©
Government of Kerala കേരള സർക്കാർ 2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KEraLa GaZEttE
കേരള ഗസററ്
pUBLISHED BY aUtHOrItY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
27th March 2012 2012 മാർച്ച് 27
ThiruvananThapuram, Tuesday
തിരുവനന്തപുരം, ചൊവ്വ
13
നമ്പർ
7th Chaithra 1934 1934 ചൈത്രം 7
വാല്യം 57 }
part III
police Department
ലേല പരസ്യം
നമ്പർ ഇ2-45499/2010/കെ. 2012 ഫെബ്രുവരി 18.
കോട്ടയം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചി രിക്കുന്ന താഴെ പറയുന്ന ഉപയോഗശൂന്യമായ ടയറുകളും വെയ്സ്റ്റ് ഓയിലും ഏപ്രിൽ മാസം 18-ാം തീയതി പകൽ 11 മണിക്ക് കോട്ടയം എ. ആർ. ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
ഉപയോഗശൂന്യമായ ടയറുകൾ
ക്രമ ടയറിന്റെ എണ്ണം നിരതദ്രവ്യം നമ്പർ അളവ് ` 1 7.00/15 Tyre 8 1,750 2 7.00/15 Tyre 1 200 3 590.15/R 15 RT Tyre 7 750 4 165.80/R 15 Tyre 9 200 (ഭാഗികമായി കേടായത്) വെയ്സ്റ്റ് ഓയിൽ—700 ലിറ്റർ.
നിരതദ്രവ്യം—` 1,200.
16-4-2012 തീയതിക്കുമുമ്പായി കിട്ടത്തക്കവണ്ണം നേരിട്ടോ തപാൽ മുഖേനയോ നൽകാവുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം അടച്ച രസീതും ഉായിരിക്കേതാണ്.
ലേലം കഴിഞ്ഞാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണ് കൂടുതൽ തുക വരുന്നത് ആ ആളിന് ലേലം സ്ഥിരപ്പെടുത്തി കൊടുക്കു ന്നതും ടിയാൻ ഉടനടി ലേലസംഖ്യയുടെ പകുതിയും വില്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ തും ലേലം സ്ഥിരപ്പെ ടുത്തി ഉത്തരവ് ലഭിച്ചാലുടൻ ബാക്കി തുകയടച്ച് ടയറുകളും വേസ്റ്റ് ഓയിലും സ്വന്തം ചെലവിൽ ക്യാമ്പിൽനിന്നും നീക്കം ചെയ്യേ തുമാണ്. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതുമാണ്.
മേൽ പറഞ്ഞ നിബന്ധനകൾക്കു വിപരീതമായി ലേലം കൊ യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ മുഴുവൻ സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർ ലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് ലേലം കൊ യാളിൽനിന്നും ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹത ഉായിരിക്കുന്നതുമല്ല.
28 KeRaLa GazeTTeലേലം/ദർഘാസ് പരസ്യം
നമ്പർ ഇ2-21482/2010/എെ. ഡി. 2012 മാർച്ച് 1.
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ ഉള്ളതും പൈനാവിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നതും ഈ ഡിപ്പാർട്ടുമെന്റിലെ വാഹനങ്ങൾക്ക് ആവശ്യമില്ലാത്തതുമായ താഴെ പറയുന്ന വിവിധതരം ഉപയോഗിച്ച സ്പെയർ പാർട്ട്സു കൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ മുതലായവ 18-4-2012-ാം തീയതി രാവിലെ 11 മണിക്ക് പൈനാ വിലുള്ള ഇടുക്കി ജില്ലാ പോലീസ് മോട്ടോർ ട്രാൻസ്പേ ാർട്ട് ഓഫീസിൽ വച്ച് പരസ്യമായി ലേലം/ദർഘാസുകൾവഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ ഇനം അളവ് നിരതദ്രവ്യം നമ്പർ
` 1 സ്പെയർ പാർട്ട്സുകൾ 123 എണ്ണം 300 2 ടയറുകൾ, ട്യൂബുകൾ, ടയർ 55 എണ്ണം 700 ഫ്ളാപ്പുകൾ ട്യൂബ് 39 എണ്ണം ഫ്ളാപ്പ് 11 എണ്ണം 3 വേസ്റ്റ് ഓയിൽ 239 ലിറ്റർ 100 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലദിവസം ലേല സ്ഥലത്ത് ഹാജരാകേ തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ പറഞ്ഞിരി ക്കുന്ന നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ടി ലേലത്തിന് ദർഘാസുകൾ സ്വീകരിക്കുന്നതാണ്. 17-4-2012-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപ് സീൽ ചെയ്ത കവറിൽ വെള്ളകടലാ സിൽ നേരിട്ടോ തപാൽ മാർഗ്ഗമോ ദർഘാസുകൾ ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ എത്തിക്കേ താ ണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിന്റെ ഇടുക്കി ശാഖയിൽന ിന്നും മാറാവുന്നതുമായ നി›ിത നിരതദ്രവ്യത്തി നുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ താണ്. നി›ിത നിരതദ്രവ്യം ഇല്ലാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. കവറിനു പുറത്ത് "സ്പെയർ പാർട്ട്സുകൾ, ടയറുകൾ, ട്യൂബുകൾ, ഫ്ളാപ്പുകൾ, വേസ്റ്റ് ഓയിൽ ലേലത്തിനുള്ള ദർഘാസ് " എന്ന് പ്രത്യേകം രേഖപ്പടുത്തിയിരിക്കണം.
ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതാ ണ്. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണുന്നത് ആ തുകയ്ക്ക് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തു ന്നതാണ്. ലേലം സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ വിൽപ്പന ന ികുതി അടക്കമുള്ള ലേലം/ദർഘാസ് തുക മുഴുവനും (നിരത ദ്രവ്യം കഴിച്ച്) ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസ ത്തിനകം വസ്തുവകകൾ സ്വന്തം ചിലവിൽ കൊ ുപോകേ താണ്. ലേലമോ ദർഘാസോ സ്ഥിരപ്പെടുത്തി കഴിഞ്ഞ് ലേല വസ്തുക്കൾക്ക് ഉ ാകാവുന്ന നാശനഷ്ടങ്ങൾക്ക് ഡിപ്പാർട്ടുമെന്റ ിന് യാതൊരു ഉത്തരവാദിത്വവും ഉായിരി ക്കുന്നതല്ല.
അർഹതയില്ലാത്തതുമാണ്.
മേൽ പറഞ്ഞ ലേല വസ്തുക്കൾ എല്ലാ പ്രവൃത്തി ദിവസ ങ്ങളിലും രാവിലെ 10 മണിമുതൽ വൈകുന്നേരം 5 മണിവരെ യുള്ള സമയത്ത് ഇടുക്കി ജില്ലാ മോട്ടോർ ട്രാൻസ്പോർട്ട് ഓഫീസറുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം/ദർഘാസ് നടപടികൾ നിർത്തിവയ്ക്കുന്നതിനോ മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം ഇടുക്കി ജില്ലാ പോലീസ് മേധാവിക്ക് ഉായിരിക്കും. ലേലം സംബന്ധിച്ച് (ലേല നടപടി സമയത്തും അതിനുശേഷവും) ഇടുക്കി ജില്ലാ പോലീസ് മേധാവി എടുക്കുന്ന തീരുമാനം അന്തിമമായിരിക്കും.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ഇടുക്കി. ജില്ലാ പോലീസ് മേധാവി.
TeNDeR NoTice
[No. i/2012-13]
No. e1/12036/11/cc. 9th March 2012.
Sealed tenders are invited for the regular refilling of Toners for the 54 numbers of computer Laser Jet Printers [Model- HP 2015,3052 (all in one) 1020, 1007 & Canon] available in the Police Stations/Offices in the Kozhikode City Police unit to be refilled on demand at the respective Police Stations/Offices for the period upto 31-3-2013. e nvelope containing tenders should be superscribed "Tender for refilling Toners of computer Laser Jet Printers of Kozhikode city Police" with Tender No. and addressed to the District Police chief, city Police Office, Mananchira, Kozhikkode-01. The tenders will be opened on 29-3-2012, 11 a.m. in the presence of such tenderers or their authorized persons who may be present at that time.
intending tenderers may submit their applications before the District Police c hief, Kozhikode c ity, Mananchira, Kozhikode-01 and obtain the requisite tender from in which the tender should be submitted. applications for the tender forms should be accompanied by receipt for cash remittance of ` 675 (including VaT) at the city Police office, Kozhikode and the said amount is not refundable. Date and time of closing the issue of tender forms will be on 27-3-2012, 4 p.m. cheque/DD/Postal order and Postage Stamps will not be accepted towards the cost of forms and the tender forms will not be sent by VPP either, duplicate tender form if required will be issued at ` 338 (including VaT) per copy.
Conditions
1. every tender should be remit 1% as eMD i. e., ` 3,000 in favour of District Police chief, Kozhikode either through DD or cash remittance at this office.
2. Tender should enclose an agreement as described in tender forms in Stamp Paper worth ` 50.
3. The successful tenderers should sign an agreement in Stamp Paper worth ` 50 and deposit 5% value of the contract as security deposit.