Servants of Knowledge
Kerala Gazette · Government of Kerala

Auction-cum-Tender Notices—Re-Auction Notice

Published 24 April 2012

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2012-04-24.pdf_2012_17_Part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Government of Kerala കേരള സർക്കാർ

2012

Reg. No. രജി. നമ്പർ KL/TV(N)/12/12-14

KERALA GAZETTE

കേരള ഗസററ്

PUBLISHED BY AUTHORITY

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

THIRUVANANTHAPURAM, TUESDAY

2012 ഏപ്രിൽ 24

No.

Vol. LVII

തിരുവനന്തപുരം, ചൊവ്വ

17

നമ്പർ

വാല്യം 57 } } 24th April 2012

4th Vaisakha 1934 1934 വൈശാഖം 4

PART III

Forest Department

Value of Tender Form — (cid:31) 200 + VAT.

TIMBER SALES DIVISION, KOTTAYAM

AUCTION -CUM -TENDER NOTICES

{{^{{FOOTNOTE (1)}}}}

No. TS2-1061/11. 26th March 2012.

The under mentioned quantity of timber kept in Parampuzha Depot under Timber Sales Division, Kottayam will be sold in public Auction-cum-Tender on the date noted below. The sale will be subject to the conditions notified in the Kerala Gazette No. 50 dated 20-12-2011 by the Chief Conservator of Forests vide Letter No. Pro-5-4668/11 dated 7-12-2011. Further details can be had from Timber Sales Division, Kottayam and Govt. Timber Depot, Parampuzha during the working hours.

Depot—Parampuzha.

EMD for Rose Wood— (cid:31) 20,000.

കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ കീഴിലുള്ള പാറമ്പുഴ ഗവൺമെന്റ ് തടി ഡിപ്പോയിൽ താഴെ പട്ടികയിൽപ്പറയുന്ന തീയതിയിൽ 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ാം തീയതിയിലെ പ്രൊ.5. 4668/11-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഈ ഓഫീസിലോ പാറമ്പുഴ ഗവൺമെന്റ ് തടി ഡിപ്പോയിലോ ബന്ധപ്പെടേ≠താണ്.

ഡിപ്പോ — പാറമ്പുഴ.

തീയതി — 3-5-2012.

ഇനം/ഉദ്ദേശ അളവ് — ഈട്ടി (ക്യു.മീ) 40M3.

Date— 3-5-2012. ഉദ്ദേശ വില — (cid:31) 40,00,000. ദർഘാസ് ഫോറവില —(cid:31) 200 + വി.നി. Class/Approximate Quantity—Rose wood-40M3. ഇ. എം. ഡി. — (cid:31) 20,000. Approximate Value — (cid:31) 40,00,000. 24th APRIL 2012] FOREST DEPARTMENT 296

(2)

പാലക്കാട് ഡിവിഷൻ

No. TS2-1061/11. 26th March 2012.

The under mentioned quantity of timber kept in each timber depots under Timber Sales Division, Kottayam will be sold in public Auction-cum-Tender on the dates noted against each Depot. The sale will be subject to the conditions notified in the Kerala Gazette No. 50 dated 20-12-2011 by the Chief Conservator of Forests vide Letter No. Pro-5-4668/11 dated 7-12-2011. Further details can be had from Timber Sales Division, Kottayam and corresponding depots during the working hours.

SCHEDULE

ദർഘാസ്/ലേലപ്പരസ്യം

നമ്പർ ആർ. 5882/2011. 2012 ഏപ്രിൽ 3.

Class/Approximate Quantity

Depot Date

Teak (m3) Other Approximate

species Value

(m3) (cid:31)

Parampuzha 30-5-2012 75M3 30M3 80,00,000 Kothamangalam 22-5-2012 97.551 100.72 1,00,00,000

M3 M3

Thalakkode 9-5-2012 1.11M3 160M3 20,00,000 Vettikkad 17-5-2012 200M3 .. 1,60,00,000 Value of Tender Form — (cid:31) 200 + VAT

EMD:

Teak — (cid:31) 20,000. Other Species —(cid:31) 10,000.

കോട്ടയം ഗവൺമെന്റ ് തടി വില്പന വിഭാഗത്തിന്റെ ക ീ ഴ ി ല ുള്ള ഡ ി േ പ്പ ാ ക ള ി െ ല ത ട ി യ ി നങ്ങ ൾ ത ാ െ ഴ പട്ടികയിൽപ്പറയുന്ന തീയതികളിൽ, 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ (സംരക്ഷണം) 7-12-2011-ാം തീയതിയിലെ പ്രൊ.5- 4668/11-ാം നമ്പരായി പ്രസിദ്ധീകരിച്ചിട്ടുള്ള നിബന്ധനകൾക്ക് വിധേയമായി ദർഘാസ്/ ലേല വ്യവസ്ഥ പ്രകാരം വിൽക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഇ ൗ ഒ ാ ഫ ീ സ ി േ ല ാ ഡ ി േ പ്പ ാ ഒ ാ ഫ ീ സ ു ക ള ി േ ല ാ ബന്ധപ്പെടേ≠താണ്.

പട്ടിക

ഡിപ്പോ തീയതി

ഇനം/ഉദ്ദേശ അളവ് ഉദ്ദേശ തേക്ക് മറ്റിനം വില (ക്യു.മീ.) (ക്യു.മീ.) (രൂപ) പാറമ്പുഴ 30-5-2012 75M3 30M3 80,00,000 കോതമംഗലം 22-5-2012 97.551 100.72 1,00,00,000 പാലക്കാട് ഈസ്റ്റേൺ സർക്കിൾ കൺസർവേറ്ററുടെ ആർ-12921/11 തീയതി 7-3-2012 പ്രകാരം ക≠ം ചെയ്തതും 1961-ലെ കേരള വന നിയമം 61എ വകുപ്പുപ്രകാരം കസ്റ്റഡിയി ലെടുത്തതും താഴെ പട്ടികയിൽ പറയുന്നതുമായ വാഹനം ഇപ്പോഴുള്ള സ്ഥിതിയിലും അവസ്ഥയിലും ദർഘാസ്/ലേല അടിസ്ഥാനത്തിൽ വില്പന നടത്തുന്നു. പ്രസ്തുത വിൽപ്പനയ്ക്കായി സീലുവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് ഫോറങ്ങൾ ഈ ഓഫീസിൽ അപേക്ഷിക്കുന്ന മുറയ്ക്ക് 5-5-2012-ാം തീയതി ഉച്ചയ്ക്ക് ഒരു മണിവരെ ലഭിക്കുന്നതാ യിരിക്കും. പൂരിപ്പിച്ച സീലുവച്ച ദർഘാസുകൾ അന്നേദിവസം ഉച്ചയ്ക്കുശേഷം 2 മണിവരെ ഈ ഓഫീസിൽ സ്വീകരിക്കു ന്നതും അന്നേദിവസം 3 മണിക്ക് ദർഘാസുകൾ സമർപ്പിച്ചവരെ മാത്രം പങ്കെടുപ്പിച്ചുകൊ≠് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പ്രസ്തുത വാഹനങ്ങൾ ലേലം ചെയ്യു ന്നതും ലേലത്തിനുശേഷം ദർഘാസുകൾ തുറക്കുന്നതും ആയിരിക്കും. ലേലത്തിലോ ദർഘാസിലോ കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവരുടെ പേരിൽ വില്പന ഉറപ്പിക്കുന്നതാ യിരിക്കും. ഏതെങ്കിലും കാരണവശാൽ അന്നേദിവസം ദർഘാസ്/ലേലം നടക്കാതെ വന്നാൽ 5-5-2012-നും അന്നും നടക്കാതെ വന്നാൽ 9-5-2012-നും അന്നും നടക്കാതെ വന്നാൽ 15-5-2012-ന് മേൽപ്പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ്/ലേലം നടത്തുന്നതാ യിരിക്കും. മേൽപ്പറഞ്ഞ ലേല ദിവസങ്ങൾ പൊതു അവധി യാവുകയോ മറ്റു കാരണങ്ങളാൽ ദർഘാസ്/ലേലം നടക്കാതെയോ വന്നാലോ അടുത്ത പ്രവർത്തി ദിവസം മേൽ പറഞ്ഞ സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തുന്ന തായിരിക്കും.

ദർഘാസ്/ലേലം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഈ ഓഫീസിലോ ഒറ്റപ്പാലം ഫോറസ്റ്റ് റെയിഞ്ചാഫീസിലോ ബന്ധപ്പെട്ടാൽ അറിയാവുന്നതാണ്.

പട്ടിക

ക്രമ വാഹന ഇനവും നിരതദ്രവ്യം

റിമാർക്സ് നമ്പർ രജിസ്റ്റർ നമ്പരും (cid:31)

1 KL-01F-9057 600 ഡിപ്പാർട്ടുമെന്റൽ Ambassador വാഹനം 2 KL-8-Q-3618 Ape 700 പുനർലേലം Goods Auto Rickshaw

M3 M3

തലക്കോട് 9-5-2012 1.11 M3 160M3 20,00,000 വെട്ടിക്കാട് 17-5-2012 200M3 .. 1,60,00,000 നിരതദ്രവ്യം :

തേക്ക്— (cid:31) 20,000. മറ്റിനം— (cid:31) 10,000.

ദർഘാസ് ഫോറത്തിന്റെ വില —(cid:31) 200 + വി. നി.

(Sd.) Timber Sales Division, Kottayam. Divisional Forest Officer.

വാഹനം ഇപ്പോൾ കിടക്കുന്ന സ്ഥലം—ക്രമനമ്പർ 1 ഡിവിഷൻ ഓഫീസ് കോമ്പൗ≠്, ക്രമനമ്പർ 2 ഒറ്റപ്പാലം റെയിഞ്ചാഫീസ് കോമ്പൗ≠്.

ദർഘാസ് ഫോറത്തിന്റെ വില— (cid:31) 300 + വാറ്റ്. ലേലസ്ഥലം—ഡിവിഷണൽ ഫോറസ്റ്റാഫീസ്, റെയിൽവേ കോളനി, പാലക്കാട്.

ലേല ദിവസവും സമയവും—5-5-2012 ഉച്ചയ്ക്ക് 3 മണി. മേൽ പറഞ്ഞിട്ടുള്ള ദിവസം ലേലം നടക്കാതെവന്നാൽ അടുത്ത പ്രവൃത്തി ദിവസം ടി സ്ഥലത്തും സമയത്തുംവെച്ച് ലേലം നടത്തുന്നതാണ്.

24th APRIL 2012] FOREST DEPARTMENT 297

ലേല നിബന്ധനകൾ

1. വില്പനയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വാഹനം ആഫീസ് സമയങ്ങളിൽ റെയിഞ്ചാഫീസറുടെ അനുവാദ ത്തോടെ പരിശോധിക്കാവുന്നതാണ്. ലേലം ഉറപ്പിച്ചശേഷം വാഹനത്തെ സംബന്ധിക്കുന്ന യാതൊരു പരാതിയും പരിഗണിക്കുന്നതല്ല.

2. ദർഘാസ് ഫോറം ആവശ്യമുള്ളവർ അവരെ തിരിച്ചറിയു ന്നതിന് ബന്ധപ്പെട്ട വില്ലേജാഫീസർ നൽകിയ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്, പകർപ്പ്, ഒറിജിനൽ സഹിതം അപേക്ഷിക്കേ≠താണ്.

3. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

4. കൂടുതൽ തുകയ്ക്കുള്ള ദർഘാസുകൾ മേലധികാര ത്തിലേക്ക് അംഗീകാരത്തിനായി അയയ്ക്കുന്നതും മറ്റു ദർഘാസുകാർ നൽകിയ നിരതദ്രവ്യം ലേലം പൂർത്തിയായശേഷം തിരിച്ചുനൽകുന്നതുമാണ്.

5. ദർഘാസ് സംഖ്യ നിരതദ്രവ്യ സംഖ്യയിൽ കൂടുതലാണെ ങ്കിൽ ദർഘാസ്/ലേലസംഖ്യയുടെ 50% (നിരതദ്രവ്യം ഉൾപ്പെടെ) ലേലദിവസം തന്നെ ഒടുക്കേ≠താണ്.

6. ദർഘാസുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനു മുള്ള പൂർണ്ണ അധികാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും.

7. ദർഘാസുകൾ അംഗീകരിച്ചതായി അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേല സംഖ്യയും നിയമ പ്രകാരമുള്ള നികുതികളും അടച്ച് വാഹനം നീക്കം ചെയ്യേ≠താണ്. ടി 15 ദിവസത്തിനുള്ളിൽ ബാക്കി സംഖ്യയും നികുതികളും അടച്ച് വാഹനം നീക്കം ചെയ്തില്ലായെങ്കിൽ ദർഘാസുകാർ ആവശ്യപ്പെടുന്ന പക്ഷം ബാക്കി സംഖ്യയും 18% പലിശയും ദിവസത്തിൽ (cid:31) 20 തറവാടകയും വസൂലാക്കി വാഹനം നീക്കം ചെയ്യാൻ 15 ദിവസത്തെ അവധികൂടി അനുവദിക്കുന്നതായിരിക്കും. അതിനുശേഷം അവധി അനുവദിക്കുന്നതല്ല.

8. മേൽപ്പറഞ്ഞ സമയപരിധിക്കുള്ളിൽ നീക്കം ചെയ്യാത്ത വാഹനം വീ≠ും ലേലത്തിലോ ടെ≠ർ അടിസ്ഥാനത്തിലോ മുൻലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വില്ക്കുന്നതും മുൻ ലേലത്തുക സർക്കാരിലേക്ക് ക≠ുകെട്ടുന്നതുമാണ്. ടി ലേലത്തിൽ സർക്കാരിലേക്ക് നഷ്ടം വരികയാണെങ്കിൽ മുൻ ലേലക്കാരനിൽനിന്നും നഷ്ടം വരുന്ന തുക ഈടാക്കു വാനുള്ള നടപടികൾ സ്വീകരിക്കുന്നതും ലാഭം കിട്ടുകയാ ണെങ്കിൽ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതുമായിരിക്കും.

9. ദർഘാസ് സ്വീകരിക്കേ≠ ദിവസം പൊതു ഒഴിവു ദിവസമായി വന്നാൽ അടുത്ത പ്രവൃത്തി ദിവസം പ്രസ്തുത സ്ഥലത്തും സമയത്തും ദർഘാസുകൾ സ്വീകരിക്കുന്നതായിരിക്കും.

10. ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള വാഹനം ഏതെങ്കിലും കാരണവശാൽ ലേലത്തിൽനിന്ന് ഒഴിവാക്കണമെന്ന് ബോദ്ധ്യമാവുകയാണെങ്കിൽ അപ്രകാരം ചെയ്യുന്നതിനോ ലേലം പൂർണ്ണമായും റദ്ദ് ചെയ്യുന്നതിനോ ഉള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമായിരി ക്കുന്നതാണ്.

(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറുടെ കാര്യാലയം, ഫോറസ്റ്റാഫീസർ. പാലക്കാട്.

(കേരള ഗവർണ്ണർക്കുവേ≠ി) പുനർ ലേലപ്പരസ്യം

നമ്പർ എ2-3110/2006.

2012 മാർച്ച് 30.

പാലക്കാട് ഡിവിഷന്റെ കീഴിലുള്ളതും ഒലവക്കോട് റെയിഞ്ചിലെ (1) 1996 പോക്കാടൻ (2) 1997 പൂതൻകോട്, (3) 1997 വടശ്ശേരി അക്കേഷ്യ തോട്ടത്തിൽ നിന്നും ശേഖരിച്ച 70 സെ. മീറ്ററിൽ കൂടുതൽ ചുറ്റുവണ്ണമുള്ളതും 230 സെ. മീറ്റർ നീളമുള്ളതുമായ 61 അക്കേഷ്യ തടികഷണങ്ങൾ (7.536 m3) പാലക്കാട് ഡിവിഷൻ ഓഫീസ് കോമ്പൗ≠ിൽ വെച്ച് 4-5-2012-ന് രാവിലെ 10 മണിക്ക് പാലക്കാട് ഫോറസ്റ്റ് ഡിവിഷണൽ ഓഫീസറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥനോ 20-12-2011-ലെ കേരള ഗസറ്റ് നമ്പർ 50-ൽ ബഹുമാനപ്പെട്ട ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (പ്രൊട്ടക്ഷൻ) തിരുവനന്തപുരം അവർകളുടെ 7-12-2011-ലെ പ്രൊ-(5) 4668/2011 നമ്പർ കത്തുപ്രകാരം പ്രസിദ്ധപ്പെടുത്തിയി ട്ടുള്ള വിശദമായ ലേല വ്യവസ്ഥകൾക്ക് വിധേയമായി ദർഘാസ്/ലേലം ചെയ്ത് വിൽക്കുന്നതാണ്. താഴെ പട്ടികയിൽ കാണിക്കുന്ന ഉൽപ്പന്നങ്ങളുടെ എണ്ണത്തിൽ വ്യത്യാസം വരാവുന്നതാണ്. ദർഘാസ് ഫോറങ്ങൾ ലേല തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം ഉച്ചയ്ക്ക് 1 മണിവരെ ഈ ഓഫീസിൽനിന്നും ലഭിക്കുന്നതാണ്. ടി ലേലത്തിൽ ദർഘാസുകൾ നൽകുവാൻ താൽപ്പര്യമുള്ളവർ ലേലദിവസം രാവിലെ 9 മണിവരെ വാങ്ങുവാൻ ഉദ്ദേശിക്കുന്ന ഓരോ ലോട്ടിന്റേയും നമ്പരും അവയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന വിലയും വ്യ‡മായി ദർഘാസിൽ രേഖപ്പെടുത്തി പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് സമർപ്പിക്കേ ≠താണ്. ഏതെങ്കിലും കാരണവശാൽ 4-5-2012-ാം തീയതി ദർഘാസ്/ലേലം നടക്കാതെ വന്നാൽ 8-5-2012-നും അതേ ദിവസം നടക്കാതെ വന്നാൽ 11-5-2012-നും മേൽ പറഞ്ഞ ലേല വ്യവസ്ഥകളിൽ തന്നെ അതേ സമയത്തും സ്ഥലത്തും വെച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും. ലേലം നടത്തുന്ന ദിവസം അവധി ദിവസമോ ഹർത്താലോ ആയി പ്രഖ്യാപിക്കപ്പെടുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം നി›ിത സ്ഥലത്തും സമയത്തും ദർഘാസ്/ലേലം നടത്തു ന്നതാണ്. കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽനിന്നോ (ഫോൺ: 0491-2555156), ഒലവക്കോട് റെയിഞ്ചാഫീസിൽ (ഫോൺ: 0491-2552815) നിന്നോ പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾക്കൊപ്പം (cid:31) 10,000 നിരതദ്രവ്യം പണമായി അടയ്ക്കേ≠താണ്.

ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽനിന്നും വാങ്ങിയതോ അല്ലെങ്കിൽ ടി വ്യ‡ിയെ പൂർണ്ണമായി തിരിച്ചറിയാൻ കഴിയുന്നതും ഏതെങ്കിലും ഗവൺമെന്റ ് ഡിപ്പാർട്ട്മെന്റ ് നൽകിയതുമായ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, പ്രോപ്പർട്ടിമാർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, വോട്ടർ എെഡന്റ ിറ്റി കാർഡ് എന്നിവയോ) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഈ സർട്ടിഫിക്കറ്റിന് 6 മാസത്തിനകം മാത്രമുള്ള പഴക്കമുള്ളതായി രിക്കണം. ഇപ്രകാരം സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. ആദായ നികുതി ഒടുക്കുന്നതിലേക്ക് ലേലത്തിൽ പങ്കെടുക്കുന്നവർ PAN എടുത്തിരിക്കേ≠താണ്.

24th APRIL 2012] FOREST DEPARTMENT 298

പട്ടിക

ലേല തീയതിയും സമയവും—4-5-2012 രാവിലെ

10 മണിക്ക്.

ക്രമ തോട്ടത്തിന്റെ ഉൽപ്പന്നത്തിന്റെ ഏകദേശ

നമ്പർ പേര് പേര് അളവ്

മേൽ പട്ടികയിൽ പറയുന്ന ഉൽപ്പന്നങ്ങളുടെ അളവുകൾ

ഏകദേശമാണ്.

1 1996 പോക്കോടൻ അക്കേഷ്യ 1 ലോട്ട് 12 എണ്ണം,

തടികൾ 1.4972 M3

ലേലത്തിന് മുമ്പ് പട്ടികയിൽ പറയുന്ന ഏതെങ്കിലും 2 1997 പുതൻകോട് ,, 1 ലോട്ട് 5 എണ്ണം,

വിഭവങ്ങൾ സാങ്കേതിക കാരണങ്ങളാൽ പട്ടികയിൽനിന്നും

0.755 M3

ഒഴിവാക്കാനും പട്ടികയിൽപ്പെടാത്ത വിഭവങ്ങൾ 3 1997 വടശ്ശേരി ,, 2 ലോട്ട് 44 എണ്ണം,

കൂട്ടിച്ചേർക്കുവാനുമുള്ള അവകാശം ലേല ഉദ്യോഗസ്ഥനിൽ

5.2866 M3

നിക്ഷിപ്തമായിരിക്കും.

ആകെ 61 എണ്ണം, 7.536 M3

നിരതദ്രവ്യം—(cid:31) 1,15,000.

(ഒപ്പ്)

ഡിവിഷണൽ ഫോറസ്റ്റ് ഡിവിഷണൽ ദർഘാസ് ഫോറത്തിന്റെ വില—(cid:31) 200 + മൂല്യവർദ്ധിത

ഓഫീസറുടെ കാര്യാലയം, ഫോറസ്റ്റാഫീസർ നികുതി.

പാലക്കാട്.

(കേരള ഗവർണ്ണർക്കുവേ≠ി).

റെയ്ഞ്ചിന്റെ പേര്—ഒലവക്കോട്.

Cite this issue. Kerala Gazette, Government of Kerala, 24 April 2012. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2012-04-24.pdf_2012_17_Part_3_Forest/. Archive identifier in.gazette.kerala_new.2012-04-24.pdf_2012_17_Part_3_Forest.