©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഏപ്രിൽ 17
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ
16
നമ്പർ
28th Chaithra 1934 1934 ചൈത്രം 28
PART III
Health Services Department
പുനർദർഘാസ് പരസ്യം
(1)
നമ്പർ ജി/206/12.
2012 മാർച്ച് 27.
കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യകേന്ദ്രത്തിലെ ആശുപത്രി വികസന സമിതി യോഗത്തിൽ എടുത്ത തീരുമാന പ്രകാരം ആശുപത്രിയിലെ പാചകശാലയിലെ ഗ്യാസ് കണക്ഷനുകളും ഉപകരണങ്ങളും താഴെപ്പറയുന്ന രീതിയിൽ മാറ്റി സ്ഥാപിക്കുന്നതിനുവേ≠ി ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
1. 5 സിലി≠റുകൾ കണക്റ്റ് ചെയ്യാവുന്ന 2 മീറ്റർ നീളവും 1 ഇഞ്ച് വ്യാസവുമുളള 304 ഗ്രേഡ് സ്റ്റെയിൻലെസ് സ്റ്റീൽ പൈപ്പ്.
2. സിലി≠ർ റഗുലേറ്ററിൽനിന്നും സπൈ പൈപ്പി ലേക്കുളള ഫ്ളക്സിബിൾ ലൈൻ 20 യൂണിറ്റ്.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—(cid:31) 400 + 12.5% വാറ്റ്.
ഡ്യൂപ്ളിക്കേറ്റ്—(cid:31) 200 + 12.5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
16-4-2012 മുതൽ 17-4-2012, 3 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-4-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-4-2012, 4 മണി.
നിരതദ്രവ്യം—(cid:31) 1,000, എടുക്കേ≠ വിലാസം—സൂപ്ര≠്, ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്-16.
ദർഘാസിനൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠താണ്.
24th JAN. 2012] FOREST DEPARTMENT 22മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്. ദർഘാസിനൊപ്പം ഉടമ്പടി കരാറോ, നിരതദ്രവ്യമോ ഉൾപ്പെടുത്താത്തപക്ഷം ദർഘാസുകൾ നിരസിക്കു ന്നതായിരിക്കും.
ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ, മരവിപ്പിക്കാനോ ഉളള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
(2)
നമ്പർ ജി/207/12.
2012 മാർച്ച് 27.
കോഴിക്കോട് സർക്കാർ മാനസിക ആരോഗ്യകേന്ദ്രത്തിലെ പാചകശാലയിലേക്ക് രോഗികൾക്ക് ഭക്ഷണം പാകം ചെയ്യുന്ന താഴെപ്പറയുന്ന പാത്രങ്ങൾ അറ്റകുറ്റപ്പണി തീർത്ത് ഈയം പൂശാൻവേ≠ി ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ക്രമ
ഇനം അളവ് എണ്ണം നമ്പർ
1 ചോറ് വയ്ക്കുന്ന ചെമ്പ് ഉയരം 31″, ഭാരം 65 1
കി. ഗ്രാം, വ്യാസം-40″ 2 കഞ്ഞി വയ്ക്കുന്ന ചെമ്പ് ഉയരം 28″, ഭാരം 63.500 1
കി. ഗ്രാം, വ്യാസം-38″ 3 ചായ ചെമ്പ് ഉയരം 27″, ഭാരം 30 1
കി. ഗ്രാം, വ്യാസം-30″ 4 കറി ചെമ്പ് ഉയരം 25″, ഭാരം 26 1
കി. ഗ്രാം, വ്യാസം-31″ 5 പുഴുക്ക് വയ്ക്കുന്ന ചെമ്പ് ഉയരം 27″, ഭാരം 35 1
കി. ഗ്രാം, വ്യാസം-31″ 6 പുഴുക്ക് വയ്ക്കുന്ന ചെമ്പ് ഉയരം 24″, ഭാരം 30 1 (കേടുപാടുകൾ തീർത്ത് കി. ഗ്രാം, വ്യാസം-30″ ഈയം പൂശാൻ)
പണിപൂർത്തിയാക്കി കിട്ടുമ്പോൾ പാത്രങ്ങളുടെ തൂക്കത്തിൽ യാതൊരു വ്യത്യാസവും വരാതെ തിരിച്ചേൽപ്പി ക്കണം. പണി പൂർത്തീകരിച്ച് ഒരു വർഷത്തേക്ക് ഈയം പൂശുന്ന ജോലിയടക്കമുള്ള ജോലികൾ സൗജന്യമായി ഏറ്റെടുത്ത് നടത്തുവാനുള്ള കരാർപത്രം വയ്ക്കുന്നതിന് കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.
ദർഘാസ് ഫോറത്തിന്റെ വില :
ഒറിജിനൽ—(cid:31) 400 + 12.5% വാറ്റ്.
ഡ്യൂപ്ളിക്കേറ്റ്—(cid:31) 200 + 12.5% വാറ്റ്.
ദർഘാസ് ഫോറം വിൽക്കുന്ന തീയതിയും സമയവും—
16-4-2012 മുതൽ 17-4-2012, 3 മണിവരെ.
ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-4-2012, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-4-2012, വൈകുന്നേരം 4 മണി.
നിരതദ്രവ്യം (cid:31) 1,000 എടുക്കേ≠ വിലാസം—സൂപ്ര≠്, ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്-16.
ദർഘാസിനൊപ്പം കേരള സർക്കാർ മുദ്രപത്രത്തിൽ ഉടമ്പടി സമർപ്പിക്കേ≠താണ്. മാതൃകാ ഫോറം ദർഘാസ് ഫോറത്തിന്റെ അവസാന താളിൽ കാണാവുന്നതാണ്. ദർഘാസിനൊപ്പം ഉടമ്പടി കാരാറോ, നിരതദ്രവ്യമോ ഉൾപ്പെടുത്താത്തപക്ഷം ദർഘാസുകൾ നിരസിക്കുന്നതായിരിക്കും.
ദർഘാസുകളും പരസ്യലേലവും യാതൊരു കാരണവും കാണിക്കാതെ തള്ളിക്കളയാനോ, മരവിപ്പിക്കാനോ ഉളള പരിപൂർണ്ണ അധികാരം സൂപ്ര≠ിൽ നിക്ഷിപ്തമാണ്. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.
(ഒപ്പ്) ഗവൺമെന്റ ് മാനസിക ആരോഗ്യ കേന്ദ്രം, കോഴിക്കോട്. സൂപ്ര≠്.