©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ വാല്യം 57
2012 ഏപ്രിൽ 17
16
നമ്പർ
28th Chaithra 1934 1934 ചൈത്രം 28
PART III
Police Department
ലേല പരസ്യം
നമ്പർ ഇ2-37237/2008/എ. 2012 മാർച്ച് 26.
പുളിങ്കുന്ന് പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റ ിന് ഉപയോഗയോഗ്യമല്ലാത്തതുമായ താഴെ വിവരിക്കുന്ന 3 ഡിപ്പാർട്ട്മെന്റ ് ബോട്ടുകൾ 2012 മേയ് മാസം 4-ാം തീയതി പകൽ 10 മണിക്ക് പുളിങ്കുന്ന് സി. എെ. ഓഫീസിൽവച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്രമ ബോട്ട് നമ്പർ മോഡൽ നിരതദ്രവ്യം നമ്പർ
` 1 ബോട്ട് നമ്പർ-I 1961 മോഡൽ ബോട്ട് 3,000 2 ബോട്ട് നമ്പർ-II 1961 മോഡൽ ബോട്ട് 7,000 3 ബോട്ട് നമ്പർ-III 1991 മോഡൽ ബോട്ട് 3,500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ഓരോ ബോട്ടിനും നേരേ കാണിച്ചി ക്കുന്ന തുക നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠തുമാണ്. കൂടാതെ മേൽപ്പടി ബോട്ടുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2012 മേയ് മാസം 2-ാം തീയതി വൈകുന്നേരം 4 മണിക്ക് മുൻപായി ആലപ്പുഴ ജില്ലാ പോലീസ് ഓഫീസിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസിനോടൊപ്പം ഓരോ ബോട്ടിനും നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ആലപ്പുഴ ജില്ലാപോലീസ് മേധാവിയുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ആ തുകയ്ക്ക് യു‡മെന്ന് തോന്നുന്നപക്ഷം ലേലം ബന്ധപ്പെട്ട ആളിന്റെ പേരിൽ നി›യിക്കുന്നതും ടിയാൻ ഉടനെ ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതിയുൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അടയ്ക്കേ≠തും, ബാക്കി സംഖ്യ നികുതി ഉൾപ്പെടെ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി 10 ദിവസ ത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ പ്രകാരം ലേലം/ദർഘാസ് കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠യാൾ ഉത്തരവാദിയായിരിക്കും. പുനർലേലത്തിൽ മുൻ വിൽപ്പനയേക്കാൾ കൂടുതൽ തുക ലഭിച്ചാൽ ആയതിന് ആദ്യം ലേലംകൊ≠ ആൾക്ക് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുകയില്ല.
17th APRIL 2012] POLICE DEPARTMENT 34ലേലം ചെയ്യുവാൻ ഉദ്ദേശിക്കുന്ന ബോട്ടുകൾ ലേലത്തിന് മുൻപുള്ള 10 പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ പുളിങ്കുന്ന് പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധി ക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ഈ നോട്ടീസിൻ പ്രകാരമുള്ള ലേലം മാറ്റിവയ്ക്കുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുവാനുള്ള പൂർണ്ണ അധികാരം ആലപ്പുഴ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ആലപ്പുഴ. ജില്ലാ പോലീസ് മേധാവി.
ലേലപ്പരസ്യം
(1)
നമ്പർ ഇ2/2482/2011/എം.എം. 2012 മാർച്ച് 17.
മലപ്പുറം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടു ള്ളതും ഉപയോഗയോഗ്യമല്ലാത്തതും ഡിപ്പാർട്ട്മെന്റിന് ആവശ്യ മില്ലാത്തതുമായ താഴെ കാണിച്ചിരിക്കുന്ന പോലീസ് വാഹന ങ്ങൾ 19-5-2012-ാം തീയതി പകൽ 10 മണിക്ക് മലപ്പുറം ജില്ലാ സായുധ സേനാ ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.
ക്രമ
ടിയാൻ ഉടൻ തന്നെ ലേല/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥല ത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ വാഹനം നീക്കം ചെയ്യേ≠തുമാണ്.
ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതു മായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല.
വാഹനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള ഏതെങ്കിലും പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട് 4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം സായുധ സേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു കയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരി ക്കുന്നതാണ്.
(2)
വാഹന വിവരം മോഡൽ
നമ്പർ
1 KL 10 E 9325 M&M Jeep 1996 2 KL 10 G 1867 M&M Jeep 1998 3 KL 10 G 1868 M&M Jeep 1998 4 KL 01 P 3012 M&M Jeep 1998 5 KL 01 S 843 M&M Jeep 2000 6 KL 01 S 851 M&M Jeep 2000 7 KL 01 S 854 M&M Jeep 2000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ഓരോ വാഹനത്തിനും ` 3,000 വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
കൂടാതെ 16-5-2012-ാം തീയതി അഞ്ചു മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അയയ്ക്കാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തി നുള്ള ഡി. ഡി. അടക്കം ചെയ്യേ≠തുമാണ്. ദർഘാസുകൾ അടക്കം ചെയ്ത കവറിന് മുകളിൽ ഏത് നമ്പർ വാഹനത്തിനുള്ള നമ്പർ ഇ2-38354/2011/എം.എം. 2012 മാർച്ച് 17.
മലപ്പുറം ജില്ലാ സായുധസേനാ ക്യാമ്പിൽ സൂക്ഷിച്ചി ട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതുമായ ഡിപ്പാർട്ട്മെന്റിന് ആവശ്യമില്ലാത്തതുമായ താഴെ കാണിച്ചിട്ടുള്ള സാധനങ്ങൾ 19-5-2012-ാം തീയതി പകൽ 12 മണിക്ക് പ്രസ്തുത ക്യാമ്പിൽവച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
് സാധന വിവരം എണ്ണം/അളവ ക്രമ നമ്പർ
1 ടയറുകളും ട്യൂബുകളും 117 എണ്ണം 2 സ്പെയർ പാർട്സ് 277 എണ്ണം 3 വേസ്റ്റ് ഓയിൽ 1815 ലിറ്റർ ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലസമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠ തുമാണ്.
കൂടാതെ 16-5-2012-ാം തീയതി അഞ്ചു മണിക്ക് മുമ്പായി കിട്ടത്തക്കവണ്ണം സീൽ ചെയ്ത് കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അയയ്ക്കാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ള നി›ിത നിരതദ്രവ്യത്തിനുള്ള ഡി. ഡി. അടക്കം ചെയ്യേ≠താണ്.
17th APRIL 2012] POLICE DEPARTMENT 35സാധനങ്ങൾ ലേല തീയതിക്ക് മുമ്പുള്ള ഏതെങ്കിലും കാണുന്ന ആൾക്ക് വിൽപ്പന താൽക്കാലികമായി സ്ഥിരപ്പെടു ത്തുന്നതും ടിയാൻ ഉടൻ തന്നെ ലേല/ദർഘാസ് തുകയുടെ
പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്കും വൈകിട്ട്
4 മണിക്കും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം സായുധ
സേനാ അസിസ്റ്റന്റ ് കമാ≠ന്റിന്റെ മുൻകൂർ അനുമതിയോടുകൂടി പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേല സ്ഥലത്തുവച്ച് തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തി
പരിശോധിക്കാവുന്നതാണ്.
നുള്ളിൽ അടച്ച് സ്വന്തം ചെലവിൽ സാധനങ്ങൾ നീക്കം ചെയ്യേ ≠തുമാണ്.
യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവയ്ക്കു
കയോ ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ
മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അധികാരമു≠ായിരി
ക്കുന്നതാണ്.
ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും സാധനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ
ജില്ലാ പോലീസ് ആഫീസ്, (ഒപ്പ്) ആയതിന് ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയാകുന്നതും നഷ്ടപ്പെട്ട തുക ടിയാനിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക
മലപ്പുറം. ജില്ലാ പോലീസ് മേധാവി.
ലഭിച്ചാൽ ടിയാൻ അതിന് അവകാശിയായിരിക്കുന്നതുമല്ല.