Servants of Knowledge
Kerala Gazette · Government of Kerala

Tender Notices—Tender/Auction Notices—Re-Tender/Auction Notice

Published 03 April 2012

Department
Agriculture Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഏപ്രിൽ 3

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

14

നമ്പർ

വാല്യം 57 } } 3rd April 2012

14th Chaithra 1934 1934 ചൈത്രം 14

PART III

Notifications by Heads of Departments

Agriculture Department

TENDER NOTICE

No. EE (2)-661 (B)/12. 12th March 2012.

Competitive tenders in sealed covers are invited by the Executive Engineer (Agri.), Southern Region, Alappuzha on behalf of the Governor of Kerala from registered contractors for the following work.

Name of Work with P.A.C.—Construction of Custom Hiring cum Training Centre of Pathanamthitta District at SCSF, Pandalam—(cid:31) 52,40,000.

EMD—(cid:31) 50,000.

Cost of tender form—(cid:31) 7,900+VAT.

Time of completion—3 months.

Tender documents can be purchased from the office of the undersigned upto 1 p. m. on 20-4-2012 on written request indicating full name and address along with attested copies of the registration certificate. Preliminary Agreement in Kerala Stamp Paper worth (cid:31) 100 and EMD as Demand Draft in favour of Executive Engineer (Agri.), Alappuzha should be attached with the tender. Name of work should be superscribed on the envelope. Tenders can be submitted up to 3 p. m. on 20-4-2012 and will be opened on the same day at 3.30 p. m. in the presence of the tenderers or their authorised representatives present at the time of opening. All the conditions regarding notice inviting tenders in the Kerala PWD and allied orders will be applicable to this tender. If the office happens to be closed on the specified date of tender, tenders will be opened on the next working day at 3.30 p. m. The undersigned reserves the right to reject any application for tender documents and also to reject the tender without assigning any reason and also to cancel/postpone the tender.

കേരള ഗവർണ്ണർക്കുവേ≠ി ആലപ്പുഴ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ/ഏജൻസിക ളിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത്3rd APRIL 2012] AGRICULTURE DEPARTMENT 54 പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്. ദർഘാസുകൾ 20-4-2012-ാം തീയതി വൈകുന്നേരം മൂന്നു മണിവരെ ഈ ആഫീസിൽ സ്വീകരിക്കുന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധിദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—ഇഇ (2)661 (ബി)/12—പത്തനംതിട്ട ജില്ലയിലെ പന്തളം ഫാമിൽ കസ്റ്റം ഹയറിംഗ് സെന്റർ കം ട്രെയിനിംഗ് സെൻർ നിർമ്മാണ പ്രവർത്തനം—(cid:31) 52,40,000.

നിരതദ്രവ്യം—(cid:31) 50,000.

ദർഘാസ് ഫോറത്തിന്റെ വില—(cid:31) 7,900 + വാറ്റ്.

പ്രവർത്തി പൂർത്തിയാക്കേ≠ കാലാവധി—3 മാസം.

ദർഘാസ് പ്രമാണം, ദർഘാസ് ദിവസം ഉച്ചയ്ക്ക് ഒരു മണിവരെ ആലപ്പുഴ സനാതനപുരത്തുള്ള കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെ ട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വിൽപ്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതു മാണ.് പൂരിപ്പിച്ച ദർഘാസിനോടൊപ്പം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയുടെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും (cid:31) 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. പൊതുമരാമത്ത് വകുപ്പിൽ ദർഘാസിനെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനുള്ള അധികാരം കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ആലപ്പുഴയ്ക്ക് ഉ≠ായിരി ക്കുന്നതാണ്.

Office of the Executive Engineer (Agri.), Southern Region, Sanathanapuram, Kalarcod, (Sd.) Alappuzha. Executive Engineer (Agri.).

ദർഘാസ്/ലേലപ്പരസ്യം

നമ്പർ എഇ (4)-1145/2008. 2012 മാർച്ച് 8.

എറണാകുളം ജില്ലാ പഞ്ചായത്തിനുവേ≠ി കൃഷി അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം സ്റ്റേറ്റ് സീഡ് ഫാം, ഒക്കലിൽ സൂക്ഷിച്ചിരിക്കുന്നതും ഉപയോഗശൂന്യവുമായ താഴെ പറയുന്ന കുക്ക്ജെ മോഡൽ (TC 17/OL) കൊയ്ത്ത് മെതിയന്ത്രം 19-4-2012-ന് അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം ഓഫീസിൽവച്ച് പരസ്യമായി ലേലം/ദർഘാസ് വഴി വിൽപ്പന നടത്തുന്നതാണ്.

ലേലത്തിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവർ കൃത്യ സമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിനു മുമ്പായി താഴെ കാണുന്ന നിരക്കിൽ നിരതദ്രവ്യം ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്.

നിരതദ്രവ്യം—ക്വാട്ട് ചെയ്ത തുകയുടെ ഒരു ശതമാനം ((cid:31) 2,000)

മേൽപ്പറഞ്ഞ യന്ത്രത്തിന്റെ ലേലത്തിന് മുൻകൂട്ടി സീൽ ചെയ്ത ടെ≠റുകളും സ്വീകരിക്കുന്നതാണ്. ടെ≠റുകൾ നൽകാൻ ആഗ്രഹിക്കുന്നവർ ആയത് വെള്ളക്കടലാസിൽ എഴുതി തയ്യാറാക്കി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളം, നെട്ടൂർ-682 040 എന്ന് മുദ്രണം ചെയ്ത കവറിൽ 19-4-2012-ന് മുമ്പായി കിട്ടത്തക്കവിധം അയയ്ക്കേ≠ താണ്. ടെ≠റിനൊപ്പം മേൽപ്പറഞ്ഞ നിരതദ്രവ്യം ടി ഓഫീസിൽ കെട്ടിവച്ചതിന്റെ രസീതോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളത്തിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റോ ഉ≠ായിരിക്കേ≠താണ്. രസീതോ ഡ്രാഫ്റ്റോ ഇല്ലാത്ത ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കവറിന്റെ മുകളിൽ കുക്ക്ജെ കൊയ്ത്ത് മെതിയന്ത്രത്തിന്റെ ലേലത്തിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തിയിരിക്കേ≠താണ്. ടെ≠റുകളും നിരതദ്രവ്യം അടച്ച രസീതും 19-4-2012-ന് ഉച്ച കഴിഞ്ഞ് 2.30 മണിക്ക് മുമ്പായി ഈ ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.

തുടർന്ന് 3 മണിക്ക് പരസ്യലേലം നടത്തുന്നതാണ്. അതിനുശേഷം തദവസരത്തിൽ സന്നിഹിതരായിട്ടുള്ളവരുടെയും ടെ≠റുകാരുടെയും സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേല ത്തിലോ ടെ≠റിലോ കൂടുതൽ തുക കാണിക്കുന്നവർക്ക് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ടിയാൻ ഉടൻതന്നെ ലേലം/ ടെ≠ർ തുകയുടെ മൂന്നിലൊന്ന് സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്ത് വച്ച് തന്നെ അടയ്ക്കേ≠തും ബാക്കി തുക ലേലം/ടെ≠ർ സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 10 ദിവസ ത്തിനകം അടച്ച് കൊയ്ത്ത് മെതിയന്ത്രം സ്വന്തം ചെലവിൽ നീക്കം ചെയ്യേ≠തുമാണ്. മേൽ യന്ത്രത്തിന്റെ വിൽപ്പന നിലവി ലുള്ള മൂല്യവർദ ്ധിത നികുതിക്ക് വിധേയമായിരിക്കും. മേൽ പ്രസ്താവിച്ച നിബന്ധനകൾക്ക് വിപരീതമായി ലേലം/ടെ≠ർ കൊ≠ ആൾ പ്രവർത്തിക്കുകയാണെങ്കിൽ ലേലം/ടെ≠ർ ചെയ്ത കൊയ്ത്ത് മെതിയന്ത്രം പുനർലേലം ചെയ്യുന്നതും ആയതിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാ ണെങ്കിൽ ആയത് മുൻ ലേലം/ടെ≠ർ കൊ≠ ആളിൽനിന്നും ഈടാക്കുന്നതും ടിയാൻ അടച്ച നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. അഥവാ പുനർലേലത്തിൽ ലാഭമു≠ാ കുകയാണെങ്കിൽ ടിയാന് ആയതിൽ യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതല്ല. ലേലം കഴിഞ്ഞാലുടൻ ലേലം/ടെ≠ർ നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം മടക്കിക്കൊടുക്കുന്ന താണ്. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ മേൽ പ്രസ്താവിച്ച നിബന്ധനകൾ പാലിക്കേ≠താണ്. ലേലം ചെയ്യു വാനുള്ള കൊയ്ത്ത് മെതിയന്ത്രം എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണിമുതൽ 5 മണിവരെയുള്ള സമയങ്ങളിൽ ഒക്കൽ ഫാം ഓഫീസറുടെ അനുവാദത്തോടെ ഫാമിൽ ചെന്ന് പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്ന തുമാണ്. യാതൊരു കാരണവും കൂടാതെ ലേല തീയതി മാറ്റു ന്നതിനും ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്ന തിനുമുള്ള പൂർണ്ണ അധികാരം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ൽ നിക്ഷിപ്തമാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി)-ടെ (ഒപ്പ്) കാര്യാലയം, എറണാകുളം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് നെട്ടൂർ. എഞ്ചിനീയർ (കൃഷി).

3rd APRIL 2012] AGRICULTURE DEPARTMENT 55 ടെ≠ർ/ലേലപ്പരസ്യം ദർഘാസ് പരസ്യം നമ്പർ സി. 95/2012. 2012 മാർച്ച് 9.

നമ്പർ എ.ഇ.(4)1028/2011. 2012 മാർച്ച് 9.

എറണാകുളം ജില്ലാ പഞ്ചായത്തിനുവേ≠ി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി), എറണാകുളം 2011-12 സാമ്പത്തിക വർഷത്തിൽ അംഗീകരിച്ചു കിട്ടിയിട്ടുള്ള താഴെ പറയുന്ന പ്രവർത്തിക്ക് നി›ിത യോഗ്യതയുള്ള അംഗീകൃത ഏജൻസികളിൽ നിന്ന് മത്സരസ്വഭാവമുള്ള ദർഘാസുകൾ മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴുതിയിരിക്കേ≠താണ്.

ദർഘാസുകൾ 11-4-2012-ാം തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കുന്നതും അന്നേദിവസം 3.30-ന് ഹാജരുള്ള ഏജൻസികളുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തുന്ന ഏജന്റുമാരുടേയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവശാൽ അവധി ദിവസമായാൽ അടുത്ത പ്രവർത്തി ദിവസം മുകളിൽ പറഞ്ഞ വ്യവസ്ഥയിലും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമാണ്.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എ. ഇ. (4) 1028/11—ഒക്കൽ സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിൽ സൂക്ഷിച്ചിട്ടുള്ള സ്വരാജ് കൊയ്ത്തു മെതിയന്ത്രം റിപ്പയർ ചെയ്ത് നന്നാക്കുന്നതിന്—(cid:31) 1,50,531.

നിരതദ്രവ്യം—(cid:31) 3,800.

ദർഘാസ് ഫോറത്തിന്റെ വില—(cid:31) 400 + വി. നി.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—2 മാസം.

ദർഘാസ് പ്രമാണം മരടിലുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും ദർഘാസ് ദിവസം ഒരു മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷ സമർപ്പിക്കേ≠തും നി›ിത വില്പന നികുതിയടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ≠തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധികപകർപ്പിന് വില്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ≠താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല.

ദർഘാസ് പത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും അത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം അസിസ്റ്റന്റ ്എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എറണാകുളത്തിന്റെ പേരിൽ നി›ിത തുകയ്ക്കുള്ള ബാങ്ക് ഡ്രാഫ്ററ് നിരതദ്രവ്യമായും (cid:31) 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി കരാറും സമർപ്പിക്കേ≠താണ്. ദർഘാസുകൾ യാതൊരു കാരണവും കൂടാതെ നിരസിക്കുവാനും നീട്ടിവയ്ക്കുവാനും കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളത്തിന് അധികാരം ഉ≠ായിരിക്കുന്നതാണ്.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിൽ കായ്ഫലമുള്ള 1200 കൊക്കോ മരങ്ങളിൽ നിന്നും 2012-13 വർഷത്തിൽ കൊക്കോകായ ശേഖരിക്കുന്നതിനുള്ള അവകാശം ടെ≠ർ/ലേല വ്യവസ്ഥയിൽ നൽകുവാൻ തീരുമാനിച്ചിരിക്കുന്നു. ടെ≠ർ/ ലേലം 25-4-2012-ന് ഉച്ചയ്ക്ക് 2.30-ന് ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തിൽ വച്ച് നടത്തുന്നതായിരിക്കും.

നിബന്ധനകൾ

1. ടെ≠റുകൾ 24-4-2012-ന് വൈകിട്ട് 4 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. 25-4-2012-ന് ഉച്ചയ്ക്ക് 2.30-ന് നടത്തുന്ന പരസ്യ ലേലത്തിനുശേഷം അപ്പോൾ ഹാജരുള്ളവരുടെ സാന്നിദ്ധ്യത്തിൽ വച്ച് ടെ≠റുകൾ തുറക്കുന്നതായിരിക്കും.

2. ടെ≠ർ ഫോമുകൾ ചുങ്കത്തറ ഫാമിലെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭിക്കുന്നതാണ്.

3. ടെ≠ർ ഫോറത്തിന്റെ വില അസ്സലിന് (cid:31) 400-ം പകർപ്പിന് (cid:31) 200-ം ആണ് (നികുതികൾ പുറമെ). ഫോറം തപാലിൽ വേ≠വർ (cid:31) 21 കൂടി മണിയോർഡർ ആയി അയയ്ക്കേ≠താണ്.

4. ടെ≠ർ കവറിനു മുകളിൽ ചുങ്കത്തറ ജില്ലാ കൃഷി തോട്ടത്തിലെ 2012-13 വർഷത്തിലെ കൊക്കോകായ പറിക്കുന്നതിനുള്ള ടെ≠ർ എന്ന് രേഖപ്പെടുത്തി സൂപ്ര≠്, ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ എന്ന വിലാസത്തിൽ സമർപ്പിക്കണം.

5. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ (cid:31) 500 നിരതദ്രവ്യം ഫാം ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്. കൊക്കോയുടെ വില അക്കത്തിലും അക്ഷരത്തിലും ടെ≠റിൽ രേഖപ്പെടുത്തേ≠താണ്. ടെ≠റിലോ/ലേലത്തിലോ ഏതിലാണ് അധികം തുക രേഖപ്പെടുത്തിയിരിക്കുന്നത് ആയത് താല്കാലികമായി ഉറപ്പിക്കുന്നതും അംഗീകാര ത്തിനായി മലപ്പുറം ജില്ലാപഞ്ചായത്തിൽ സമർപ്പിക്കു ന്നതുമാണ്. താല്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ചു കഴിഞ്ഞാൽ ഉടൻതന്നെ മൊത്തം തുകയുടെ  ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

6. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ 7 ദിവസത്തിനകം ബാക്കിയുളള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതാണ്. വിളവെടുത്ത കൊക്കോ ഓഫീസിൽ അളവ് -തൂക്കം രേഖപ്പെടുത്തി സൂപ്ര≠ിന്റെ അനുമതിയോടുകൂടി കൊ≠ുപോകാവുന്നതാണ്. മരങ്ങൾ യഥാസമയം പ്രൂണിംഗ് നടത്തുന്നതായിരിക്കും.

7. ഏതെങ്കിലും കാരണവശാൽ ടെ≠ർ/ലേലക്കാരിൽ നിന്നും ഫാമിന് വല്ല നാശനഷ്ടവും സംഭവിച്ചാൽ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാകുന്നതുമായിരിക്കും.

8. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ/ലേലം അസ്ഥിരപ്പെടുത്തുന്നതിനോ റദ്ദു ചെയ്യുന്നതിനോ ഫാം സൂപ്ര≠ിന് പരിപൂർണ്ണ അധികാരം ഉ≠ായിരിക്കു ന്നതാണ്.

9. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

(ഒപ്പ്) കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, കൃഷി അസിസ്റ്റന്റ ് നെട്ടൂർ, എറണാകുളം-682 040. എക്സിക്യൂട്ടീവ് ഫോൺ: 0484 2703974. എഞ്ചിനീയർ. ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ. സൂപ്ര≠്. 3rd APRIL 2012] AGRICULTURE DEPARTMENT 56 ദർഘാസ് പരസ്യം പുനർ ദർഘാസ്/ലേലപ്പരസ്യം നമ്പർ ടി.ബി.(3)1012/2012. 2012 മാർച്ച് 7.

നമ്പർ സി. 231/2011.

2012 മാർച്ച് 7.

ചുങ്കത്തറ ജില്ലാ കൃഷിത്തോട്ടത്തിലെ B & F ബ്ലോക്കിലെ കായ്ഫലമുള്ള 978 ഓളം തെങ്ങുകളിൽ നിന്നും 2011 ആഗസ്റ്റ് മുതൽ 2012 ജൂലൈ 31 വരെ മൂപ്പെത്തിയ തേങ്ങ ശേഖരിക്കുന്നതിനുള്ള അവകാശം പുനർ ദർഘാസ്/ലേലം വ്യവസ്ഥപ്രകാരം നൽകുന്നതാണ്.

നിബന്ധനകൾ

1. പൂരിപ്പിച്ച ടെ≠ർ ഫോമുകൾ 25-4-2012-ന് വൈകിട്ട് 4 മണിവരെ ഫാം ഓഫീസിൽ സ്വീകരിക്കുന്നതാണ്. ടെ≠ർ ഫോറത്തിന്റെ വില അസ്സലിന് (cid:31) 400-ം പകർപ്പിന് (cid:31) 200-ം ആണ് (നികുതികൾ പുറമെ).

2. ലേലത്തിൽ പങ്കെടുക്കുന്നവർ (cid:31) 1,500 നിരതദ്രവ്യമായി ഫാം ഓഫീസിൽ കെട്ടിവയ്ക്കേ≠താണ്.

3. ലേലം 26-4-2012-ന് രാവിലെ 11 മണിക്ക് ഫാം ഓഫീ സിൽവച്ച് നടത്തുന്നതായിരിക്കും. ലേലത്തിനുശേഷം ടെ≠ർ തുറക്കുന്നതാണ്.

4. ടെ≠റിലോ/ലേലത്തിലോ ഏതിലാണ് അധികം തുക വാഗ്ദാനം ചെയ്തത് ആയത് താല്കാലികമായി ഉറപ്പി ക്കുന്നതും അംഗീകാരത്തിനായി മലപ്പുറം ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കുന്നതുമാണ്. താല്കാലികമായി ടെ≠ർ/ലേലം ഉറപ്പിച്ചാൽ ഉടൻതന്നെ യഥാർ∞ വില യുടെ 1/3 ഭാഗം സർക്കാരിലേക്ക് അടയ്ക്കേ≠താണ്.

5. ജില്ലാ പഞ്ചായത്തിന്റെ അംഗീകാരം ലഭിച്ച വിവരം അറിയിച്ചാൽ 7 ദിവസത്തിനകം (cid:31) 100-ന്റെ മുദ്രപത്ര ത്തിൽ ഒരു കരാർ എഴുതി നൽകേ≠തും ലേലതുക യുടെ 5 % സെക്യൂരിറ്റി ഡെപ്പോസിറ്റും 1/3 ഭാഗം കഴിഞ്ഞ് ബാക്കിയുള്ള മുഴുവൻ തുകയും ഫാം ഓഫീസിൽ അടച്ച് വിളവെടുപ്പ് നടത്താവുന്നതാണ്. വിളവെടുത്ത സാധനങ്ങൾ ഫാം ഓഫീസിൽ എണ്ണം/ തൂക്കം രേഖപ്പെടുത്തി ഫാം സൂപ്ര≠ിന്റെ അനുമതി യോടുകൂടി കൊ≠ുപോകാവുന്നതാണ്.

6. ഓരോ വിളവെടുപ്പുകൾ തമ്മിലുള്ള ഇടവേള 45 ദിവസ ത്തിൽ കൂടുതലായിരിക്കണം.

7. 2012 ജൂലൈ 31-നകം എല്ലാ തെങ്ങുകളുടേയും മ≠ വൃത്തിയാക്കി കുല കെട്ടേ≠താണ്.

8. തേങ്ങ വിളവെടുപ്പ് 2012 ജൂലൈ 31-ന് കഴിഞ്ഞിരിക്കണം. കരിക്ക് യാതൊരു കാരണവശാലും ഇടാൻ പാടുള്ളതല്ല. മറിച്ച് സംഭവിച്ചാൽ ശിക്ഷാനടപടി നേരിടേ≠ിവരും.

9. യാതൊരു കാരണവും ബോധിപ്പിക്കാതെ ടെ≠ർ അസ്ഥിരപ്പെടുത്തുന്നതിനും റദ്ദു ചെയ്യുന്നതിനും ഫാം സൂപ്ര≠ിന് പരിപൂർണ്ണ അധികാരം ഉ≠ായിരിക്കു ന്നതാണ്.

10. ഫാമിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചാലോ ടെ≠ർ/ലേലകരാറുകാരിൽ നിന്നും ഫാമിന് വല്ല നാശനഷ്ടവും വന്നാലോ പരിപൂർണ്ണ ഉത്തരവാദിയാകുന്നതും മേൽ നടപടികൾക്ക് വിധേയനാ കുന്നതുമാണ്.

11. സാധാരണ സർക്കാർ ടെ≠ർ/ലേല വ്യവസ്ഥകൾ ഇതിനും ബാധകമാണ്.

മലപ്പുറം ജില്ലയിൽ കൃഷി വകുപ്പിനുവേ≠ി 2012-13 വർഷത്തിൽ വിവിധതരം നടീൽ വസ്തുക്കൾ, വിത്തുകൾ തുടങ്ങിയവ യഥാസമയം കൃഷി വകുപ്പിന്റെ വിവിധ ആഫീസു കളിലും മറ്റ് നിർദ്ദിഷ്ട കേന്ദ്രങ്ങളിലും എത്തിക്കുന്നതിന് (ട്രാൻസ്പോർട്ടേഷൻ) സ്വകാര്യ ലോറികൾ വാടകയ്ക്ക് നൽകു ന്നതിന് തയ്യാറുള്ള ലോറി ഉടമകളിൽ നിന്നും നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിക്കുന്നു. വാഹന ത്തിന് റണ്ണിംഗ് കിലോമീറ്ററിന് എല്ലാവിധ താരിഫുകളും നികുതികളും ഉൾപ്പെടെയുള്ള വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തിയിരിക്കേ≠ത്. ഒരേ സമയം കുറഞ്ഞത് 5 മുതൽ 8 വരെ വാഹനങ്ങളെങ്കിലും നൽകുവാൻ തയ്യാറായി രിക്കണം. ഏറ്റവും കുറഞ്ഞത് 1500 എണ്ണം തെങ്ങിൻ തൈകളോ 1500 എണ്ണം പോളിത്തീൻ ബാഗിലുള്ള തൈകളോ 100 ചാക്ക് (5 ടൺ) നെൽവിത്തോ 4000 എണ്ണം വിത്ത് തേങ്ങയോ കയറ്റാനും ട്രാൻസ്പോർട്ട് ചെയ്യാനും ശേഷിയും സംവിധാനവും 5 മെട്രിക് ടൺ ഭാരപരിധിയും വാഹനങ്ങൾക്ക് ഉ≠ായിരിക്കണം.

ദർഘാസ് കവറിന് മുകളിൽ ''ടി. ബി. (3) 1012/12 പ്രകാര മുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസ് ഫോറങ്ങൾ (cid:31) 1,000 + 4% വിൽപ്പന നികുതി, പകർപ്പ് (cid:31) 500+4% വില്പന നികുതി അടവാക്കി ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ കൈപ്പറ്റാവുന്നതാണ്.

ദർഘാസ് ഫോറം കൈമാറ്റം ചെയ്യാവുന്നതല്ല. ദർഘാസി നോടൊപ്പം (cid:31) 12,500 (പന്ത്ര≠ായിരത്തി അഞ്ഞൂറ്) നിരതദ്രവ്യം മലപ്പുറം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ, മലപ്പുറം (സിവിൽ സ്റ്റേഷൻ ബ്രാഞ്ച്)-ന് മാറാവുന്ന ഡ്രാഫ്റ്റായി അടക്കം ചെയ്തിരിക്കേ≠ താണ്. ദർഘാസിനോടൊപ്പം (cid:31) 50-ന്റെ മുദ്രപത്രത്തിൽ നി›ിത മാതൃകയിലുള്ള എഗ്രിമെന്റും ഉ≠ായിരിക്കേ≠താണ്. കരാർ ഉറപ്പിക്കുമ്പോൾ 5% വരുന്ന തുക (നിരതദ്രവ്യമായ 2.5%ന് പുറമേ വീ≠ും 2.5% തുക) ഡെപ്പോസിറ്റായി നൽകേ≠താണ്.

ദർഘാസ് ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—3-5-2012, 12 മണി.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-5-2012, 2 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—3-5-2012, 3.30 മണി.

നി›ിത സമയത്ത് ഹാജരുള്ള കരാറുകാരുടെ അല്ലെങ്കിൽ പ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്നശേഷം സ്വീകാര്യമായ നിരക്ക് ഉ≠െങ്കിൽ ടി നിരക്ക് രേഖപ്പെടുത്തിയ കരാറുകാരനുമായി നെഗോസിയേഷൻ നടത്തിയശേഷം കൃഷി ഡയറക്ടറുടെ അന്തിമ തീർപ്പിന് വിധേയമായി ദർഘാസ് ഉറപ്പി ക്കുന്നതാണ്. ദർഘാസ് അന്തിമമായി സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നതിനുള്ള പൂർണ്ണ അധികാരം തിരുവനന്തപുരം കൃഷി ഡയറക്ടറിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് ലഭിക്കുന്നതാണ്. ദർഘാസ് നടപടികൾ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(ഒപ്പ്) ജില്ലാ കൃഷിത്തോട്ടം, ചുങ്കത്തറ. സൂപ്ര≠്. പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ (ഒപ്പ്) കാര്യാലയം, മലപ്പുറം. പ്രിൻസിപ്പൽ കൃഷി ഓഫീസർ.
Cite this issue. Kerala Gazette, Government of Kerala, 03 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Agriculture/. Archive identifier in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Agriculture.