Servants of Knowledge
Kerala Gazette · Government of Kerala

Payments of Workmens’ Compensation

Published 03 April 2012

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ

2012

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

2012 ഏപ്രിൽ 3

No.

Vol. LVII

THIRUVANANTHAPURAM, TUESDAY

14

നമ്പർ തിരുവനന്തപുരം, ചൊവ്വ

വാല്യം 57 } } 3rd April 2012

14th Chaithra 1934 1934 ചൈത്രം 14

PART III

Labour Department

DETAILS OF DEPENDENT

. NOTICES

Name and Address Relationship Age

(1)

with the deceased person

No. B-594/2011 (WC 81/2005). 7th March 2012.

Annamma Peter, Mother 58

W/o Peter (Late),

Whereas, the United India Insurance Company Ltd.

Perumbil House,

has deposited with this Court an amount of

Kallumottamkunnu,

` 6,92,215 (Rupees Six lakh ninty two thousand two

Mananthavady

hundred and fifteen only) as Workmen's Compensation

payable to the dependent of the deceased workman

Now, therefore, notice is hereby given that any other Sri Martin who met with a fatal accident on 3-6-2005

person claiming to be the dependents of the deceased arising out of and in the course of his employment under

workman should prefer their claims, in writing before the the above employer.

Commissioner for Workmen's Compensation, Kannur within And whereas, an enquiry conducted through the 15 days from the date of publication of this notice in theAssistant Labour Officer, Mananthavady. It is understood Official Gazette. If no such claims are received within the that the following person is the dependent of the stipulated time limit, the entire amount of compensation deceased workman within the meaning of Section 2(1) (d) will be disbursed to the dependent mentioned above. of the Workmen's Compensation Act, 1923. Claims, if any preferred thereafter will not be considered. 3rd APRIL 2012] LABOUR DEPARTMENT 50 DETAILS OF DEPENDENT

Name and Address Relationship Age

with the deceased person

അബ്ദുൾ അസീസ്, എം., സുൽത്താൻബത്തേരി, വയനാട് എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. മാർട്ടിന്റെ ആശ്രിതയ്ക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 6,92,215 (ആറ് ലക്ഷത്തി തൊണ്ണൂറ്റി ര≠ായിരത്തി ഇരുന്നൂറ്റി പതിനഞ്ച് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതയായി താഴെ പറയുന്നവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേരും പരേതനുമായുള്ള വയസ് മേൽവിലാസവും ബന്ധം

അന്നമ്മ പീറ്റർ, മാതാവ് 58 W/o പീറ്റർ (L), പെരുംബിൽ ഹൗസ്, കല്ലുമൊട്ടംകുന്ന്, മാനന്തവാടി പി. ഒ.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(2)

No. B-1144/2011 (WC 59/2010). 12th March 2012.

Whereas, the ICICI General Insurance Company has deposited with this Court an amount of ` 8,47,160 (Rupees Eight lakh forty seven thousand one hundred and sixty only) as Workmen's Compensation payable to the dependent of the deceased workman Sri M. Prashob who met with a fatal accident on 11-8-2010 arising out of and in the course of his employment under the above employer.

And whereas, an enquiry conducted through the Assistant Labour Officer, Iritty. It is understood that the following person is the dependent of the deceased workman within the meaning of Section 2(1) (d) of the Workmen's Compensation Act, 1923.

Omana, M., Mother 48 Valiyaparambil, Thalakode, P. O. Edayannur.

Now, therefore, notice is hereby given that any other persons claiming to be the dependents of the deceased workman should prefer their claims, in writing before the Commissioner for Workmen's Compensation, Kannur within 15 days from the date of publication of this notice in the Official Gazette. If no such claims are received within the stipulated time limit, the entire amount of compensation will be disbursed to the dependent mentioned above. Claims, if any preferred thereafter will not be considered.

എം. കെ. രമേശൻ, യശോദനിവാസ്, മൂലക്ക≠ി, അഞ്ചരക്ക≠ി എന്നയാളുടെ കീഴിൽ ജോലി നോക്കിവരവെ മാരകമായി അപകടമു≠ായി മരണമടഞ്ഞ ശ്രീ. എം. പ്രശോഭിന്റെ ആശ്രിതയ്ക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,47,160 (എട്ട് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി നൂറ്റി അറുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിരിക്കുന്നു. അന്വേഷണത്തിൽ ടിയാന്റെ ആശ്രിതയായി താഴെ പറയുന്നവർ മാത്രമേ ഉള്ളുവെന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേരും പരേതനുമായുള്ള വയസ് മേൽവിലാസവും ബന്ധം

എം. ഓമന, മാതാവ് 48 വലിയപറമ്പിൽ, തലക്കോട്്, പി. ഒ. എടയന്നൂർ.

ടിയാന്റെ ആശ്രിതരായി ആശ്രിതർ എന്ന നിർവ്വചനത്തിൽ ഉൾപ്പെടുന്നവരായി വേറെ ആരെങ്കിലുമു≠െങ്കിൽ ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലം ഹാജരായി അവകാശം തെളിയിക്കേ≠താണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അവധി കഴിഞ്ഞുള്ള ഹർജികൾ പരിഗണിക്കുന്നതല്ല.

(Sd.)

Office of the Deputy Deputy Labour Commissioner & Labour Commissioner, Commissioner for Workmen's S. N. Park Road, Kannur. Compensation.

Cite this issue. Kerala Gazette, Government of Kerala, 03 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Labour/. Archive identifier in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Labour.