©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KEraLa GaZEttE
കേരള ഗസററ്
pUBLISHED BY aUtHOrItY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ 27th March 2012 2012 മാർച്ച് 27
13
നമ്പർ
7th Chaithra 1934 1934 ചൈത്രം 7
വാല്യം 57 }
part III
Forest Department
അച്ചൻകോവിൽ ഡിവിഷൻ
ദർഘാസ് പരസ്യം
നമ്പർ ഡി-500/2012.
2012 മാർച്ച് 6.
കേരള ഗവർണ്ണർക്കുവ ി അച്ചൻകോവിൽ ഡിവിഷന ിൽ താഴെ പറയുന്ന പണികൾ ചെയ്യുന്നതിനുവേ ി മത്സര സ്വഭാവമുള്ളതും മുദ്രവച്ചതുമായ ദർഘാസുകൾ അംഗീകൃത കരാറുകാർ/ഏജൻസികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും 2012 മാർച്ച് മാസം 28-ാം തീയതി ഉച്ചയ്ക്കുശേഷം 3.30 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ മുഖേന അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റാഫീസറുടെ ഓഫീസിൽ ലഭിക്കത്തക്ക വിധം ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ നമ്പർ ഉദ്ദേശ അടങ്കൽ തുകയും ` (1) (2) (3) (4) 1 23/11-12 അച്ചൻകോവിൽ റെയിഞ്ചിൽ സൗത്ത് സെക്ഷനിൽ കോടമല തോടിന് കുറുകെ കോടമലയിൽ ഒരു കോൺക്രീറ്റ് ചെക്ക് ഡാം നിർമ്മിക്കുക— ` 5.10 ലക്ഷം 13,000 (1) (2) (3) (4) 2 24/11-12 അച്ചൻകോവിൽ ഡിവിഷൻ ആഫീസ് തേക്ക്തടിയുടെ ഫ്രെയിമും 18മി. മീ.
എം. ഡി. എഫ്-ഉം 8 മി. മീ. •ാ ും ഉപയോഗിച്ച് 10 ക്യൂബിക്കിളും ഒരു "L" ഷേപ്പ് ക്യാബിനും പാർട്ടീഷനും നിർമ്മിച്ച് നവീകരിക്കുക— ` 3.46389 ലക്ഷം 8,700 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 1,100 + വാറ്റ,് ക്രമനമ്പർ 2-ന് ` 700 + വാറ്റ്.
ദർഘാസ് ഫോറത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 22-3-2012, 1 മണിവരെ.
ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—28-3-2012, 3.30 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-3-2012, 4 മണി.
പകരം ദർഘാസ് തീയതിയും സമയവും—30-3-2012, 3.30 മണി.
228 KERALA GAZETTE [Part IIIകരാറുകാരുടെ യോഗ്യത—'ഡി' ക്ലാ ും ഉപരിയും.
tIMBEr SaLES DIVISION, KOttaYaM
AucTioN cum TENdER NoTicE ജോലി പൂർത്തിയാക്കേ കാലാവധി— 2 മാസം,
No. Ts2-1061/2011. 2nd March 2012.
ദർഘാസ് ഫോറം ആവശ്യമുള്ള കരാറുകാർ/ഏജൻസികൾ/
സ്ഥാപനങ്ങൾ അവരുടെ തിരിച്ചറിയൽ രേഖ ഹാജരാക്കി
യെങ്കിൽ മാത്രമേ ദർഘാസ് ഫോറങ്ങൾ ലഭിക്കുകയുള്ളൂ.
ദർഘാസ് ഫോറത്തിനായി അതിന്റെ വില വിൽപ്പന നികുതിയടക്കം
രൊക്കം പണമായി അടച്ച് രേഖാമൂലം അപേക്ഷിക്കേ താണ്.
ദർഘാസ് ഫോറത്തിന്റെ വില യാതൊരു കാരണവശാലും
The undermentioned quantity of timber kept in each timber depots under Timber sales division, Kottayam will be sold in public Auction-cum-Tender on the dates noted against each depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 20-12-2011 by the chief conservator of Forests vide letter No. Pro.-5-4668/11 dated 7-12-2011. Further details can be had from Timber sales division, Kottayam and corresponding depots during the working hours.
തിരികെ നൽകുന്നതല്ല. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് പ്രമാണത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി അടക്കം
Emd for timber—` 10,000.
ചെയ്തിരിക്കേ താണ്. നി›ിത നിരതദ്രവ്യം അച്ചൻകോ
Value of tender form—` 200 + VAT.
വിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ πഡ്ജ്
ചെയ്തതും പ്രവൃത്തിയുടെ പേര് രേഖപ്പെടുത്തിയിരിക്കേ
Class/Approximate Quantity
തുമാണ്. മേൽപ്പറഞ്ഞ വ്യവസ്ഥകൾ പാലിക്കാത്തതും
Depot Date
രജിസ്റ്റേർഡ് തപാൽ മുഖേന നി›ിത സമയത്തിനുള്ളിൽ Fire Teak Other wood species സമർപ്പിക്കാത്തതുമായ ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
നിരതദ്രവ്യം അച്ചൻകോവിൽ ഡിവിഷണൽ ഫോറസ്റ്റ്
ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ ബാങ്ക്
27th March 2012] FoREsT dEPARTmENT 229Schedule
230 KERALA GAZETTE [Part III(1) (2) (3) (4) (5) (6) (7) (8) ഡി. എൽ. ബി ii-0.733 ഡി.എൽ.ബി iii-1.079 ഡി.എൽ.ബി.എസ്.-0.020 ഡി.എൽ.സി i-1.024 25 ഡി.എൽ.സി ii-1.839
അരുവാക്കോട് 25-4-2012 ബി ii-20 (മലപ്പുറം) ബി iii-30 ബി iV-15 സി ii-5 സി iii-10 സി iV-15 ഡി.എൽ.സി iii-0.439 ബി. എസ്.-5 ഡി.എൽ.സി iV-0.090 ഡി.എൽ.ഡി ii-0.633 സോൺ സൈസ്-0.245
തൊ ി-0.153
Divisional Forest Office,
(sd.)
Divisional Forest Officer
Palakkad.
(For and on behalf of the Governor of Kerala).
cost of tender form—` 550+VAT for sl. Nos. 1 and NILaMBUr NOrtH DIVISION TENdER NoTicE
No. d-420/2012. 6th March 2012.
Sealed competitive tenders superscribing the name of the works are invited by the undersigned for and on behalf of the Governor of Kerala from the contractors registered with PWd for the follwing works.
` 3 ` 850+VAT for sl. No. 2, ` 800+VAT for sl. No.4, ` 900+VAT for sl. No. 5 and ` 1,050+VAT for sl. No. 6.
The above said estimate amounts are approximate. The exact amount will be mentioned in the tender form. The period of completion of the above works will be 3 months from the date of agreement. The works will be limited according to the availability of funds.
Sl. Name of Work and EMD
No. Estimate Amount
1 Estimate for the cost of construction of check dam at Ambumala in Akampadam Forest station under Edavanna Range during 2011-12—` 2,77,000 6,950 2 do. check dam at olikkathod in Akampadam Forest station under Edavanna Range during 2011-12—` 4,15,000 10,400 3 do. check dam at Punnapathi in Akampadam Forest station under Edavanna Range during 2011-12—` 2,77,000 6,950 4 do. check dam at Edivettipara in Akampadam Forest station under Edavanna Range during 2011-12—` 3,86,000 9,700 5 do. check dam at Kurinjithod in Edacode Forest station under Edavanna Range during 2011-12—` 4,30,000 10,800 6 do. check dam at ovuparathod in Vaniyamouzha Forest station under Nilambur Range during 2011-12—` 5,05,000 12,700 The tender forms will be issued up to 1 p.m. on 28-3-2012 from the Divisional Forest Office, Nilambur North and will be accepted up to 2 p.m. on the same day. The tenders will be opened by the undersigned or his deputee on the same day at 3 p.m. in the presence of those tenderers present at that time at the office of the undersigned. if the due date happens to be a holiday due to any reason the tender will be held on the next working day. if the tender cannot be carried out due to other reasons or any item not taken up by anybody the same will be again tendered on 11-4-2012, or if again not taken up then on 18-4-2012. The place and the time will be the same as mentioned above.
The Emd will be accepted as demand draft only taken from the Nationalised Banks in the name of divisional Forest officer, Nilambur North. separate tenders should be submitted for each work.
Tender forms can be obtained from the office of the undersigned on application in writing and on payment of value and VAT (not refundable). The tender forms are not transferable. A preliminary agreement in27th March 2012] FoREsT dEPARTmENT 231 stamp paper worth ` 100 should be enclosed with the tender form. The tenders which does not satisfied with the above conditions will be rejected. All the conditions prevailing in the Kerala Forest department and Kerala Public Works department for the tenders are applicable to this tender also. The undersigned reserves the right to reject the tenders without attributing any reason. conditions with the tender form will also be binding to this tender. Further details can be had from the office of the undersigned (Phone: 04931 220232) or Range Office, Nilambur (04931 220005) Edavanna (04931 221959) and Vazhikkadavu (04931 275322).
25
കേരള ഗവർണ്ണർക്കുവേ ി നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ താഴെ പട്ടികയിൽ പ റയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗീകൃത കരാറുകാരിൽ ന ിന്നും പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള പ്രത്യേകം മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ഓരോ പ്രവൃത്തിക്കും പ്രത്യേകം പ്ര ത്യേകം ദർഘാസുകൾ സമർപ്പിക്കേതാണ്.
പട്ടിക
ക്രമ പ്രവർത്തിയുടെ പേരും ഉദ്ദേശ ന ിരതദ്രവ്യം
നമ്പർ അടങ്കൽ തുകയും `
1 എടവണ്ണ റെയിഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ അമ്പുമല ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 201 1 -12 — ` 2,77,000
6,950 2 എടവണ്ണ റെയിഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഒലിയ്ക്കൽ ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 201 1 -12 — ` 4,15,000
10,400 3 എടവണ്ണ റെയിഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ പുന്നപ്പതി ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 201 1 -12 — ` 2,77,000
6,950 4 എടവണ്ണ റെയിഞ്ചിലെ അകമ്പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഇടിവെട്ടിപ്പാറ ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 201 1 -12 — ` 3,86,000
9,700 5 എടവണ്ണ റെയിഞ്ചിലെ എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കുറിഞ്ഞിതോട് ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 201 1 -12 — ` 4,30,000
10,800 6 നിലമ്പൂർ റെയിഞ്ചിലെ വാണിയംപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഓവുപാറത്തോട് ഭാഗത്ത് ചെക്ക് ഡാം നിർമ്മാണം 2011-12—
` 5,05,000
12,700 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 3-ന ും ` 550 + വാറ്റ്, ക്രമനമ്പർ 2-ന് ` 850 + വാറ്റ്, ക്രമനമ്പർ 4-ന് ` 800 + വാറ്റ്, ക്രമനമ്പർ 5-ന് ` 900 + വാറ്റ്, ക്രമനമ്പർ 6-ന് ` 1,050 + വാറ്റ്.
മേൽപ്പറഞ്ഞ അടങ്കൽ തുകകൾ ഏകദേശം മാത്രമാണ്. ടി പ്രവൃത്തികൾ എഗ്രിമെന്റ ് തീയതി മുതൽ 3 മാസത്തിനകം പൂർത്തീകരിക്കേ താണ്. ദർഘാസ് ഫോറങ്ങൾ 28-3-2012-ന് ഉച്ചയ്ക്ക് 1 മണിവരെ ന ിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ന ിന്നും വിതരണം ചെയ്യുന്നതും അന്നേദിവസം ഉച്ചയ്ക്ക് 2 മണിവരെ സ്വീകരിക്കുന്നതും ഉച്ചകഴിഞ്ഞ് 3 മണിക്ക് താഴെ ഒപ്പുവച്ച ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽവച്ച് അപ്പോൾ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അല്ലെങ്കിൽ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ദർഘാസുകൾ തുറക്കുന്നതുമാണ്. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയാവുകയാണെങ്കിൽ തൊട്ടടുത്ത പ്രവർത്തി ദിവസം ടെൻഡർ സംഘടിപ്പിക്കുന്നതാണ്. മറ്റേതെങ്കിലും കാരണത്താൽ ടെൻഡർ നടക്കാതെ വരികയോ ഏതെങ്കിലും ജോലി ആരും ഏറ്റെടുക്കാതെ വരികയോ ചെയ്താൽ ആയത് 11-4-2012-നും അന്നേദിവസവും നടക്കാതെ വന്നാൽ 18-4-2012-നും നടത്തുന്നതാണ്. സമയം, സ്ഥലം എന്നിവ മേൽപ്രകാരം തന്നെയായിരിക്കും.
നിരതദ്രവ്യം നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ ദേശസാൽകൃത ബാങ്കുകളിൽ ന ിന്നും എടുക്കുന്ന ഡിമാന്റ ് ഡ്രാഫ്റ്റ് ആയി മാത്രം സ്വീകരിക്കുന്നതാണ്.
ദർഘാസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നിലമ്പൂർ നോർത്ത് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിലോ (ഫോൺ: 04931 220232), നിലമ്പൂർ (ഫോൺ: 04931 220005), എടവണ്ണ (ഫോൺ: 04931 221959), വഴിക്കടവ് (ഫോൺ: 04931 275322) റെയിഞ്ച് ഓഫീസുകളിൽ പ്രവർത്തി സമയങ്ങളിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ആയതിന്റെ വില രൊക്കം പ ണമായി (തിരികെ നൽകുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പ ാടില്ലാത്തതാണ്. ദർഘാസിനോടൊപ്പം ` 100-ന്റെ വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ ഒപ്പുവച്ച ഒരു പ്രാഥമിക ഉടമ്പടിയും ഉള്ളടക്കം ചെയ്യേ താണ്. മേൽ നിബന്ധന കൾ പ്രകാരമല്ലാതെ സമർപ്പിക്കുന്ന ദർഘാസുകൾ ന ിരസിക്കുന്നതാണ്. കേരള വനം, പൊതുമരാമത്ത് വകുപ്പുകളുടെ ദർഘാസുകളെ സംബന്ധിച്ച എല്ലാ വ്യവസ്ഥകളും മേൽ പ്രവൃത്തികൾക്കും ബാധകമാണ്. അപ ൂർണ്ണവും നി›ിത സമയത്ത് ലഭിക്കാത്തതുമായ ദർഘാസുകൾ കാരണം ബോദ്ധ്യപ്പെടുത്താതെ നിരസിക്കുന്നതിനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ ്തമായിരിക്കും. മറ്റ് നിബന്ധനകൾ ദർഘാസ് ഫോറത്തിനെ ാപ്പം ലഭിക്കുന്നതാണ്.
divisional Forest office,
Nilambur North division,
(sd.)232 KERALA GAZETTE [Part III
KOZHIKODE DIVISION
RE-TENdER cum RE-AucTioN sALE NoTicE
No. G1-2481/2011.
27th February 2012.
It is hereby notified that consequent to receipt of post officer, in respect of sale of KL-01 B/5858 Ambassador Car, also consequent to non-receipt of upset price in respect of KL-11 H/9638 Ambassador car in tender cum auction sale on 13-9-2011 and also due to condemnation of department Vehicle KL-11 B/8845 maheendra Jeep which was used in Thamarassery Range, all the three vehicles and KL-18 A/6532 Bajaj motor cycle which was confiscated under 61 A in oR-7/10 of Thamarassery Range will be sold in re-tender cum-re-auction sale, in as and where in condition by the Divisional Forest Officer, Kozhikode or an authorised Officer by him on 4-4-2012 at 3 p. m. in the Office of Divisional Forest Officer, Kozhikode. The tender forms will be issued from the O/o the Divisional Forest Officer, Kozhikode from 10.30 a. m. to 1 p. m. on all working days from 25-3-2012 till 1 p. m. on the tender cum auction date and filled up tenders should be submitted before 2.30 p. m. on the re-tender date. subsequently, auction sale of each vehicle will be conducted at 3 p. m. on the same day in the presence of those who have submitted tenders.
In case the notified date happens to be a public holiday, the re-tender cum re-auction sale will be conducted on the next working day at the notified place and time, as per the same conditions. All the terms and conditions in respect of the tender cum auction prevailing in Forest department will be applicable to this auction also. if the sale of the vehicles could not be conducted on the day, the re-tender cum re-auction sale of the vehicles will be conducted on 11-4-2012 at the same place and time as per the same conditions mentioned above. if the sale of all or any of the vehicle could not be conducted on the day also, it shall be again conducted on 18-4-2012 and if the sale could not be conducted on this day also it shall be again conducted on 25-4-2012. The place, time, conditions etc. shall remain the same for all the days.
The sale of vehicles will be knocked down in the name of the persons offer highest amount, in the tender or in the auction (whichever is highest) on the day.
Vehicle Details No. I
Vehicle No. — KL-01 B/5858.
Type — Ambassador car.
Emd — ` 2,000.
cost of tender form — ` 300 + VAT
Vehicle Details No. II
Vehicle No. — KL-11 H/9638.
Type — Ambassador car.
Emd — ` 2,000.
cost of tender form — ` 300 + VAT
Vehicle Details No. III
Vehicle No. — KL-11 B/8845.
Type — Jeep.
Emd — ` 2,000.
cost of tender form — ` 300 + VAT
Vehicle Details No. IV
Vehicle No. — KL-18 A-6532
Type — Bajaj 100 cT motor cycle.
Emd — ` 2,000.
cost of tender form — ` 300 + VAT27th March 2012] FoREsT dEPARTmENT 233 Schedule
Vehicle Place where vehicle Date of tender Subsequent tender cum
available cum auction
auction dates
Kl-01 B/5858 Premises of civil station 4 - 4 -2012 11- 4 -2012 18- 4 -2012 25 - 4 - 2012 Ambassador car Kozhikode
,,
,, ,, ,, KL-11 H/9638 ,, Ambassador car
,,
,, ,, ,, KL-11 B/8845 Jeep Thamarassery Range office premises
,,
,, ,, ,, KL-18 A/6532 Bajaj ,, 100 cT motor cycle
Futher details can be had from the office of the Divisional Forest Officer, Kozhikode (Ph. No. 0495-237445) during working hours on all working days.
condItIonS
1. The vehicles will be auctioned in as and where in condition. Before participating in the tender/auction sale, intending tenderers/bidders should satisfy themselfs of the quality of each vehicle after personal inspection with prior permission of the officer concerned. Complaints, if any raised after the sale regarding the quality of the vehicle will not be entertained.
2. The intending tenderers/bidders should produce either the Electoral Identity Card, Indian Passport, a Certificate from the concerned Village Officer showing the permanent address and also signature attested by him or any legally valid identity card for getting tender forms or remitting Emd.
3. Intending tenderers/bidders should deposit the EMD by cash in the office of the undersigned for participation in tender/auction. Tenders received after the due time will not be accepted.
4. Those who submit tenders could only be eligible to participate in the Tender/Auction. separate tenders/Emd's should be submitted remitted in the office of the undersigned for each vehicle for participation in Tender/Auction.
Tenders will be opened and auctioned in front of those who present at the fixed time.
5. Tenders for the higher amount will be submitted to the competent authority for confirmation and others will be rejected and Emd of the same will be returned.
6. successful tenderers/bidders have to remit 50% of the sale value (including Emd) on the tender/auction date if the sale value is more than Emd.
7. The right for accepting or rejecting any tender/bid amount shall be vested with competent authority.
8. The successful bidder/tenderer should remit the balance amount and taxes and remove the vehicle within 15 days from the date of receipt of intimation of the confirmation.
9. if the vehicle is not removed within 15 days after remitting the balance amount, taxes etc. as above, another 15 days will be allowed for remittance of balance amount and removal of vehicles after realization of 12% of interest and ground rent of ` 20 for each vehicle. Further extension of time will not be allowed. if the vehicle is not removed even within this period the vehicle will be sold in re-auction cum re-tender and Government loss, if any shall be recovered from the defaulter. He shall not have any claim on profit if any on account of the re-tender cum re-auction.
10. All the terms and conditions in respect of the tender cum auction prevailing in Forest department will be applicable to this auction also.
11. The Rc book and connected documents of the vehicles should be obtained from the concerned departments at their own responsibility.
234 KERALA GAZETTE [Part IIIpost Offer
12. Post offers received within 3 days of auction/tender date shall only be accepted, subject to the following conditions.
(a) Post offer is entertainable only if the post offer amount is above 10% in the case of amount of tender/auction is more than ` 1 lakh and only if the post offer amount is more than 20% where the bid/tender amount is less than ` 1 lakh.
(b) Post offer with Demand Draft drawn in favour of Divisional Forest Officer, Kozhikode for the full amount offered alone shall be entertained.
(c) A separate agreement to the above effect should be executed along with the post offer on that day of the submission of the post offer.
(d) Re-auction/re-tender will be conducted after retaining the full amount deposited as per the above conditions as security deposit. The sale shall be confirmed in the name of person who offers highest amount in the post offer, if the amount fetched in the re-auction/re-tender sale is less than amount in the post offer, the amount deposited as per demand draft by the post offer shall be adjusted towards the sale value. if the amount offered in the re-auction/re-tender is more, the re-auction/re-tender shall be confirmed in the name of such tenderer/bidder and the full amount deposited by the post offerer shall be returned.
(e) All conditions of tender/auction shall be applicable in the post offer also.
കോഴിക്കോട് ഡിവിഷനിൽ ഉപയോഗത്തിലിരുന്നതും 13-9-2011-ാം തീയതിയിലെ ദർഘാസ്/ലേല വിൽപ്പനയ്ക്കെതിരെ പേ ാസ്റ്റ് ഓഫർ ലഭിച്ചതുമായ KL-01 B/5858 അമ്പാസിഡർ കാറും, അന്നേ ദിവസത്തെ ലേലത്തിൽ മതിപ്പു വില ലഭിക്കാതിരുന്ന തിനെ തുടർന്ന് ലേലം റദ്ദാക്കിയ KL-11 H/9638 അമ്പാസിഡർ കാറും ഇവയോടൊപ്പം ഈ ഡിവിഷനു കീഴിലെ താമരശ്ശേരി റെയിഞ്ചിൽ ഉപയോഗിച്ചിരുന്നതും ക ം ചെയ്തതുമായ KL-11 B/8845 മഹീന്ദ്ര ജീപ്പും താമരശ്ശേരി റെയിഞ്ചിലെ ഒ.ആർ. 7/2010 നമ്പർ കേ ിൽ ക ുകെട്ടിയ KL-18 A6532 ബജാജ് മോട്ടോർ സൈക്കിളും അവയുടെ യഥാസ്ഥിതിയിൽ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ 4-4-2012-ന് വൈകിട്ട് 3 മണിക്ക് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ വച്ച് പുനർ ദർഘാസ്/ലേല വ്യവസ്ഥയിൽ വിൽപ്പന നടത്തുന്നതാണ്. വാഹനത്തിന് ദർഘാസ് ഫോറങ്ങൾ 25-3-2012 മുതൽ അന്നേ ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽ നിന്ന് ലഭിക്കുന്നതും പൂരിപ്പിച്ച ഫോറങ്ങൾ 4-4-2012-ന് ഉച്ചയ്ക്ക് 2.30 മണിവരെ തിരികെ സ്വീകരിക്കുന്നതുമാണ്. തുടർന്ന് അന്നേ ദിവസം 3 മണിക്ക് വാഹനങ്ങൾ ഓരോന്നായി ലേലം ചെയ്യുന്നതും ലേലത്തിനുശേഷം ഹാജരുള്ള ദർഘാസുകാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കു ന്നതുമായിരിക്കും. ലേലദിവസം പൊതു അവധി വന്നാൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സമയത്തും സ്ഥലത്തും ലേലം നടത്തുന്നതായിരിക്കും. ദർഘാസ്/ലേലം സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബ ന്ധനകളും ഈ ദർഘാസ്/ലേലത്തിനും ബാധകമായിരിക്കും. പ്രസ്തുത ദിവസം ദർഘാസ്/ലേലം നടക്കാതെ വരികയോ ഏതെ ങ്കിലും ദിവസം വാഹനം വിൽപ്പന നടത്താൻ കഴിയാതെ വരികയോ ചെയ്താൽ വിൽപ്പന ആവാത്ത വാഹനങ്ങൾ 11-4-2012-ന ും അന്നും വിൽപ്പന ആവാത്ത വാഹനങ്ങൾ ഉ െങ്കിൽ അവ 18-4-2012-നും അന്നും വിൽപ്പന ആവാത്ത വാഹനങ്ങൾ ഉ െങ്കിൽ അവ 25-4-2012-നും നി›ിത സ്ഥലത്തും സമയത്തും വച്ച് നടത്തുന്നതാണ്. പുനർ ലേലത്തിൽ/പുനർ ദർഘാസുകളിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്ന ആളുടെ പേരിൽ ലേലം ഉറപ്പിക്കുന്നതാണ്.
വാഹനവിവരം (1)
വാഹന നമ്പർ — KL-01 B-5858
മോഡൽ — അമ്പാസിഡർ കാർ
നിരതദ്രവ്യം — ` 2,000
ദർഘാസ് ഫോറത്തിന്റെ വില — ` 300 + വാറ്റ്
വാഹനവിവരം (2)
വാഹന നമ്പർ — KL-11 H 9638
മോഡൽ — അമ്പാസിഡർ കാർ
നിരതദ്രവ്യം — ` 2,000
ദർഘാസ് ഫോറത്തിന്റെ വില — ` 300 + വാറ്റ്
വാഹനവിവരം (3)
വാഹന നമ്പർ — KL-11 B 8845
മോഡൽ — ജീപ്പ്
നിരതദ്രവ്യം — ` 2,000
ദർഘാസ് ഫോറത്തിന്റെ വില — 300 + വാറ്റ്27th March 2012] FoREsT dEPARTmENT 235
വാഹനവിവരം (4)
വാഹന നമ്പർ — KL-18 A 6532
മോഡൽ — ബജാജ് സി. ടി. 100 മോട്ടോർ സൈക്കിൾ നിരതദ്രവ്യം — ` 2,000
ദർഘാസ് ഫോറത്തിന്റെ വില — 300 + വാറ്റ്
പട്ടിക
വാഹനം വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം ലേലത്തീയതി പുനർ ലേലത്തീയതികൾ KL-01 B 5858 കോഴിക്കോട് സിവിൽ അമ്പാസിഡർ കാർ സ്റ്റേഷൻ പരിസരം
4 - 4 - 2 0 1 2 18-4-2012,
25-4-2012 KL-11 B 8845താമരശ്ശേരി റെയിഞ്ച് KL-11 H 9638 അമ്പാസിഡർ കാർ ,, 11-4-2012, ജീപ്പ് ഓഫീസ് പരിസരം
KL-18 A 6532 ബജാജ് സി.ടി. 100 ,, മോട്ടോർ സൈക്കിൾ
കൂടുതൽ വിവരങ്ങൾ കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും 0495-2374450 എന്ന നമ്പരിൽ വിളിച്ചാൽ എല്ലാ പ്രവൃത്തി ദിവസങ്ങളിലും അറിയാവുന്നതാണ്.
ദർഘാസ് /ലേല നിബന്ധനകൾ
1. പ്രസ്തുത വാഹനങ്ങൾ നൽപു നിൽപ്പു സ്ഥിതിയിലാണ് വിൽപ്പന നടത്തുന്നത്. വാഹനങ്ങളുടെ ഗുണനിലവാരം ലേലത്തിനുമുമ്പ് പരിശോധിച്ച് ബോദ്ധ്യപ്പെടേ താണ്. വാഹനങ്ങൾ അധികൃതരുടെ അനുവാദത്തോടെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും പരിശോധിക്കാവുന്നതാണ്. ദർഘാസ്/ലേലത്തിനു ശേഷം വാഹനത്തിന്റെ ഗുണനിലവാരത്തെ സംബ ന്ധിച്ച് യാതൊരുവിധ പരാതിയും സ്വീകരിക്കുന്നതല്ല.
2. ദർഘാസ്/ലേലത്തിൽ പങ്കെടുക്കാൻ അവരെ തിരിച്ചറിയുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർ നൽകിയ സർട്ടിഫിക്കറ്റ,് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, ഇന്ത്യൻ പാ ്പോർട്ട് അല്ലെങ്കിൽ മറ്റു നിയമാനുസൃതമായ തിരിച്ചറിയൽ രേഖ എന്നിവയിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കേ താണ്.
3. ലേലത്തിന് മുമ്പ് പൂരിപ്പിച്ച ദർഘാസ് ഫോറം സമർപ്പിക്കുന്നതോടൊപ്പം നിരതദ്രവ്യം കെട്ടി വയ്ക്കേ താണ്. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
4. ദർഘാസ് സമർപ്പിക്കുന്നവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കാൻ അർഹതയുള്ളു. ഓരോ വാഹനത്തിനും വെവ്വേറെ ദർഘാസുകൾ സമർപ്പിക്കേതും വെവ്വേറെ നിരതദ്രവ്യം ഈ ഓഫീസിൽ അടയ്ക്കേ തുമാണ്. ദർഘാസുകൾ സ്വീകരിച്ച ശേഷം ദർഘാസുകാരിൽ സ്ഥലത്തുള്ളവരെമാത്രം ഉൾപ്പെടുത്തി ഓരോ വാഹനത്തിനും ലേലം നടത്തുന്നതും അതിനു ശേഷം ദർഘാസുകൾ തുറക്കുന്നതുമായിരിക്കും.
5. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ അംഗീകാരത്തിനായി മേലധികാരികൾക്ക് അയയ്ക്കുന്നതും മറ്റുള്ളവ നിരസിക്കു ന്നതും അത്തരം ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലത്തിനുശേഷം തിരികെ നൽകുന്നതുമാണ്.
6. ഉയർന്ന ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയേക്കാൾ കൂടുതലാണെങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) അപ്പോൾത്തന്നെ അടയ്ക്കേ താണ്.
7. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനമുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
8. ദർഘാസുകൾ അംഗീകരിച്ചതായി അറിയിപ്പ് കിട്ടി 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമപ്രകാരമുള്ള നികുതിയും അടച്ച് വാഹനം നീക്കം ചെയ്യേ താണ്.
9. മേൽപ്പറഞ്ഞ 15 ദിവസത്തിനകം ബാക്കി സംഖ്യയും നികുതിയും അടച്ച് വാഹനം നീക്കം ചെയ്യാത്തപക്ഷം മറ്റൊരു 15 ദിവസം കൂടി ബാക്കി സംഖ്യക്ക് 12% പലിശയും ദിവസത്തിൽ 20 രൂപ നിരക്കിൽ തറ വാടകയും വസൂലാക്കി സമയം അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല. അപ്രകാരം സമയപ രിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീഴ്ച വരുത്തിയ ദർഘാസുകാരുടെ/ലേലക്കാരുടെ നഷ്ടോത്തരവാദിത്വ ത്തിൽ ഇതേ ദർഘാസ്/ലേല വ്യവസ്ഥകൾക്ക് വിധേയമായി വീ ും ദർഘാസ്/ലേലം നടത്തി വിൽക്കുന്നതായിരിക്കും.
236 KERALA GAZETTE [Part III10. ദർഘാസ് സംബന്ധിച്ച് ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിലവിലുള്ള പൊതുനിയമങ്ങളും മറ്റ് നിബന്ധനകളും ഈ ദർഘാസ്/ ലേലത്തിനും ബാധകമായിരിക്കും. ദർഘാസ്/ലേലം സ്വീകരിക്കുന്നതിനോ നിരാകരിക്കുന്നതിനോ ഉള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിക്ഷിപ്തമായിരിക്കും.
11. ടി വാഹനങ്ങളുടെ ആർ. സി. ബുക്കും അനുബന്ധരേഖകളും സ്വന്തം ഉത്തരവാദിത്വത്തിൽ ബന്ധപ്പെട്ട വകുപ്പിൽ നിന്നും ലഭ്യമാക്കേ താണ്.
12. പോസ്റ്റ് ഓഫറുകൾ (അനന്തര വാഗ്ദാനം)
ദർഘാസ്/ലേലത്തിനുശേഷം 3 ദിവസങ്ങൾക്കകം കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ ലഭിക്കുന്ന രേഖാമൂലമുള്ള ദർഘാസ്/ലേലാനന്തര വാഗ്ദാനങ്ങൾ (പോസ്റ്റ് ഓഫറുകൾ) താഴെപ്പറയുന്ന വ്യവസ്ഥകൾക്കു വിധേ യമായി സ്വീകരിക്കുന്നതാണ് :
(എ) ദർഘാസ്/ലേലത്തിൽ വാഗ്ദാനം ചെയ്തിട്ടുള്ള തുക ഒരുലക്ഷത്തിൽ അധികമാണെങ്കിൽ അതിന്റെ 10 ശതമാ നത്തിലും ഒരുലക്ഷമോ അതിൽ താഴെയോ ആണെങ്കിൽ അതിന്റെ 20 ശതമാനത്തിലും കൂടുതലുള്ളതുമായ വാഗ്ദാനങ്ങൾ മാത്രമേ സ്വീകരിക്കുകയുള്ളു.
(ബി) പോസ്റ്റ് ഓഫർ പ്രകാരം വാഗ്ദാനം ചെയ്യപ്പെടുന്ന മുഴുവൻ തുകയും ഡിമാന്റ ് ഡ്രാഫ്റ്റ് ആയി കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ പേരിൽ മാറത്തക്കവിധം ഹാജരാക്കുന്ന ഓഫറുകൾ മാത്രമേ പരിഗണിക്കു കയുള്ളു.
(സി) ഇതിലേക്കായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന ദിവസം പ്രത്യേക ഉടമ്പടി വയ്ക്കേ തുമാണ്.
(ഡി) മേൽപ്പറഞ്ഞ വ്യവസ്ഥകൾക്ക് അനുസൃതമായി പോസ്റ്റ് ഓഫർ സമർപ്പിക്കുന്ന വ്യ‡ിയുടെ അടച്ച തുക മുഴുവൻ സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിച്ചുകൊ ് പൊതു ദർഘാസും ലേലവും വീ ും നടത്തുന്നതാണ്. പ്രസ്തുത ദർഘാസ്/ലേലത്തിൽ ലഭിക്കുന്ന ഏറ്റവും കൂടിയ തുക പോസ്റ്റ് ഓഫർ തുകയേക്കാൾ കുറവാണെങ്കിൽ പോസ്റ്റ് ഓഫറിൽ വാഗ്ദാനം നൽകപ്പെട്ടിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് പ്രകാരം അടച്ച മുഴുവൻ തുകയും ദർഘാസ്/ലേല വിലയിലേക്ക് വകയിരുത്തുന്നതാണ്. എന്നാൽ ദർഘാസ്/ലേലത്തിൽ കിട്ടുന്ന തുകയാണ് കൂടുതൽ എങ്കിൽ അപ്ര കാരം ഉയർന്ന വില വാഗ്ദാനം ചെയ്യുന്ന ലേലക്കാരന്റെ പേരിൽ ദർഘാസ്/ലേലം സ്ഥിരപ്പെടുത്തുന്നതും പോസ്റ്റ് ഓഫർ സമർപ്പിച്ചിട്ടുള്ള ആൾ അടച്ചിട്ടുള്ള മൊത്തം തുകയും മടക്കി കൊടുക്കുന്നതുമാണ്.
(ഇ) സാധാരണ ദർഘാസ്/ലേലക്കാർ പാലിക്കേ മറ്റെല്ലാ നിബന്ധനകളും പോസ്റ്റ് ഓഫറിൽ പാലിക്കേ താണ്.
(Sd.) Divisional Forest Office, Kozhikode.
Divisional Forest Officer (For and on behalf of the Governor of Kerala).
്