Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 10 April 2012

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-10.pdf_2012_15_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ 2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KEraLa GaZEttE

കേരള ഗസററ്

PUBLISHED BY aUtHOrItY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

10th april 2012 2012 ഏപ്രിൽ 10

ThiruvananThapuram, Tuesday

തിരുവനന്തപുരം, ചൊവ്വ

15

നമ്പർ

21st Chaithra 1934 1934 ചൈത്രം 21

വാല്യം 57 }

Part III

Ground Water Department

ദർഘാസ് പരസ്യം

നമ്പർ ഡി.ജി.റ്റി./1792/2009. 2012 മാർച്ച് 20.

കേരള ഗവർണ്ണർക്കുവേ ി ഭൂജല വകുപ്പ്, തൃശ്ശൂർ ജില്ലാ ഓഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പ രിചയ സമ്പന്നരായ കരാറുകാരിൽ/സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ ജോലിയുടെ വിവരങ്ങളും ` അടങ്കൽ തുകയും

1 41/ 2 0 1 1-12— തൃശ്ശൂർ കോർപ്പറേഷനിൽ ഈസ്റ്റ് ഫോർട്ട് ഷോപ്പിങ്ങ് കോംπക്സിനു േ വ ി െ ച റ ു ക ി ട ക ു ട ി െ വള്ള പ ദ്ധ ത ി നടപ്പിലാക്കുക— ` 1,30,000 3,250 2 42/ 2 0 1 1-12— കൈപ്പറമ്പു പ ഞ്ച ാ യ ത്ത ി ൽ കൊള്ളന്നൂർ പ്രദേശത്ത് ടി ടി —` 4,40,000. 11,000 3 43/ 2 0 1 1-12— ത ൃ ക്ക ൂ ർ പ ഞ്ച ാ യ ത്ത ി ൽ ആ ദ ൂ ർ പ ട്ട ി ക ജ ാ ത ി േ ക ാ ള ന ി യ ി ൽ ടി ടി— ` 4,14,000

10,350 ദർഘാസ് ഫോറത്തിൻെറ വില— ക്രമനമ്പർ 1-നും 4-നും ` 400 + വാറ്റ്; ക്രമനമ്പർ 2-ന് ` 900 + വാറ്റ്;

ക്രമനമ്പർ 3-ന് ` 800 + വാറ്റ്; ക്രമനമ്പർ 5-ന് ` 600 + വാറ്റ്.

ദർഘാസ് ഫോറം നൽകി തുടങ്ങുന്ന തീയതിയും സമയവും—16-4-2012, 10 മണി മുതൽ.

ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—20-4-2012, 1 മണി വരെ.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-4-2012, 3 മണി വരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-4-2012, 4 മണി.

ജോലി ചെയ്തുതീർക്കേ കാലാവധി—31-5-2012.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജലവകുപ്പ്, സീതാറാം മിൽ ലെയിൻ, പൂങ്കുന്നം പി. 4 44/ 2 0 1 1-12— ടി ര ് അങ്കണവാടികൾക്കു വേ ി ടി ടി—` 1,35,000 3,400 ഒ., തൃശ്ശൂർ-680 002 എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ താണ്. 5 45/ 2 0 1 1-12— ക ട വ ല്ല ൂ ർ പ ഞ്ച ാ യ ത്ത ി ൽ പ ത ാ ക്ക ര പ ാ മ്പ ി ൻ ക ാ വ ു പ ര ി സ രത്ത ് ടി ടി—` 2,85,000 7,150 2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 32 KeRaLa GazeTTe [Part പൂങ്കുന്നത്തുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാ ണ്. 3. സർക്കാർ ടെ റുകളെ സംബന്ധിക്കുന്ന എല്ലാ

നിയമങ്ങളും ഈ ടെ റിനും ബാധകമായിരിക്കും.

4. ടെ ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങളെടു

ക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ

നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം എന്തെങ്കിലും

കാരണവശാൽ ഒഴിവുദിവസമാകുകയാണെങ്കിൽ

തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ

സമയത്ത് തന്നെ ദർഘാസുകൾ തുറക്കുന്നതായിരി

ക്കും.

ജില്ലാ ആഫീസ്,

സീതാറാം മിൽ ലെയിൻ,

(ഒപ്പ്)

പൂങ്കുന്നം പി. ഒ., തൃശ്ശൂർ. ജില്ലാ ഓഫീസർ.

Cite this issue. Kerala Gazette, Government of Kerala, 10 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-10.pdf_2012_15_Part_3_GWD/. Archive identifier in.gazette.kerala_new.2012-04-10.pdf_2012_15_Part_3_GWD.