©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
2012 ഏപ്രിൽ 3
THIRUVANANTHAPURAM, TUESDAY
തിരുവനന്തപുരം, ചൊവ്വ
14
നമ്പർ
} 3rd April 2012
വാല്യം 57 } 14th Chaithra 1934 1934 ചൈത്രം 14
PART III
Public Works Department
PRE-QUALIFICATION TENDER NOTICE No. DB2-1851/2011. 12th March 2012.
The tender for pre-qualification and execution of the following work is invited by the undersigned from financially sound and well experienced Registered "A" class Contractors/Firms of Kerala Public Works/Irrigation Department who have successfully completed at least one similar work costing more than 40% (Forty percentage) of the estimate P.A.C. of work during the last five years. All bid/tender documents are to be submitted online only and no manual submission of the same shall be entertained. A bid submission fee of (cid:31) 26,000 shall be remitted in the form of D.D. in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram payable at Thiruvananthapuram. The scanned copies of EMD, Cost of tender documents/ bid submission fee, Registration Certificate duly attested by the Superintending Engineer/Executive Engineer, PWD, Kerala,. Preliminary Agreement, Bid Capacity Certificate and EMD Exemption Certificate (if any) shall be submitted on-line and subsequently in a separate cover physically on or before the prescribed date and time of opening, otherwise such tenders will be rejected.
Tender No.—P.Q. 79/SESC/2011-12.
Name of Work—Construction of Erayilkadavu Bridge across Kodoor River in Kottayam District. Estimate P.A.C.—(cid:31) 6,35,09,683.
Nature of Works—Bridge proper, approach road, culvert.
E.M.D.—(cid:31) 50,000.
Cost of tender documents—(cid:31) 26,000.
Tender documents can be downloaded from P W D website www.etenders.kerala.gov.in.
Last date and time of receipt of tender—23-4-2012 up to 4 p. m.
Date and time of opening of tender—26-4-2012 at 12 noon.
Time of completion—18 months.
All the conditions prevailing in this department regarding tender pre-qualification are applicable to this tender also. Further details, if required can be had from this office during working hours.
3rd APRIL 2012] PUBLIC WORKS DEPARTMENT 294കേരള ഗവർണ്ണർക്കുവേ≠ി പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും, ദക്ഷിണമേഖല, തിരുവനന്തപുരം TENDER NOTICE
No. DB-3/771/2010.
17th March 2012.
സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തിക്ക് പരിചയസമ്പന്നരും സാമ്പത്തികശേഷിയുള്ളവരും ഈ പ്രവൃത്തിയുടെ 40%-ൽ കുറയാത്ത തുകയ്ക്കുള്ള സമാനമായ ഏതെങ്കിലും ഒരു പണി (ഒറ്റ പണി) കഴിഞ്ഞ അഞ്ചു വർഷത്തിനകം ചെയ്തുതീർത്തിട്ടുള്ളവരുമായ 'എ' ക്ലാസ് കരാറുകാരിൽ നിന്നും/സ്ഥാപനങ്ങളിൽനിന്നും മുൻയോഗ്യതാ നിർണ്ണയത്തിനും പ്രവൃത്തി ഏറ്റെടുത്തു നടത്തുന്നതിനുമായുള്ള ദർഘാസുകൾ ഓൺലൈനായി ക്ഷണിക്കുന്നു. ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയർ, ആർ. & ബി., ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ എടുക്കേ≠താണ്. തുടർന്ന് നിരതദ്രവ്യം, ദർഘാസ് പ്രമാണങ്ങളുടെ വില, സൂപ്ര≠ിംഗ് എഞ്ചിനീയർ/ എക്സിക്യൂട്ടീവ് എഞ്ചിനീയർ സാക്ഷ്യപ്പെടുത്തിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രിലിമിനറി എഗ്രിമെന്റ ്, പരിചയ സർട്ടിഫിക്കറ്റ്, നിരതദ്രവ്യം ഒഴിവാക്കൽ സർട്ടിഫിക്കറ്റ് ഉ≠െങ്കിൽ അതും സ്കാൻ ചെയ്ത് ഓൺലൈനിൽ സമർപ്പിക്കുന്നതോടൊപ്പം ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് ഈ ആഫീസിൽ തപാൽ/ കൊറിയർ മുഖേനയോ എത്തിച്ചിരിക്കേ≠തുമാണ്. അല്ലാത്ത പക്ഷം പ്രസ്തുത ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് നമ്പർ—പി.ക്യു. 79/എസ്.ഇ.എസ്.സി./2011-12. പ്രവർത്തിയുടെ പേര്—കോട്ടയം ഡിസ്ട്രിക്ടിൽ കൂടൂർ നദിയ്ക്ക് കുറുകെ ഇറയിൽ കടവ് പാലത്തിന്റെ നിർമ്മാണം.
അടങ്കൽ തുക—(cid:31) 6,35,09,683.
പണിയുടെ വിശദാംശങ്ങൾ—പാലം, അപ്രോച്ച് റോഡ്, ഓട എന്നിവയുടെ നിർമ്മാണം.
നിരതദ്രവ്യം—(cid:31) 50,000.
ദർഘാസ് ഫോറത്തിന്റെ വില—(cid:31) 26,000.
ദർഘാസ് ഫാറം www.etenders.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—
23-4-2012, 4 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
26-4-2012 ഉച്ചയ്ക്ക് 12 മണി.
കാലാവധി—18 മാസം.
പൊതുമരാമത്ത് വകുപ്പുതല ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ നിയമങ്ങൾ ഈ ദർഘാസിനും ബാധകമാണ്.
Office of the
Superintending Engineer, (Sd.) Roads and Bridges, Superintending Engineer South Circle, (For and on behalf of the Thiruvananthapuram. Governor of Kerala).
The tenders are invited by the Superintending Engineer for the following work on behalf of the Governor of Kerala from Registered Contractors of Public Works Department. The cost of tender form should be attached as D.D. in favour of Superintending Engineer, Roads and Bridges, South Circle, Thiruvananthapuram along with the tender documents. The opening of tender is fixed at 4.30 p. m. on the same day of receipt of tender. Tenders are accepted through post or Registered courier.
Tender No.—222/SESC/2011-12.
Name of work—Toll Collection of Kallummoottil Kadavu Bridge across TS canal for the period from 1-6-2012 to 31-3-2013.
Estimate Amount—(cid:31) 9,44,212.
E. M. D.—(cid:31) 23,700.
Cost of tender form—(cid:31) 1,560.
Issue of tender schedule—Can be downloaded from PWD website www.keralapwd.gov.in.
Last date and time of receipt of tender—17-4-2012 up to 4 p. m.
Classification of contractor—Not liable.
Period of completion—1-6-2012 to 31-3-2013.
All the tender conditions in this department are applicable to this tender also.
ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (നിരത്തുകളും പാലങ്ങളും വിഭാഗം), തിരുവനന്തപുരം കേരള ഗവർണ്ണർക്കു വേ≠ി താഴെ പറയുന്ന പണിക്ക് വകുപ്പിലെ അംഗീകൃത കരാറുകാരിൽനിന്നും ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുളള മുദ്രവച്ച കവറുകളിൽ തപാൽവഴി ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസിനൊപ്പം ദർഘാസ് ഷെഡ്യൂളിന്റെ വിലയുടെ തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ എടുത്ത് ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ദർഘാസ് സ്വീകരിക്കുന്ന അന്നേ ദിവസം 4.30-ന് ദർഘാസുകൾ തുറക്കുന്നതാണ്. ദർഘാസുകൾ പോസ്റ്റ് അഥവാ അംഗീകൃത കൊറിയർ മുഖേന സമർപ്പിക്കാവുന്നതാണ്.
ദർഘാസ് നമ്പർ—222/എസ്.ഇ.എസ്.സി./2011-12. പ്രവൃത്തിയുടെ പേര്—റ്റി. എസ്. കനാലിനു കുറുകെയുള്ള കല്ലുംമൂട്ടിൽ കടവ് പാലത്തിന്റെ 1-6-2012 മുതൽ 31-3-2013 വരെയുള്ള കാലയളവിലെ ടോൾ പിരിവ്.
അടങ്കൽ തുക—(cid:31) 9,44,212. നിരതദ്രവ്യം—(cid:31) 23,700. ദർഘാസ് ഫോറത്തിന്റെ വില—(cid:31) 1,560. ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—17-4-2012, 4 മണിവരെ.
3rd APRIL 2012] PUBLIC WORKS DEPARTMENT 295കരാറുകാരുടെ തരംതിരിവ്—ക്ലാസ്സ് ബാധകമല്ല. ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാ വുന്നതാണ്.
ദർഘാസ് ചെയ്തുതീർക്കേ≠ കാലാവധി—1-6-2012 മുതൽ 31-3-2013 വരെ.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസിനെ സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമാണ്.
Office of the Superintending Engineer, Roads and Bridges, South Circle, (Sd.) Thiruvananthapuram. Superintending Engineer.
TENDER NOTICES
(1)
No. BSC-1/2011-12/DBGL/D10. 9th March 2012.
Competitive tenders in sealed covers superscribing the name of works are invited for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala Public Works Department Class 'A' & 'B' category for the following works so as to reach this office on or before the date specified. Tenders will be opened at 3.30 p. m. on the date specified by the undersigned or other authorized officers. Tenders should be submitted so as to reach the undersigned on or before date and time prescribed for each work as mentioned below by Registered Post/Speed Post/Courier.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
Tender documents and other particulars can be downloaded from the PWD website: www.keralapwd.gov.in. The tender documents should be received in this office before 3 p. m. on the tender date together with cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only postal tenders will be entertained and late tenders will be rejected. All other conditions are the same as those current in Kerala Public Works Department.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ (ബിൽഡിംഗ്സ്), താഴെപ്പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത്/ഇറിഗേഷൻ വകുപ്പുകളിലെ 'എ' അല്ലെങ്കിൽ 'ബി' ക്ലാസ്സ് കരാറുകാരിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസം വരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവ മാത്രം സ്വീകരിക്കുന്നതാണ്.
നിരതദ്രവ്യം
ദർഘാസ് നമ്പരും പ്രവർത്തിയുടെ പേരും
ക്രമ നമ്പർ
(cid:31)അടങ്കൽ തുകയും
1 81/എസ്.ഇ.എസ്.സി.ബി.എൽ./2011-12— പ്രകൃതി ചികിത്സാ ആശുപത്രി-വർക്കല— ഒ ന്ന ാ ം ന ി ല യ ി ൽ പ ു ര ു ഷ ∑ ാ ർ ക്ക ു ം സ്ത്രീകൾക്കും ഉള്ള ജനറൽ വാർഡ് നിർമ്മാണം—(cid:31) 18,45,960 46,150
50,000 2 82/എസ്.ഇ.എസ്.സി.ബി.എൽ./2011-12— പ്രകൃതി ചികിത്സാ ആശുപത്രി-വർക്കല— േ പ യ ് വ ാ ർ ഡ ി െ ന്റ നിർമ്മാണം— (cid:31) 40,00,000
ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റ് ഉൾപ്പെടെ)—
ക്രമനമ്പർ 1-ന് (cid:31) 2,912, ക്രമനമ്പർ 2-ന് (cid:31) 6,240.
Sl. Tender No. and Name of EMD
No. work with PAC (cid:31)
1 81/SESCBL/2011-12—Nature cure Hospital, Varkala —Construction of Male and Female General ward Ist Floor—(cid:31) 18,45,960 46,150 2 82/SESCBL/2011-12—Construction of Pay Ward Block at Nature cure Hospital , Varkala—(cid:31) 40,00,000 50,000 Cost of tender form (including VAT)—(cid:31) 2,912 for Sl. No. 1, (cid:31) 6,240 for Sl. No. 2.
Last date and time of receipt of tender—18-4-2012 upto 3 p. m.
Date and time of opening of tender—18-4-2012, 3.30 p. m.
Period of completion—6 months for Sl. No. 1, and 9 months for Sl. No. 2.
Class of Contractor—A & B Class.
Name of Division—Buildings Division, Thiruvananthapuram.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-4-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-4-2012, 3.30 മണി.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 6 മാസം, ക്രമനമ്പർ 2-ന് 9 മാസം.
കരാറുകാരുടെ തരംതിരിവ്—'എ' ആന്റ ് 'ബി' ക്ലാസ്.
പ്രവൃത്തി ചെയ്യുന്ന ഡിവിഷൻ—ബിൽഡിംഗ്സ് ഡിവിഷൻ, ആലപ്പുഴ.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിയ്ക്ക് ഒരു ദിവസം മുമ്പ് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ, ടെ≠ർ ഫോമിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് പോസ്റ്റൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കു ന്നതാണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
3rd APRIL 2012] PUBLIC WORKS DEPARTMENT 296(2)
No. BSC/1/2011-12/DBGL/D1. 19th March 2012.
Competitive tenders in sealed covers superscribing the name of work are invited by the undersigned for and on behalf of the Governor of Kerala by the undersigned from the Registered Contractors of Kerala PWD Class 'B' category or above for the following work so as to reach this office on or before the date specified. Tenders will be opened at 3.30 p. m. on the date specified by the undersigned or other authorized officers. Tender should be submitted so as to reach the undersigned on or before the date and time prescribed for each work as mentioned below by registered post, speed post/courier.
Sealed tenders should be sent by post only so as to reach the same within the prescribed date and time itself.
കേരള ഗവർണ്ണർക്കുവേ≠ി ദക്ഷിണമേഖല സൂപ്ര≠ിംഗ് എഞ്ചിനീയർ, ബിൽഡിംഗ്സ് വിഭാഗം, തിരുവനന്തപുരം താഴെ പറയുന്ന പ്രവർത്തികൾക്ക് പൊതുമരാമത്ത്/ ഇറിഗേഷൻ വകുപ്പുകളിലെ 'എ' അല്ലെങ്കിൽ 'ബി' ക്ലാസ് കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്തിട്ടുള്ള മുദ്രവച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിന്റെ കാലാവധി അത് സ്വീകരിക്കുന്ന അവസാന ദിവസം മുതൽ 4 മാസംവരെ ആയിരിക്കും. മുദ്രവച്ച ദർഘാസുകൾ നിർദ്ദിഷ്ട തീയതിയ്ക്കകം തപാൽ മുഖേന ലഭിക്കുന്നവമാത്രം സ്വീകരി ക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും (cid:31) അടങ്കൽ തുകയും
1 83/എസ്. ഇ. എസ്. സി. ബി. എൽ/2011-12— നബാർഡ് വർക്ക്—വെളിച്ചിക്കല നെടുമ്പന ക മ്മ ്യ ൂ ണ ി റ്റ ി െ ഹ ൽ ത്ത ് െ സ ന്റ റ ി െ ന്റ നിർമ്മാണം—(cid:31) 31,35,000. 50,000 Sl. Tender No. and Name EMD No. of work with PAC (cid:31) 1 83/SESCBL/2011-12—NABARD Work—
Construction of OP Block at Community Health Centre, Velichikala, Nedumpana, Kollam—(cid:31) 31,35,000 50,000 2 84/SESCBL/2011-12—Renovation of Casuality block at Govt. Taluk Hospital, Pampady, Kottayam—(cid:31) 41,00,000 50,000 3 85/SESCBL/2011-12—NABARD RIDF XVI—
Construction of a new block at PHC, Chavara, Kollam—(cid:31) 38,00,000 50,000 Cost of tender form (including VAT)—(cid:31) 4,992 for Sl. No. 1, (cid:31) 6,448 for Sl. No. 2, (cid:31) 5,928 for Sl. No. 3.
Issue of tender documents can be download from PWD Website.
Last date and time of receipt of tender—20-4-2012 upto 3 p. m.
Date and time of opening of tender—20-4-2012 at 3.30 p. m.
Period of completion—6 months.
Class of contractor—'B' Class or above.
Name of Division—Buildings Division, Kollam for Sl. Nos. 1, 3 and Buildings Division, Kottayam for Sl. No. 2.
Tender documents and other particular can be downloaded from the PWD Website (www.keralapwd. gov.in). The tender documents should be received in this office before 3 p. m. on the tender date together with cost of tender form (in the form of Demand Draft in favour of the undersigned) and EMD. Only post of registered courier tenders will be entertained and late tenders will be rejected. All other conditions are the same as those current in the Kerala Public Works Department.
50,000 2 84/എസ്. ഇ. എസ്. സി. ബി. എൽ/2011-12— പുതുക്കിപ്പണിയൽ—ഗവ. താലൂക്ക് ആശുപത്രി കോട്ടയത്തിന്റെ കാഷ്വാലിറ്റി ബ്ലോക്കും ഒ. പി. ബ്ലോക്കും—(cid:31) 41,00,000.
3 85/എസ്. ഇ. എസ്. സി. ബി. എൽ/2011-12— നബാർഡ്, ആർ. എെ. ഡി. എഫ്., പി.എച്ച്.സി. ചവറ, കൊല്ലത്ത് പുതിയ ബ്ലോക്കിന്റെ നിർമ്മാണം—(cid:31) 38,00,000. 50,000 ദർഘാസ് പ്രമാണത്തിന്റെ വില (വാറ്റ് ഉൾപ്പെടെ)— ക്രമനമ്പർ 1-ന് (cid:31) 4,992, ക്രമനമ്പർ 2-ന് (cid:31) 6,448, ക്രമനമ്പർ 3-ന് (cid:31) 5,928.
ദർഘാസ് ഫോറങ്ങൾ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-4-2012, 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-4-2012, 3.30 മണിവരെ.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—6 മാസം. കരാറുകാരുടെ തരംതിരിവ്—'എ & ബി' ക്ലാസ് പ്രവർത്തി ചെയ്യുന്ന ഡിവിഷൻ—ക്രമനമ്പർ 1-നും 3-നും ബിൽഡിംഗ്സ് ഡിവിഷൻ-കൊല്ലം, ക്രമനമ്പർ 2-ന് ബിൽഡിംഗ്സ് ഡിവിഷൻ-കോട്ടയം.
ദർഘാസ് പ്രമാണം നിർദ്ദിഷ്ട തീയതിയ്ക്ക് പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠റും ടെ≠ർ ഫോറത്തിന്റെ വില ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റായി ബന്ധപ്പെട്ട എഞ്ചിനീയർക്ക് മാറ്റാവുന്നവിധം എടുത്ത് പോസ്റ്റൽ അല്ലെങ്കിൽ അംഗീകൃത കൊറിയർ സർവ്വീസ് മുഖേന ബന്ധപ്പെട്ട ഓഫീസിൽ എത്തിക്കേ≠താണ്. നി›ിത സമയത്തിനുശേഷം കിട്ടുന്ന ടെ≠റുകൾ നിരസിക്കുന്നതാണ്. പൊതുമരാമത്തുവകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.
Office of the Superintending Engineer, Buildings South Circle, (Sd.) Thiruvananthapuram. Superintending Engineer.
3rd APRIL 2012] PUBLIC WORKS DEPARTMENT 297 ദർഘാസ് പരസ്യം പുനർ ദർഘാസ് പരസ്യംനമ്പർ ഡി3-ടി.1/2007.
2012 മാർച്ച് 13.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇരിഞ്ഞാലക്കുട, കെട്ടിട ഉപവിഭാഗം താഴെ പറയുന്ന പ്രവൃത്തികൾക്കായി 'ഡി' ക്ലാസും അതിനുമുകളിൽ യോഗ്യതയുള്ള കരാറുകാരിൽ നിന്നും മൽസരസ്വഭാവമുള്ള ദർഘാസുകൾ പ്രവൃത്തിയുടെ പേര് ആലേഖനം ചെയ്ത മുദ്രവെച്ച കവറുകളിൽ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും (cid:31) അടങ്കൽ തുകയും
7,300 1 52/2011-12—ഇരിഞ്ഞാലക്കുട സബ് ജയിലിൽ ടോയ്ലറ്റ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്ന പ്രവൃത്തി—(cid:31) 2,89,660
2 53/2011-12—കാട്ടുങ്ങച്ചിറയിൽ ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷൻ കെട്ടിടത്തിൽ സെപ്റ്റിക് ടാങ്ക് നിർമ്മാണം—(cid:31) 75,000 1,900 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് (cid:31) 600+ വാറ്റ് 4%, ക്രമനമ്പർ 2-ന് (cid:31) 400 + വാറ്റ് 4%.
കരാറുകാരനുവേ≠ യോഗ്യത—'ഡി'യും അതിനുമുകളിലും.
പ്രവർത്തി ചെയ്തുതീർക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 3 മാസം, ക്രമനമ്പർ 2-ന് 2 മാസം.
പണികളുടെ ദർഘാസ് ഫോറങ്ങൾ, ഷെഡ്യൂൾ എന്നിവ 30-3-2012 മുതൽ പൊതുമരാമത്ത് വകുപ്പ് വെബ്സൈററിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. പൂരിപ്പിച്ച ടെ≠റുകൾ, ആവശ്യമായ മറ്റുരേഖകൾ (പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ നിബന്ധനകൾ) സഹിതം ടെ≠ർ ദിവസം, 4-4-2012 വൈകുന്നേരം 4 മണി വരെ തപാൽ/അംഗീകൃത കൊറിയർ സർവ്വീസ് എന്നിവ വഴി സ്വീകരിക്കുന്നതാണ്.
വെബ്സൈറ്റിൽനിന്നും ഷെഡ്യൂൾ ഡൗൺലോഡ് ചെയ്ത് എടുക്കുന്ന കരാറുകാർ ടെ≠ർ ഫോമിന്റെ നി›ിത വില ഇരിഞ്ഞാലക്കുട പൊതുമരാമത്ത് വകുപ്പ് ബിൽഡിംഗ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക്, എസ്. ബി. റ്റി. ഇരിഞ്ഞാലക്കുട ശാഖയിൽ മാറാവുന്ന ബാങ്ക് ഡിമാന്റ ് ഡ്രാഫ്റ്റ് സഹിതം ടെ≠റിനോടൊപ്പം ഹാജരാക്കേ≠ താണ്. ടെ≠ർ ഫോറത്തിന്റെ വിലയായി ചെക്കുകളോ, മറ്റേതെങ്കിലും തരത്തിലുള്ള ഒടുക്കലുകളോ സ്വീകരിക്കുന്നതല്ല.
ടെ≠ർ ദിവസം ഹാജരായിട്ടുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 4.30 മണിക്ക് അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടെ≠ർ തുറക്കുന്നതായിരിക്കും. ദർഘാസ് സംബന്ധിച്ച് കേരള പൊതുമരാമത്ത് വകുപ്പിൽ ഇപ്പോൾ നിലവിലുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് ഇരിഞ്ഞാലക്കുട. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
നമ്പർ പി.ബി./ഡി5-റ്റി.എൻ. 8/2011-12. 2012 മാർച്ച് 12.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പാലക്കാട് താഴെ പറയുന്ന പ്രവൃത്തികൾക്ക് കേരള പൊതുമരാമത്ത് വകുപ്പിന്റെ അംഗീകൃത കരാറുകാ രിൽനിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ 11-4-2012 വൈകു ന്നേരം 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്.
ക്രമ ദർഘാസ് നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം അടങ്കൽ തുകയും (cid:31) 1 27/2011-12—എസ്. ഡി. എഫ്. 2011-12—
കോങ്ങാട് നിയോജകമfiലം—കരിമ്പ ജി. എച്ച്. എസ്. എസ്.-ന് വേ≠ി ക്ലാസ്സ് മുറി നിർമ്മാണം—(cid:31) 10,00,000 25,000 2 28/2011-12—എസ്. ഡി. എഫ്. 2011-12— കോങ്ങാട് നിയോജകമfiലം—കാഞ്ഞിരപ്പുഴ പി. എച്ച്. സെന്ററിനു ഒരു കെട്ടിട നിർമ്മാണം—(cid:31) 10,00,000 25,000
36,250 3 29/2011-12—ഡഫ് സ്കൂൾ ഒറ്റപ്പാലം— പെൺകുട്ടികളുടെ ഹോസ്റ്റലിനു ചുറ്റുമതിൽ, കമ്പിവേലി, ഗേറ്റ് എന്നിവയുടെ നിർമ്മാണം— (cid:31) 14,50,000
4 30/2011-12—ചിറ്റൂർ സർക്കാർ കോളേജിൽ വനിത അമിനിറ്റീവ് സെന്റർ നിർമ്മാണം (പുനർ ദർഘാസ്)—(cid:31) 10,10,602 25,300 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും (cid:31) 1,561, ക്രമനമ്പർ 3-ന് (cid:31) 2,289, ക്രമനമ്പർ 4-ന് (cid:31) 1,665. കരാറുകാരന്റെ യോഗ്യത— 'സി'യും അതിനു മുകളിലും.
പ്രവൃത്തി തീർക്കേ≠ കാലാവധി—6 മാസം.
ആവശ്യമായ ദർഘാസ് ഫോറങ്ങൾ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യേ≠താണ്. ഫോറത്തിന്റെ നികുതി ഉൾപ്പെടെയുള്ള വിലയ്ക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും എടുത്ത എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, പാലക്കാട് എന്ന പേരിൽ മാറാവുന്ന വിധത്തിൽ ഡിമാന്റ ് ഡ്രാഫ്റ്റും ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. ആവശ്യമായ തുകയ്ക്കുള്ള നിരതദ്രവ്യം അംഗീകരിച്ചിരിക്കുന്ന രീതിയിൽ മേൽപ്പറഞ്ഞ ഉദ്യോഗസ്ഥന്റെ പേരിൽ ഫ്ളഡ്ജ് ചെയ്ത് ദർഘാസിനോടൊപ്പം സമർപ്പിക്കണം. ഇതോടൊപ്പം കരാറുകാരന്റെ നിലവിൽ പ്രാബല്യത്തിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കേ≠താണ്.
ദർഘാസുകൾ നി›ിത തീയതിക്കുള്ളിൽ/സമയത്തി നുള്ളിൽ അംഗീകൃത കൊറിയർ/രജിസ്റ്റേർഡ് തപാലിൽ ഈ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്. ഓഫീസിൽ ദർഘാസുകൾ നേരിട്ട് സ്വീകരിക്കുന്നതല്ല. തപാലിലോ കൊറിയറിലോ ഉ≠ാവുന്ന കാലതാമസത്തിന് ഈ ആഫീസ് ഉത്തരവാദിയായിരിക്കുന്നതല്ല.
3rd APRIL 2012] PUBLIC WORKS DEPARTMENT 298ഈ പ്രവൃത്തികൾ എല്ലാം തന്നെ സമയബന്ധിതമായി കാലാവധിക്കുള്ളിൽ പൂർത്തിയാക്കേ≠തിനാൽ അതിനുള്ള സ÷ീകരണങ്ങളും സാമ്പത്തിക സ്ഥിതിയും മറ്റ് തയ്യാറെടുപ്പു കളും ഉള്ള കരാറുകാർ മാത്രം പങ്കെടുക്കേ≠താണ്. പ്രവൃത്തി യുടെ ബില്ലുകൾ കിട്ടാനുള്ള കാലതാമസംമൂലം പ്രവൃത്തി താമസിപ്പിക്കുവാൻ പാടുള്ളതല്ല. പ്രവൃത്തി തീർക്കുവാനുള്ള കാലാവധി ഫാറം 83-ലെ നിബന്ധനകൾ എന്നിവയെല്ലാം പ്രത്യേകം പരിഗണിക്കേ≠താണ്. എന്തെങ്കിലും കാരണ വശാൽ ദർഘാസ് ദിവസം അവധി ആയാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതു മാണ്.
ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ദർഘാസ് പരസ്യം
നമ്പർ ഡി4/ടി.എൻ.25/2011-12. 2012 മാർച്ച് 14.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രത്യേക കെട്ടിട ഉപവിഭാഗം, കോഴിക്കോട്-1 താഴെ പറയുന്ന പ്രവൃത്തികൾക്ക് 17-4-2012 വൈകുന്നേരം 4 മണിവരെ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ അന്നേ ദിവസം വൈകുന്നേരം 4.30-ന് തുറക്കുന്നതാണ്.
ക്രമ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും (cid:31) (1) (2)
(3)
4,500 1 കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുള്ള പുതിയ പി. ജി. ഹോസ്റ്റൽ അങ്കണത്തിൽ പുതിയ ഓവുചാൽ നിർമ്മിക്കുന്ന പ്രവൃത്തി—(cid:31) 90,000
2 കോഴിക്കോട് മെഡിക്കൽ കോളേജിനോട ് അനുബന്ധിച്ചുള്ള നെഞ്ചുരോഗ വിഭാഗത്തിലെ DOTS PLUS വാർഡിലെ അധികമായിട്ടുള്ള പ്രവൃത്തികൾ— (cid:31) 1,60,000 8,000
5,000 3 കോഴിക്കോട് വിജിലൻസ് ആന്റ ് ആന്റി കറപ്ഷൻ ബ്യൂറോയിലെ അറ്റകുറ്റപ്പണികൾ-ഇൻവെസ്റ്റി ഗേഷൻ വിഭാഗത്തിന് ക്യാബിൻ നിർമ്മാണം— (cid:31) 1,00,000
4 ടി ടി ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന്റെ ക്യാബിന് പി. വി. സി. ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമ്മിക്കുന്ന പ്രവൃത്തി—(cid:31) 90,000 4,500 5 ടി ടി പാർട്ടീഷ്യൻ ചെയ്യുന്ന പ്രവൃത്തിയും തുറസ്സായ സ്ഥലത്ത് നെറ്റ് സ്ഥാപിക്കുന്ന പ്രവൃത്തിയും—(cid:31) 90,000 4,500 6 കോഴിക്കോട് ഗവൺമെന്റ ് എഞ്ചിനീയറിംഗ് കോളേജിലെ അറ്റകുറ്റപ്പണികൾ, ലൈബ്രറി ബിൽഡിംഗിന് അധിക സൗകര്യം ഏർപ്പെടു ത്തുന്ന പ്രവൃത്തി—(cid:31) 1,00,000 5,000 (1) (2)
(3) 7 കോഴിക്കോട് പി. ഡബ്ല്യു. ഡി. കോംπക്സിലെ ബിൽഡിംഗ്സ്് സർക്കിൾ ഓഫീസിലെ അടിയന്തിര
5,000 അറ്റകുറ്റപ്പണികൾ-ടോയ്ലറ്റിന്റെ നവീകരണ പ്രവൃത്തിയും ജനലിന് കർട്ടൻ സ്ഥാപിക്കലും— (cid:31) 1,00,000
8 ടി ടി ഇലക്ട്രിക്കൽ സെക്ഷൻ നമ്പർ 2-ലെ അറ്റകുറ്റപ്പണികൾ-ലൈറ്റ് ഷീറ്റ് മേൽക്കൂരയോടു കൂടിയ സ്റ്റോർ റൂമിന്റെ നിർമ്മാണം—(cid:31) 1,00,000 5,000 9 ടി ടി ഇലക്ട്രിക്കൽ സെക്ഷൻ നമ്പർ 2-ലെ അറ്റകുറ്റപ്പണികൾ-ജലവിതരണം, സാനിറ്ററി എന്നിവയുടെ റിപ്പയർ പ്രവൃത്തികളും, ഇന്റർ ലോക്ക് പതിക്കലും—(cid:31) 1,00,000 5,000 ദർഘാസ് ഫോറത്തിന്റെ വില— (cid:31) 400 + 17.
പ്രവൃത്തി തീർക്കേ≠ സമയം— ക്രമനമ്പർ 3, 4, 5 ഇവയ്ക്ക് 20 ദിവസം, മറ്റുള്ളവയ്ക്ക് 1 മാസം.
ഗവൺമെന്റ ് ഉത്തരവ് സ. ഉ. (ആർടി.) 1245/2010/പൊ.മ.വ.
തീയതി 2-8-2010 അനുസരിച്ച് ഈ പ്രവൃത്തികളുടെ ദർഘാസ് ഫോറങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ www.keralapwd.gov.in എന്ന വെബ്സൈറ്റിൽ Home പേജിൽ Latest Tenders—Read more എന്ന ലിങ്കിൽ ലഭ്യമാണ്. ദർഘാസ് പ്രമാണങ്ങൾ സമർപ്പിക്കേ≠ അവസാന തീയതിവരെ പ്രമാണങ്ങൾ വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് എടുക്കാ വുന്നതാണ്.
ദർഘാസ് ഫോറത്തിന്റെ വില ബന്ധപ്പെട്ട എഞ്ചിനീയർക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യ, മെയിൻ ബ്രാഞ്ച്, കോഴിക്കോട്-1-ൽ മാറാവുന്നവിധം ഡിമാന്റ ് ഡ്രാഫ്റ്റായി ടെ≠റിനോടൊപ്പം സമർപ്പിക്കേ≠താണ്. പൂരിപ്പിച്ച ദർഘാസ് പ്രമാണങ്ങൾ ആവശ്യമായ മറ്റുരേഖകൾ സഹിതം സ്പീഡ് പോസ്റ്റ്/രജിസ്റ്റേർഡ് പോസ്റ്റ്/അംഗീകൃത കൊറിയർ മുഖാന്തിരം ഈ ഓഫീസിൽ സമർപ്പിക്കേ≠താണ് (തപാൽ വകുപ്പിൽ/കൊറിയർ സർവ്വീസിൽ വരുന്ന കാലതാമസത്തിന് പൊതുമരാമത്ത് വകുപ്പ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല). കരാറുകാരുടെ പേര്, മേൽവിലാസം, പ്രവൃത്തിയുടെ ക്രമനമ്പർ, പ്രവൃത്തി യുടെ പേര് എന്നിവ കവറിനുപുറത്ത് പ്രത്യേകം രേഖപ്പെടുത്തി ഓരോ പ്രവൃത്തിയുടെയും ടെ≠ർ വെവ്വേറെ കവറുകളി ലാക്കി സമർപ്പിക്കേ≠താണ്. കരാറുകാർ അവരവരുടെ നിലവിലുള്ള ലൈസൻസിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ടെ≠റിനോടൊപ്പം അടക്കം ചെയ്യണം.
പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമാ യിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിൽനിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്
എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്)
പ്രത്യേക കെട്ടിട ഉപവിഭാഗം, അസിസ്റ്റന്റ ് കോഴിക്കോട്-1. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
3rd APRIL 2012] PUBLIC WORKS DEPARTMENT 299 ദർഘാസ് പരസ്യം (1) (2) (3)നമ്പർ ഇ. എൽ.ഡി./ടി.എൻ. 15/2011-12. 2012 മാർച്ച് 13.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ വിഭാഗം, കോഴിക്കോട് താഴെ പറയുന്ന പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പിൽ രജിസ്റ്റർ ചെയ്ത ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽ നിന്നും ദർഘാസുകൾ 10-4-2012, 4 മണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും (cid:31) അടങ്കൽ തുകയും
(1)
(2)
(3) 1 184/2011-12—കോഴിക്കോട് റീജിയണൽ കെമിക്കൽ എക്സാമിനേഷൻ ലാബിലെ പുതിയ ഇൻസ്ട്രുമെന്റേഷൻ റൂമിന്റെ വൈദ്യുതീകരണം—(cid:31) 1,57,402 4,000
5,000 2 1 8 5 / 2 0 1 1 - 1 2 — ക ണ്ണ ൂ ർ മ ു ≠ യ ാ ട ് ആർ. പി. എഫ്.-ലെ ഹാച്ചറി കെട്ടിടത്തിന്റെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ— (cid:31) 1,99,098
4,200 3 186/2011-12—കോഴിക്കോട് ജില്ലാ ജയിലിലെ കിച്ചൻ ബിൽഡിംഗിന്റെ പുനർ വൈദ്യുതീ കരണം—(cid:31) 1,64,100
2,800 4 187/2011-12—മലപ്പുറം മണ്ണു പരിശോധന ലബോറട്ടറിയിലെ അധിക വൈദ്യുതീകരണം— (cid:31) 1,08,904
5 188/2011-12—കണ്ണൂർ ഒറ്റപ്പിലാവ് എൽ. എെ.
3,400 സ്കീമിലെ ഒന്നും ര≠ും സ്റ്റേജിലെ പമ്പ് ഹൗസിൽ ടി. ഒ. ഡി. മീറ്റർ സ്ഥാപിക്കൽ— (cid:31) 1,32,278
6 189/2011-12—കോഴിക്കോട് മെഡിക്കൽ കോളേജ് കാമ്പസിലെ ക്വാർട്ടേഴ്സ് നമ്പർ എൽ. ഇ. 7, 8, 11, 12, 37 എന്നിവയുടെ പുനർ വൈദ്യുതീകരണം—(cid:31) 1,88,324 4,800 7 190/2011-12—മലപ്പുറം ഓർഗനൈസ്ഡ് ക്രൈം വിംഗ് 3, ക്രൈം ബ്രാഞ്ച് ഡി. വൈ. എസ്. പി. യുടെ ഓഫീസിലെ വൈദ്യുതീകരണം മെച്ചപ്പെടുത്തൽ—(cid:31) 1,60,060 4,100
3,500 8 191/2011-12—കോഴിക്കോട് മീഞ്ചന്ത ആർട്സ് ആന്റ ് സയൻസ് കോളേജിലെ താഴെ നിലയിലെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— (cid:31) 1,38,877
9 192/2011-12—കോഴിക്കോട് മീഞ്ചന്ത ആർട്സ് ആന്റ ് സയൻസ് കോളേജിലെ ഒന്നാം നിലയി ലെയും ര≠ാം നിലയിലെയും വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—(cid:31) 1,42,396 3,600
1,600 10 193/2011-12—കോഴിക്കോട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ബാലുശ്ശേരി സി. എച്ച്. സി. യിലെ ലേബർ റൂമിലെ (പഴയ ഒ. പി. ബ്ലോക്ക്) വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ— (cid:31) 62,205
11 194/2011-12—കോഴിക്കോട് ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിലെ ബാലുശ്ശേരി സി. എച്ച്. സി.
യിലെ ഓപ്പറേഷൻ തിയേറ്ററിന്റെ വൈദ്യുതീകരണ അറ്റകുറ്റപ്പണികൾ—(cid:31) 1,57,487 4,000 12 195/2011-12—കോഴിക്കോട് എലത്തൂർ എസ്. സി. ഡി. ഡി. എെ. ടി. സി.-യിലെ എം. എം. വി.
3,900 വർക്ക്ഷോപ്പിൽ കേടുവന്ന കേബിൾ മാറ്റി സ്ഥാപിക്കലും പാനൽ ബോർഡ് സ്ഥാപിക്കലും— (cid:31) 1,54,218
13 196/2011-12—കോഴിക്കോട് കാക്കൂർ ഗ്രാമ പഞ്ചായത്തിലെ 6 അംഗനവാടി കെട്ടിടങ്ങളുടെ
3,500 (നമ്പർ സി 38, 39, 40, 41, 42, 43) വൈദ്യുതീ കരണം—(cid:31) 1,39,078
3,500 14 197/2011-12—കോഴിക്കോട് കാക്കൂർ ഗ്രാമ പഞ്ചായത്തിലെ 6 അംഗനവാടി കെട്ടിടങ്ങളുടെ (നമ്പർ സി 44, 46, 47, 48, 49, 50) ടി — (cid:31) 1,36,068
3,900 15 198/2011-12—കോഴിക്കോട് കാക്കൂർ ഗ്രാമ പഞ്ചായത്തിലെ 6 അംഗനവാടി കെട്ടിടങ്ങളുടെ (നമ്പർ സി 30, 31, 32, 33, 35, 36) ടി— (cid:31) 1,53,149
16 199/2011-12—കോഴിക്കോട് പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ എസ്. സി. വനിതാ വ്യവസായ
4,400 കേന്ദ്രത്തിന്റെ (πാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ്) ടി—(cid:31) 1,73,908
ദർഘാസ് പ്രമാണത്തിന്റെ വില—(cid:31) 400 + വാറ്റ്.
പ്രവൃത്തി പൂർത്തീകരണ കാലാവധി—45 ദിവസം.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുള്ള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപന നികുതിയും ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കോഴിക്കോട് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഡിവിഷനിൽ 4-4-2012 മുതൽ 9-4-2012-ന് 1 മണിവരെ അപേക്ഷിക്കാവുന്നതാണ്. ദർഘാസിന്റെ കൂടെ (cid:31) 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവൃത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത ദർഘാസുകൾ 10-4-2012, 4 മണിക്കുമുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്.
അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തികളെ സംബന്ധിച്ച മറ്റെല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ദർഘാസുകൾ കരാറുകാരുടെയോ അവരുടെ പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 10-4-2012, 4.15 മണിക്ക് തുറക്കുന്ന താണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രിക്കൽ), എക്സിക്യൂട്ടീവ് സിവിൽ സ്റ്റേഷൻ, കോഴിക്കോട്. എഞ്ചിനീയർ.
3rd APRIL 2012] PUBLIC WORKS DEPARTMENT 300 ദർഘാസ് പരസ്യംനമ്പർ ഡി. 68/97. 2012 ഫെബ്രുവരി 9.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, കെട്ടിട വിഭാഗം, തലശ്ശേരി താഴെ പറയുന്ന പ്രവൃത്തികൾക്ക് ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 17-4-2012 വരെ അദ്ദേഹത്തിന്റെ ഓഫീസിൽ വൈകുന്നേരം കൃത്യം നാലു മണിവരെ നി›ിത യോഗ്യതയുള്ള കരാറുകാരിൽനിന്നും പ്രത്യേകമായി പേരെഴുതിയ മുദ്രവച്ച രജിസ്റ്റേർഡ് പോസ്റ്റ്, സ്പീഡ് പോസ്റ്റ് വഴി സ്വീകരിക്കുന്നതാണ്. അന്നേദിവസം കൃത്യം 4.30 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ ഹാജരുള്ള കരാറു കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറന്ന് പരിശോധി ക്കുന്നതാണ്.
ക്രമ ടെ≠ർ നമ്പരും നിരത നമ്പർ പ്രവൃത്തിയുടെ പേരും ദ്രവ്യം ഫോറത്തിനൊപ്പം കോൺട്രാക്ടേഴ്സ് ലൈസൻസ്, പാൻ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പും സമർപ്പിക്കേ≠താണ്. ടെ≠ർ സമർപ്പിക്കുമ്പോൾ കവറിനു പുറത്ത് പ്രവൃത്തിയുടെ പേര് എഴുതേ≠താണ്. ടെ≠ർ ഫോറത്തിന്റെ നി›ിത വില എക്സിക്യൂട്ടീവ് എഞ്ചിനീയർ, (കെട്ടിട വിഭാഗം, തലശ്ശേരി)-യുടെ പേരിൽ തലശ്ശേരിയിൽ മാറാവുന്നവിധം ദേശസാൽകൃത ബാങ്കിന്റെ ഡിമാന്റ ് ഡ്രാഫ്റ്റും ടെ≠റിനൊപ്പം സമർപ്പിക്കേ≠താണ്. ടെ≠റുകളും ഡിമാന്റ ് ഡ്രാഫ്റ്റും മറ്റ് രേഖകളും രജിസ്റ്റേർഡ് പോസ്ററ്/സ്പീഡ് പോസ്റ്റ്വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഇതിനും ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കെട്ടിട വിഭാഗം, (ഒപ്പ്) തലശ്ശേരി. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
അടങ്കൽ തുകയും (cid:31)
(1)
(2)
(3) 1 35/2011-12—ഡെപ്പോസിറ്റ് വർക്ക്—കണ്ണൂർ വനിതാ എെ. ടി. എെ.-യിലെ ഓഫീസ് കെട്ടിട ത്തിന്റെ വിപുലീകരണം—(cid:31) 7,10,000 17,800 2 36/2011-12—ഡെപ്പോസിറ്റ് വർക്ക്—കണ്ണൂർ വനിതാ എെ. ടി. എെ.-യിൽ കിണർ നിർമ്മാണവും പമ്പ് സെറ്റ് ഘടിപ്പിക്കലും—(cid:31) 8,50,000 21,300 3 37/2011-12—വനിതാ ജയിൽ കണ്ണൂർ—ഗാർഡ് റൂം നിർമ്മാണം (പുനർ ദർഘാസ്)—(cid:31) 5,00,000 12,500 4 38/2011-12—കണ്ണൂർ വി. കെ. കെ. എം. എം. കോളേജിൽ സ്റ്റുഡൻസ് അമിനിറ്റി ബ്ലോക്ക് നിർമ്മാണം (പുനർ ദർഘാസ്)—(cid:31) 13,25,000 33,150
14,000 5 41/2011-12—പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റെക്കോർഡ് റൂം, തൊ≠ി റൂം എന്നിവ നിർമ്മിക്കൽ— (cid:31) 5,60,000
6 42/2011-12—മാങ്ങാട്ട് പറമ്പ് ഗവൺമെന്റ ് വിമൻ ആന്റ ് ചിൽഡ്രൻ ഹോസ്പിറ്റലിൽ EPABX ഏർപ്പെടുത്തൽ—(cid:31) 1,50,000 3,750 ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-നും 2-നും (cid:31) 1,565, ക്രമനമ്പർ 3-ന് (cid:31) 1,045, ക്രമനമ്പർ 4-ന് (cid:31) 2,090, ക്രമനമ്പർ 5-ന് (cid:31) 1,250, ക്രമനമ്പർ 6-ന് (cid:31) 420.
ജോലി തീർക്കുവാനുള്ള സമയം—ക്രമനമ്പർ 1, 4, 5 ഇവയ്ക്ക് 6 മാസം, ക്രമനമ്പർ 2-ന് 9 മാസം, ക്രമനമ്പർ 6-ന് 2 മാസം, ക്രമനമ്പർ 3-ന് 4 മാസം.
പൊതുമരാമത്ത് വകുപ്പിന്റെ വെബ്സൈറ്റിൽ ടെ≠ർ നോട്ടീസും മാതൃകാ ടെ≠ർ ഫോറവും ഷെഡ്യൂളും [സ. ഉ. (ആർ. ടി.)നമ്പർ 1245/2010/പി. ഡബ്ല്യു. ഡി.] പ്രകാരം ലഭ്യമാണ്. ടെ≠ർ ഫോറവും ടെ≠ർ ഷെഡ്യൂളും കരാറുകാർക്ക് പൊതുമരാമത്ത് വകുപ്പ് വെബ്സൈറ്റിൽ നിന്നും 17-4-2012 വരെ ഡൗൺലോഡ് ചെയ്ത് എടുക്കാവുന്നതും പൂരിപ്പിച്ച ടെ≠ർ ഫോറം ആവശ്യമായ രേഖകൾ സഹിതം ഈ ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ടെ≠ർ
ദർഘാസ് പരസ്യം
നമ്പർ ഇ.എസ്.ഡി.ടി.എൻ. 1/2012-13. 2012 മാർച്ച് 14.
കേരള ഗവർണ്ണർക്കുവേ≠ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഉപവിഭാഗം, കാസർഗോഡ് താഴെ പറയുന്ന പ്രവൃത്തികൾക്കു പൊതുമരാമത്തു വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുളള ഇലക്ട്രിക്കൽ വിഭാഗം കരാറുകാരിൽനിന്നും മൽസരസ്വഭാവമുളള സീൽ വെച്ച കരാറുകൾ 3-4-2012-ന് നാലുമണിവരെ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ടെ≠ർ നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും (cid:31) അടങ്കൽ തുകയും
(1) (2)
(3) 1 1/2012-13— ഹോസ്ദുർഗ്ഗ് കോടതി സമുച്ചയ ത്തിന്റെ കമ്പ്യൂട്ടർ സർവ്വർ മുറിക്കായി പ്രത്യേക എർത്തിംഗ് (പുനർ ദർഘാസ്)—(cid:31) 15,000 400 2 2/2012-13—കുടുംബ കോടതി കാസർഗോഡ് കമ്പ്യൂട്ടർ സർവ്വർ മുറിക്കായി പ്രത്യേക എർത്തിംഗ് (പുനർ ദർഘാസ്)—(cid:31) 15,000 400 3 3/2012-13—കാസർഗോഡ് കോടതി സമുച്ചയ ത്തിന്റെ കമ്പ്യൂട്ടർ സർവ്വർ മുറിക്കായി പ്രത്യേക എർത്തിംഗ് (പുനർ ദർഘാസ്)—(cid:31) 15,000 400 4 4/2012-13—കാസർഗോഡ് കുടുംബ കോടതി
400 ഇ-കോർട്ട് പദ്ധതിക്കായി കൂടുതൽ πഗ് പോയിന്റ ് സ്ഥാപിക്കൽ (പുനർ ദർഘാസ്)— (cid:31) 15,000
300 5 5/2012-13—കാസർഗോഡ് ഉദയഗിരി എൻ. ജി. ഒ. ക്വാർട്ടേഴ്സിന്റെ സബ്മേർസിബിൾ മോട്ടോറിന്റെ ഓവറോളിംഗ്, സ്റ്റാർട്ടർ, പാനൽ മുതലായവ അടിയന്തിരമായി മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—(cid:31) 9,500
6 6/2012-13—കാസർഗോഡ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കേടായ സീലിംഗ് ഫാനുകളും ട്യൂബുകളും മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—(cid:31) 14,000 4003rd APRIL 2012] PUBLIC WORKS DEPARTMENT 301 (1)
(2)
7 7/2012-13—കാസർഗോഡ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിനായി പ്രത്യേക വൈദ്യുത മീറ്റർ സ്ഥാപിക്കാനുള്ള അധിക വൈദ്യുതീകരണം (പുനർ ദർഘാസ്)—(cid:31) 15,000 400
400 8 8/2012-13—പൊതുമരാമത്ത് ക്വാർട്ടേഴ്സിന്റെ വിദ്യാനഗർ നമ്പർ 1-ലെ അടിയന്തിര വൈദ്യുത അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്) — (cid:31) 14,500
400 9 9/2012-13—പൊതുമരാമത്ത് ക്വാർട്ടേഴ്സിന്റെ വിദ്യാനഗർ നമ്പർ 1-ന്റെ വൈദ്യുത ഉപകരണ ങ്ങളുടെ മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)— (cid:31) 15,000
400 10 10/2012-13—പൊതുമരാമത്ത് ക്വാർട്ടേഴ്സിന്റെ വിദ്യാനഗർ നമ്പർ 2-ലെ അടിയന്തിര വൈദ്യുത അറ്റകുറ്റപ്പണികൾ (പുനർ ദർഘാസ്)— (cid:31) 14,500
400 11 11/2012-13—പൊതുമരാമത്ത് ക്വാർട്ടേഴ്സിന്റെ വിദ്യാനഗർ നമ്പർ 2-ന്റെ വൈദ്യുത ഉപകരണ ങ്ങളുടെ മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)— (cid:31) 15,000
12 12/2012-13—ഗവൺമെന്റ ് എൻ. ജി. ഒ. ക്വാർട്ടേഴ്സ് ബി 5-ന്റെ വൈദ്യുത ഉപകരണങ്ങളുടെ മാറ്റി സ്ഥാപിക്കൽ (പുനർ ദർഘാസ്)—(cid:31) 15,000 400
400 13 13/2012-13—കാസർഗോഡ് പൊതുമരാമത്ത് നാഷണൽ ഹൈവേ ബിൽഡിംഗ് സെക്ഷനിലെ അസിസ്റ്റന്റ ് എഞ്ചിനീയർമാരുടെ പുതുതായി നിർമ്മിച്ച ക്യാബിന്റെ വൈദ്യൂതീകരണം — (cid:31) 15,000
14 14/2012-13—കാസർഗോഡ് സബ് ജയിലിലെ സബ്മേർസിബിൾ മോട്ടോറിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ —(cid:31) 15,000 400
(3)
(3) (1) (2)
15 15/2012-13—കാസർഗോഡ് സബ് ജയിലിലെ സബ്മേർസിബിൾ മോട്ടോറിന് ഇലക്ട്രിക്കൽ കേബിൾ ഘടിപ്പിക്കൽ —(cid:31) 15,000 400
400 16 16/2012-13—കാസർഗോഡ് ഏ. ആർ. ക്യാമ്പിലെ കേടായ എച്ച്. ഡി. പൈപ്പ് പുതുക്കൽ— (cid:31) 15,000
400 17 17/2012-13—കാസർഗോഡ് ഗവൺമെന്റ ് പോളിടെക്നിക്കൽ കോളേജിലെ വിവിധ കമ്പ്യൂട്ടർ ഡി. ബി.-കൾ സ്ഥാപിക്കൽ — (cid:31) 15,000
പ്രവർത്തിയുടെ കാലാവധി—10 ദിവസം. കരാറുകാരുടെ യോഗ്യത—എല്ലാ ക്ലാസുകാരും.
ദർഘാസുകളിൽ പങ്കെടുക്കാൻ യോഗ്യതയുളള കരാറുകാർ ദർഘാസ് പ്രമാണത്തിന്റെ വിലയും വിൽപ്പന നികുതിയും ((cid:31) 300 + 12.5% വാറ്റ്) ചേർത്ത് ദർഘാസ് പ്രമാണങ്ങൾക്കായി കാസർഗോഡ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ ഉപവിഭാഗത്തിൽ 3-4-2012, 1 മണിവരെ അപേക്ഷിക്കാവുന്ന താണ്. ദർഘാസിന്റെ കൂടെ (cid:31) 100-ന്റെ മുദ്രപ്പത്രത്തിൽ പ്രിലിമിനറി എഗ്രിമെന്റും പ്രവർത്തിക്കുവേ≠ നിരതദ്രവ്യവും അടക്കം ചെയ്ത് 3-4-2012-നു 4 മണിക്കു മുമ്പായി ഓഫീസിൽ സമർപ്പിക്കേ≠താണ്. അല്ലാത്തവ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പൊതുമരാമത്ത് വകുപ്പിലെ പ്രവർത്തികളെ സംബന്ധിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായി രിക്കും. ദർഘാസുകൾ കരാറുകാരുടെയോ അവർ അധികാരപ്പെ ടുത്തിയ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 3-4-2012, 4 മണിക്ക് തുറക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ആഫീസിൽ നിന്നും എല്ലാ പ്രവർത്തി ദിവസങ്ങളിലും അന്വേഷിച്ചറിയാവുന്നതാണ്.
(ഒപ്പ്) അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, പൊതുമരാമത്ത് ഇലക്ട്രിക്കൽ ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് കാസർഗോഡ്.
എഞ്ചിനീയർ.