©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഏപ്രിൽ 17
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
16
നമ്പർ
28th Chaithra 1934 1934 ചൈത്രം 28
PART III
Marine Department
TENDER NOTICE
No. D3-705/2011/SE. 30th March 2012.
Competitive tenders in separate sealed covers are invited by the Superintending Engineer, Harbour Engineering South Circle, Thiruvananthapuram for and on behalf of the Governor of Kerala for the following works from Contractors/Firms of State PWD/Irrigation Department/CPWD/Port Trust etc. having class of registration as prescribed below through registered post or speed post only. Tenders submitted through any courier service or by hand will not be considered.
(1)
(2)
(3) 2 38/HESC/2011-12—Upgradation of coastal roads in Thiruvananthapuram District— Improvements to Virali-Muzhakkuvila- Pozhiyoor road in Kulathoor Grama Panchayath—` 27,44,529 50,000 3 39/HESC/2011-12—Upgradation of coastal roads in Kollam District—Improvements to the road from Vaidyasalamukku to Chirakkaramukku in Mathilil Ward of Thrikkadavoor Panchayath—` 20,76,545 50,000 Cost of tender form— ` 5,200 + VAT for Sl. No. 1, ` 4,200 + VAT for Sl. No. 2 and ` 3,200 + VAT for Sl. No. 3.
Sl. Tender Number and E. M. D.
No. Name of Work with `
Approximate PAC
(1)
(2)
(3) 1 37/HESC/2011-12—Upgradation of coastal roads in Thiruvananthapuram District— Improvements to Vettukadu-Thiraviyam Hospital road in Kulathoor Grama Panchayath—` 34,48,492 50,000 Class of Registration—'B' class and above.
Period of completion—4 months for Sl. No. 1, 2 and 5 months for Sl. No. 3.
Name of Divison—Harbour Engineering Division, Thiruvananthapuram for Sl. No. 1, 2, Harbour Engineering Division, Kollam for Sl. No. 3.
17th APRIL 2012 ] MARINE DEPARTMENT 70The tender forms can be had from the office of the Superintending Engineer, Harbour Engineering South Circle, Thiruvananthapuram from 20-4-2012 to 26-4-2012 from 10.15 a.m. to 3 p.m. and upto 1 p.m. on 27-4-2012 on application in writing proving eligibility and on payment of cost of tender form and VAT. Tenders in sealed covers superscribing the name of work should reach the undersigned on or before 3 p.m. on 4-5-2012 by Registered/Speed Post only. Tenders received after 3 p.m. on 4-5-2012, due to postal delay or on any other reasons will not be considered. Department will not be responsible for such delay. If the last date fixed for submission of tenders is declared to be a holiday, tenders will be accepted till 3 p.m. on the next working day. Exchange of tender documents is prohibited.
Preliminary Agreement is to be signed in Kerala Stamp Paper worth ` 100 and sufficient EMD as Demand Draft pledged in favour of the Superintending Engineer, Harbour Engineering South Circle, Kamaleswaram, Thiruvananthapuram should also be accompanied along with the tender. Tenders submitted without enclosing preliminary agreement and required EMD will be rejected outright. The tenders received will be opened at 3.30 p.m. on 4-5-2012 in the presence of tenderers or their authorized representatives present at the time of opening.
The firm period of the tender will be four months (4 months) from the date of opening of the tender.
All the conditions regarding notice inviting tenders in the Kerala PWD/HED and all other conditions prevailing for consideration of the tenders and allied orders will be applicable to this tender. Govt. Order (Rt.) No. 255/04/ F&PD dated 29-6-2004 and allied orders will also be applicable to this tender. The undersigned reserves all rights to deny the application for tender documents or to reject the submitted tender without assigning any reason.
On evaluation of tenders, regard would be paid to National Defence and security considerations.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ പ്രവൃത്തിയുടെ പേരും ` ഉദ്ദേശ അടങ്കൽ തുകയും
1 37/എച്ച്.ഇ.എസ്.സി./2011-12—തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ വെട്ടുകാട്-തിരവിയം ആശുപത്രി റോഡിന്റെ പുനരുദ്ധാരണം—` 34,48,492 50,000 2 38/എച്ച്.ഇ.എസ്.സി./2011-12—തിരുവനന്തപുരം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരം ഉയർത്തൽ—കുളത്തൂർ ഗ്രാമ പഞ്ചായത്തിലെ വീരാലി-മുഴക്കുവിള-പൊഴിയൂർ റോഡിന്റെ പുനരുദ്ധാരണം—` 27,44,529 50,000
50,000 3 39/എച്ച്.ഇ.എസ്.സി./2011-12—കൊല്ലം ജില്ലയിലെ തീരദേശ റോഡുകളുടെ നിലവാരമുയർത്തൽ— തൃക്കടവൂർ പഞ്ചായത്തിൽ മതിലിൽ വാർഡിൽ ചിറക്കര മുക്ക് മുതൽ വൈദ്യശാലമുക്കു വരെയുള്ള റോഡിന്റെ പുനരുദ്ധാരണം— ` 20,76,545
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 5,200 + മൂല്യവർദ്ധിത നികുതി, ക്രമനമ്പർ 2-ന് ` 4,200 + മൂല്യ വർദ്ധിത നികുതി, ക്രമനമ്പർ 3-ന് ` 3,200 + മൂല്യവർദ്ധിത നികുതി.
പ്രവൃത്തി പൂർത്തീകരിക്കേ≠ കാലാവധി—ക്രമനമ്പർ 1-നും 2-നും 4 മാസം, ക്രമനമ്പർ 3-ന് 5 മാസം.
കരാറുകാരന്റെ ക്ളാസ്—'ബി'യും അതിനുമുകളിലും.
ഡിവിഷൻ—ക്രമനമ്പർ 1-നും 2-നും ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, തിരുവനന്തപുരം, ക്രമനമ്പർ 3-ന് ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ, കൊല്ലം.
കേരള ഗവർണ്ണർക്കുവേ≠ി ഹാർബർ എഞ്ചിനീയറിംഗ്
ദക്ഷിണമേഖല, സൂപ്ര≠ിംഗ് എഞ്ചിനീയർ, തിരുവനന്തപുരം താഴെപ്പറയുന്ന പ്രവൃത്തികൾക്ക് സംസ്ഥാന പൊതുമരാമത്തു വകുപ്പ്/ജലവിഭവ വകുപ്പ്/കേന്ദ്ര പൊതുമരാമത്തുവകുപ്പ്/പോർട്ട് ട്രസ്റ്റ് എന്നിവയിൽ താഴെപ്പറയുന്ന ക്ലാസ്സുകളിൽ രജിസ്ട്രേഷനുള്ള കരാറുകാർ, സ്ഥാപനങ്ങൾ എന്നിവരിൽനിന്നും പ്രത്യേകം പ്രത്യേകം മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ രജിസ്ട്രേഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖാന്തിരം ക്ഷണിച്ചുകൊള്ളുന്നു. നേരിട്ടോ കൊറിയർ സർവ്വീസുകൾ മുഖേനയോ ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.
ദർഘാസ് ഫോറങ്ങൾ സൂപ്ര≠ിംഗ് എഞ്ചിനീയർ, ദക്ഷിണമേഖല, തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ്, കമലേശ്വരം, തിരുവനന്തപുരം കാര്യാലയത്തിൽനിന്നും 20-4-2012 മുതൽ 26-4-2012 വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ 10.15 മണിക്കും ഉച്ചയ്ക്ക് 3 മണിക്കും ഇടയിലും 27-4-2012 ഉച്ചയ്ക്ക് 1 മണി വരെയും ദർഘാസ് ഫോറത്തിന്റെ വിലയും മൂല്യവർദ്ധിത നികുതിയും അടച്ച് യോഗ്യത തെളിയിക്കുന്ന രേഖകൾ ഹാജരാക്കി രേഖാമൂലം അപേക്ഷിച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രവൃത്തിയുടെ പേരും ദർഘാസ് നമ്പരും മറ്റും കവറിന്റെ മുകളിൽ വ്യ‡മായി രേഖപ്പെടുത്തി സീൽ ചെയ്ത് 4-5-2012-ന് വൈകുന്നേരം 3 മണിക്ക് മുമ്പായി രജിസ്റ്റേർഡ് തപാൽ അഥവാ സ്പീഡ് പോസ്റ്റ് മുഖേന തുറമുഖ എഞ്ചിനീയറിംഗ് ദക്ഷിണമേഖലാ സൂപ്ര≠ിംഗ് എഞ്ചിനീയർക്ക് ലഭിക്കത്തക്കവിധം സമർപ്പിക്കേ≠താണ്. 4-5-2012-ന് വൈകുന്നേരം മൂന്നു മണിക്കുശേഷം ലഭിക്കുന്ന ദർഘാസുകൾ ആയത് തപാൽ തകരാറുമൂലമോ മറ്റേതെങ്കിലും കാരണവശാലോ ആയാലും സ്വീകരിക്കുന്നതല്ല. ഇങ്ങനെ ഉ≠ാകുന്ന കാലതാമസത്തിന് ഡിപ്പാർട്ട്മെന്റ ് യാതൊരു കാരണവശാലും ഉത്തരവാദി ആയിരിക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസം ഏതെങ്കിലും കാരണവശാൽ സർക്കാർ പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ യാതൊരു കാരണവശാലും കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല.
17th APRIL 2012 ] MARINE DEPARTMENT 71 (1) (2) (3)ദർഘാസ് പ്രമാണത്തോടൊപ്പം ` 100 വിലയ്ക്കുള്ള കേരള മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി ഒപ്പിട്ട് സമർപ്പി ക്കേ≠തും അതോടൊപ്പം തന്നെ സൂപ്ര≠ിംഗ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ്, ദക്ഷിണമേഖല, തിരുവനന്തപുരം എന്ന പേരിൽ ആവശ്യമായ നിരതദ്രവ്യം നിയമപ്രകാരം കെട്ടിവച്ചതിന്റെ രേഖ അടക്കം ചെയ്യേ≠തുമാണ്. അപ്രകാരം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്. ദർഘാസുകൾ 4-5-2012-ന് വൈകുന്നേരം 3.30 മണിക്ക് ഹാജരുള്ള കരാറു കാരുടെയോ, അവർ രേഖാമൂലം അധികാരപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽതുറക്കുന്നതാണ്. ദർഘാസിന്റെ ഫേം പിരീഡ് ദർഘാസ് തുറക്കുന്ന ദിവസം മുതൽ 4 മാസം ആയിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിലെ ദർഘാസ് സംബന്ധമായ എല്ലാ നിബന്ധനകളും ദർഘാസ് പരിഗണനയ്ക്കുള്ള മറ്റ് അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും. [സർക്കാർ ഉത്തരവ് (ആർ. റ്റി.) 255/2004/എഫ്. & പി. ഡി. നമ്പരിലെ 29-6-2004-ലെ സർക്കാർ ഉത്തരവും അനുബന്ധ ഉത്തരവുകളും ഈ ദർഘാസിനും ബാധകമായിരിക്കും]. ദർഘാസ് ഫോറങ്ങൾക്കുള്ള അപേക്ഷയോ പൂരിപ്പിച്ച് സമർപ്പിക്കുന്ന ദർഘാസ് പ്രമാണങ്ങളോ യാതൊരു കാരണവും കാണിക്കാതെ തന്നെ നിരസിക്കുന്നതിനുള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ആളിൽ നിക്ഷിപ്തമാണ്. ദർഘാസുകളുടെ സൂക്ഷ്മ പരിശോധനയിൽ ദേശീയ സുരക്ഷയ്ക്കും പ്രതിരോധത്തിനും പ്രത്യേക പരിഗണന നൽകുന്നതാണ്.
Office of the Superintending Engineer, Harbour Engineering South Circle, Kamaleswaram, (Sd.) Manacaud P. O., Superintending Thiruvananthapuram. Engineer.
പുനർ ദർഘാസ് പരസ്യം
നമ്പർ ഡി2-4568/2012/ഇഇ. 2012 മാർച്ച് 29.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഹാർബർ എഞ്ചിനീയറിംഗ് തിരുവനന്തപുരം ഡിവിഷൻ, വിഴിഞ്ഞം താഴെപ്പറയുന്ന പ്രവൃത്തികൾക്കുവേ≠ി അംഗീകൃത കരാറുകാരിൽനിന്നും മുദ്രവച്ച കവറുകളിൽ ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം ടെ≠ർ നമ്പരും പ്രവൃത്തിയുടെ പേരും
ക്രമ നമ്പർ
9,650 5 34/ഇഇ/2011-12—ടി ഇടവാ ഗ്രാമ പഞ്ചായത്തിലെ കളരി ഓടയം ഏലാ റോഡിന്റെ ടി— ` 3,84,488
34,250 6 35/ഇഇ/2011-12—ടി പൂവാർ പഞ്ചായത്തിലെ പൂവാർ ഇ. എം. എസ്. കോളനി റോഡിന്റെ ടി—` 13,69,527
7 36/ഇഇ/2011-12—ടി വിഴിഞ്ഞത്തെ ഠൗൺഷിപ്പ്-
27,200 മദ്രസ്സാ, മണ്ണക്കല്ല് റോഡിന്റെ ടി— ` 10,86,559
8 37/ഇഇ/2011-12—ടി തുലവിള കരിമ്പള്ളിക്കര റോഡിന്റെ ടി—` 6,20,832 15,550 9 38/ഇഇ/2011-12—ടി കുളത്തൂർ കാരോട് പഞ്ചായ
19,750 ത്തിലെ പൊഴിയൂർ വാളാകുളം ചാനൽ റോഡ്—` 7,89,289
ദർഘാസ് പ്രമാണത്തിന്റെ വില :
അസ്സൽ—ക്രമനമ്പർ 1-ന് ` 500 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 1,800 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 1,600 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 2,000 + 4% വാറ്റ്, ക്രമനമ്പർ 5-ന് ` 800 + 4% വാറ്റ്, ക്രമനമ്പർ 6-ന് ` 2,100 + 4% വാറ്റ്, ക്രമനമ്പർ 7-ന് ` 1,700 + 4% വാറ്റ്, ക്രമനമ്പർ 8-ന് ` 1,300 + 4% വാറ്റ്, ക്രമനമ്പർ 9-ന് ` 1,500 + 4% വാറ്റ്.
പകർപ്പ്—ക്രമനമ്പർ 1-ന് ` 250 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 900 + 4% വാറ്റ്, ക്രമനമ്പർ 3-ന് ` 800 + 4% വാറ്റ്, ക്രമനമ്പർ 4-ന് ` 1,000 + 4% വാറ്റ്, ക്രമനമ്പർ 5-ന് ` 400 + 4% വാറ്റ്, ക്രമനമ്പർ 6-ന് ` 1,050 + 4% വാറ്റ്, ക്രമനമ്പർ 7-ന് ` 850 + 4% വാറ്റ്, ക്രമനമ്പർ 8-ന് ` 650 + 4% വാറ്റ്, ക്രമനമ്പർ 9-ന് ` 750 + 4% വാറ്റ്.
ദർഘാസ് പ്രമാണം വിതരണം ചെയ്യുന്ന തീയതിയും സമയവും—17-4-2012 മുതൽ 20-4-2012 ഉച്ചയ്ക്ക് 12 മണിവരെ.
ദർഘാസ് പ്രമാണം തിരികെ ലഭിക്കേ≠ അവസാന തീയതിയും സമയവും—20-4-2012 ഉച്ചയ്ക്ക് 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—20-4-2012 ഉച്ചയ്ക്കുശേഷം 3.30 മണി.
കരാറുകാരന്റെ തരംതിരിവ്—ക്രമനമ്പർ 1-നും 5-നും 'ഡി'യും അതിനുമുകളിലും, മറ്റുള്ളവയ്ക്ക് 'സി'യും അതിനുമുകളിലും.
`അടങ്കൽ തുകയും
(1)
(2)
(3)
6,250 1 30/ഇഇ/2011-12—തീരദേശ റോഡുകളുടെ പുനരു ദ്ധാരണം— ഇടവാ ഗ്രാമ പഞ്ചായത്തിലെ വെറ്റക്കട തൈക്കാവ് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി —` 2,49,481
2 31/ഇഇ/2011-12—ടി വെട്ടൂർ ഗ്രാമ പഞ്ചായത്തിലെ പനമൂട് തെങ്ങറ റോഡിന്റെ ടി—` 11,67,009 29,200
25,650 3 32/ഇഇ/2011-12—ടി ഇടവാ ഗ്രാമ പഞ്ചായത്തിലെ പീരുവിളാകം കളരി വയലരികത്ത്് റോഡിന്റെ ടി—` 10,25,196
32,250 4 33/ഇഇ/2011-12—തീരദേശ റോഡുകളുടെ പുനരു ദ്ധാരണം— വർക്കല മുനിസിപ്പാലിറ്റിയിലെ സന്നിധി ഗ്രാമ റോഡിന്റെ ടി— ` 12,88,476
പ്രവൃത്തിയുടെ കാലാവധി—ക്രമനമ്പർ 1-ന് 1½ മാസം, ക്രമനമ്പർ 5-ന് 2 മാസം, മറ്റുള്ളവയ്ക്ക് 3 മാസം.
ദർഘാസ് സംബന്ധിച്ചുള്ള പൊതുമരാമത്ത് വകുപ്പിന്റെയും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന്റേയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദു ചെയ്യുവാനോ മാറ്റിവയ്ക്കുവാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്. മേൽ പ്രസ്താവിച്ചിരിക്കുന്ന പ്രവൃത്തിയെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഏതെങ്കിലും കാരണവശാൽ ദർഘാസ് ദിവസം സർക്കാർ അവധി പ്രഖ്യാപിക്കുന്നപക്ഷം തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് ദിവസമായിരിക്കുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) തിരുവനന്തപുരം ഡിവിഷൻ, എക്സിക്യൂട്ടീവ് വിഴിഞ്ഞം., തിരുവനന്തപുരം. എഞ്ചിനീയർ.
17th APRIL 2012 ] MARINE DEPARTMENT 72പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ ഇ2-500/2011/ഇഇ. 2012 മാർച്ച് 27.
കേരള ഗവർണ്ണർക്കുവേ≠ി തുറമുഖ എഞ്ചിനീയറിംഗ് കൊല്ലം ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഒരു വർഷത്തേക്ക് താഴെപ്പറഞ്ഞിട്ടുള്ള അവകാശം നൽകുന്നതിനായി മുദ്രവച്ച കവറിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. പുനർ ദർഘാസിനുപുറമേ പരസ്യ ലേലവും നടത്തുന്നതാണ്. പുനർ ദർഘാസിൽ/ലേലത്തിൽ വാഗ്ദാനം ചെയ്യുന്ന ഉയർന്ന തുകയ്ക്ക് പ്രസ്തുത വ്യ‡ിയുടെ പേരിൽ തുറമുഖ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരത്തിന് വിധേയമായി അവകാശം ഉറപ്പിച്ച് നൽകുന്നതാണ്.
ദർഘാസ് നമ്പർ—35/2011-12/ഇഇ.
പ്രവൃത്തിയുടെ പേര്—തങ്കശ്ശേരി ഫിഷറി ഹാർബറിൽ 24-7-2012 മുതൽ ഒരു വർഷത്തേക്ക് എെസ് വിൽക്കുന്നതിനുള്ള അവകാശം.
നിരതദ്രവ്യം—` 1,00,000. ർഘാസ് ഫോറത്തിന്റെ വില—` 3,900 + വാറ്റ്.
ദർഘാസുകൾ 20-4-2012-ന് ലേലത്തിനുശേഷം 3.30-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാര പ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ഹാജരുള്ള ടെ≠റർമാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്നതാണ്. പുനർ ദർഘാസ്/ലേല ദിവസം ഏതെങ്കിലും കാരണവശാൽ അവധി ആയാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ലേലം നടത്തുന്നതും ദർഘാസ് സ്വീകരിക്കുന്നതും പരിശോധിക്കുന്നതുമാണ്. ഈ പുനർ ദർഘാസ്/ലേലം കേരള സർക്കാരിന്റെ നിലവിലുള്ള ദർഘാസ് നിയമങ്ങൾക്കും ഈ നോട്ടീസ് പ്രകാരം നൽകിയി ട്ടുള്ള നിബന്ധനകൾക്കും വിധേയമായിരിക്കും. പുനർ ദർഘാസ്/ലേല പ്രമാണത്തിന്റെ വില മടക്കി നൽകുന്നതല്ല.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ
കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, ആശ്രാമം, എക്സിക്യൂട്ടീവ് കൊല്ലം-691 002. എഞ്ചിനീയർ.
പുനർ ലേല/ദർഘാസ് പരസ്യം
നമ്പർ എ2/429/2010/എഇഇ(സി). 2012 മാർച്ച് 26.
ലേലം/ദർഘാസ് നടത്തുന്ന സ്ഥലം—ഹാർബർ
എഞ്ചിനീയറിംഗ് ഡിവിഷൻ, ആശ്രാമം, കൊല്ലം.
ദർഘാസ്/ലേല പ്രമാണങ്ങളും വിശദവിവരങ്ങളും കൊല്ലം ഹാർബർ എഞ്ചിനീയറിംഗ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ നിന്നും 10-4-2012 മുതൽ 19-4-2012 വരെയും 20-4-2012-ന് രാവിലെ 11 മണിവരെയും പുനർ ദർഘാസ്/ലേല പ്രമാണത്തിന്റെ വില രൊക്കമൊടുക്കി രേഖാമൂലം അപേക്ഷിച്ചാൽ നൽകുന്നതാണ്. പുനർ ദർഘാസ് പ്രമാണങ്ങൾ അന്നേദിവസം ഉച്ചയ്ക്ക് 1 മണിവരെ സ്വീകരിക്കു ന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ രജിസ്റ്റർ ചെയ്യേ≠ അവസാന സമയം 20-4-2012 ഉച്ചയ്ക്ക് 2.30 മണിവരെയാണ്. 3 മണിക്ക് ലേലം നടത്തുന്നതാണ്. ലേലത്തിനുശേഷം 3.30-ന് ദർഘാസ് തുറക്കുന്നതാണ്. പുനർ ദർഘാസ്/ലേല പ്രമാണ ത്തോടെപ്പം ബിഡ് സെക്യൂരിറ്റി അന്യത്ര ചേർത്തിട്ടുള്ള പട്ടിക യിൽ പറഞ്ഞിട്ടുള്ള പ്രകാരം ഡിമാന്റ ് ഡ്രാഫ്റ്റ്/സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന രീതിയിൽ ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾക്കും ലേലത്തിനും പ്രത്യേകം ടെ≠ർ ഫോറവും ബിഡ് സെക്യൂരിറ്റിയും സമർപ്പിക്കേ≠താണ്. ലേലത്തിൽ പങ്കെടുക്കുന്നവരുടെ ബിഡ് സെക്യൂരിറ്റി പണമായും സ്വീകരിക്കുന്നതാണ്. പുനർ ദർഘാസ്/ലേലം ലഭിക്കുന്ന വ്യ‡ി/സ്ഥാപനം കരാർ ഒപ്പിടുന്നതിനുമുമ്പായി കരാർ തുക യുടെ പകുതി തുക ഈ കാര്യാലയത്തിൽ ഒടുക്കേ≠തും കരാർ തുകയുടെ 10 ശതമാനം തുക സെക്യൂരിറ്റിയായി ട്രഷറി സേവിംഗ്സ്/പോസ്റ്റോഫീസ് സേവിംഗ്സ് എന്നീ രൂപത്തിൽ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ പണയപ്പെടുത്തി നൽകേ≠തുമാണ്. കൂടാതെ പണമായി അടച്ച പകുതി തുകയും 10 ശതമാനം സെക്യൂരിറ്റിയും കഴിച്ചുള്ള 40 ശതമാനം തുകയ്ക്കുള്ള ബാങ്ക് ഗ്യാര≠ി/സോൾവൻസിയും കരാർ ഒപ്പിടു ന്നതിനുമുമ്പായി ഹാജരാക്കേ≠താണ്. മുൻകൂർ തുകയായി അടച്ച 50 ശതമാനം കഴിഞ്ഞുവരുന്ന ബാക്കി തുക ര≠് തുല്യ ഗഡുക്കളായി അവകാശം ഏറ്റെടുത്ത് മൂന്ന് മാസം തികയുന്നതിനുമുമ്പും ആറ് മാസം തികയുന്നതിനുമുമ്പും പണമായി ഒടുക്കേ≠താണ്.
കേരള ഗവർണ്ണർക്കുവേ≠ി ബേപ്പൂരിലുള്ള ഹാർബർ എഞ്ചിനീയറിംഗ് നിർമ്മാണ-ഉപവിഭാഗം അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ചുവടെ വിവരിക്കുന്ന ബേപ്പൂർ ഫിഷിംഗ് ഹാർബറിലെ സർക്കാർ വക കെട്ടിടങ്ങൾ ലേലം/ ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്ത് നടത്തുന്നതിനായി മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.
ക്രമ ദർഘാസ് നമ്പരും നിരതദ്രവ്യം നമ്പർ അവകാശത്തിന്റെ വിവരണവും ` അടങ്കൽ തുകയും (ഒരു വർഷം)
1 08/2011-12/എഇഇ(സി).—ഡോർമിറ്ററി (പുനർ
3,100 ദർഘാസ്)—` 1,23,600
2 09/2011-12/എഇഇ(സി).—കാന്റീൻ—` 1,06,800 2,700 3 10/2011-12/എഇഇ(സി).—വിശ്രമമുറി—
1,000 ` 13,200
ദർഘാസ് പ്രമാണത്തിന്റെ വില— ക്രമനമ്പർ 1-നും 2-നും ` 400 + വാറ്റ് + സെസ്സ്, ക്രമനമ്പർ 3-ന് ` 300 + വാറ്റ് + സെസ്സ്.
ലേല/ദർഘാസ് പ്രമാണങ്ങളുടെ വിൽപ്പന തീയതിയും സമയവും— 20-4-2012 മുതൽ 25-4-2012 ഉച്ചയ്ക്ക് 1 മണിവരെ.
ലേല/ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും— 25-4-2012 വൈകുന്നേരം 3 മണിവരെ.
ലേല തീയതിയും സമയവും— 26-4-2012 രാവിലെ 11 മണി.
ലേല സ്ഥലം—ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ ആഫീസ് പരിസരം.
കാലാവധി— ലേല/ദർഘാസ് അംഗീകരിക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്ക്.
17th APRIL 2012 ] MARINE DEPARTMENT 73ദർഘാസിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന മുകളിൽ പറഞ്ഞ പ്രകാരമുള്ള നിരതദ്രവ്യം അംഗീകൃത ബാങ്കിൽ ഡിമാന്റ ് ഡ്രാഫ്റ്റായി ഒടുക്കി ` 100 വിലയുള്ള മുദ്രപത്രത്തിൽ ഒപ്പുവച്ച പ്രാഥമിക കരാർ സഹിതം ദർഘാസ് സംബന്ധമായ വിവരങ്ങൾ ആലേഖനം ചെയ്ത് സീൽവെച്ച കവറിൽ ദർഘാസ് സമർപ്പിക്കേ≠താണ്. ദർഘാസ് ഫോറങ്ങൾ ഹാർബർ എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻ സബ് ഡിവിഷൻ, ബേപ്പൂർ ആഫീസിൽനിന്നും ലഭിക്കുന്നതാണ്.
ലേലത്തിനും ദർഘാസിനും പ്രത്യേകം ഫോറം വാങ്ങേ≠തും നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റ് ആയി നൽകേ≠തുമാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ലേലസമയത്തിന് ½ മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖ, ലേലച്ചീട്ട് എന്നിവ ഹാജരാക്കി ലേലത്തിൽ പങ്കെടു ക്കാവുന്നതാണ്. പൊതുലേലം നടത്തിയശേഷം ലഭ്യമായ ദർഘാസുകൾ തുറന്നു പരിശോധിക്കുന്നതും ലേലത്തിലോ/ ദർഘാസിലോ ഏതിലാണ് കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നത് പ്രസ്തുത വ്യ‡ിയുടെ പേരിൽ അവകാശം താല്ക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും. ലേലം/ദർഘാസ് ഉറപ്പിക്കുന്നതായ സമയത്ത് ലേലം/ദർഘാസ് ലഭിച്ച വ്യ‡ി ക്വാട്ട് ചെയ്ത തുകയുടെ 20 ശതമാനത്തിൽ കുറയാത്ത തുക ഈ ആഫീസിൽ ഒടുക്കേ≠താണ്.
ലേല/ദർഘാസുകൾ ഏത് സമയത്തും കാരണം കൂടാതെ റദ്ദ് ചെയ്യുവാനോ മാറ്റിവയ്ക്കുന്നതിനോ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അധികാരമു≠ായിരി ക്കുന്നതാണ്. ഏതെങ്കിലും കാരണവശാൽ ലേല/ദർഘാസ് ദിവസം അവധിയായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം ലേലം നടക്കുന്നതായിരിക്കും. കേരള പൊതുമരാമത്ത് വകുപ്പിന്റെ ലേല/ദർഘാസ് അനുസരിച്ചുള്ള എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും.
ലേല/ദർഘാസ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ഈ ആഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അന്വേഷിച്ചറിയാ വുന്നതാണ്.
അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, തുറമുഖ എഞ്ചിനീയറിംഗ് (ഒപ്പ്) നിർമ്മാണം ഉപവിഭാഗം, അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് ബേപ്പൂർ, കോഴിക്കോട്-15. എഞ്ചിനീയർ.
ലേല/ദർഘാസ് പരസ്യം
നമ്പർ ഡി1-195/2012.
2012 മാർച്ച് 28.
കേരള ഗവർണ്ണർക്കുവേ≠ി എക്സിക്യൂട്ടീവ് എഞ്ചിനീയർ, തുറമുഖ എഞ്ചിനീയറിംഗ് ഡിവിഷൻ, കണ്ണൂർ താഴെപ്പറയുന്ന ഉപയോഗശൂന്യമായ റോഡ് റോളറും അംബാസഡർ കാറും ഏറ്റെടുക്കുന്നതിനുള്ള അവകാശത്തിനായി പ്രത്യേകം ആലേഖനം ചെയ്ത മുദ്രവച്ച കവറുകളിൽ മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾക്കു പുറമേ പരസ്യ ലേലവും ഉ≠ായിരിക്കുന്നതാണ്. ലേലത്തിൽ പങ്കെടുക്കുന്നതിനും ദർഘാസ് സമർപ്പിക്കുന്നതിനും പ്രത്യേകം പ്രത്യേകം ലേല/ദർഘാസ് ഫോറം വാങ്ങിക്കേ≠തും പ്രത്യേകം നിരതദ്രവ്യം ഒടുക്കേ≠തുമാണ്. പരസ്യ ലേലം ഹാർബർ എഞ്ചിനീയറിംഗ്, കണ്ണൂർ ഡിവിഷൻ ഓഫീസിൽവച്ച് നടത്തുന്നതാണ്.
ക്രമ വാഹനത്തിന്റെ വിവരണവും നിരതദ്രവ്യം നമ്പർ അടങ്കൽ തുകയും ` 1 റോഡ് റോളർ (KL-11/B-265)—` 70,000 1,750 2 അംബാസഡർ കാർ (KL-1/7625)—
500 ` 20,000
ദർഘാസ് ഫോറത്തിന്റെ വില—ക്രമനമ്പർ 1-ന് ` 400 + 4% വാറ്റ്, ക്രമനമ്പർ 2-ന് ` 300 + 4% വാറ്റ്.
ലേല തീയതിയും സമയവും—25-4-2012, 3 മണി.
ലേല/ദർഘാസ് ഫോറം ഈ ഓഫീസിൽനിന്നും 23-4-2012-ാം തീയതി മുതൽ 25-4-2012-ാം തീയതി ഉച്ചയ്ക്ക് 12 മണിവരെ നൽകുന്നതും അന്നേ ദിവസം 1 മണിവരെ സ്വീകരിക്കുന്നതുമാണ്. പരസ്യ ലേലം നി›യിച്ച കേന്ദ്രത്തിൽവെച്ച് നടത്തുന്നതും ലേല ശേഷം ദർഘാസ് തുറക്കുന്നതുമായിരിക്കും. പരസ്യ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 25-4-2012-ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി ആവശ്യമുള്ള നിരതദ്രവ്യത്തോടുകൂടി ലേല ഫോറം സമർപ്പിച്ച് പേര് രജിസ്റ്റർ ചെയ്യേ≠താണ്. നിരതദ്രവ്യം പണമായി സ്വീകരിക്കുന്നതല്ല. 23-4-2012-ാം തീയതി മുതൽ 25-4-2012-ാം തീയതി വരെ ഓഫീസ് പ്രവർത്തന സമയങ്ങളിൽ താൽപര്യമുള്ളവർക്ക് ലേല വസ്തുക്കൾ പരിശോധിക്കാ വുന്നതാണ്.
ലേല/ദർഘാസ് സംബന്ധിച്ചുളള കേരള പൊതുമരാമത്ത് വകുപ്പിന്റെയും തുറമുഖ എഞ്ചിനീയറിംഗ് വകുപ്പിന്റെയും എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമാണ്. കാരണം കൂടാതെ ദർഘാസ് റദ്ദുചെയ്യാനോ മാറ്റിവയ്ക്കാനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമാണ്.
ലേല/ദർഘാസ് സംബന്ധമായി ആക്ഷേപമു≠െങ്കിൽ ആയത് ദർഘാസ് കഴിഞ്ഞ് 7 ദിവസത്തിനകം താഴെ ഒപ്പിട്ടിരിക്കുന്ന ഉദ്യോഗസ്ഥനെ രേഖാമുലം അറിയിക്കേ≠താണ്. പിന്നീടുള്ള പരാതി സ്വീകരിക്കുന്നതല്ല. ലേല/ദർഘാസ് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ആഫീസുമായി ബന്ധപ്പെടാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഹാർബർ എഞ്ചിനീയറിംഗ് (ഒപ്പ്) ഡിവിഷൻ, കണ്ണൂർ-17. എക്സിക്യൂട്ടീവ് എഞ്ചിനീയർ.