©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/tV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
ThiruvananThapuram, Tuesday തിരുവനന്തപുരം, ചൊവ്വ 27th March 2012 2012 മാർച്ച് 27
13
നമ്പർ
7th Chaithra 1934 1934 ചൈത്രം 7
വാല്യം 57 }
PART III
Labour Department
Notice
No. WcA-973/2010. 22nd February 2012.
Whereas M/s. icici Lombard General insurance Details of DepenDents
Relationship Age
Sl. Name and Address with the (incase
No. employee of minor)
co. Ltd., thiruvananthapuram has deposited with this court an amount of ` 4,07,700 (Rupees Four lakhs seven thousand seven hundred only) as Workmen's compensation payable to the dependents of the deceased workman Sri Jyothish Kumar who met with a fatal accident on 15-6-2008 arising out of and in the course of his employment as under the above employer.
And whereas an enquiry conducted through the Assistant Labour Officer, Neyyattinkara it is understood that the allowing persons are dependents of the deceased workman within the meaning of Section 2(1) (d) of the Workmen's compensation Act, 1923.
1 Smt. Jagadamma, Mother Kavuvila Veedu,Valikodu, ottasekharamangalam, Neyyattinkara
2 Smt. Sreeja Kumari do. Wife
3 Miss. Adithya, S. J. do. Daughter 8 4 Master Ayush, J. S. do. Son 3 Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before me within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependents mentioned above. claims, if any, preferred thereafter will not be considered.
G46 KeRALA GAzette [part iii തിരുവനന്തപുരം, ഒറ്റശേഖരമംഗലം, കുന്നനാട് കാർത്തികയിൽ മുരളീധരന്റെ KL-19/4676 ഗുഡ്സ് ആട്ടോയുടെ ഡ്രൈവറായി ജോലി നോക്കി വരവെ 15 -6-2008-ൽ മാരകമായി അപകടമു ായി മ ര ണ മ ട ഞ്ഞ ശ്രീ. ജ്യോതിഷ്കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 4,07,700 (നാലുലക്ഷത്തി ഏഴായിരത്തി എഴുന്നൂറ് രൂപ മാത്രം) ഈ ആഫീസിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ചപ്രകാരം ടിയാന്റെ ആശ്രിതരായി നെയ്യാറ്റിൻകര ഒറ്റ ശേഖരമംഗലത്ത് വാളികോട് കാവുവിള വീട്ടിൽ (1) ശ്രീമതി ജഗദമ്മ (അമ്മ), (2) ശ്രീമതി ശ്രീജകുമാരി (ഭാര്യ), (3) ആദിത്യ (മകൾ),(4) ആയുഷ് (മകൻ) എന്നിവർ മാത്രമേ യുള്ളൂവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമുങ്കെിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ ഒന്നും തന്നെ പരിഗണി ക്കുന്നതല്ല.
Office of the State Advisory contract (Sd.) Labour Board, Commissioner for Workmen's thiruvananthapuram. Compensation.
നോട്ടീസ്
(1)
ന മ്പ ർ എ - 7 8 2 / 2 0 1 1 . 2 0 1 2 െ ഫ ്ര ബ ു വ ര ി 2 9 .
K . S . e. B .യ ു െ ട ക ീ ഴ ി ൽ േ ജ ാ ല ി േ ന ാ ക്ക ി വ ര െ വ മ ാ ര ക മ ാ യ ി അ പ ക ട മ ു ാ യ ി മ ര ണ മ ടഞ്ഞ ശ്രീ. ബിജു, കെ. ജി.-യുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 7,68,560 (ഏഴു ലക്ഷത്തി അറുപത്തി എണ്ണായിരത്തി അഞ്ഞൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരി ഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്ര കാരം ടിയാന്റെ ആശ്രിതരായി (1) ജലജ (ഭാര്യ), 35 വയസ്, w/o Late Biju, ആ ല യ ് ക്ക ൽ ഹ ൗ സ ് , പ ഴ യ ര ി ക്ക ം (2) ഗംഗമോൾ (മകൾ) 15 വയസ,് (3) ഗീതുമോൾ (മകൾ) 13 വയസ്, (4) ശിവാനന്ദ് (മകൻ) 7 വയസ്, (5) തങ്കമ്മ (അമ്മ) 5 8 വ യ സ ് , ആ ല യ ് ക്ക ൽ ഹ ൗ സ ് പ ഴ യ ര ി ക്ക ം , തട്ടേക്കല്ല് ഭാഗം, കഞ്ഞിക്കുഴി, ഇടുക്കി എന്നിവർ മാത്രമേയുള്ളൂ എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രി തരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
ന മ്പ ർ എ - 3 0 / 2 0 1 2 . 2 0 1 2 െ ഫ ്ര ബ ു വ ര ി 2 9 .
ഡ്രൈവറായി രവീന്ദ്രൻ, പി. ജി. യുടെ കീഴിൽ ജോലി നോക്കി വ ര െ വ മ ാ ര ക മ ാ യ ി അ പ ക ട മ ു ാ യ ി മ ര ണ മ ടഞ്ഞ ശ്രീ. സുരേഷ്കുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരി ഹാരം നൽകുന്നതിനായി ` 5,16,463 (അഞ്ചു ലക്ഷത്തി പതിനാറാ യിരത്തി നാന്നൂറ്റി അറുപത്തി മൂന്നു രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) എൻ. സി. കുട്ടപ്പൻ നായർ (അ—ൻ), ക ള ര ി ക്ക ൽ പ റ മ്പ ് , ക ു മ ര ങ്ക ര ി പ ി . ഒ . , ച ങ്ങ ന ാ േ ശ്ശ രി, (2) സി. കെ. പൊന്നമ്മ (അമ്മ) എന്നിവർ മാത്രമേയുള്ളൂ എന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാ ണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾ ക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
ഡെപ്യൂട്ടി ലേബർ കമ്മീഷണറുടെ ഓഫീസ്, വർക്ക്മെൻസ് കോമ്പൻസേഷൻ കോട്ടയം. കമ്മീഷണർ.
നോട്ടീസ്
നമ്പർ ഡി-3148/2010. 2012 മാർച്ച് 6.
ശ്രീ. കെ. സി. വിക്ടർ, കോലഞ്ചേരി, കൊറ്റമം, നീലിശ്വരത്തിന്റെ കീഴിൽ ജോലി നോക്കിവരവെ മാരക മായി അപകടമുായി മരണമടഞ്ഞ ശ്രീ. ശിവരാജൻ, പുളിയ മ്പിളി വീട്, വെസ്റ്റ് കോളനി, മലയാറ്റൂരിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 3,89,909 (മൂന്നുലക്ഷത്തി എൺപത്തൊൻപതിനായിരത്തി തൊള്ളായി രത്തി ഒൻപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്ര കാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി രമണി (ഭാ ര്യ), (2) ശ്രീമതി കാളുകുറുമ്പ (മാതാവ്), പ ുളിയമ്പിളി വീട്, വെസ്റ്റ് കോളനി, മലയാറ്റൂർ എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാ രമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കി ലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേതുമാ ണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
റീജിയണൽ ജോയിന്റ ് വർക്ക്മെൻസ് കോമ്പൻസേഷൻ ലേബർ കമ്മീഷണറുടെ കമ്മീഷണർ കാര്യാലയം, എറണാകുളം. (ഡെപ്യൂട്ടി ലേബർ കമ്മീ47 KeRALA GAzette [part iii ഷണർ).
നോട്ടീസ്
(1)
നമ്പർ ഡബ്ല്യൂ.സി.-120/2006. 2012 മാർച്ച് 7.
ശ്രീ. പി. എം. റിനാസ് റഹ്മാന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. അഫ്സൽ, കൂടത്തിൽ വീട്, മേമു പി. ഒ., വടകര, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപ രിഹാരം നൽകുന്നതിനായി ` 7,45,370 (ഏഴുലക്ഷത്തി ന ാൽപത്തി അയ്യായിരത്തി മുന്നൂറ്റി എഴുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരി ഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ശ്രീമതി കുഞ്ഞായിശ (മാതാവ്), w/o. മമ്മു, കൂടത്തിൽ വീട്, മേമു പി. ഒ., വടകര, കോഴിക്കോട് എന്നവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തി രിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെ ടുന്ന മറ്റാരെങ്കിലുമു െങ്കിൽ അവർക്കുള്ള അവകാശം ഈ നേ ാട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസ ത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിയ്ക്ക് വിതരണം ചെയ്യു ന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ഡബ്ല്യൂ.സി.-66/2009. 2012 മാർച്ച് 7.
ശ്രീ. അബ്ദുൾ നാസറിന്റെ കീഴിൽ ജോലിനോക്കി വരവെ മാരകമായി അപകടമു ായി മരണമടഞ്ഞ ശ്രീ. അബ്ദുൾ മുനീർ, ചെറുനിത്തം തൊടി വീട്, വള്ളിയാ ട്, അടിവാരം പി. ഒ., താമരശ്ശേരി, കോഴിക്കോട് എന്നയാളുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 5,84,987 (അഞ്ചു ലക്ഷത്തി എൺപത്തി നാലായിരത്തി തൊള്ളായിരത്തി എൺപത്തേഴ് രൂപ മാത്രം) ഈ ഓഫീ സിൽ കെട്ടിവച്ചിട്ടു ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്റ്റിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്ര കാരം ടിയാന്റെ ആശ്രിതരായി (1) ശ്രീ. അബൂബക്കർ (പിതാ വ്), (2) ശ്രീമതി ഖദീജ (മാതാവ്), ചെറുനിത്തം തൊടി വീട്, വള്ളിയാട്, അടിവാരം പി. ഒ., താമരശ്ശേരി, കോഴിക്കോട് എന്നിവർ മാത്രമേയുള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലും ഉ െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ തും ആയത് തെളിയിക്കേ തുമാ ണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവ കാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യു ന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) റീജിയണൽ ജോയിന്റ ് ഡെപ്യൂട്ടി ലേബർ കമ്മീ ഷണർ
ലേബർ കമ്മീഷണറുടെ