Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
10th April 2012 2012 ഏപ്രിൽ 10
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
}
15
നമ്പർ } 21st Chaithra 1934 1934 ചൈത്രം 21
PART III
Police Department
ലേലപ്പരസ്യം
നമ്പർ ഇ2-7643/2010/കെ.എ.പി3. 2012 മാർച്ച് 17.
പത്തനംതിട്ട ജില്ലയിലെ അടൂർ കെ.എ.പി. 3-ാം ബറ്റാലിയൻ ആസ്ഥാനത്ത് ടി ബറ്റാലിയന്റെ കീഴിലുള്ള ബറ്റാലിയൻ ട്രാൻസ്പോർട്ട് ഓഫീസിൽ സൂക്ഷിച്ചിട്ടുള്ള ഉപയോഗശൂന്യമായ ടയറുകൾ, ട്യൂബുകൾ, വാഹനങ്ങളുടെ സ്പെയർ പാർട്ട്സുകൾ ഏപ്രിൽ 28-ാം തീയതി രാവിലെ 11 മണിക്ക് കെ. എ. പി. 3-ാം ബറ്റാലിയൻ ആസ്ഥാനത്തുവെച്ച് പരസ്യമായി ലേലം ചെയ്ത് വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ കൃത്യ സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങു ന്നതിന് ഒരു മണിക്കൂർ മുൻപ് ടി ടയറുകൾക്ക് നിശ്ചയിച്ചിട്ടുള്ള നിരതദ്രവ്യമായ ` 770 (എഴുനൂറ്റിഎഴുപതു രൂപയും) ട്യൂബുകൾക്ക് ` 105-ം വാഹനങ്ങളുടെ സ്പെയർ പാർട്ട്സുകൾക്ക് ` 400-ം ലേലസ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു കൂടാതെ ടി സാധനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി മുദ്ര ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ വൈകുന്നേരം 5 മണിക്ക് മുൻപായി ഈ ആഫീസിൽ സ്വീകരിക്കുന്നതാണ്. ദർഘാസുകൾ തപാലിൽ അയയ്ക്കുന്നവർ ദർഘാസിനോടൊപ്പം ലേല പരസ്യ ത്തിലുള്ള നിരതദ്രവ്യം കെട്ടിവെച്ചതിനുള്ള രസീത് ഉൾപ്പെടു ത്തിയിരിക്കണം. ടി ദർഘാസുകൾ കമാ≠ന്റ ്, കെ.എ.പി. 3-ാം ബറ്റാലിയൻ, അടൂർ, പത്തനംതിട്ട എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. കവറിന്റെ മുകളിൽ "ഉപയോഗശൂന്യമായ ടയറുകൾ, ട്യൂബുകൾ, സ്പെയർ പാർട്ടുകൾ വാങ്ങുന്നതിനുള്ള ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക കാണിക്കുന്നയാൾക്ക് വില്പന താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യയും നിലവിലുള്ള നിരക്കിൽ വിൽപ്പന നികുതിയുടെ (നിരതദ്രവ്യം കിഴിച്ച്) ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി 1st MARCH 2011] POLICE DEPARTMENT 32 ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ
ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച
തുക സർക്കാരിന് മുതൽക്കൂട്ടുന്നതും ടി സാധനങ്ങൾ പുനർ
ലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന്
എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻ ലേലക്കാരനിൽ
നിന്നും ഈടാക്കുന്നതുമാണ്. കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻലേലക്കാരൻ അവകാശി അല്ലാത്തതുമാണ്. ലേലത്തിനായി നീക്കി വച്ചിട്ടുള്ള ടി സാധനങ്ങൾ ലേലത്തിനുമുൻപുള്ള പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചു മണിവരെയുള്ള ഏതെങ്കിലും സമയത്ത് അടൂർ കെ.എ.പി. 3-ാം ദളത്തിലെ അസി. കമാ≠ന്റ ് (ക്യു. എം.) ന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ദർഘാസ് /ലേലം മാറ്റി വയ്ക്കാനോ അസ്ഥിരപ്പെടുത്താനോ ഉള്ള അധികാരം കെ.എ.പി. 3-ാം ബറ്റാലിയൻ കമാ≠ന്റിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.
കമാ≠ന്റിന്റെ കാര്യാലയം,
(ഒപ്പ്)
കെ.എ.പി. 3-ാം ദളം, അടൂർ. കമാ≠ന്റ ്.