിരതദ്രവ്യമായ ` 2,000 പ്രിൻസിപ്പൽ കൃഷി ഓഫീസർ, ശ‡ൻ ആർക്കേഡ്, തൃശ്ശൂർ-1 എന്ന പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ താണ്.
11. സാധനങ്ങൾ കടത്തുമ്പോൾ ഉ ാകാവുന്ന എല്ലാ നഷ്ടങ്ങളും കരാറുകാരൻ വഹിക്കേ തും നഷ്ടം സംഭവിക്കുന്ന സാധനങ്ങളുടെ തുക കണക്കാക്കി ന ി ര ത ്ര ദ വ ്യ ത്ത ി ൽ / ക ട ത്ത ു കൂലിയിൽ നിന്നും ഈടാക്കാവു ന്നതാണ്.
12. ടെർ അംഗീകരിച്ച ശേഷം നിബന്ധനകൾ പാലിക്കാതെ വന്നാൽ കൃഷി ഡയറക്ടറുടെ അനുമതിക്ക് വിധേയമായി തൊട്ടടുത്ത ദർഘാസുകാരന് കരാർ നൽകുന്നതും നിരതദ്രവ്യം സർക്കാരിലേക്ക് ക ുകെട്ടുന്നതുമാണ്.
13. പ്രിൻസിപ്പൽ കൃഷി ഓഫീസർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുന്നതനുസരിച്ച് ആവശ്യമായ എ ണ്ണ ം േ ല ാ റ ി ക ൾ സ ാ ധ ന ങ്ങ ള ു െ ട ്ര ട ാ ൻ സ ് േ പ ാ ർ ട്ട ി ം ഗ ി ന ാ യ ി ലഭ്യമാക്കേ താണ്.
പ്രിൻസിപ്പൽ കൃഷി ഓഫീസ്, (ഒപ്പ്) തൃശ്ശൂർ. പ്രിൻസിപ്പൽ കൃഷി ഓഫീസർ.
ടെർ/ലേല പരസ്യം
നമ്പർ ഇ (2)-107/2011-12. 2012 ഫെബ്രുവരി 29.
പാലക്കാട് ജില്ലയിൽ എരുത്തേൻപതിയിൽ പ്രവർത്തിക്കുന്ന എെ. എസ്. ഡി. ഫാമിലെ 400 ഓളം എണ്ണം കശുമാവുകളിൽ നിന്നുള്ള കശുവ ി താഴെ ചേർക്കുന്ന നിബന്ധനകൾക്ക് വിധേയമായി വിൽപന നടത്തുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറങ്ങൾ പ്രവർത്തി ദിവസം രാവിലെ 10 മണി മുതൽ 2012 ഏപ്രിൽ 10-ാം തീയതി 12 മണി വരെ ഫോറത്തിന്റെ വിലയും നികുതിയും ഓഫീസിൽ അടച്ച് വാങ്ങേ താണ്. ആയതിന്റെ വില യാതൊരു കാര ണവശാലും തിരികെ നൽകുന്നതല്ല.
2. ദർഘാസിൽ പങ്കെടുക്കുന്ന കക്ഷികൾ ` 1,000 നിരതദ്രവ്യ തുക ഫാം സൂപ്ര ിന്റെ ഓഫീസിൽ കെട്ടിവയ്ക്കേ താണ്. ടെ ർ ഫോറത്തിന്റെ എല്ലാ പേ ജുകളിലും ടെ റുകാരൻ ഒപ്പിടേ തും കൂടാതെ ടെ ർ കൊ യാൾ ടെ ർ ഫോറത്തിന്റെ അവസാന പേജിലുള്ള പ്രാഥമിക കരാർ ` 50 സർക്കാർ മുദ്രപ ത്രത്തിൽ എഴുതി ഒപ്പിട്ട് സമർപ്പിക്കേ താണ്.
3. പൂരിപ്പിച്ച ടെ റുകൾ 10-4-2012 ചൊവ്വാഴ്ച 1 മണി ക്കുള്ളിൽ സൂപ്ര ് എെ.എസ്.ഡി. ഫാം, എരുത്തേൻപ തി എന്ന വിലാസത്തിൽ മുദ്രവെച്ച കവറിനുള്ളിൽ ലഭിച്ചിരിക്കേ താണ്. കവറിനുമുകളിൽ "കശുമാവ് ടെർ-2012" എന്ന് വ്യ‡മായി എഴുതിയിരിക്കണം.
4. ദർഘാസ് ഫോറത്തിൽ നിർദ്ദിഷ്ട സ്ഥാനത്ത് 400 ഓളം എണ്ണം കശുമാവുകളിൽ നിന്നുള്ള കശുവ ിക്ക് പകരമായി നൽകുവാൻ തയ്യാറുള്ള തുക അക്കത്തിലും അക്ഷരത്തിലും പ്രാദേശിക ഭാഷയിൽ വ്യ‡മായി51 KERALA GAZETTE [Part III എഴുതിയിരിക്കണം.
5. മേൽപറഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30 മണിക്ക് ടെ ർ സമർപ്പിച്ചവരെ മാത്രം ഉൾപ്പെടുത്തി പരസ്യലേലം നടത്തുന്നതും ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാളുടെ തുക പ്രത്യേകം രേഖപ്പെടുത്തുന്ന തുമായിരിക്കും.
6. തുടർന്ന് അപ്പോൾ സന്നിഹിതരായവരുടെ സാന്നി ദ്ധ്യത്തിൽ ടെ റുകൾ തുറക്കുന്നതും ടെ റിലെ തുക ലേലത്തിൽ കൂടിയ തുകയുമായി താരതമ്യപ്പെ ടുത്തി ഇതിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്തയാൾക്ക് താൽക്കാലികമായി ടെ ർ ഉറപ്പിക്കുന്നതുമായിരിക്കും.
7. താത്ക്കാലികമായി ഉറപ്പിക്കുന്ന ടെ ർ ബന്ധപ്പെട്ട മേലധികാരികളുടെ അനുമതിക്ക് വിധേയമായി സ്ഥിര പ്പെടുത്തുന്നതും ഇതു സംബന്ധിച്ച മേലധികാരികളുടെ തീരുമാനം അന്തിമവുമായിരിക്കും.
8. ടെ ർ ഉറപ്പിച്ചു കിട്ടുന്ന വ്യ‡ി മൊത്തം തുകയുടെ മൂന്നിലൊന്ന് ഭാഗം അപ്പോൾത്തന്നെ ഓഫീസിൽ കെട്ടി വയ്ക്കേ താണ്. ടെ റുകാരൻ ടെ റിൽ നിന്നും പിൻമാറി യാൽ ഈ തുക തിരികെ ലഭിക്കുന്നതല്ല.
9. ദർഘാസ് നിജപ്പെടുത്തികൊ ുള്ള അറിയിപ്പ് ലഭിച്ചാലുടൻ തന്നെ പ്രസ്തുത വ്യ‡ി ബാക്കി തുക അടച്ചശേഷം മരങ്ങൾക്ക് കേടുകൂടാതെ കായ്ഫലങ്ങൾ മേയ് 31-ന് മുൻപായി സ്വന്തം ചെലവിൽ വിളവെടുപ്പ് പൂർത്തിയാക്കേ താണ്.
10. ടെർ കൊ വ്യ‡ി പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെ മാത്രമേ വിളവെടുപ്പ് നടത്താൻ പാടുള്ളൂ.
11. കൂടാതെ മറ്റു സർക്കാർ ടെ റുകൾക്കുള്ള നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.
12. കൂടുതൽ വിവരങ്ങൾക്ക് ഫാം ഓഫീസുമായി ബന്ധപ്പെടേ താണ്.
13. വൈകിയെത്തുന്ന ടെ റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ഫാം സൂപ്ര ിന്റെ കാര്യാലയം, (ഒപ്പ്) എെ. എസ്. ഡി. ഫാം, എരുത്തേൻപതി. സൂപ്ര ്.
ദർഘാസ് പരസ്യം
നമ്പർ ടി.ബി.(2)1577/2012. 2012 മാർച്ച് 12.
കേരള കൃഷി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന വിവിധ തോട്ടങ്ങൾ, അംഗീകൃത നഴ്സറികൾ കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള അംഗീകൃത സ്ഥാപനങ്ങൾ, നഴ്സറികൾ, റിസർച്ച് സ്റ്റേഷനുകൾ, കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റു അംഗീകൃത സ്ഥാപനങ്ങൾ എന്നിവയിൽ ന ിന്ന് വിവിധ പദ്ധതികളിൽ 2012-13 വർഷത്തിൽ കാസറഗോഡ് ജില്ലയിലെ വിവിധ കൃഷി ഭവനുകളിലേക്കും ആവശ്യാനുസരണം വിവിധ നടീൽ വസ്തുക്കൾ, വിത്ത്, വളം, മറ്റ് കാർഷിക ഉപകരണങ്ങൾ ആദിയായവ എത്തിച്ച് കൊടുക്കുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലോറി വാടകയ്ക്ക് നൽകാൻ തയ്യാറുള്ള ലോറി ഉടമകളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണി ച്ചുകൊള്ളുന്നു.
നിബന്ധനകൾ
1. ദർഘാസ് ഫോറത്തിന്റെ വില ` 500 ഉം വില്പന നികുതിയും ഉൾപ്പെടെ ഈ ഓഫീസിൽ നേരിട്ട് അടച്ച് 2012 മാർച്ച് 30-ാം തീയതി വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ ഉച്ചയ്ക്ക് 2.30 മണി വരെ വാങ്ങാവുന്നതാ ണ്. ഡ്യൂπിക്കേറ്റ് കോപ്പി ആവശ്യമുള്ളവർ ഫോറം ഒന്നിന് വിൽപന നികുതി അടക്കം ` 313 അധികമായി അടച്ച് വാങ്ങാവുന്നതാണ്. യാതൊരു കാരണവശാലും ദർഘാസ് ഫോറത്തിന്റെ വില മടക്കി നൽകുന്നതല്ല.
2. ദർഘാസ് ഫോറം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
3. പൂരിപ്പിച്ച ദർഘാസുകൾ 2012 മാർച്ച് 30-ാം തീയതി 2 മണി വരെ സ്വീകരിക്കുന്നതും ലഭിച്ച ദർഘാസു കൾ അന്നേ ദിവസം സന്നിഹിതരായിരിക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ ഉച്ചയ്ക്ക് 3.30 മണിക്ക് തുറക്കു ന്നതും ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ വിശ്വാസയോഗ്യമായ ടെ റുകൾ കൃഷി ഡയറക്ടറുടെ അംഗീകാരത്തിന് വിധേയമായി സ്ഥിരപ്പെടുത്തുന്നതു മാണ്.
4. സമയപരിധിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
5. ദർഘാസിനൊപ്പം ` 6,250-ന്റെ നിരതദ്രവ്യം ഒരു അംഗീകൃത ദേശസാൽകൃത ബാങ്കിന്റെ കാസറഗോഡ് ശാഖയിൽ മാറത്തക്കവിധം കാസറഗോഡ് പ്രിൻസി പ്പൽ കൃഷി ഓഫീസറുടെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ തും ` 100-ന്റെ മുദ്രപത്രത്തിൽ ഒരു പ്രാഥമിക ഉടമ്പടി ദർഘാസിനോടൊപ്പം സമർപ്പി ക്കേ തുമാണ്.
6. നിരതദ്രവ്യവും ഉടമ്പടിയും ഇല്ലാത്ത ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
7. ദർഘാസുകൾ ശരിയായി മന ിലാകത്തക്ക രീതിയിൽ മേൽവിലാസത്തോടെ പൂരിപ്പിച്ചു നൽകേ താണ്.
8. ദർഘാസ് ഫോറത്തിന്റെ എല്ലാ പേജുകളിലും ഒപ്പിട്ടിരിക്കേ താണ്.
9. ദർഘാസ് സ്വീകരിക്കുന്ന ദിവസവും തുറക്കുന്ന ദിവസവും അവധി ആകുന്ന പക്ഷം തൊട്ടടുത്ത പ്രവർത്തി ദിവസം ഇതേ സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുകയും തുറക്കുകയും ചെയ്യുന്നതാണ്.
10. ദർഘാസുകൾ യാതൊരു കാരണവും കാണിക്കാതെ നിരസിക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസ റിൽ നിക്ഷിപ്തമാണ്. ദർഘാസ് സംബന്ധിച്ച് കൂടുതൽ വിവരങ്ങളും നിബന്ധനകളും പ്രവർത്തി ദിവസങ്ങളിൽ ഈ ഓഫീസിൽ നേരിട്ട് അന്വേഷിച്ചാൽ അറിയാവുന്ന താണ്. സർക്കാർ ടെ റുകൾക്ക് ബാധകമായ എല്ലാ നിബന്ധനകളും ഈ ടെ റിനും ബാധകമായിരിക്കും.
11. വാടകയ്ക്ക് നൽകുന്ന ലോറിയുടെ ഭാരം വഹി ക്കാവുന്ന ചുരുങ്ങിയ പരിധി 10 ടൺ ആയിരിക്കണം. നടീൽ വസ്തുക്കൾ തെങ്ങിൻ തൈകൾ ആണെങ്കിൽ52 KERALA GAZETTE [Part III ക്കും. ദർഘാസുകൾ അംഗീകരിച്ചു കഴിഞ്ഞാൽ 10 ദിവസത്തിനകം `100 വിലയുള്ള മുദ്രപത്രത്തിൽ കരാറുകാരൻ ` 15,000-ന്റെ സെക്യൂരിറ്റി ഒരു അംഗീ കൃത ദേശസാൽകൃത ബാങ്കിന്റെ കാസറഗോഡ് ശാഖ യിൽ മാറത്തക്കവിധം കാസറഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ താണ്.
13. സാധനങ്ങൾ വിതരണം നടത്തുന്നതിന് ഉത്തരവ് കിട്ടിയാൽ ചുരുങ്ങിയത് 1500 തൈകൾ കയറ്റിയിരിക്ക ണം. തൈകൾ കുത്തനെ നിർത്തി മാത്രമേ കയ റ്റാവൂ. കുരുമുളക് വള്ളികൾ നിറച്ച പോളി ത്തീൻകവറുകൾ, മറ്റ് തൈകൾ ആയ ജാതി, കമുക്, ഗ്രാംബൂ എന്നിവ അടങ്ങിയ പോളി ത്തീൻ കവറുകൾ ചുരുങ്ങിയത് 1700 എണ്ണം വീതവും കശുമാവ് ഗ്രാഫ്റ്റുകൾ ഉൾക്കൊള്ളുന്ന പോളിത്തീൻ ബാഗുകൾ ചുരുങ്ങിയത് 1600 എണ്ണം വീതവും കയറ്റിയിരിക്കണം.
ഉടൻ ആവശ്യാനുസരണം ലോറി ലഭ്യമാക്കി വിത്തു കൾ, വളം, നടീൽ വസ്തുക്കൾ, മറ്റ് കാർഷികോപ കരണങ്ങൾ എന്നിവ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശാനുസരണം നിർദ്ദിഷ്ട സ്ഥലങ്ങളിൽ ഏറ്റവും കുറഞ്ഞ ദൂരത്തിലൂടെ ഉത്തരവാദിത്വത്തോടെ എത്തിക്കേ താണ്.
14. ആവശ്യാനുസരണം വാഹനങ്ങൾ ലഭ്യമാക്കാതെ ന
ടീൽ വസ്തുക്കളുടെ നീക്കം തട പ്പെടാനിടയായാൽ അതുമൂലം സർക്കാരിനു ാകുന്ന എല്ലാ കഷ്ടനഷ്ട ങ്ങൾക്കും കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും അതിൻ പ്രകാരമുള്ള നഷ്ടപരിഹാര തുക ടിയാനിൽ നിന്ന് ഈടാക്കുന്നതുമാണ്.
15. കരാറിന്റെ കാലാവധി കരാർ ഒപ്പിടുന്ന തീയതി മുതൽ
31-3-2013 വരെയായിരിക്കും.
12. ലോറിയിൽ സാധനങ്ങൾ കയറ്റുന്നതും ഇറക്കുന്നതും അതാതു കേന്ദ്രങ്ങളിലെ തൊഴിലാളികൾ നേരിട്ട് ചെയ്യുന്നതാണ്. ആയതിനാൽ കയറ്റിറക്ക് കൂലി ദർഘാസിൽ കാണിക്കേ തില്ല. സാധനങ്ങൾ എടുക്കുന്നതിനും കയറ്റി ഓടുന്നതിനും നിർദ്ദിഷ്ട സ്ഥലത്ത് നിന്ന് റണ്ണിംഗ് കിലോമീറ്ററിനുള്ള വാടക ദർഘാസിൽ കാണിച്ചിരിക്കേ താണ്. സാധനങ്ങൾ എടുക്കുന്നതിനോ ഇറക്കുന്നതിനോ ഉള്ള ദൂരത്തി നല്ലാതെ മറ്റ് യാതൊരുവിധത്തിലും ഓടുന്നതിന് വാടക കണക്കാക്കുന്നതല്ല. ടോൾ ഫീ, മറ്റ് ചെലവു കൾ എന്നിവ കരാറുകാരൻ സ്വയം വഹിക്കേ താണ്. കരാറുകാരൻ ഒരേ സമയത്ത് ചുരുങ്ങിയത് 5 ലോറി വീതമെങ്കിലും ലഭ്യമാക്കാൻ ബാദ്ധ്യസ്ഥനാ ണ്. ആവശ്യപ്പെടുന്ന ദിവസം ആവശ്യപ്പെട്ട അത്രയും ലോറികൾ കരാറുകാരൻ നൽകിയില്ലെങ്കിൽ അത് പ്രകാരം സർക്കാരിന് നഷ്ടം ഉ ാവുകയാണെങ്കിൽ അത് കരാറുകാരനിൽനിന്ന് ഈടാക്കുന്നതായിരി
16. തൈകളും നടീൽ വസ്തുക്കളും കയറ്റി യഥാസ്ഥാനങ്ങ ളിൽ എത്തിക്കുന്നതിനിടയിൽ അവയ്ക്ക് കേടുപാടു കളും കുറവും സംഭവിച്ചാൽ ആയതിന് കരാറുകാരൻ ഉത്തരവാദിയായിരിക്കുന്നതും ആയതിനുള്ള നഷ്ട