©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ 2012 ഏപ്രിൽ 17
16
നമ്പർ
28th Chaithra 1934 1934 ചൈത്രം 28
PART IV
Private Advertisements and Miscellaneous
Notifications
ആലപ്പുഴ സബ് കോടതി മുൻപാകെ
IP. No. 3/2011
ബഹുമാനപ്പെട്ട ആലപ്പുഴ സബ് കോടതി മുൻപാകെ
IP. No. 1/2011
ഹർജിക്കാരൻ—എ. നൗഷാദ്, aged 40 years s/o മുഹമ്മദ്കുട്ടി, പ ഴ വ ീ ട ് , സ ി വ ി ൽ േ സ്റ്റ ഷ ൻ വ ാ ർ ഡ ് , ആലപ്പുഴ.
എതിർകക്ഷി—ചീഫ് മാനേജർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ മെയിൻ ബ്രാഞ്ച്, ആലപ്പുഴ.
സകലമാനപേരേയും തെര്യപ്പെടുത്തുന്നത്.
മേൽനമ്പർ കേസ്സിൽ ഹർജികാരനെ നിർധനനായി പ്രഖ്യാപിക്കുവാനുള്ള ടി ഹർജിയിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം, ടി കേസ്സിന്റെ വിചാരണ ദിവസമായ 2011-ാം ആ≠് ഡിസംബർ മാസം 21-ാം തീയതി പകൽ 11 മണിക്ക് ഈ കോടതി മുൻപാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠തും അല്ലാത്തപക്ഷം ടി ഹർജിയിൻമേൽ യാതൊരുവിധ ആക്ഷേപവും ഇല്ലായെന്നുക≠് ഹർജി തീർപ്പ് ക ല ് പ ി ക്ക ു ന്ന ത ാ െ ണ ന്ന ു ള്ള വ ി വ ര ം ഇ ത ി ന ാ ൽ തെര്യപ്പെടുത്തികൊള്ളുന്നു.
ഹർജിക്കാരൻ—P. Purushothama Kaimal, aged 65 years, s/o. Parameswaran Pillai residing at Parvathy Vilas, Neerkunnam, Vandanam P. O., Ambalappuzha Village.
എതിർഹർജിക്കാർ—1. Sasidharan Pillai, aged about 55 years s/o. Kuttappan Nair, Manimandiram Veettil, Thathampally Ward, Alappuzha.
2. L. Aravindakshan, aged about 70 years, Gurukripa, Thekkettupuram, Pazhaveedu, Alappuzha.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
ആലപ്പുഴ സബ് കോടതി മുൻപാകെ IP. No. 4/2011ഹർജിക്കാരൻ—Gopalakrishnan Unnithan, aged 65 years, s/o. Parameswaran Pillai, Choppanad Veedu, Neerkunnam, Vandanam P. O., Ambalappuzha.
Rajagopal, P. V. s/o. Velayudhan, Parambil House, Thathampally P. O., Alappuzha have been adjudged as insolvent by the Honourable Principal Sub-Court, Alappuzha vide its Order in I. P. No. 02 of 2007 dated 30-11-2011 and that I am permitted to apply for discharge from my debt to the Alleppey District Co-operative Bank Ltd., Alappuzha within a period of 5 months therefrom.
എതിർഹർജിക്കാർ—1. Sasidharan Pillai, aged about 55 s/o. Kuttappan Nair, Manimandiram Veettil, Thathampally Ward, Alappuzha.
This notification is made in obedience to the direction of the Honourable Principal Sub-Court, Alappuzha vide the order above cited.
Alleppey,
2. L. Aravindakshan, aged about 70 years, Gurukripa, Pazhaveedu, Alappuzha.
21-2-2012. RAJAGOPAL, P. V. സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
Insolvency Act 10-ാം വകുപ്പനുസരിച്ച് ഹർജിക്കാരനെ നിർധനനായി സ്ഥാപിക്കുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഹർജിക്കാരൻ ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജിയിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം, വിചാരണ തീയതിയായ 2012-ാം ആ≠് ജൂലൈ മാസം 10-ാം തീയതി പകൽ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി മുൻപാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠താണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
കെ. വി. ശുഭകുമാർ, ഹർജിഭാഗം അഡ്വക്കേറ്റ്.
ആലപ്പുഴ സബ് കോടതി മുൻപാകെ
IP. No. 5/2011
ഹർജിക്കാരൻ—A. N. Raghavan Nair, aged 74, s/o. Narayanan Nair, Nakra Veedu, Neerkunnam,Vandanam P.O., Ambalappuzha.
എതിർഹർജിക്കാർ—1. Sasidharan Pillai, aged about 55 s/o Kuttappan Nair, Manimandiram Veettil, Thathampally Ward, Alappuzha.
2. L. Aravindakshan, aged about 70,
Gurukripa, Pazhaveedu, Alappuzha.
സകലമാനപേരെയും തെര്യപ്പെടുത്തുന്നത്.
Insolvency Act 10-ാം വകുപ്പനുസരിച്ച് ഹർജിക്കാരനെ നിർധനനായി സ്ഥാപിക്കുന്നതിന് അനുവദിക്കണമെന്ന് കാണിച്ച് ഹർജിക്കാരൻ ബോധിപ്പിച്ചിട്ടുള്ള മേൽനമ്പർ ഹർജിയിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം, വിചാരണ തീയതിയായ 2012-ാം ആ≠് ജൂലൈ മാസം 10-ാം തീയതി പകൽ 11 മണിക്ക് ബഹു. കോടതി മുൻപാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേ≠താണെന്നുള്ള വിവരം ഇതിനാൽ തെര്യപ്പെടുത്തികൊള്ളുന്നു.
കെ. വി. ശുഭകുമാർ, ഹർജിഭാഗം അഡ്വക്കേറ്റ്.