©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ 2012 ഏപ്രിൽ 3
14
നമ്പർ
14th Chaithra 1934 1934 ചൈത്രം 14
PART IV
Private Advertisements and Miscellaneous
Notifications
കേരള സ്റ്റേറ്റ് വഖഫ് ബോർഡ്
വി⁄ാപനം
(1)
നമ്പർ സി4-6121/സിആർ. 2012 ഫെബ്രുവരി 10.
കേരളാ സ്റ്റേറ്റ് വഖഫ് ബോർഡിൽ 6121/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴിക്കോട് താലൂക്ക്, മടവൂർ വില്ലേജ,് മുട്ടാഞ്ചേരി സിദ്ധീഖ് ജുമാഅത്ത് പള്ളിക്കവകാശപ്പെട്ട കൊടുവള്ളി എസ്.ആർ.ഒ.യിലെ 3104/2011-ാം നമ്പർ ആധാര പ്രകാരമുള്ള മടവൂർ അംശം, മുട്ടാഞ്ചേരി ദേശം, റീ.സ. നമ്പർ 9/2-ൽ പ്പെട്ട 9.60 സെന്റ ് വസ്തുവും മടവൂർ അംശം, മുട്ടാഞ്ചേരി ദേശത്ത് വി. ഇസ്മായിൽ കുട്ടി ഹാജി, S/o മൊരട്ടമ്മൽ കോയസ്സൻ എന്നവർക്ക് കൊടുവള്ളി സ.റ. ഓഫീസിലെ 2657/2011-ാം നമ്പർ ആധാര പ്രകാരം അവകാശപ്പെട്ട മേൽ അംശം ദേശം, റീ.സ. 24/1-ൽപ്പെട്ട 1 ഏക്ര 38 സെന്റ ് വസ്തുവിൽ നിന്ന് 55 സെന്റ ് വസ്തുവും തമ്മിൽ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനകം സീനിയർ സൂപ്ര≠്, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത അവധി കഴിഞ്ഞ് ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ലെന്ന് അറിയിച്ചുകൊള്ളുന്നു.
വസ്തു ഒത്തുമാറ്റം സംബന്ധിച്ചുള്ള അന്തിമ തീരുമാനം ബോർഡിൽ നിക്ഷിപ്തമാണ്.
(2) തൻവീറുസ്സിബിയാൻ മദ്രസ്സക്ക് താനൂർ സബ് രജിസ്ട്രാരാഫീ ഭൂമിയുമായി ഒത്തുമാറുന്നതിന് ബോർഡിന്റെ അനുമതിക്കായി വഖഫ് പ്രസിഡന്റ ് അപേക്ഷ സമർപ്പിച്ചിട്ടു≠്. സിലെ 111/1958 ജ∑ം തീരാധാരം, 4559/2010 ഒഴിമുറി ആധാരം എന്നിവ പ്രകാരം അവകാശപ്പെട്ട മേൽ താലൂക്ക,്
മേൽ വില്ലേജ്, പരിയാപുരം അംശം, എരണാകരനല്ലൂർ
ദേശത്ത് റി.സ. 84/6-ൽപ്പെട്ട 76 സെന്റ ് സ്ഥലം വിൽപ്പന
നടത്തുന്നതിന് വഖഫിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്.
നാമമാത്രമായ വരുമാനം ലഭിക്കുന്ന മേൽപ്രകാരമുള്ള സ്ഥലം
വിൽപ്പന നടത്തി വഖഫിന് സ്ഥായിയായ വരുമാനം
ലഭിക്കുന്ന സ്ഥലം വാങ്ങുക എന്നതാണ് വിൽപ്പനയുടെ ഉദ്ദേശം.
ആയതിനാൽ മേൽ അപേക്ഷ സ്വീകരിച്ച് പ്രസ്തുത
സ്ഥലം വിൽപ്പന നടത്തുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും
അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ
വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനുള്ളിൽ ചീഫ്
ആയതിനാൽ മേൽപ്രകാരമുള്ള വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ നിർദ്ദേശമോ ഉ≠െങ്കിൽ ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 15 ദിവസങ്ങൾക്കകം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്. നി›ിത സമയപരിധിക്കു ശേഷം ലഭിക്കുന്ന ആക്ഷേപങ്ങളും അഭിപ്രായങ്ങളും യാതൊരു കാരണവശാലും പരിഗണി ക്കുന്നതല്ലെന്നും മേൽ വിഷയത്തിൽ അന്തിമമായി തീരുമാനമെടുക്കാനുള്ള അധികാരം ബോർഡിനാണെന്നും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) എക്സിക്യൂട്ടീവ് ഓഫീസർ, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.
എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്. ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ.
നി›ിത സമയ പരിധി കഴിഞ്ഞശേഷം ലഭിക്കുന്ന അഭിപ്രായമോ ആക്ഷേപമോ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ലെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(3)
നമ്പർ സി3-1722/സിആർ. 2012 ഫെബ്രുവരി 10.
കേരളാ സ്റ്റേറ്റ് വഖഫ് ബോർഡിൽ 1722/RA നമ്പരായി രജിസ്റ്റർ ചെയ്തിട്ടുള്ള മലപ്പുറം ജില്ല, തിരൂർ താലൂക്ക്, തൃക്ക≠ിയൂർ വില്ലേജ്, മു…ീം ധർമ്മ പരിപാലന സംഘത്തിന് മേൽ താലൂക്ക,് തൃക്ക≠ിയൂർ അംശം, എഴൂർ ദേശത്ത് 1365/1976-ാം നമ്പർ വഖഫാധാര പ്രകാരം അവകാശപ്പെട്ട റീ സർവ്വെ 308/2-ൽ ഉൾപ്പെട്ട 6 ¾ സെന്റ ് സ്ഥലം മേൽ താലൂക്ക്, മേൽ അംശം, മുത്തൂർ ദേശത്ത് 3160/2011 നമ്പർ ജ∑ം തീരാധാര പ്രകാരം പൊട്ടച്ചോല ഖാലിദിന് അവകാശപ്പെട്ട റീ.സർവെ 311/1-ൽ ഉൾപ്പെട്ട 10 സെന്റ ് സ്ഥലവുമായി ഒത്തുമാറുന്നതിന് മേൽ വഖഫിന്റെ സെക്രട്ടറി അപേക്ഷ സമർപ്പിച്ചിട്ടു≠്. മേൽ വസ്തു ഒത്തുമാറ്റം സംബന്ധിച്ച് ആർക്കെങ്കിലും അഭിപ്രായമോ ആക്ഷേപമോ ഉ≠െങ്കിൽ ആയത് ഈ വി⁄ാപനം പ്രസിദ്ധപ്പെടുത്തി 15 ദിവസത്തി നുള്ളിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരളാ സ്റ്റേറ്റ് വഖഫ് ബോർഡ് മേഖലാ ഓഫീസ്, എറോത്ത് സെന്റർ, ബാങ്ക് റോഡ്, കോഴിക്കോട്-1 എന്ന വിലാസത്തിൽ രേഖാമൂലം അറിയിക്കേ≠താണ്.
നി›ിത സമയപരിധിക്കുശേഷം ലഭിക്കുന്ന അഭിപ്രായമോ ആക്ഷേപമോ യാതൊരു കാരണവശാലും സ്വീകാര്യമല്ലെന്ന് ഇതിനാൽ അറിയിക്കുന്നു.
(4)
നമ്പർ സി2-7533/സിആർ. 2012 ഫെബ്രുവരി 22.