©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
2012 ഏപ്രിൽ 17
16 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } } 17th April 2012
28th Chaithra 1934 1934 ചൈത്രം 28
PART III
Commissionerate of Land Revenue
KOTTAYAM DISTRICT
ലേലപ്പരസ്യം
(1)
നമ്പർ ജി1-1236/2011. 2012 ജനുവരി 18.
അനധികൃതമായി ആറ്റ്മണൽ കടത്തിയതിന് സർക്കിൾ ഇൻസ്പെക്ടർ, ചങ്ങനാശ്ശേരി 12-5-2010-ൽ കസ്റ്റഡിയിലെടുത്ത് ചിങ്ങവനം പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള ശ്രീ. കെ. ഒ. സാജു, കുറുമുട്ടം, പാക്കിൽ എന്നയാളുടെ ഉടമ സ്ഥതയിലുള്ള KL 07-BA-4360 നമ്പർ വാഹനം ` 3,58,000 പിഴ ഒടുക്കി വിടുതൽ ചെയ്ത് വാങ്ങാവുന്നതാണെന്ന് റവന്യൂ ഡിവിഷണൽ ആഫീസർ കോട്ടയം 20-7-2011-ൽ ഉത്തരവായിരുന്നു.
ആയതിന്റെ അടിസാഥാനത്തിൽ ടിയാന് രജിസ്റ്റേർഡ് ആയി
(3) നമ്പർ ജി-312/2011. 2012 മാർച്ച് 19. അറിയിപ്പ് നൽകിയിട്ടുള്ളതും നാളിത് വരെ വാഹന ഉടമതുക ഒടുക്കിയിട്ടില്ലാത്തതാണ്. ആയതിനാൽ KL 07-BA-4360 നമ്പർ വാഹനം 14-6-2012-ന് ഉച്ചയ്ക്ക് 3 മണിക്ക് ചിങ്ങവനം പോലീസ് സ്റ്റേഷനിൽവെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്.
ടി വാഹനം ലേലം കൊള്ളുന്നയാൾ മുഴുവൻ തുകയും സെയിൽസ് ടാക്സും അപ്പോൾത്തന്നെ അടയ്ക്കേ≠താണ്. ടി ലേലത്തിൽ പങ്കെടുക്കുന്നതിന് ` 10,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. ടി ലേലം മാറ്റി വയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനോ മേലധികാരികൾക്കോ അധികാരമു ള്ളതാണ്. ടി ലേലത്തിന് സർക്കാർ ലേല വ്യവസ്ഥകൾ ബാധകമാണ്. ജില്ലാ കളക്ടർ ലേല നടപടികൾ അംഗീകരിക്കു ന്നതിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തലിനുശേഷം ടി വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാവുന്നതാണ്. ഇത് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസ്, ചിങ്ങവനം പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും ലഭ്യമാകുന്നതാണ്.
(2)
നമ്പർ ജി-3933/2010.
2012 മാർച്ച് 16.
കോട്ടയം ജില്ലയിൽ കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ ഗാന്ധിനഗർ ജംഗ്ഷന് സമീപം വെച്ച് ആറ്റ്മണൽ കടത്തിയതിന് കസ്റ്റഡിയിൽ എടുത്ത് ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും ശ്രീമതി കെ. വിലാസിനി, ഇടയില വീട്, വെ≠ാർ പി.ഒ. പേരിലുള്ളതുമായ KL 07 H-6451 നമ്പർ വാഹനം ` 1,10,000 പിഴ ഒടുക്കി വിടുതൽ ചെയ്ത് വാങ്ങാവുന്നതാണെന്ന് റവന്യൂ ഡിവിഷണൽ ആഫീസർ കോട്ടയത്തിന്റെ 18-9-2010-ലെ ബി-3933/10-ാം നമ്പർ ഉത്തരവിനെതിരെ വാഹന ഉടമ ജില്ലാ കളക്ടർ കോട്ടയത്തിന് റിവിഷൻ പെറ്റീഷൻ സമർപ്പിച്ചിരുന്നതും, ടി റിവിഷൻ പെറ്റീഷൻ, 12-7-2011-ലെ ഇ10(2)-48866/10-ാം നമ്പർ ഉത്തരവിൻ പ്രകാരം തള്ളി ഉത്തരവായിട്ടുള്ളതുമാണ്. ആയതിന്റെ അടിസ്ഥാനത്തിൽ ടി തുക ഒടുക്കുന്നതിന് വാഹന ഉടമയ്ക്ക് രജിസ്റ്റേർഡ് നോട്ടീസ് 12-10-2011-ൽ അയച്ചിട്ടും നാളിത് വരെ തുക ഒടുക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുള്ള KL 07 H-6451 നമ്പർ ലോറി 23-6-2012-ന് ഉച്ചയ്ക്ക് 3 മണിക്ക് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി വാഹനം ലേലം പിടിക്കുന്നയാൾ മുഴുവൻ തുകയും സെയിൽടാക്സും അപ്പോൾ തന്നെ അടയ്ക്കേ≠താണ്. ടി ലേലത്തിൽ പങ്കെടുക്കുന്നതിന് നിരതദ്രവ്യം ` 5,000 കെട്ടി വയ്ക്കേ≠താണ്. ടി ലേലം മാറ്റി വെയ്ക്കുന്നതിന് ലേലം നട ത്തുന്ന ഉദ്യോഗസ്ഥനോ, മേലധികാരികൾക്കോ അധികാരമുള്ള താണ്. ടി ലേലത്തിന് സർക്കാർ ലേലത്തിന്റെ നിബന്ധനകൾ ബാധകവുമാണ്. ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയ മായി ലേലം സ്ഥിരപ്പെടുത്തലിന് ശേഷം വാഹനം സ്ഥലത്ത് കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ വില്ലേജ് കിഴക്കുംഭാഗം കരയിൽ പട്ടിത്താനം ഭാഗത്ത് പെരുമ്പാവൂർ-കോട്ടയം റോഡിൽ വെച്ച് കെ. എൽ. 04 എം. 3597 നമ്പർ ലോറിയിൽ ആറ്റ് മണൽ കടത്തിയതിന് കസ്റ്റഡിയിൽ എടുത്ത് ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിസരത്ത് സൂക്ഷിച്ചിട്ടുള്ള ഹഫ്സൽ, ചിറ്റേത്ത് കുടി, ത≠േക്കാട് പേരിലുള്ള വാഹനം ` 2,75,000 പിഴ ഒടുക്കി വിടുതൽ ചെയ്ത് വാങ്ങാവുന്നതാണെന്ന് റവന്യൂ ഡിവിഷണൽ ആഫീസർ, കോട്ടയം 13-7-2011-ലെ ജി-312/11 നമ്പർ പ്രകാരം ഉത്തരവായിരുന്നു. ആയത് പ്രകാരം തുക ഒടുക്കുന്നതിന് രജിസറ്റേർഡ് ആയും കത്ത് 7-10-2011-ൽ അയച്ചിട്ടും നാളിതു വരെ തുക ഒടുക്കിയിട്ടില്ലാത്ത സാഹചര്യത്തിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ് സൂക്ഷിച്ചിട്ടുള്ള കെ. എൽ. 04 എം. 3597 നമ്പർ ലോറി 29-6-2012-ാം തീയതി രാവിലെ 11 മണിക്ക് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിൽ വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ടി വാഹനം ലേലം പിടിക്കുന്ന ആൾ മുഴുവൻ തുകയും സെയിൽസ് ടാക്സും അപ്പോൾത്തന്നെ അടയ്ക്കേ≠ താണ്. ടി ലേലത്തിൽ പങ്കെടുക്കുന്നതിന് ` 5,000 നിരതദ്രവ്യം കെട്ടിവെയ്ക്കേ≠താണ്. ടി ലേലം മാറ്റി വെയ്ക്കുന്നതിന് ലേലം നടത്തുന്ന ഉദ്യോഗസ്ഥനോ മേലധികാരികൾക്കോ അധികാര മുള്ളതാണ്. ടി ലേലത്തിന് സർക്കാർ ലേല നിബന്ധനകൾ ബാധകമാണ്. ജില്ലാ കളക്ടറുടെ അംഗീകാരത്തിന് വിധേയമായി ലേലം സ്ഥിരപ്പെടുത്തലിന് ശേഷം വാഹനം സ്ഥലത്ത് നിന്ന് നീക്കം ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ആഫീസിൽ നിന്നും അറിയാവുന്നതാണ്.
റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) മിനി സിവിൽ സ്റ്റേഷൻ, റവന്യൂ ഡിവിഷണൽ കോട്ടയം.
ആഫീസർ.