Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 03 April 2012

Department
Registration Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Registeration
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഏപ്രിൽ 3

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

14

നമ്പർ

വാല്യം 57 } } 3rd April 2012

14th Chaithra 1934 1934 ചൈത്രം 14

PART III

Registration Department

പേരുള്ള ഈ നോട്ടീസ് ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധ എറണാകുളം ജില്ലാ രജിസ്ട്രാർ ആഫീസിൽ നിന്നും പരസ്യം ചെയ്യുന്നത്

നമ്പർ എം. 1-1894/2011. 2012 മാർച്ച് 8. 1955-ലെ തിരു-കൊച്ചി ശാസ്ത്ര സാഹിത്യ ധാർമ്മിക സംഘങ്ങൾ രജിസ്റ്റർ ചെയ്യുന്ന 12-ാമത് ആക്റ്റ് അനുസരിച്ച് എറണാകുളം ജില്ലാ രജിസ്ട്രാരാഫീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള താഴെ പറയുന്ന സമിതി പ്രവർത്തിക്കുന്നു≠ോ എന്ന് അന്വേഷിച്ചുകൊ≠് പ്രസ്തുത ആക്റ്റിലെ സെക്ഷൻ 30 (3) അനുസരിച്ച് രജിസ്റ്റേർഡ് നോട്ടീസ് അയച്ചിട്ടുള്ളതും സമയപരിധി കഴിഞ്ഞിട്ടും വാർഷിക റിപ്പോർട്ടുകൾ ഫയൽ ചെയ്യുകയോ അപ്രകാരം ചെയ്യാതിരുന്നതിന് തക്കതായ കാരണം കാണിച്ചുകൊ≠് മറുപടി നൽകുകയോ ചെയ്തിട്ടില്ലാത്തതിനാൽ പ്രസ്തുത സൊസൈറ്റിയുടെ പ്പെടുത്തുന്ന തീയതിയിൽ സെക്ഷൻ 30 (4) അനുസരിച്ച് പ്രവർത്തനരഹിതമായി പരിഗണിച്ച് രജിസ്റ്ററിൽ നിന്നും നീക്കം ചെയ്യുന്നതുമായിരിക്കും.

സംഘത്തിന്റെ പേര്—ഏഷ്യാനെറ്റ് കേബിൾ ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ (ACOF), വേൾഡ് വിഷൻ ബിൽഡിംഗ്, പറവൂർ ജംഗ്ഷൻ, ആലുവ.

രജിസ്റ്റർ നമ്പർ—ER 210/08.

ജില്ലാ രജിസ്ട്രാർ (ഒപ്പ്) ജനറലിന്റെ കാര്യാലയം, ജില്ലാ രജിസ്ട്രാർ എറണാകുളം.

(ജനറൽ).

Cite this issue. Kerala Gazette, Government of Kerala, 03 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Registeration/. Archive identifier in.gazette.kerala_new.2012-04-03.pdf_2012_14_Part_3_Registeration.