©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 ഏപ്രിൽ 3
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
14
നമ്പർ
14th Chaithra 1934 1934 ചൈത്രം 14
PART III
Ground Water Department
ദർഘാസ് പരസ്യം
(1)
നമ്പർ ജി.എം./437/12-OT-30/11-12. 2012 മാർച്ച് 15.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./437/12-OT-30/11-12.
പ്രവൃത്തിയുടെ പേര്—മലപ്പുറം ജില്ലയിലെ വിവിധ ഗ്രാമ പഞ്ചായത്തുകളിൽ നാലര ഇഞ്ച് (ഡയ) കുഴൽ കിണറുകൾ കുഴിച്ച് ഹാന്റ ് പമ്പ് ഘടിപ്പിക്കുന്ന പ്രവൃത്തി.
അടങ്കൽ തുക—(cid:31) 2,00,000.
നിരതദ്രവ്യം—(cid:31) 5,000.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—16-4-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
16-4-2012, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—15 ദിവസം.
{{^{{FOOTNOTE (2)}}}}
നമ്പർ ജി.എം./437/12-OT-31/11-12. 2012 മാർച്ച് 16.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, മലപ്പുറം താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽ നിന്നും പ്രശസ്ത സ്ഥാപനങ്ങളിൽ നിന്നും പ്രവൃത്തിയുടെ പേരും നമ്പരും ആലേഖനം ചെയ്ത് മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—ജി.എം./437/12-OT-31/11-12.
10rd MARCH 2012] GROUND WATER DEPARTMENT 30നിരതദ്രവ്യം—(cid:31) 5,000. ദർഘാസ് ഫോറത്തിന്റെ വില—(cid:31) 400 + വാറ്റ്. ദർഘാസ് ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—17-4-2012, 1 മണി.
ദർഘാസ് ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—17-4-2012, 3 മണി.
ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—
17-4-2012, 4 മണി.
പ്രവൃത്തി ചെയ്തു തീർക്കേ≠ കാലാവധി—15 ദിവസം.
(ഒപ്പ്) ജില്ലാ ഓഫീസറുടെ കാര്യാലയം, ഭൂജലവകുപ്പ്, മലപ്പുറം. ജില്ലാ ഓഫീസർ.
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു./കെ.കെ.ഡി./ടി-217/2011. 2012 മാർച്ച് 13.
കേരള ഗവർണ്ണർക്കുവേ≠ി ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തിക്ക് പരിചയ സന്നന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ സ്വഭാവവും അടങ്കൽ തുകയും—6/2011-12—കോഴിക്കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ 5 സൈറ്റുകളിൽ കുഴൽക്കിണർ നിർമ്മിക്കുന്നതിന്റെ പദ്ധതി പൂർത്തീകരിക്കുന്ന ജോലി— (cid:31) 1,24,500.
നിരതദ്രവ്യം—(cid:31) 3,150.
ദർഘാസ് ഫോറത്തിന്റെ വില—(cid:31) 400 + വാറ്റ്.
പ്രവൃത്തിയുടെ കാലാവധി—15 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 9-4-2012, 10 മണി മുതൽ 12-4-2012 1 മണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 12-4-2012, 3 മണിവരെ. ദർഘാസുകൾ അന്നേദിവസം പകൽ 3.30-ന് ഹാജരായ കരാറു കാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. വിശദവിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്.
ജില്ലാ ഓഫീസറുടെ കാര്യാലയം, സിവിൽ സ്റ്റേഷൻ,
(ഒപ്പ്) കോഴിക്കോട്. ജില്ലാ ഓഫീസർ.