©
Reg. No. രജി. നമ്പർ KL/TV(N)/12/12-14 Government of Kerala കേരള സർക്കാർ
2012
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
2012 ഏപ്രിൽ 17
16 തിരുവനന്തപുരം, ചൊവ്വ
നമ്പർ വാല്യം 57 } } 17th April 2012
28th Chaithra 1934 1934 ചൈത്രം 28
PART IV
Private Advertisements and Miscellaneous
Notifications
മ്യൂസിയം മൃഗശാലാ വകുപ്പ്
നമ്പർ കളി ഉപകരണങ്ങളുടെ എണ്ണം ടിക്കറ്റിന്റെ
പേര് നിരക്ക് ദർഘാസ്/ലേലപ്പരസ്യം നിബന്ധനകൾ 1. മേൽ വിവരിച്ച ഉപകരണങ്ങളിൽ ഏതെങ്കിലും കേടായിട്ടു ≠െങ്കിൽ ആയത് തത്സമയം ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യേ≠താണ്.
2. അമ്യൂസ്മെന്റ ് പാർക്കിനുവേ≠ി ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാർ÷് കോൺട്രാക്ടർ അടയ്ക്കേ≠താണ്.
3. പാർക്കിന്റെ പ്രവർത്തന സമയം രാവിലെ 9 മണി
മുതൽ വൈകുന്നേരം 7 മണിവരെയായിരിക്കും.
4. അമ്യൂസ്മെന്റ ് പാർക്കിലെ കഷ്ടനഷ്ടങ്ങൾക്ക്
കോൺട്രാക്ടർ ബാദ്ധ്യസ്ഥനായിരിക്കും.
ദർഘാസുകൾ മ്യൂസിയം മൃഗശാല വകുപ്പ്, തിരുവനന്തപുരം, പിൻ-695 033 എന്ന വിലാസത്തിൽ സമർപ്പിക്കണം. ടെൻഡർ ഫോമുകൾ 18-4-2012 മുതൽ 23-4-2012-ന് വൈകുന്നേരം 3.30 വരെ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 25-4-2012-ന് ഉച്ചയ്ക്ക് ശേഷം 3 മണിവരെയാണ്. അന്നേദിവസം 3.30-ന് ദർഘാസുകൾ സമർപ്പി ച്ചവരുടേയോ അവർ ചുമതലപ്പെടുത്തുന്നവരുടേയോ സാന്നിദ്ധ്യ ത്തിൽ തുറക്കുന്നതാണ്. ദർഘാസുകൾ തുറക്കുന്നതിനുമുമ്പ് 25-4-2012, 2 മണിക്ക് ചിൽഡ്രൻസ് പാർക്കിന്റെ നടത്തിപ്പിനായി പരസ്യലേലം നടത്തുന്നതായിരിക്കും. അതിനുശേഷം ദർഘാസു കൾ തുറക്കുന്നതും ലേലത്തിലും ദർഘാസിലും ഏതിലാണോ കൂടുതൽ തുക ക്വാട്ട് ചെയ്തിരിക്കുന്നത് ആ വ്യ‡ിക്ക് ലേലം/ദർഘാസ് ഉറപ്പിച്ച് കൊടുക്കുന്നതുമായിരിക്കും. ലേലം/ ദർഘാസ് ഉറപ്പിച്ച് കിട്ടുന്ന വ്യ‡ി ഉത്തരവ് ലഭിച്ചാലുടൻ പകുതി തുക ഓഫീസിൽ ഒടുക്കി രസീത് വാങ്ങേ≠താണ്. ബാക്കി പകുതി മൂന്നുമാസത്തിനകം ഓഫീസിൽ ഒടുക്കിയാൽ മതിയാകും. ദർഘാസിൽ പങ്കെടുക്കുന്നവർക്കെല്ലാവർക്കും നിരതദ്രവ്യം കൂടാതെതന്നെ ലേലത്തിലും പങ്കെടുക്കാവുന്നതാണ്. അല്ലാത്തവർ തത്സമയം നിരതദ്രവ്യം കെട്ടിവച്ച് മാത്രമെ ലേലത്തിൽ പങ്കെടുക്കാൻ അനുമതി നൽകു.