Servants of Knowledge
Kerala Gazette · Government of Kerala

Tender/Auction Notice

Published 17 April 2012

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-17.pdf_2012_16_Part_3_GWD
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

No.

Vol. LVII

THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ 2012 ഏപ്രിൽ 17

നമ്പർ } 16 വാല്യം 57 } 17th April 2012

28th Chaithra 1934 1934 ചൈത്രം 28

PART III

Ground Water Department

ദർഘാസ്/ലേല പരസ്യം

നമ്പർ 418/2011/ക്യു.എസ്.ഡബ്ള്യൂ. 2012 മാർച്ച് 27.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-3-ന്റെ കാര്യാലയത്തിൽ ഇപ്പോഴത്തെ അവസ്ഥയിൽ സൂക്ഷിച്ചിരിക്കുന്ന ഉപയോഗ ശൂന്യമായ സാധനങ്ങളുടെ പരസ്യമായ ലേല/ദർഘാസ് നടപടിക്രമം മേയ് മാസം 2-ാം തീയതി 3 മണിക്ക് ഈ ഓഫീസിൽ വച്ച് നടത്തുന്നതാണ്. അന്നേ ദിവസം അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിനത്തിൽ ഇതേസമയം ടി നടപടികൾ നടത്തുന്നതാണ്.

മേൽവിലാസവും വ്യ‡മായി കാണിച്ചിരിക്കേ≠തുമാകുന്നു.

പരസ്യമായ ലേലം അവസാനിച്ചാലുടൻ കിട്ടിയിട്ടുള്ള ദർഘാസുകൾ പരസ്യമായി പരിശോധിക്കുന്നതും ലേലത്തിലോ/ദർഘാസിലോ ഉള്ള കൂടിയ തുക ഗവൺമെന്റ ് നി›യിച്ചിരിക്കുന്നതിനേക്കാൾ കുറവല്ലെങ്കിൽ മാത്രം ടിയാന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതും അടുത്ത ര≠് കൂടിയ തുക വിളിക്കപ്പെട്ടവരുൾപ്പെടെ മൂന്ന് പേരുടേയും നിരതദ്രവ്യം ഒഴികെ മറ്റുള്ളവരുടെ തുക അന്നു തന്നെ തിരികെ കൊടുക്കുന്നതുമാണ്. സ്ഥിരപ്പെട്ടുകിട്ടുന്നയാൾ നികുതി ഉൾപ്പെടെ മൊത്തം തുകയും അടച്ച് സ്വന്തം ചെലവിൽ ടി സാധനം ടി ആഫീസിൽ നിന്നും ഏഴ് ദിവസത്തിനുള്ളിൽ നീക്കം ചെയ്യേ≠തുമാകുന്നു. ലേല തീയതിക്ക് മുമ്പുള്ള ഏഴ് ദിവസത്തിനുള്ളിൽ ടി സാധനം പരിശോധിക്കുവാൻ അനുവദിക്കുന്നതാണ്. മറ്റ് എല്ലാ ലേല/ദർഘാസ് സർക്കാർ നിയമങ്ങളും നിബന്ധനകളും ഇതിനും ബാധകമായിരിക്കും.

അസിസ്റ്റന്റ ് എക്സിക്യൂട്ടീവ്

എഞ്ചിനീയറുടെ കാര്യാലയം,

സെൻട്രൽ വർക്ഷോപ്പ്(ഒപ്പ്) ആന്റ ് സ്റ്റോഴ്സ്, കാവനാട്, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അന്ന് പകൽ 2 മണിക്കുമുമ്പായി ടി ആഫീസിൽ ` 12,000 (` പന്ത്ര≠ായിരം) അടച്ച് ടോക്കൺ എടുത്തിരിക്കേ≠തും അഥവാ ദർഘാസ് തരുന്നവർ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, സെൻട്രൽ വർക്ഷോപ്പ് ആന്റ ് സ്റ്റോഴ്സ്, കാവനാട്, കൊല്ലം-ന്റെ പേരിൽ കൊല്ലത്ത് മാറാവുന്ന ഡ്രാഫ്റ്റ് സഹിതം ലേല ദിവസം 2 മണിക്ക് മുമ്പായി ഈ ആഫീസിൽ സമർപ്പിക്കേ≠തുമാകുന്നു. എല്ലാവർക്കും സുഗമമായി ദർഘാസ് നടപടിയിൽ പങ്കെടുക്കുന്നതിലേക്ക് വെള്ളകടലാസിലുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ദർഘാസ് കവറിനു പുറത്ത് ടി പരസ്യ നമ്പരും തീയതിയും കൊല്ലം-3. എഞ്ചിനീയർ.

Cite this issue. Kerala Gazette, Government of Kerala, 17 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-17.pdf_2012_16_Part_3_GWD/. Archive identifier in.gazette.kerala_new.2012-04-17.pdf_2012_16_Part_3_GWD.