©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ഏപ്രിൽ 10
15
നമ്പർ
21st Chaithra 1934 1934 ചൈത്രം 21
PART III
Marine Department
TENDER NOTICE
No. D1-3855/11/SE. 20th March 2012.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Contractors/Firms of State PWD/Irrigation Department/ CPWD/Port Trust etc. having class of Registration as described below through registered or speed post only. Tenders submitted through any courier service or by hand will not be considered.
(1)
(2)
(3) 2 36/HESC/2011-12—Kollam Port-2nd Phase development-Construction of Workers rest room and toilet block at Kollam Port— ` 16,67,186
41,700 Cost of tender form—` 13,500 +4% VAT for Sl.No.1& ` 2,600 + 4% VAT for Sl. No. 2.
Name of Division—Harbour Engg. Division, Kollam.
Class of Registration—'A' Class for Sl. No. 1 and 'B' Class & above for Sl. No. 2.
Period of completion—8 Months for Sl. No. 1 and Sl. Tender No. and Name of EMD No. Work with Estimate PAC ` (1)
(2)
(3) 1 35/HESC/2011-12—Upgradation of coastal road in Kollam District-Paravoor Water tank-Perumpuzha School-Malakayal Colony-Prasanna Theatre Junction road — ` 89,71,199
50,000 Gaz. No. 15/2012/DTP (Marine).
6 Months for Sl. No. 2.
The tender forms can be had from the Office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 9-4-2012 to 12-4-2012 from 10.15 a.m. to 3 p.m. and upto 1 p.m. on 13-4-2012 on application in writing proving eligibility and on payment of cost of tender form and VAT. Tenders in sealed covers66 KERALA GAZETTE [PART III superscribing the name of work should reach the undersigned on or before 3 p.m. on 20-4-2012 by Registered/Speed Post only. Tenders received after 3 p.m. on 20-4-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.
Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapruam should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 20-4-2012 in the presence of tenderers or their authorized representatives present at the time of opening. The firm period of the tender will be four months (4 months) from the date of opening of the tender.
All the conditions regarding Notice Inviting Tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. Govt. Order (Rt.) No. 255/04/ F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason. On evaluation of tenders, regard would be paid to National Defence and security considerations.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ജലവിഭവ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ്/പോർട്ട് ട്രസ്റ്റ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷൻ ഉള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും പ്രവൃത്തിയുടെ നിരതദ്രവ്യം നമ്പർ പേരും ഉദ്ദേശ അടങ്കൽ തുകയും `
50,000 1 35/എച്ച്. ഇ. എസ്. സി./2011-12—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പരവൂർ വാട്ടർ ടാങ്ക്- പെരുമ്പുഴ സ്കൂൾ-മലാക്കായൽ കോളനി- പ്രസന്ന തിയേറ്റർ ജംഗഷൻ റോഡ്— ` 89,71,199
2 36/എച്ച്. ഇ. എസ്. സി./2011-12—കൊല്ലം
പോർട്ട്—ര≠ാം ഘട്ട വികസനം-വർക്കേഴ്സ് റസ്റ്റ് റൂം, ടോയ്ലറ്റ് ബ്ലോക്ക് എന്നിവയുടെ
41,700 നിർമ്മാണം—` 16,67,186
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 13,500 + 4% മൂല്യവർദ്ധിതനികുതി, ക്രമനമ്പർ 2-ന് ` 2,600 + 4% മൂല്യവർദ്ധിതനികുതി.
കരാറുകാരന്റെ ക്ലാസ്—ക്രമനമ്പർ 1-ന് എ ക്ലാസ്, ക്രമനമ്പർ 2-ന് ബി ക്ലാസും അതിനുമുകളിലും
പ്രവർത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-ന് 8 മാസം, ക്രമനമ്പർ 2-ന് 6 മാസം.
ഡിവിഷൻ—ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
ദർഘാസ് ഫോറങ്ങൾ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, സൂപ്ര≠ിംഗ് എഞ്ചിനീയർ ദക്ഷിണമേഖല, കമലേശ്വരം, തിരുവനന്തപുരത്തിന്റെ കാര്യാലയത്തിൽനിന്നും 9-4-2012 മുതൽ 12-4-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും 3 മണിക്കും ഇടയിലും 13-4-2012-ന് ഉച്ചയ്ക്ക് ഒരു മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. പ്രവൃത്തിക്കുള്ള ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 20-4-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 20-4-2012-ന് വൈകുന്നേരം 3 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ, ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണ വശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെയു≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ടുമെന്റ ് യാതൊരു കാരണവശാലും ഉത്തരവാദിയായിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തിദിവസം വൈകുന്നേരം 3 മണിവരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണ വശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സർപ്പിക്കേ≠തും അതോടൊപ്പംതന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 20-4-2012-ന് വൈകുന്നേരം 3.30-ന് ഹാജരുള്ള കരാറു കാരുടെയോ അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. സർക്കാർ ഉത്തരവ് (ആർ.റ്റി.) 255/2004/എഫ് & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണ ങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കു ന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മപരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engg. South Circle, (Sd.) Kamaleswaram, Manacaud P.O., Superintending Thiruvananthapuram. Engineer.
10th APRIL 2012] MARINE DEPARTMENT 67 ദർഘാസ് പരസ്യം ദർഘാസ് പരസ്യംനമ്പർ ഡി.ബി.808/2011-12/ഇഇ. 2012 മാർച്ച് 22.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് എറണാകുളം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ തീരദേശറോഡുകളുടെ അപ്ഗ്രേഡേഷനിൽ ഉൾപ്പെട്ട എറണാകുളം ജില്ലയിലെ താഴെ പറയുന്ന പ്രവൃത്തികൾക്ക് അംഗീകൃത കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` അടങ്കൽ തുകയും
1 52/ഇഇ/2011-12—ഉദയംപേരൂർ ഗ്രാമപഞ്ചായത്തിലെ
33,650 നെടുവേലി-പൊന്നാടി റോഡിന്റെ നിർമ്മാണം— ` 13.45 ലക്ഷം
27,000 2 53/ഇഇ/2011-12—പള്ളിപ്പുറം പഞ്ചായത്തിലെ മഹാflാഗാന്ധി റോഡിന്റെ നിർമ്മാണം— ` 10.80 ലക്ഷം
3 54/ഇഇ/2011-12—കുഴുപ്പിള്ളി പഞ്ചായത്തിലെ
28,750 ജനതാ റോഡിന്റെ നിർമ്മാണം— ` 11.50 ലക്ഷം
4 55/ഇഇ/2011-12—കുമ്പളം ഗ്രാമപഞ്ചായത്തിലെ വാർഡ് 17-ലെ മൈനാപ്പിള്ളി റോഡിന്റെ പടിഞ്ഞാറുഭാഗം പുനരുദ്ധാരണം—` 6.40 ലക്ഷം 16,000 ദർഘാസ് പ്രമാണത്തിന്റെ വില—ക്രമനമ്പർ 1-ന് ` 2,100 + വാറ്റ്, ക്രമനമ്പർ 2-ന് ` 1,700 + വാറ്റ്, ക്രമനമ്പർ 3-ന് ` 1,800 + വാറ്റ്, ക്രമനമ്പർ 4-ന് ` 1,300 + വാറ്റ്.
ദർഘാസ് പ്രമാണം വിൽക്കുന്ന തീയതിയും സമയവും—
18-4-2012 മുതൽ 20-4-2012 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം സ്വീകരിക്കുന്ന തീയതിയും സമയവും—20-4-2012 ഉച്ചയ്ക്ക് 3 മണി വരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—
20-4-2012-ന് ഉച്ചയ്ക്ക് 3.30 മണി.
കരാറുകാരന്റെ ക്ലാസ്—'സി'.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമമ്പർ 4-ന് 3 മാസം, മറ്റുള്ളവയ്ക്ക് 4 മാസം.
സർക്കാർ ഉത്തരവ് 84/97 പി.ഡബ്ലിയൂ ആന്റ ് ടി തീയതി 10-8-1997 പ്രകാരമുള്ള നിബന്ധനകളും കേരള പൊതുമരാമത്തു വകുപ്പിലേയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിലേയും ദർഘാസ് സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യുന്നതിനോ മാറ്റിവയ്ക്കുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. ദർഘാസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസു മായി ബന്ധപ്പെടേ≠താണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, (ഒപ്പ്) എറണാകുളം ഡിവിഷൻ, എക്സിക്യൂട്ടീവ് മുനമ്പം, പള്ളിപ്പോർട്ട് പി. ഒ. എഞ്ചിനീയർ.
നമ്പർ ഡി6/1680/2011/എസ്. ഇ. 2012 മാർച്ച് 16.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർ, കോഴിക്കോട് ചുവടെ ചേർത്തിരിക്കുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ്, ഇറിഗേഷൻ വകുപ്പ്, കേന്ദ്ര പൊതുമരാമത്തുവകുപ്പ് എന്നിവയിൽ രജിസ്ട്രേഷനുള്ള കരാറുകാരിൽ/സ്ഥാപനങ്ങളിൽനിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ പ്രവർത്തിയുടെ പേര് ആലേഖനം ചെയ്ത വെവ്വേറെ മുദ്രവച്ച കവറുകളിൽ രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ക്ഷണിച്ചുകൊള്ളുന്നു. കൊറിയർ സർവ്വീസ് മുഖേന ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.
ക്രമ ദർഘാസ് നമ്പരും നമ്പർ പ്രവൃത്തിയുടെ പേരും നിരതദ്രവ്യം ഏകദേശ അടങ്കൽ തുകയും ` 1 40/എച്ച്ഇഡി/എൻസി/2011-12—മലപ്പുറം ജില്ല— പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ടിപ്പു സുൽത്താൻ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി കൾ—` 17 ലക്ഷം 42,500
46,300 2 41/എച്ച്ഇഡി/എൻസി/2011-12—ടി പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം റോഡിന്റെ സ്റ്റേഡിയം ടി— ` 18.50 ലക്ഷം
3 42/എച്ച്ഇഡി/എൻസി/2011-12—ടി പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ചേരമംഗലം—ചെറോത്ത് റോഡിന്റെ ടി —` 20 ലക്ഷം 50,000
50,000 4 43/എച്ച്ഇഡി/എൻസി/2011-12—ടി പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—പുട്ടത്തുതറ റോഡിന്റെ ടി —` 27 ലക്ഷം
5 44/എച്ച്ഇഡി/എൻസി/2011-12—ടി പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—നമ്പോലം സൗത്ത് ലിങ്ക് റോഡിന്റെ ടി —` 36 ലക്ഷം 50,000
50,000 6 45/എച്ച്ഇഡി/എൻസി/2011-12—ടി പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—ഉപ്പുചിറ റോഡിന്റെ ടി—` 39 ലക്ഷം
7 46/എച്ച്ഇഡി/എൻസി/2011-12—കാസർഗേഡ് ജില്ല—മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത്— തീരദേശ റോഡുകളുടെ പുനരുദ്ധാരണം— കമ്പാർ ജി. എൽ. പി. എസ്. തയാൽ— കമ്പാർ-തോട്ടം പുഴക്കര റോഡ് പുനരുദ്ധാരണ പ്രവൃത്തി—` 31 ലക്ഷം 50,000 8 47/എച്ച്ഇഡി/എൻസി/2011-12—ടി ചെങ്ങള ഗ്രാമ പഞ്ചായത്ത്—തീരദേശ റോഡുകളുടെ പുനരുദ്ധാരണം—എൻ. എച്ച്.-17-ചെങ്ങള കോവൽ കടവ് റോഡ് ടി—` 27.50 ലക്ഷം 50,000 ദർഘാസ് ഫോറത്തിന്റെ വില— ക്രമനമ്പർ 1-ന് ` 2,600 + വാറ്റ്, ക്രമനമ്പർ 2-ന് ` 2,800 + വാറ്റ്, ക്രമനമ്പർ 3-ന് ` 3,000 + വാറ്റ്, ക്രമനമ്പർ 4-ന് ` 4,100 + വാറ്റ്, ക്രമനമ്പർ 5-ന് ` 5,400 + വാറ്റ്, ക്രമനമ്പർ 6-ന് ` 5,900 + വാറ്റ്, ക്രമനമ്പർ 7-ന് ` 4,700 + വാറ്റ്, ക്രമനമ്പർ 8-ന് ` 4,200 + വാറ്റ്.
68 KERALA GAZETTE [PART IIIകരാറുകാരന്റെ ക്ലാസ്സ്—'ബി' യും അതിലുപരിയും.
പ്രവൃത്തി തീർക്കേ≠ കാലാവധി—ക്രമനമ്പർ 5-നും
6-നും 4 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ ഓഫീസിൽനിന്നും 10-4-2012 മുതൽ 13-4-2012, 3 മണിവരെ ആയതിന്റെ വിലയും വില്പന നികുതിയും (മടക്കി കൊടുക്കുന്നതല്ല) അടച്ച് രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
എഞ്ചിനീയറിംഗ് വകുപ്പ,് ഉത്തരമേഖല, കോഴിക്കോട്-6 എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ച തിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. ദർഘാസ് പ്രമാണങ്ങൾ പൂർണ്ണമായും പൂരിപ്പിക്കേ≠താണ്. അപ്രകാരം ചെയ്യാത്തവ നിരസിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം വൈകുന്നേരം 4 മണിക്ക് സൂപ്ര≠ിംഗ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ ഹാജരുള്ള കരാറുകാരുടെയോ അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യ ത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. ദർഘാസുകളുടെ ഫേം പിരീഡ് ദർഘാസുകൾ തുറക്കുന്നതുമുതൽ 4 മാസം വരെയായി രിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണന യ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. 29-6-2004-ലെ സർക്കാർ ഉത്തരവ് നമ്പർ (ആർ. റ്റി.) 255/2004/എഫ് & പിഡി ഈ ദർഘാസിനും ബാധകമായിരിക്കും. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെതന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകൾ പരിഗണിക്കുമ്പോൾ രാജ്യത്തിന്റെ സുരക്ഷയും പ്രതിരോധവും കണക്കിലെടുക്കുന്നതാകുന്നു.
പ്രവൃത്തിക്കുള്ള ദർഘാസ് കവറിലാക്കി പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും കവറിന്റെ മുകളിൽ രേഖപ്പെടുത്തി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഉത്തരമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയറുടെ പേരിൽ 20-4-2012-ന് 3.30 മണിക്ക് മുമ്പായി രജിസ്റേറർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മാർഗ്ഗം ലഭിക്കേ≠താണ്. 20-4-2012-ന് വൈകുന്നേരം 3.30 മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ദർഘാസ് സ്വീകരിക്കുന്ന അവസാനദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം 3.30 മണിവരെ ദർഘാസുകൾ സ്വീകരിക്കു ന്നതാണ്. ദർഘാസ് പ്രമാണങ്ങളോടൊപ്പം ` 100 വിലയുള്ള മുദ്രപ്പത്രത്തിൽ നിർദ്ദിഷ്ട പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പിക്കേ ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ
സൂപ്ര≠ിംഗ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് ഉത്തരമേഖല, ചക്കോരത്ത്കുളം, എരഞ്ഞിപ്പാലം പോസ്റ്റ്, (ഒപ്പ്) കോഴിക്കോട്-6. സൂപ്ര≠ിംഗ് എഞ്ചിനീയർ.