Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 27 March 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-03-27.pdf_2012_13_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KEraLa GaZEttE

കേരള ഗസററ്

pUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

27th March 2012 2012 മാർച്ച് 27

ThiruvananThapuram, Tuesday

തിരുവനന്തപുരം, ചൊവ്വ

13

നമ്പർ

7th Chaithra 1934 1934 ചൈത്രം 7

വാല്യം 57 }

part III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി1-106/2008/ഇഇ/കെ.എൽ.എം. 2012 മാർച്ച്് 8.

കേരള ഗവർണ്ണർക്കുവേ ി ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ, കൊല്ലം താഴെ പറയുന്ന പ്രവൃത്തികൾക്കായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ് എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കരാറുകാരിൽ ന ിന്നും മത്സരസ്വഭാവമുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും ന ിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും `

(1) (2) (3) 1 2 9 / ഇ ഇ / െ ക . എ ൽ . എ ം . / 2 0 1 1 - 1 2— നീ കര മത്സ്യബന്ധന തുറമുഖത്തെ ശ‡ികുളങ്ങര ഭാഗത്തെ സബ്ഡിവിഷൻ ഓഫീസ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ— ` 2,95,525 7,400

2 30/ഇഇ/കെ. എൽ. എം./2011-12—പ∑ന പഞ്ചായത്തിലെ മേക്കാട് പതിനേഴാം വാർഡിലെ കോവിൽതോട്ടം തട്ടാമ്പാറ മുതൽ റ്റി. എസ്.

(1) (2) (3) കനാൽ വരെ കോൺ്ര കീ റ്റ് റോഡി ന്റെ നിർമ്മാണം—` 6,62,328

16,600 3 31/ഇഇ/കെ. എൽ. എം./2011-12—ക്ലാപ്പന പഞ്ച ാ യ ത്ത ി െ ല േ മ ക്ക ാ ട ് പ ത ി ന ാ ല ാ ം വ ാ ർ ഡ ി െ ല ധ ർ മ്മ േ ശ്ശ േ ക ാ ള ന ി മ ു ത ൽ മണ്ണാശ്ശേരി ഹരിജൻ കോളനി വരെയുള്ള റോഡിന്റെ നവീകരണം—` 14,90,226 37,300 4 32/ഇഇ/കെ. എൽ. എം./2011-12—തൃക്കടവൂർ ഗ്രാമപഞ്ച ാ യ ത്ത ി െ ല രാംവാർഡിലെ മോറീസ് ജംഗ്ഷൻ മുതൽ മുരുക്കുത്തിമുക്ക് മാർക്കറ്റ് വരെയുള്ള റോഡിന്റെ റീടാറിങ്ങ്— ` 12,28,713 30,800 5 33/ഇഇ/കെ. എൽ. എം./2011-12—തൃക്കടവൂർ ഗ്രാമപഞ്ചാ യത്തിലെ ര ാംവാർഡിലെ അയ്യൻ കോയിക്കൽ മുതൽ വടക്കേ ചിറ്റപ്പനഴികം വ െ ര യ ു ള്ള േ റ ാ ഡ ി െ ന്റ ന വ ീ ക ര ണ ം— ` 6,85,388 17,200 6 3 4 / ഇ ഇ / െ ക . എ ൽ . എ ം . / 2 0 1 1 - 1 2— കരുനാഗപ്പള്ളിയിലെ ഗവൺമെന്റ ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂളിലെ ഹോസ്റ്റൽ കെട്ടിടത്തിന്റെ പുനരുദ്ധാരണം— ` 4,34,414 10,900 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 600 + 4% വാറ്റ്, ക്രമനമ്പർ 2-നും 5-നും ` 1,400 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 2,300 + 4% വാറ്റ്, ക്രമനമ്പർ 4-ന്60 KeRaLa GazeTTe ` 1,900 + 4% വാറ്റ്, ക്രമനമ്പർ 6-ന് ` 900 + 4% വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—26-3-2012 രാവിലെ മുതൽ 3-4-2012 ഉച്ചയ്ക്ക് 1 മണിവരെ.

ദർഘാസ് പ്രമാണങ്ങൾ ലഭിക്കേ അവസാന തീയതിയും സമയവും—3-4-2012 വൈകുന്നേരം 3.30 മണിവരെ.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-നും 6-നും 'ഡി'യും അതിനു മുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും അതിനു മുകളിലും.

പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1, 5, 6, ഇവയ്ക്ക് 2 മാസം, ക്രമനമ്പർ 2-ന് 3 മാസം, ക്രമനമ്പർ 3-നും 4-നും 4 മാസം.

ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം കാര്യാലയത്തിൽനിന്നും ദർഘാസ് ഫോറത്തിന്റെ വിലയും വിൽപ്പന നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാ തുറമുഖ എഞ്ചിനീയറിംഗ്

ഡിവിഷൻ, ആശ്രാമം, (ഒപ്പ്) കൊല്ലം-2. എക്സിക്യൂട്ടീവ് എഞ്ചി നീയർ.

TeNdeR NoTice

No. d3-236/2011/Hecc. 2nd March 2012.

The Superintending engineer, Harbour engineering central circle, ernakulam for and on behalf of the Governor of Kerala invite competitive tenders in sealed covers for the following works from Registered contractors/ Firms of State P. W. d., irrigation department, central Public Works department and Port Trust through Registered post or Speed post. The tenders submitted through any courier service will not be considered.

Sl. Tender No. and Name of EMD

No. work with Probable `

Amount of Contract

മൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഉളളടക്കം ചെയ്ത കവറിന്റെ പുറത്ത് പ്രവൃത്തിയുടെ പേര് വ്യ‡മായി രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ സ്വീകരിക്കേ അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ട ടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയുള്ള കേരള മുദ്രപത്രത്തിലുള്ള പ്രാഥമിക ഉടമ്പടിയും നിരതദ്രവ്യവും എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ കെട്ടി വച്ചതിന്റെ രേഖയും ഉള്ളടക്കം ചെയ്യേ താ ണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ ന ിരുപാധികം നിരസിക്കുന്നതാണ്. ദർഘാസുകൾ അവ സ്വീകരിക്കുന്ന ദിവസമായ 3-4-2012 വൈകിട്ട് 4 മണിയ്ക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാ രപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരി ക്കും. കേരള പൊതുമരാമത്ത് വകുപ്പിലെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിലെയും ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമാണ്.

ദർഘാസ് പ്രമാണം ലഭിക്കുന്നതിനുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതെ ാരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

1 66/Hecc/2011-12—Upgradation of coastal roads in alappuzha district Mangalam Kadappuram Natttukuttam Junction Mangalam Pally Kurissady to North British Pattom Road in ward 52 of alappuzha Municipality— ` 46.50 Lakh 50,000 2 67/Hecc/2011-12—do. in alappuzha district-N. H. 47- Brothers Kadavu Road in Karuvatta Panchayath—` 65 Lakh 50,000 3 68/Hecc/2011-12—do. in Thrissur district- adaK-Kazhanjithara Road in Poyya P a n c h a y a t h K o d u n g a l l u r T a l u k — ` 37.50 Lakh

50,000 cost of tender form— ` 7,000+ 4% VaT for Sl. No. 1, ` 9,800+4% VaT for Sl. No. 2 and ` 5,700+4% VaT for Sl. No. 3.

class of tender—'B' and above for Sl. Nos. 1, 3 and 'a' class for Sl. No. 2.

Period of completion— 10 Months for Sl. Nos.1, 2 and 9 Months for Sl. No. 3.

The tender forms can be had from the office of the undersigned on all working days from 2-4-2012 to 9-4-2012 during working hours in between 10.15 a. m. to 3 p. m. and upto 1 p. m. on 10-4-2012 on application in writing proving the eligibility and on payment of cost and VaT. Tenders for the work shall be submitted in sealed cover with superscription of the name of work and tender number on or before 3 p. m. on 17-4-2012 to the Superintending engineer, Harbour engineering central circle, ernakulam-18. Tenders received after 3 p. m. on 17-4-2012 due to postal delay or on any other reasons will not be considered. department will not be responsible for any such delays. if the last date of receipt of tender happens to be a holiday, tender will be accepted upto 3 p. m. on the next working day. Preliminary agreement61 KeRaLa GazeTTe 'ബി'യും അതിനുമുകളിലും, ക്രമനമ്പർ 2-ന് 'എ' ക്ലാസ്.

പ്രവൃത്തി തീർക്കേ കാലാവധി—ക്രമനമ്പർ 1-നും 2-നും

10 മാസം, ക്രമനമ്പർ 3-ന് 9 മാസം.

signed in Kerala Stamp Paper worth ` 100 and document for required eMd pledged in favour of the Superintending engineer, Harbour engineering central circle, ernakulam-18 are also to be submitted along with the tender. The tender submitted without preliminary agreement and required eMd will be rejected outright. The tenders will be opened at 3.30 p. m. on the last date of receipt of tender in the presence of tenderers/ authorized agents present at the time. The firm period of the tender shall be 4 months from the date of opening of the tender. all the conditions in the Kerala P. W. d. and all other conditions prevailing for consideration of tenders will be applicable to these tender also. Government order No. (Rt.) 255/2004/F&Pd dated 29-6-2004 and allied orders will be applicable for these tenders. The undersigned reserves the right to reject the application for issuance of tender forms and also the submitted tender of any tenderer without assigning any reason. While evaluating tenders, regard would be paid to National defence and security consideration.

കേരള ഗവർണ്ണർക്കുവേ ി സൂപ്ര ിംഗ് എഞ്ചിനീയർ ഹാർബർ എഞ്ചിനീയറിംഗ് മദ്ധ്യമേഖല, എറണാകുളം, താഴെപ്പറയുന്ന പ്രവർത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ജലവിഭവ വകുപ്പ്, കേന്ദ്ര പൊതുമരാമത്ത് വകുപ്പ,് പോർട്ട് ട്രസ്റ്റ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാർ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവീസുകൾ മുഖേന ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

നിരതദ്രവ്യം

ക്രമ ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും നമ്പർ

ഉദ്ദേശ അടങ്കൽ തുകയും `

1 66/എച്ച്ഇസിസി/2011—12/—ആലപ്പുഴ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-ആലപ്പുഴ മുനിസിപ്പാലിറ്റി, വാർഡ് 52-ലെ മംഗലം കടപ്പുറം-നാട്ടുകൂട്ടം ജംഗ്ഷൻ- മംഗലംപള്ളി കുരിശ്ശടി മുതൽ നോർത്ത് ബ്രട്ടീഷ് പട്ടം വരെയുള്ള റോഡ്—` 46.50 ലക്ഷം 50,000

2 67/എച്ച്ഇസിസി/2011—12—ടി ടി കരുവാറ്റ പഞ്ചായത്തിലെ എൻ. എച്ച.് 47-ബ്രദേഴ്സ് കടവ് റോഡ്—` 65 ലക്ഷം 50,000

3 68/എച്ച്ഇസിസി/2011—12—തൃശ്ശൂർ ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തുന്ന പ്രവൃത്തി-കൊടുങ്ങല്ലൂർ താലൂക്ക് പൊയ്യ അഡാക്ക്- കഴഞ്ഞിത്തറ റോഡ്—` 37.50 ലക്ഷം 50,000

ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല, എറണാകുളം ഓഫീസിൽ നിന്നും 2-4-2012 മുതൽ 9-4-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 10-4-2012-ന് ഉച്ചയ്ക്ക് 1 മണിവരെയും ദർഘാസ് ഫോറത്തിന്റെ വിലയും ന ികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജ രാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്ര വൃത്തിക്കുള്ള ദർഘാസ്, പ്രവൃത്തിയുടെ പേരും ദർഘാസ് ന മ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി സീൽ ചെയ്ത് 17 -4-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന എറണാകുളം ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്, മദ്ധ്യമേഖല സൂപ്ര ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവണ്ണം സമർപ്പിക്കേതാണ്. 17-4-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകളും ആയത് തപാൽ തകരാറുമൂലമോ മറ്റേതെ ങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കു കയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ തും അതോടൊപ്പം തന്നെ സൂപ്ര ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചി നീയറിംഗ് സെൻട്രൽ സർക്കിൾ, എറണാകുളം, കൊച്ചി എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസു കൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാ മൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാ സിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. ആന്റ ് പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണി ക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പി ട്ടിരിക്കുന്നയാളിൽനിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.

ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 7,000 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 9,800 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 5,600 + 4% വാറ്റ്.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 1-നും 3-നും

Office of the Superintending engineer, Harbour engineering central circle, iind Floor, Kochi corporation Shopping

Cite this issue. Kerala Gazette, Government of Kerala, 27 March 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-03-27.pdf_2012_13_Part_3_Marine/. Archive identifier in.gazette.kerala_new.2012-03-27.pdf_2012_13_Part_3_Marine.