©
Government of Kerala കേരള സർക്കാർ
2012
Reg. No. രജി. നമ്പർ KL/TV(N)/12/12-14
KERALA GAZETTE
കേരള ഗസററ്
PUBLISHED BY AUTHORITY
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
2012 ഏപ്രിൽ 24
No.
Vol. LVII
THIRUVANANTHAPURAM, TUESDAY തിരുവനന്തപുരം, ചൊവ്വ
17
നമ്പർ
4th Vaisakha 1934 1934 വൈശാഖം 4
PART III
Police Department
ലേലപ്പരസ്യം
2012 മാർച്ച് 31.
നമ്പർ H1/941/2012.
തിരുവനന്തപുരം പോലീസ് ചീഫ് സ്റ്റോറിൽ സൂക്ഷിച്ചി രിക്കുന്ന ഉപയോഗശൂന്യമായ സ്റ്റോർ സാധനങ്ങൾ പോലീസ് ചീഫ് സ്റ്റോറിൽ വച്ച് മേയ് മാസം 10-ാം തീയതി രാവിലെ 11 മണിക്ക് പരസ്യമായി ലേലം/ദർഘാസ് വഴി വില്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.
ടി ലേലത്തിൽ പങ്കുചേരാൻ താല്പര്യമുള്ളവർ ലേല സമ യത്തിന് ഒരു മണിക്കൂർ മുമ്പ് നിരതദ്രവ്യം ` 100 കെട്ടിവച്ച് ലേലത്തിൽ പങ്ക് ചേരേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തുന്നതും അപ്രകാരം വിളിക്കുന്ന ആൾ നിരതദ്രവ്യം കഴിച്ചുള്ള ബാക്കി തുകയും നികുതിയും ഉൾപ്പെടെ മുഴുവൻ തുകയും ഉടൻതന്നെ ഒടുക്കേ≠തും ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് ലഭിക്കുന്ന സമയം മുതൽ ഒരാഴ്ചയ്ക്കകം ടി സാധനങ്ങൾ സ്വന്തം ഉത്തരവാദിത്വത്തിൽ നീക്കം ചെയ്യേ≠തുമാണ്.
(ആംഡ്) പോലീസ് ചീഫ് സ്റ്റോർ, എ. ആർ. ക്യാമ്പ്, നന്ദാവനം, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. ദർഘാസിനോടൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ഡി.വൈ.എസ്.പി. (ആംഡ്) പോലീസ് ചീഫ് സ്റ്റോർ, തിരുവനന്തപുരം പേരിൽ മാറാവുന്ന നി›ിത നിരതദ്രവ്യത്തിനുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കേ≠താണ്. കവറിനു മുകളിൽ "സ്റ്റോർ സാധനങ്ങളുടെ ലേലത്തിനുള്ള ദർഘാസ്" എന്ന് പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം. ദർഘാസുകൾ നി›ിത സമയത്തിനുമുമ്പ് ഹാജരാക്കേ≠താണ്.
ലേലം അവസാനിച്ചാലുടൻ ലഭിച്ചിട്ടുള്ള ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ/ദർഘാസിലോ കൂടുതൽ തുക രേഖപ്പെടുത്തിയിട്ടുള്ള ആളിന്റെ പേരിൽ ലേലം സ്ഥിരപ്പെടുത്തു ന്നതുമാണ്.
നി›ിത സമയത്ത് ഹാജരാകാത്തവരെ യാതൊരു കാരണവശാലും ലേലത്തിൽ പങ്കു ചേരാൻ അനുവദിക്കുന്നതല്ല.
ലേലം യാതൊരു വിധ കാരണവും കൂടാതെ മാറ്റിവയ്ക്കു ന്നതിനും സ്ഥിരപ്പെടുത്തിയ ലേലം അസ്ഥിരപ്പെടുത്തുന്നതി നുമുള്ള അധികാരം സ്റ്റേറ്റ് പോലീസ് ചീഫിൽ നിക്ഷിപ്തമാണ്.
(ഒപ്പ്) പോലീസ് ഹെഡ്ക്വാർട്ടേഴ്സ്, സംസ്ഥാന പോലീസ് കേരള, തിരുവനന്തപുരം. മേധാവിക്കുവേ≠ി.
ടെ≠ർ/ലേലപ്പരസ്യം
നമ്പർ 625/10/എൽ.സി.ആർ. 2012 മാർച്ച് 28.
അഴിമതി നിരോധന വിഭാഗം, സഹ നിയമോപദേഷ്ടാവിന്റെ കാര്യാലയം, തൃശ്ശൂരിൽ സൂക്ഷിച്ചിട്ടുള്ളതും ഡിപ്പാർട്ടുമെന്റിന് ഉപയോഗ്യമല്ലാത്തതുമായ 1999 മോഡൽ കെ.എൽ.-01-പി 6809 അംബാസിഡർ കാർ 2012 മേയ് മാസം 14-ാം തീയതി വൈകുന്നേരം 3 മണിക്ക് തൃശ്ശൂർ സഹ നിയമോപദേഷ്ടാവിന്റെ കാര്യാലയത്തിൽവച്ച് പരസ്യമായി ടെ≠ർ/ലേലംവഴി വിൽപ്പന നടത്തുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ താൽപര്യപ്പെടുന്നവർ കൃത്യസമയത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപായി ` 2,000 നിരക്കിൽ നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്.
ന്നതുമാണ്. എന്നാൽ പുനർ ലേലത്തിൽ എന്തെങ്കിലും ലാഭമു≠ാവുകയാണെങ്കിൽ ആയതിന് ടിയാന് യാതൊരുവിധ അർഹതയും ഉ≠ായിരിക്കുന്നതുമല്ല. ലേലം കഴിഞ്ഞാലുടൻ ടെ≠ർ/ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ച് കൊടുക്കുന്നതാണ്.
ടെ≠ർ/ലേലത്തിൽ പങ്കെടുക്കുവാൻ മേൽ പ്രസ്താവിച്ച നിബന്ധനകൾ പൂർണ്ണമായും പാലിക്കേ≠താണ്. ലേലം ചെയ്യുവാനുള്ള വാഹനം എല്ലാ പ്രവർത്തി ദിവസങ്ങളിലും രാവിലെ 10 മണിമുതൽ വൈകിട്ട് 5 മണിവരെയുള്ള സമയങ്ങളിൽ അഴിമതി നിരോധന വിഭാഗം, തൃശ്ശൂർ സഹ നിയമോപദേഷ്ടാവിന്റെ അനുവാദത്തോടെ പരിശോധിക്കാവുന്നതും കൂടുതൽ വിവരങ്ങൾ ശേഖരിക്കാവുന്നതുമാണ്. ഒരു കാരണവും കൂടാതെ ലേലം നിർത്തിവയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണ അധികാരം അഴിമതി നിരോധന വിഭാഗം, തൃശ്ശൂർ സഹ നിയമോപദേഷ്ടാവിൽ നിക്ഷിപ്തമായിരിക്കും.
സഹ നിയമോപദേഷ്ടാവിന്റെ (ഒപ്പ്) കാര്യാലയം, അഴിമതിനിരോധന സഹ നിയമോപദേഷ്ടാവ് വിഭാഗം, തൃശ്ശൂർ.
(ഇൻ-ചാർജ്).
ടെ≠ർ നോട്ടീസ്
നമ്പർ എ2-2600/2011 എം. 2012 മാർച്ച് 9.
മലബാർ സ്പെഷ്യൽ പോലീസ്, മലപ്പുറം ആസ്ഥാനത്ത് പോലീസ് കോൺസ്റ്റബിൾമാരുടെ റിക്രൂട്ട് പരിശീലനത്തോടനു ബന്ധിച്ച് 2012-13 വർഷങ്ങളിൽ പരിശീലനം നടത്തുന്ന പോലീസ് റിക്രൂട്ട് സേനാംഗങ്ങൾക്ക് ഡ്രൈവിംഗ് പരിശീലനം നൽകി ഡ്രൈവിംഗ് ലൈസൻസ് എടുത്തു നൽകുന്നതിന് (LMV+Motor Cycle) താൽപര്യവും യോഗ്യതയുമുള്ള അംഗീകൃത ഡ്രൈവിംഗ് സ്കൂൾ ഉടമകളിൽ നിന്നും ടെ≠ർ ക്ഷണിച്ചുകൊള്ളുന്നു. താൽപര്യമുള്ളവർ നി›ിത ടെ≠ർ ഫോറത്തിന്റെ വിലയായ `1,561 (സേവന നികുതി ഉൾപ്പെടെ) 2-5-2012 മുതൽ 5-5-2012 വരെ പ്രവൃത്തി സമയങ്ങളിൽ എം. എസ്. പി. ഓഫീസിൽ ഒടുക്കി ടെ≠ർ ഫോറം വാങ്ങേ≠തും 5-5-2012-ന് 5 മണിക്കു മുൻപായി ടെ≠ർ ഫോറം സമർപ്പിക്കേ≠തുമാണ്. നിരതദ്യവ്യമായ ` 10,000 മലപ്പുറം എസ്. ബി. ടി. ശാഖയിൽ നിന്നും എം. എസ്. പി. കമാ≠ന്റ ിന്റെ പേരിൽ മാറാവുന്ന ഡിഡിയായി ടെ≠ർ ഫോറത്തോടൊപ്പം സമർപ്പിക്കേ≠താണ്. 7-5-2012-ന് ടെ≠ർ സമർപ്പിച്ചവരുടെ സാന്നിദ്ധ്യത്തിൽ ടെ≠ർ ഫോറം തുറക്കുന്നതും ഏറ്റവും കുറഞ്ഞ തുകയ്ക്ക് ടെ≠ർ ഫോറം സമർപ്പിച്ച ഡ്രൈവിംഗ് സ്കൂളിന് ടെ≠ർ ഉറപ്പിക്കുന്നതുമാണ്. ബാക്കിയു ള്ളവർക്ക് നിരതദ്രവ്യം (ഡിഡി) തിരികെ നൽകുന്നതുമാണ്.
ടെ≠ർ ലഭിച്ച വ്യ‡ി മേൽ പ്രസ്താവിച്ച വ്യവസ്ഥ കൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നപക്ഷം ടെ≠ർ അസ്ഥിര പ്പെടുത്തുന്നതും പുനർ ടെ≠ർ നടത്തുന്നതുമായിരിക്കും. ആയതിനാൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആദ്യ ടെ≠ർ ഉറപ്പിച്ച വ്യ‡ിയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതു മായിരിക്കും.
യാതൊരു കാരണവും കാണിക്കാതെ ടെ≠ർ നിർത്തി വയ്ക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം എം. എസ്. പി. കമാ≠ന്റിൽ നിക്ഷിപ്തമായിരിക്കും.