©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഏപ്രിൽ 3
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57 } 3rd April 2012
PART III
നമ്പർ } 14 14th Chaithra 1934 1934 ചൈത്രം 14
Police Department
ലേല പരസ്യം
നമ്പർ ഇ2/19567/2011/സി. 2012 മാർച്ച് 16.
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലു ള്ളതും കണ്ണൂർ സായുധ സേനാവിഭാഗം കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സൂക്ഷിച്ചിട്ടുള്ളതുമായ ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളായ KL 13 S 862, KL 13 B 5983 എന്നീ ജീപ്പുകൾ ഏപ്രിൽ 11-ാം തീയതി രാവിലെ 11.30 മണിക്ക് മേൽപ്പറഞ്ഞ ആഫീസ് പരിസരത്തുവെച്ച് ദർഘാസ്/ പരസ്യ ലേലം വഴി വിൽപന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി മേൽപ്പറഞ്ഞ വാഹനങ്ങൾക്ക് നി›യിച്ചിരിക്കുന്ന താഴെ സൂചിപ്പിച്ച നിരതദ്രവ്യം ഡെപ്യൂട്ടി കമാ≠ന്റിന്റെ കര്യാലയത്തിൽ അടച്ച് രസീതി കൈപ്പറ്റേ≠താണ്.
മേൽപ്പറഞ്ഞിരിക്കുന്ന വാഹനങ്ങളുടെ വിൽപനയ്ക്ക് മുദ്രവെച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകൾ ലേല തലേന്ന് 4 മണിവരെ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ ആഫീസിൽ സ്വീകരിക്കും. ചട്ടപ്രകാരമുള്ള ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ നിരതദ്രവ്യത്തിന് തുല്യമായ തുകയുടെ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. കവറിന് മുകളിൽ "ഡിപ്പാർട്ടുമെന്റ ് വാഹനങ്ങളുടെലേലത്തിനുള്ള ദർഘാസ്" എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരുകളും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞയുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽവെച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതിലാണോ കൂടുതൽ തുകയ്ക്കുള്ളത് ആയതിന് ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലംകൊ≠യാൾ
നിരതദ്രവ്യം
മോഡൽ
ക്രമ നമ്പർ
- KL 13 S 862 ജീപ്പ് 9,500 ↩
(cid:31) ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവെച്ച് അപ്പോൾതന്നെ അടച്ച് രസീത് 26th APRIL 2010] POLICE DEPARTMENT 30 ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുക
യാണെങ്കിൽ ടിയാൻ അടച്ച സംഖ്യ സർക്കാരിലേക്ക്
മുതൽക്കൂട്ടുന്നതും ടി വാഹനം പുനർലേലം ചെയ്യുന്നതു
മായിരിക്കും. പുനർലേലത്തിൽ സർക്കാരിന് ഉ≠ാകുന്ന
നഷ്ടം മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും മറിച്ച്
കൂടുതലായി ലഭിക്കുന്ന തുകയ്ക്ക് മുൻ ലേലക്കാരന്
യാതൊരുവിധ അവകാശമോ അർഹതയോ ഉ≠ായിരിക്കുന്നതല്ല.
ലേലത്തിന് നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേല
തീയതിക്ക് മുമ്പുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ആഫീസ്
സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധി
ക്കാവുന്നതാണ്. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരുവിധ
മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തിവയ്ക്കു
ന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനും ലേല
നടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കണ്ണൂർ ജില്ലാ പോലീസ്
മേധാവിയ്ക്ക് അധികാരമു≠ായിരിക്കും. ലേലം സംബന്ധിച്ച്
കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം
അന്തിമമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, (ഒപ്പ്) കണ്ണൂർ. ജില്ലാ പോലീസ് മേധാവി.