Servants of Knowledge
Kerala Gazette · Government of Kerala

Notice of Liquidator of Mavelikkara Taluk Industries Centre

Published 27 March 2012

Department
Industries Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-27.pdf_2012_13_Part_3_Industries
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള  സർക്കാർ 2012

KEraLa GaZEttE

കേരള ഗസററ്

PUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

27th March 2012 2012 മാർച്ച് 27

No.

Vol. LVII

ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ

7th Chaithra 1934 1934 ചൈത്രം  7

വാല്യം 57 }

നമ്പർ 13

Part III

Industries Department

നോട്ടീസ്

നമ്പർ എസ്. എസ്. (എച്ച്. എൽ.)349(എ)/11.  2012  മാർച്ച്  5.

ആലപ്പുഴ  ജില്ലാ  വ്യവസായകേന്ദ്രം  ജനറൽ  മാനേ

ജരുടെ  20-9-2011-ലെ  സി/4302/2011-ാം  നമ്പർ  ഉത്തരവ് പ്രകാരം  ആലപ്പുഴ  ജില്ലയിൽ  ചെങ്ങന്നൂർ  താലൂക്കിൽ ഗ്രാമം  എന്ന  സ്ഥലത്ത്  സ്ഥിതിചെയ്തിരുന്ന  എ.  എച്ച്. 147-ാം  നമ്പർ  കൈത്തറി  നെയ്ത്തു  വ്യവസായ  സഹകരണ സംഘം  ലിക്വിഡേറ്റ്  ചെയ്യുന്നതിന്  ഉത്തരവാകുകയും താലൂക്ക്  വ്യവസായ  ഓഫീസ്,  മാവേലിക്കരയിലെ  കൈത്തറി സൂപ്പർവൈസറെ  ടി  സംഘത്തിന്റെ  ലിക്വിഡേറ്ററായി  ന ിയമിക്കുകയും  ലിക്വിഡേറ്റർ  സംഘത്തിന്റെ  ചുമതല ഏറ്റെടുക്കുകയും  ചെയ്തിട്ടു ്.

ടി  സംഘത്തിൽ  നിന്നും  ആർക്കെങ്കിലും  എന്തെങ്കിലും

കിട്ടുവാനു െങ്കിൽ  ആ  വിവരം  ഈ  നോട്ടീസ്  പ്ര സിദ്ധപ്പെടുത്തുന്ന  തീയതി  മുതൽ  60  ദിവസത്തിനകം ലിക്വിഡേറ്ററെ  രേഖാമൂലം  അറിയിക്കേതാണ്.

നി›ിത  സമയപരിധിക്കുശേഷം  ലഭിക്കുന്ന യാതൊരുവിധ  ബാദ്ധ്യതകളും  പരിഗണിക്കുന്നതല്ലെന്നും ഇതിനാൽ  ഏവരേയും  അറിയിച്ചുകൊള്ളുന്നു.

താലൂക്ക്  വ്യവസായ  ഓഫീസ്,  (ഒപ്പ്) മാവേലിക്കര.  ലിക്വിഡേറ്റർ.
Cite this issue. Kerala Gazette, Government of Kerala, 27 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-27.pdf_2012_13_Part_3_Industries/. Archive identifier in.gazette.kerala_new.2012-03-27.pdf_2012_13_Part_3_Industries.