©
Reg. No. രജി. നമ്പർ KL/TV(N)/12/12-14
Government of Kerala കേരള സർക്കാർ 2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
10th April 2012 2012 ഏപ്രിൽ 10
ThiruvananThapuram, Tuesday
വാല്യം 57
തിരുവനന്തപുരം, ചൊവ്വ }
15
നമ്പർ 21st Chaithra 1934 1934 ചൈത്രം 21
}
PART III
Notifications by Heads of Departments
Agriculture Department
ദർഘാസ് പരസ്യം
നമ്പർ എ.ഇ.(1) 83/2011. 2012 മാർച്ച് 17.
േ ക ര ള ഗ വ ർ ണ്ണ ർ ക്ക ു േ വ ി ആ ല പ്പ ു ഴ ക ൃ ഷ ി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ താഴെപ്പറയുന്ന പണി ചെയ്യുന്നതിന് അംഗീകൃത കരാറുകാരിൽ നിന്നും മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
കവറിന്റെ പുറത്ത് പ്രവർത്തിയുടെ പേര് എഴു തിയിരിക്കേ താണ്. ദർഘാസുകൾ 24-4-2012 വൈകു ന്നേരം 3 മണിവരെ ഈ ആഫീസിൽ സ്വീകരിക്കു ന്നതും അന്നേദിവസം 3.30 മണിക്ക് ഹാജരുള്ള കരാറുകാരുടെയോ അവർ രേഖാമൂലം അധികാര പ്പെടുത്തുന്ന ഏജന്റുമാരുടെയോ സാന്നിദ്ധ്യത്തിൽ തുറക്കു ന്നതുമാണ്. പ്രസ്തുത ദിവസം ഏതെങ്കിലും കാരണവ ശാൽ അവധി ദിവസമായാൽ അടുത്തദിവസം മുകളിൽപ്പറഞ്ഞ വ്യവസ്ഥയിലും സമയത്തും തുറക്കുന്നതാണ്.
പ്രവർത്തിയുടെ പേരും അടങ്കൽ തുകയും—തലവടി മട യാടി പാടശേഖരം-പാറത്തോട്ടിൽ കലുങ്കു നിർമ്മാണം—` 6,25,000
നിരതദ്രവ്യം—`15,625.
ടെർ ഫോറത്തിന്റെ വില— ` 1,250 + വി. നി.
പണി തീർക്കേ കാലാവധി—3 മാസം.
ദർഘാസ് പ്രമാണങ്ങൾ ആലപ്പുഴ കളർകോടുള്ള കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാല യത്തിൽനിന്നും 9-4-2012-ാം തീയതി മുതൽ 24-4-2012, 1 മണിവരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ ആവശ്യപ്പെട്ടുകൊ ് അപേക്ഷകൾ സമർപ്പിക്കേ തും നി›യിച്ച വിൽപ്പന നികുതി അടക്കം ഈ ആഫീസിൽ അടച്ച് രസീത് വാങ്ങേ തുമാണ്. ദർഘാസ് പ്രമാണത്തിന്റെ അധിക പകർപ്പിന് വിൽപ്പന നികുതിയടക്കം പ്രത്യേക വില അടയ്ക്കേ താണ്. ദർഘാസ് പത്രികയുടെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. ദർഘാസ് പ ത്രിക അംഗീകൃത കരാറുകാർക്ക് മാത്രം ലഭിക്കുന്നതും ആയത് കൈമാറ്റം ചെയ്യുവാൻ പാടില്ലാത്തതുമാണ്. അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (കൃഷി) എന്ന പേരി ലടച്ച നി›ിത തുകയുടെ ബാങ്ക് ഡ്രാഫ്റ്റ് നിരതദ്രവ്യ മായി ദർഘാസിനോടൊപ്പം സമർപ്പിക്കേ താണ്. നി›ിത നിരതദ്രവ്യമില്ലാത്തതും താമസിച്ചു ലഭിക്കുന്നതുമായ ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസിനോടൊപ്പം പ്രാഥമിക കരാർ `100-ന്റെ മുദ്രപത്രത്തിൽ നി›ിത ഫോറത്തിൽ പൂരിപ്പിച്ച് സമർപ്പിക്കേ താണ്. പൊതുമരാമത്ത് വകുപ്പിലെ ദർഘാസുകളെ സംബന്ധിക്കുന്ന എല്ലാ വ്യവസ്ഥകളും ഇതിന ും ബാധകമായിരിക്കും.
കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് (ഒപ്പ്) എഞ്ചിനീയറുടെ കാര്യാലയം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ആലപ്പുഴ. എഞ്ചിനീയർ (കൃഷി).
58 KERALA GAZETTE [P a r t IIIപുനർ ദർഘാസ് പരസ്യം
നമ്പർ റ്റി.ബി.(1) 12071/2011. 2012 മാർച്ച് 19.
കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ ഉത്ത രവ് പ്രകാരം താഴെ പറയുന്ന പ്രവർത്തി ചെയ്യുന്നതിനുവേ ി 25-4-2012, 2.30 മണിവരെ നി›ിത യോഗ്യതയുള്ള അംഗീകൃത കരാറുകാരിൽ നിന്നും സീൽ ചെയ്ത കവറുകളിൽ മത്സര സ്വഭാവമുള്ള ടെ റുകൾ ക്ഷണിച്ചുകൊള്ളുന്നു.
പ്രവർത്തിയുടെ പേര്—കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ നിർദ്ദേശപ്രകാരം കൃഷിവകുപ്പിന്റെ വിവിധ ഫാമുകളിൽ ഉൽപാദിപ്പിക്കപ്പെട്ട തെങ്ങിൻ തൈകൾ, വിത്ത് തേങ്ങ, വളങ്ങൾ, മറ്റു നടീൽ വസ്തുക്കൾ, കാർഷിക പണിയായുധങ്ങൾ എന്നിവ കോട്ടയം ജില്ലയിലെ കൃഷിഭവനു കളിലും പ്രിൻസിപ്പൽ കൃഷി ആഫീസർ നിർദ്ദേശിക്കുന്ന മറ്റു സ്ഥലങ്ങളിലും എത്തിച്ചു നൽകുക.
ഉദ്ദേശ അടങ്കൽ തുക—` 1,00,000
നിരതദ്രവ്യം—` 2,000
ടെർ ഫോറത്തിന്റെ വില—` 300 + വാറ്റ്.
പ്രവൃത്തിയുടെ കാലഘട്ടം—1-4-2012 മുതൽ 31-3-2013 വരെ.
ടെ ർ സ്വീകരിക്കുന്ന സ്ഥലവും അവസാന തീയ തിയും സമയവും—പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം, 25-4-2012, 2.30 മണി.
െ ട ർ ത ു റ ക്ക ു ന്ന ത ീ യ ത ി യ ു ം സ മ യ വ ു ം— 25-4-2012, 3.30 മണി (നി›ിത ദിവസം അവധിയായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയത്തും സ്ഥലത്തും ടെർ നടപടികൾ നടത്തുന്നതായിരിക്കും.
നിരതദ്രവ്യം കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസർ പേർക്ക് എസ്.ബി.റ്റി., കോട്ടയം ബ്രാഞ്ചിൽ മാറാവുന്ന വിധം ഡ്രാഫ്റ്റായി ടെ ർ ഫോറത്തോടൊപ്പം ഹാജരാക്കേ താണ്. ദർഘാസും അനുബന്ധ രേഖകളും ഈ ആഫീസിൽ നിന്നും 25-4-2012 ഉച്ചയ്ക്ക് 12 മണിവരെ ലഭിക്കുന്നതാണ്.
നിബന്ധനകൾ
1. ഒരു ലോറിയിൽ ഒരു സമയം കയറ്റേ സാധനങ്ങളുടെ കുറഞ്ഞ അളവ് താഴെ കൊടുക്കുന്നു.
1.തെങ്ങിൻ തൈകളുടെ എണ്ണം—2000
2.πാസ്റ്റിക്ക് കവറിലുള്ള മറ്റു തൈകൾ—2000 കവർ എണ്ണം (ഒരു നിര) (ഗ്രാമ്പു, ജാതി, മറ്റുള്ളവ) 3.കുരുമുളക് വള്ളികൾ— 2000 കവർ ഒരു നിരയിൽ (6000—7000 വള്ളികൾ)
4.വിത്തു തേങ്ങ—4500 എണ്ണം
5.നെല്ല്, പയർ വിത്തുകൾ—5 ടൺ
6.വാഴ വിത്തുകൾ—5 ടൺ
2. ഒരു ലോറിയിൽ കുറഞ്ഞത് 2000 കവർ കയറ്റിയിരിക്ക ണം. ആവശ്യം വന്നാൽ പ്ളാറ്റ്ഫോം ഇട്ട് ഇത്രയും കവർ കയറ്റിയിരിക്കണം. അതിനാവശ്യമായ വലിപ്പ മുള്ള ലോറി ഉപയോഗിക്കണം. വാഹനങ്ങൾ ടെ ർ പ്രകാരമുള്ള ലോഡോടുകൂടി ഓടുന്നതിന് ആവശ്യമായ നിരക്ക് 1 കിലോ മീറ്ററിന് എന്ന കണക്കിൽ ദർഘാ സുകളിൽ വ്യ‡മായി എഴുതിയിരിക്കണം. ലോഡോട് കൂടിയതല്ലാത്ത ഓട്ടത്തിന് ചാർജ് നൽകുന്നതല്ല. ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗങ്ങളിലൂടെ സാധനങ്ങൾ എത്തിക്കേ താണ്.
3. ടെ ർ ഉറപ്പിച്ചതായി അറിയിപ്പ് കിട്ടിയാൽ 15 ദിവസ ത്തിനുള്ളിൽ കരാറുകാരൻ നിലവിലുള്ള നിയമം അനുസരിച്ച് ` 100-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ ഉടമ്പടിയും സെക്യൂരിറ്റി ഡെപ്പോസിറ്റ് ` 5,000 (അയ്യായിരം രൂപ മാത്രം) കോട്ടയം പ്രിൻസിപ്പൽ കൃഷി ആഫീസറുടെ പേരിൽ കോട്ടയം എസ്. ബി. റ്റി.-യിൽ മാറത്തക്കവിധമുള്ള ഡി.ഡി.യും സമർപ്പിച്ചി രിക്കണം.
4. ദർഘാസ് ഫോറങ്ങൾ ഒരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
5. ട്രാൻസ്പോർട്ടിംഗിൽ നടീൽ വസ്തുക്കൾക്കോ മറ്റു സാധനങ്ങൾക്കോ നാശം സംഭവിക്കുകയോ ഏതെ ങ്കിലും തരത്തിൽ ഗുണമേ∑ നഷ്ടപ്പെടുകയോ ചെ യ്താൽ ആയതിന്റെ നിയമാനുസൃത വിലയുടെ മൂന്നി രട്ടി വില കോൺട്രാക്ടറിൽ നിന്നും ഈടാക്കുന്നതാ ണ്.
6. കേരള സംസ്ഥാനത്തിനുള്ളിൽ പ്രിൻസിപ്പൽ കൃഷി ആഫീസർ ആവശ്യപ്പെടുന്ന സാധനങ്ങൾ നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ കൊ ുവരികയോ കൊ ു പോകുകയോ ചെയ്യേ താണ്.
7. പ്രിൻസിപ്പൽ കൃഷി ആഫീസർ നിയോഗിക്കുന്ന ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്ന വിധത്തിൽ വസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്യേ തും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗേന ട്രാൻസ്പോർട്ടിംഗ് നടത്തേ തുമാണ്.
8. ട്രാൻസ്പോർട്ടിംഗ് ബില്ലിൽ ഒപ്പം ഡ്യൂട്ടിക്ക് നിയോ ഗിക്കപ്പെടുന്ന ഉദ്യോഗസ്ഥന്റെ ഒപ്പും ഏറ്റവും ദൂരം കുറഞ്ഞ മാർഗ്ഗത്തിലൂടെയാണ് നടീൽവസ്തുക്കൾ ട്രാൻസ്പോർട്ട് ചെയ്തത് എന്ന സാക്ഷ്യപത്രവും നൽകേ താണ്. നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥൻ ശുപ ാർശ ചെയ്യുന്ന ദൂരം കണക്കാക്കി തുക മാറിനൽകുന്ന തായിരിക്കും.
9. ട്രാൻസ്പോർട്ടിംഗ് പ്രവൃത്തിക്കിടയിൽ ഉ ാകുന്ന അപകടങ്ങൾക്കും അതുമൂലമുള്ള നാശനഷ്ടങ്ങൾക്കും കരാറുകാരൻ പൂർണ്ണമായും ഉത്തരവാദിയായിരിക്കും.
10. കുറഞ്ഞ ഭാരത്തിലും സാധനങ്ങളുടെ കുറഞ്ഞ എണ്ണത്തിലും പോകേ ിവരുന്ന ട്രിപ്പുകളിൽ നിരക്കു കളിൽ ആവശ്യമായ നീക്കുപോക്കുകൾ/കുറവുകൾ വരുത്തുവാൻ പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് പ ൂർണ്ണ അധികാരമുായിരിക്കും.
11. കരാറുകാരനിൽ നിന്നും അതാത് കാലങ്ങളിൽ നിലവിലുള്ള നിരക്കിലുള്ള ആദായ നികുതി ഈടാ ക്കുന്നതാണ്.
12. ട്രാൻസ്പോർട്ടിംഗിൽ സർക്കാരിന് ഏതെങ്കിലും വിധത്തിൽ നഷ്ടം ഉ െങ്കിൽ ആയത് പിഴയോടുകൂടി ഈ തുകയിൽ നിന്നും കുറയ്ക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ ആഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും നേരിട്ട് അറിയാവുന്നതാണ്.
13. ഒരേ സമയം കൂടുതൽ വാഹനങ്ങൾ ആവശ്യമായി വരുന്ന സാഹചര്യത്തിൽ ആയത് ലഭ്യമാക്കേ താണ്.
14. വ്യവസ്ഥകൾക്ക് വിരുദ്ധമായി ലോറി കോൺട്രാക്ടർ പ്രവർത്തിക്കുകയോ നി›ിത പരിധിക്കുള്ളിൽ നടീൽ വസ്തുക്കളുടെ വിതരണം പൂർത്തിയാക്കാതിരിക്കുകേ യാ ചെയ്യുന്നപക്ഷം കോൺട്രാക്ട് റദ്ദാക്കുന്നതിനുള്ള അധികാരം പ്രിൻസിപ്പൽ കൃഷി ആഫീസർക്ക് ഉ ായി രിക്കുന്നതാണ്. മാത്രമല്ല ആയതുമൂലം ഉാകുന്ന എല്ലാ59 KERALA GAZETTE [P a r t III നഷ്ടങ്ങൾക്കും പൂർണ്ണ ഉത്തരവാദിത്വം കോൺട്രാ ക്ടർക്ക് മാത്രമായിരിക്കുന്നതാണ്. ടി നഷ്ടം റവന്യൂ റിക്കവറി അടക്കമുള്ള നിയമാനുസൃത മാർഗ്ഗത്തിലൂടെ ഈടാക്കുന്നതാണ്.
15. എല്ലാ സർക്കാർ ലേല/ടെർ വ്യവസ്ഥകളും ഈ ടെ റിന ും ബാധകമായിരിക്കും.
(ഒപ്പ്) പ്രിൻസിപ്പൽ കൃഷി ആഫീ പ്രിൻസിപ്പൽ കൃഷി ആഫീസ്, കോട്ടയം. സർ.
ദർഘാസ്/ലേലപ്പരസ്യം
നമ്പർ സി-466/2012.
2012 മാർച്ച് 7.
മു േരി കൃഷിഫാമിൽ വിളവെടുത്ത ഏകദേശം 2000 കിലോഗ്രാം ഉണങ്ങിയ അടയ്ക്ക (രാം തരം) ടെർ/ലേല അടിസ്ഥാനത്തിൽ വിൽപ്പന നടത്തുന്നതിന് തീരുമാനിച്ചി രിക്കുന്നു.
നിബന്ധനകൾ
1. ടെ ർ ഫോമുകൾ 24-4-2012-ന് പകൽ 1 മണി വരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ടെ ർ ഫോമുകൾ അന്നുതന്നെ 3 മണിക്ക് മുമ്പായി തിരികെ സമർപ്പിക്കേ തുമാണ്. അന്നുതന്നെ 3.30-ന് നടക്കുന്ന ലേലത്തിനു ശേഷം കൃഷി ഡെപ്യൂട്ടി ഡയറക്ടറുടെയോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയോ സാന്നിദ്ധ്യ ത്തിൽ ടെർ തുറന്ന്് പരിശോധിക്കുന്നതാണ്.
2. നിരതദ്രവ്യമായി ` 1,500 ( ആയിരത്തി അഞ്ഞൂറ്) 24-4-2012, 3 മണിക്ക് മുമ്പായി അടയ്ക്കേ താണ്. 3. ടെ ർ ഫോമിന്റെ വില ` 400 + വിൽപ്പന ന ികുതി ആയിരിക്കും. തപാലിൽ ടെ ർ ഫോമുകൾ ആവശ്യമുള്ളവർ ` 450 ഡെപ്യൂട്ടി ഡയറക്ടറുടെ പേരിൽ മണിയോർഡർ അയയ്ക്കേ താണ്. തപ ാലിൽ ഉ ാകുന്ന കാലതാമസത്തിന് ഈ ഓഫീസ് ഉത്തരവാദിയായിരിക്കുകയില്ല.
4. ടെർ ഫോമുകൾ ഡെപ്യൂട്ടി ഡയറക്ടർ, വിത്തുകൃ ഷിതോട്ടം, മു േരി പി. ഒ., മലപ്പുറം ജില്ല, പിൻ-679 334 എന്ന വിലാസത്തിൽ സമർപ്പിക്കേ തും കവറിന് പുറത്ത് "നമ്പർ സി. 466/2012 പ്രകാരമുള്ള ഉണങ്ങിയ അടയ്ക്കയ്ക്കുള്ള ടെ ർ" എന്ന് നാമകരണം ചെയ്യേ തുമാണ്.
5. ഏറ്റവും കൂടുതൽ നിരക്ക് വാഗ്ദാനം ചെയ്യുന്ന വ്യ‡ിയുടെ പേരിൽ ടെർ/ലേലം ഉറപ്പിക്കുന്നതും മൊത്തം സംഖ്യയുടെ 1/3 ഭാഗം അന്നുതന്നെ ഓഫീസിൽ അടവാക്കേ തുമാണ്. മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ അംഗീകാരത്തിന് വിധേയ മായി ഉറപ്പിക്കുന്ന ടെ ർ/ലേലം അംഗീകാരം ലഭി ച്ചതായി അറിയിപ്പ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ മുഴുവൻ സംഖ്യയും അടച്ച് ഉണങ്ങിയ അടയ്ക്ക സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും നീക്കം ചെയ്യേ തുമാണ്.
6. ടെ ർ ഫോറത്തോടൊപ്പം ` 100-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക കരാർ ഉള്ളടക്കം ചെയ്യേ താണ്. അല്ലാത്ത പക്ഷം ടെ റുകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.
7. ടെ റിൽ ഒരു കിലോഗ്രാം ഉണങ്ങിയ അടയ്ക്കയുടെ വില അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേ താ ണ്.
8. ടെ ർ/ലേലം ഒറ്റയ്ക്കോ കൂട്ടായോ റദ്ദാക്കുവാനോ നിരസിക്കുവാനോ ഉള്ള അധികാരം ഫാം ഡെപ്യൂട്ടി ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
9. നിലവിലുള്ള സർക്കാർ ടെ ർ/ലേലവ്യവസ്ഥകൾ ഈ ടെർ/ലേലത്തിനും ബാധകമായിരിക്കും.
10. ടെർ/ലേല ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്ന പക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ടെ ർ/ലേലം നടത്തുന്നതായിരിക്കും.
വിത്തുകൃഷിത്തോട്ടം, മു േരി, (ഒപ്പ്)
മലപ്പുറം ജില്ല. ഡെപ്യൂട്ടി ഡയറക്ടർ.