Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 03 April 2012

Department
Marine Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Marine
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ 2012 ഏപ്രിൽ 3

14

നമ്പർ } 3rd April 2012

വാല്യം 57 } 14th Chaithra 1934 1934 ചൈത്രം 14

PART III

Marine Department

ദർഘാസ് പരസ്യം

നമ്പർ ഡി. ബി. 808/2011-12/ഇഇ. 2012 മാർച്ച് 14.

കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശ റോഡുകളുടെ അപ്ഗ്രഡേഷനിൽ ഉൾപ്പെട്ട തൃശ്ശൂർ ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

നിരതദ്രവ്യം ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും

ക്രമ നമ്പർ

അടങ്കൽ തുകയും ` (1)

(2)

(3) (1)

(2)

{{^{{FOOTNOTE (3)}}}}

19,400 4 43/2011-12/ഇഇ—പുത്തൻചിറ പഞ്ചായത്തിലെ പുത്തൻചിറ-തച്ചപ്പിള്ളി-ചെട്ടിക്കുന്ന് ടി— ` 7.75 ലക്ഷം

5 44/2011-12/ഇഇ—മുകുന്ദപുരം താലൂക്കിലെ

കുഴൂർ-പരുത്തിപ്പിള്ളി കടവ് ടി—` 3.20 ലക്ഷം 8,000 6 45 / 2 0 1 1 - 1 2 / ഇ ഇ — െ ക ാ ട ു ങ്ങ ല്ല ൂ ർ മുനിസിപ്പാലിറ്റിയിലെ കോട്ടവാതിൽ- ആനാപ്പുഴ പഴയപാലം സൗത്ത്-ആനാപ്പുഴ ക്ഷേത്രം ടി—` 8.50 ലക്ഷം 21,250

36,250 7 46/2011-12/ഇഇ—വെള്ളാംകല്ലൂർ പഞ്ചായത്തിലെ െ വള്ള ാ ം ക ല്ല ൂ ർ - പ ൂ വത്ത ു ം േ ക ാ ട വ ് ട ി — ` 14.50 ലക്ഷം

8 47/2011-12/ഇഇ—ടി അഞ്ചപ്പാലം േ ക ാ ട വ ്

37,500 ട ി — ` 15 ലക്ഷം

ഫെറിക്കടവ് ടി—` 6 ലക്ഷം 15,000 3,150 9 48/2011-12/ഇഇ—മുകുന്ദപുരം താലൂക്കിലെ ക ുഴൂ ർ - കൊച്ചുക ട വ ് പമ്പ്ഹൗസ് ടി— ` 1.25 ലക്ഷം 3 42/2011-12/ഇഇ—പൊയ്യ പഞ്ചായത്തിലെ 10 49/2011-12/ഇഇ—ടി അന്നമനട ജയന്തി റോഡ്- പെടിക്കാട്ടുക ട വ ് ട ി — ` 14.50 ലക്ഷം 36,250 30,000 പൊയ്യ-കൃഷ്ണൻകോട്ട കെ. കെ.ടി — ` 12 ലക്ഷം

  1. 40/2011-12/ഇഇ—മുകുന്ദപുരം താലൂക്കിലെ അന്നമനട എസ്.എൻ.ഡി.പി. സ്കൂൾ കടവ് റോഡിന്റെ നിർമ്മാണം—` 6.50 ലക്ഷം 16,250 ↩
  2. 41/2011-12/ഇഇ—ടി അന്നമനട ചന്തക്കനാൽ ↩
33rd APRIL 2012] MARINE DEPARTMENT 64 ദർഘാസ് പരസ്യം (1) (2) (3)

11 50/2011-12/ഇഇ—മുകുന്ദപുരം താലൂക്കിലെ

കുഴൂർ-കു≠ൂർ പമ്പ്ഹൗസ് റോഡിന്റെ നിർമ്മാണം— ` 5.75 ലക്ഷം 14,400 12 51/2011-12/ഇഇ—പൊയ്യ പഞ്ചായത്തിലെ പൊയ്യ- കഴഞ്ഞിത്തറ ട ി — ` 10 ലക്ഷം 25,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 1,300 + വാറ്റ്; ക്രമനമ്പർ 2-നും 11-നും ` 1,200 + വാറ്റ്; ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്; ക്രമനമ്പർ 4, 6, 12 ഇവയ്ക്ക് ` 1,500 + വാറ്റ്; ക്രമനമ്പർ 5-ന് ` 700 + വാറ്റ്; ക്രമനമ്പർ 7-നും 10-നും ` 2,200 + വാറ്റ്; ക്രമനമ്പർ 8-ന് ` 2,300 + വാറ്റ്; ക്രമനമ്പർ 9-ന് ` 400 + വാറ്റ്.

ദർഘാസ് വിൽക്കുന്ന തീയതിയും സമയവും—12-4-2012 മുതൽ 17-4-2012, 12 മണിവരെ.

ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—17-4-2012, 3 മണി വരെ.

ദർഘാസ് പ്രമാണം തുറക്കുന്ന തീയതിയും സമയവും—

17-4-2012, 3.30 മണി.

കരാറുകാരന്റെ ക്ലാസ്— ക്രമനമ്പർ 2, 5, 9, 11 ഇവയ്ക്ക് 'ഡി'യും, മറ്റുള്ളവയ്ക്ക് 'സി'യും.

പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1, 2, 5, 9, 11 ഇവയ്ക്ക് 3 മാസം; ക്രമനമ്പർ 3, 4, 6, 7, 8, 12 ഇവയ്ക്ക് 4 മാസം; ക്രമനമ്പർ 10-ന് 5 മാസം.

സർക്കാർ ഉത്തരവ് 84/97/പി.ഡബ്ലിയൂ ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാമത്തു വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടേ≠താണ്.

എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ

കാര്യാലയം,

തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ്.

മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.

നമ്പർ ഡി1-110/2011/എ.ഇ.ഇ. 2012 മാർച്ച് 6.

കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ, മാപ്പിളബേ, കണ്ണൂർ താഴെ പറയുന്ന പ്രവൃത്തിക്ക് അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും പ്രവൃത്തിയുടെ പേരും അടങ്കൽ തുകയും—എച്ച്.ഇ. ഡി./എഇഇ/2011-12—മാപ്പിളബേ ഫിഷിംഗ് ഹാർബറിൽ ഒരു താൽക്കാലിക ബോട്ടുജട്ടി നിർമ്മാണം—` 70,000.

നിരതദ്രവ്യം—` 1,800.

ദർഘാസ് ഫോറത്തിന്റെ വില—` 300+വാറ്റ്.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—7-4-2012 മുതൽ 12-4-2012, 1 മണി വരെ.

ദ ർഘ ാ സ ് ്ര പ മ ാണങ്ങ ൾ ല ഭ ി േ ക്ക≠ ത ീ യ ത ി യ ു ം സമയവും—11-4-2012 മുതൽ 12-4-2012, 1 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

12-4-2012 വൈകുന്നേരം 4 മണി.

കരാറുകാരന്റെ ക്ലാസ്സ്—'ഡി'യും ഉപരിയും.

പ്രവൃത്തിയുടെ കാലാവധി—1 മാസം.

ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്ര പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസു കളുടെ ഫേം പീരിയഡ് ദർഘാസുകൾ തുറക്കുന്നത് മുതൽ 4 മാസം വരെ ആയിരിക്കും.

ദർഘാസ് സംബന്ധിച്ചുള്ള കേരള പൊതുമരാമത്ത് വകുപ്പിന്റേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദ് ചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെ പറ്റിയുള്ള കൂടുതൽ വിവര ങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർടി) 255/2004/എഫ് & പി. ഡി ഈ ദർഘാസിന് ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പി ക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുളള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാണ്.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് സബ് ഡിവിഷൻ, കണ്ണൂർ. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 03 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Marine/. Archive identifier in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Marine.