©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
THIRUVANANTHAPURAM, TUESDAY
No.
Vol. LVII
തിരുവനന്തപുരം, ചൊവ്വ 2012 ഏപ്രിൽ 17
16
നമ്പർ
28th Chaithra 1934 1934 ചൈത്രം 28
PART IV
Private Advertisements and Miscellaneous
Notifications
KERALA STATE RURAL ROADS DEVELOPMENT AGENCY
(KSRRDA)
E-TENDER NOTICE
NO. 3/AB1/SE-KSRRDA/2011. 29th March 2012.
Superintending Engineer, Kerala State Rural Roads Development Agency (KSRRDA) invites on behalf of the Governor of Kerala On-line percentage rate bids from approved and eligible "A'' Class Contractors registered with Public Works Department of States/Central Public Works Department/Railways up to 26-4-2012 for PMGSY works.
Document Download Start Date — 16-4-2012 Document Download End Date — 21-4-2012 Last Date of Submission — 26-4-2012 Total Packages — 228
Total No. of Roads — 248
കേരള ഗവർണ്ണർക്കുവേ≠ി തിരുവനന്തപുരം കേരള സ്റ്റേറ്റ് റൂറൽ റോഡ്സ് ഡെവലപ്പ്മെന്റ ് ഏജൻസിയിലെ സൂപ്ര≠ിംഗ് എഞ്ചിനീയർ ചുവടെ ചേർത്തിരിക്കുന്ന പ്രവർത്തികൾക്കു വേ≠ി പരിചയ സമ്പന്നരും സാങ്കേതിക ശേഷിയുള്ളവരും സംസ്ഥാന പൊതുമരാമത്ത് വകുപ്പ്/കേന്ദ്ര പൊതുമരാമത്ത് വകുപ്പ്/റയിൽവേ വകുപ്പ് തുടങ്ങിയവയിൽ രജിസ്റ്റർ ചെയ്തിട്ടു ള്ളവരുമായ ''എ'' ക്ലാസ് കരാറുകാർ/സ്ഥാപനങ്ങൾ എന്നിവരിൽനിന്നും ശതമാന നിരക്കിൽ മൽസര സ്വഭാവമുള്ള ദർഘാസുകൾ 26-4-2012 വരെ ഓൺ ലൈനായി ക്ഷണിച്ചു കൊള്ളുന്നു.
വെബ്സൈറ്റിൽ ദർഘാസ് ലഭിക്കുവാൻ തുടങ്ങുന്ന തീയതി—16-4-2012.
വെബ്സൈറ്റിൽ ദർഘാസ് ലഭ്യമാകുന്ന അവസാന തീയതി—21-4-2012.
ദർഘാസ് സമർപ്പിക്കുന്നതിനുള്ള അവസാന തീയതി—26-4 -2012.
കൂടുതൽ വിവരങ്ങൾ www.pmgsytendersker.gov.in, www.crd.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്.
(Sd.)
Kerala State Rural Roads Development Agency, 3rd Floor, CBI Building, Pulimoodu Junction, Thiruvananthapuram. Superintending Engineer.